<<= Back
Next =>>
You Are On Question Answer Bank SET 4129
206451. നിറം, മണം, രുചി, എന്നിവയില്ലാത്ത വാതകം [Niram, manam, ruchi, ennivayillaattha vaathakam]
Answer: ഓക്സിജൻ [Oksijan]
206452. ശുദ്ധജലത്തിൽ ഓക്സിജൻറെ അളവ് [Shuddhajalatthil oksijanre alavu]
Answer: 89%
206453. മുങ്ങൽ വിദഗ്ദ്ധരുടെ ഗ്യാസ് സിലിണ്ടറുകളിൽ ഉപയോഗിക്കുന്ന വാതകം [Mungal vidagddharude gyaasu silindarukalil upayogikkunna vaathakam]
Answer: ഓക്സിജൻറെയും ഹീലിയത്തിന്റെയും മിശ്രിതം [Oksijanreyum heeliyatthinteyum mishritham]
206454. കൃത്രിമ മഴ പെയ്യിക്കാൻ മേഘങ്ങളിൽ വിതറുന്ന രാസവസ്തുവേത്? [Kruthrima mazha peyyikkaan meghangalil vitharunna raasavasthuveth?]
Answer: സിൽവർ അയോഡൈഡ് [Silvar ayeaadydu]
206455. ഉറുമ്പുകളുടെ ശരീരത്തിൽ സ്വാഭാവികമായുള്ള ആസിഡേത്? [Urumpukalude shareeratthil svaabhaavikamaayulla aasideth?]
Answer: ഫോർമിക് ആസിഡ് [Pheaarmiku aasidu]
206456. പാചക വാതകത്തിൽ ഏറ്റവും കൂടുതൽ അടങ്ങിയിട്ടുള്ള ഘടകമേത്? [Paachaka vaathakatthil ettavum kooduthal adangiyittulla ghadakameth?]
Answer: പ്രൊപ്പേൻ [Preaappen]
206457. പ്രതിമകൾ നിർമ്മിക്കാനുപയോഗിക്കുന്ന കാത്സ്യം സംയുക്തമേത്? [Prathimakal nirmmikkaanupayeaagikkunna kaathsyam samyukthameth?]
Answer: പ്ളാസ്റ്റർ ഒഫ് പാരീസ് [Plaasttar ophu paareesu]
206458. പെട്രോളിയം ജെല്ലി, മെഴുക് എന്നിവയിൽ പൊതിഞ്ഞുസൂക്ഷിക്കുന്ന ലോഹമേത്? [Pedreaaliyam jelli, mezhuku ennivayil peaathinjusookshikkunna leaahameth?]
Answer: ലിഥിയം [Lithiyam]
206459. പ്രകാശസംശ്ളേഷണത്തിലൂടെ സസ്യങ്ങൾ ഓക്സിജനെ പുറത്തുവിടുന്നതെപ്പോൾ? [Prakaashasamshleshanatthiloode sasyangal oksijane puratthuvidunnatheppeaal?]
Answer: പകൽ സമയത്ത് [Pakal samayatthu]
206460. ആവർത്തനപ്പട്ടികയിലെ ആദ്യത്തെ മൂലകം [Aavartthanappattikayile aadyatthe moolakam]
Answer: ഹൈഡ്രജൻ [Hydrajan]
206461. ഹൈഡ്രജൻറെ അറ്റോമിക സംഖ്യ [Hydrajanre attomika samkhya]
Answer: ഒന്ന് [Onnu]
206462. ഖര\ദ്രവ ഓക്സിജൻ, ഓസോൺ എന്നിവയുടെ നിറം [Khara\drava oksijan, oson ennivayude niram]
Answer: ഇളം നീല [Ilam neela]
206463. മെൻഡലീവ് എന്തിന്റെ അടിസ്ഥാനത്തിലാണ് മൂലകങ്ങളെ വർഗീകരിച്ചത്? [Mendaleevu enthinte adisthaanatthilaanu moolakangale vargeekaricchath?]
Answer: ആറ്റോമിക മാസിന്റെ [Aattomika maasinte]
206464. ഓസോൺ പാളിക്ക് വിള്ളലുള്ളതായി സ്ഥിരീകരിക്കപ്പെട്ടത്? [Oson paalikku villalullathaayi sthireekarikkappettath?]
Answer: 1986ൽ [1986l]
206465. പ്രകൃതിയിൽ സ്വതന്ത്രാവസ്ഥയിൽ കാണപ്പെടുന്ന മൂലകങ്ങൾ? [Prakruthiyil svathanthraavasthayil kaanappedunna moolakangal?]
Answer: സ്വർണം, പ്ലാറ്റിനം [Svarnam, plaattinam]
206466. ലോക ഓസോൺ ദിനം? [Loka oson dinam?]
Answer: സെപ്തംബർ 16 [Septhambar 16]
206467. ഏറ്റവും കൂടിയ ക്രിയാശീലമുള്ള ദ്രാവക മൂലകം? [Ettavum koodiya kriyaasheelamulla draavaka moolakam?]
Answer: സീസിയം [Seesiyam]
206468. എല്ലാ ആസിഡുകളും അടങ്ങിയിരിക്കുന്ന മൂലകം? [Ellaa aasidukalum adangiyirikkunna moolakam?]
Answer: ഹൈഡ്രജൻ [Hydrajan]
206469. രക്താർബുദ ചികിത്സയ്ക്ക് (റേഡിയേഷൻ) ഉപയോഗിക്കുന്ന രാസപദാർത്ഥം? [Rakthaarbuda chikithsaykku (rediyeshan) upayogikkunna raasapadaarththam?]
Answer: ഫോസ്ഫറസ് [Phospharasu]
206470. ഏറ്റവും സാന്ദ്രതയുള്ള മൂലകം? [Ettavum saandrathayulla moolakam?]
Answer: ഓസ്മിയം [Osmiyam]
206471. മനുഷ്യശരീരത്തിൽ ഏറ്റവും അധികമുള്ള ലോഹം? [Manushyashareeratthil ettavum adhikamulla loham?]
Answer: കാൽസ്യം [Kaalsyam]
206472. വൈദ്യുതി ചാലകതയുള്ള അലോഹം? [Vydyuthi chaalakathayulla aloham?]
Answer: ഗ്രാഫൈറ്റ് (കാർബൺ) [Graaphyttu (kaarban)]
206473. ഇലക്ട്രോ പോസിറ്റിവിറ്റി ഏറ്റവും കൂടുതലുള്ള മൂലകം? [Ilakdreaa posittivitti ettavum kooduthalulla moolakam?]
Answer: ഫ്രാൻസിയോ അല്ലെങ്കിൽ സീസിയം [Phraansiyo allenkil seesiyam]
206474. കോപ്പറിന്റെ (ചെമ്പ്) ശത്രു എന്നറിയപ്പെടുന്ന മൂലകം? [Kopparinte (chempu) shathru ennariyappedunna moolakam?]
Answer: സൾഫർ [Salphar]
206475. ഇലക്ട്രോൺ പ്രതിപത്തി ഏറ്റവും കൂടുതൽ കാണിക്കുന്ന മൂലകം? [Ilakdreaan prathipatthi ettavum kooduthal kaanikkunna moolakam?]
Answer: ക്‌ളോറിൻ [Klorin]
206476. നീന്തൽക്കുളങ്ങൾ അണുവിമുക്തമാക്കാൻ ഉപയോഗിക്കുന്ന മൂലകം? [Neenthalkkulangal anuvimukthamaakkaan upayogikkunna moolakam?]
Answer: ക്ലോറിൻ [Klorin]
206477. നിരീക്ഷണ ബലൂണുകളിൽ നിറയ്ക്കുന്ന വാതകം? [Nireekshana baloonukalil niraykkunna vaathakam?]
Answer: ഹീലിയം [Heeliyam]
206478. ബ്ളീച്ചിംഗ്ഏജന്റായി ഉപയോഗിക്കുന്ന മൂലകം? [Bleecchimgejantaayi upayogikkunna moolakam?]
Answer: ക്‌ളോറിൻ [Klorin]
206479. അണുഭാരം ഏറ്റവും കൂടുതലുള്ള പ്രകൃതി മൂലകം? [Anubhaaram ettavum kooduthalulla prakruthi moolakam?]
Answer: യുറേനിയം [Yureniyam]
206480. വായുവിൽ സ്വയം കത്തുന്നതിനാൽ വെള്ളത്തിനടിയിൽ സൂക്ഷിക്കുന്ന മൂലകം? [Vaayuvil svayam katthunnathinaal vellatthinadiyil sookshikkunna moolakam?]
Answer: വെളുത്ത ഫോസ്ഫറസ് [Veluttha phospharasu]
206481. അണു പരിശോധനയ്ക്ക്ഉപയോഗിക്കുന്നത് ? [Anu parishodhanaykkupayogikkunnathu ?]
Answer: അയഡിൻ ലായനി [Ayadin laayani]
206482. സസ്യ എണ്ണയിലൂടെ ഏതു വാതകം കടത്തിവിട്ടാണ് വനസ് പതി നെയ്യ് ഉത്പാദിപ്പിക്കുന്നത്? [Sasya ennayiloode ethu vaathakam kadatthivittaanu vanasu pathi neyyu uthpaadippikkunnath?]
Answer: ഹൈഡ്രജൻ [Hydrajan]
206483. അന്തരീക്ഷ വായുവിൽ ഏറ്റവും കൂടുതൽ അടങ്ങിയിട്ടുള്ള മൂലകം? [Anthareeksha vaayuvil ettavum kooduthal adangiyittulla moolakam?]
Answer: നൈട്രജൻ [Nydrajan]
206484. ഡ്രൈസെല്ലിൽ പോസിറ്റീവ് ഇലക്ട്രോഡ്? [Drysellil positteevu ilakdreaad?]
Answer: ആനോഡ് കാർബൺ [Aanodu kaarban]
206485. ഡ്രൈസെല്ലിന്റെ നെഗറ്റീവ് ഇലക്ട്രോഡ്? [Drysellinte negatteevu ilakdreaad?]
Answer: കാഥോഡ് സിങ്ക് [Kaathodu sinku]
206486. ടോർച്ച്‌സെല്ലിൽ ഏത് രാസപ്രവർത്തനമാണ് നടക്കുന്നത്? [Dorcchsellil ethu raasapravartthanamaanu nadakkunnath?]
Answer: വൈദ്യുതി [Vydyuthi]
206487. മണ്ണെണ്ണയിൽ സൂക്ഷിക്കുന്ന അലോഹം? [Mannennayil sookshikkunna aloham?]
Answer: അയോഡിൻ [Ayodin]
206488. ഖരാവസ്ഥയിലുള്ള ഹാലജൻ? [Kharaavasthayilulla haalajan?]
Answer: അയഡിൻ, അസ്റ്റാറ്റിൻ [Ayadin, asttaattin]
206489. റബറിന്റെ കാഠിന്യം വർദ്ധിപ്പിക്കാൻ അതിനോട്കൂട്ടിച്ചേർക്കുന്ന മൂലകം? [Rabarinte kaadtinyam varddhippikkaan athinodkootticcherkkunna moolakam?]
Answer: സൾഫർ [Salphar]
206490. പീരിയോഡിക് ടേബിളിലെ ഏറ്റവും വലിയ മൂലകം? [Peeriyodiku debilile ettavum valiya moolakam?]
Answer: ഫ്രാൻസിയം [Phraansiyam]
206491. ഇലക്ട്രോണുകളെ നഷ്ടപ്പെടുത്താനുള്ള ഒരു ആറ്റത്തിന്റെകഴിവാണ്? [Ilakdreaanukale nashdappedutthaanulla oru aattatthintekazhivaan?]
Answer: ഇലക്ട്രോപോസിറ്റിവിറ്റി [Ilakdreaaposittivitti]
206492. മൂലകങ്ങളെ ലോഹങ്ങളും അലോഹങ്ങളും ആയി വേർതിരിച്ച ശാസ്ത്രജ്ഞൻ? [Moolakangale lohangalum alohangalum aayi verthiriccha shaasthrajnjan?]
Answer: ലാവോസിയ [Laavosiya]
206493. സംയുക്തത്തിന്റെഏറ്റവും ചെറിയ കണിക? [Samyukthatthinteettavum cheriya kanika?]
Answer: തന്മാത്ര [Thanmaathra]
206494. എല്ലാ ഭാഗത്തും ഒരേ ഗുണമുള്ള പദാർത്ഥങ്ങൾ? [Ellaa bhaagatthum ore gunamulla padaarththangal?]
Answer: ശുദ്ധപദാർത്ഥങ്ങൾ [Shuddhapadaarththangal]
206495. പ്രകൃതിയിൽ ഏറ്റവും കൂടുതൽ കാണപ്പെടുന്ന കാർബണിക സംയുക്തം? [Prakruthiyil ettavum kooduthal kaanappedunna kaarbanika samyuktham?]
Answer: സെല്ലുലോസ് [Sellulosu]
206496. ജന്തുക്കളിൽ ഏറ്റവും കൂടുതൽ അടങ്ങിയിട്ടുള്ളസംയുക്തം? [Janthukkalil ettavum kooduthal adangiyittullasamyuktham?]
Answer: ജലം [Jalam]
206497. ചീഞ്ഞ മത്സ്യത്തിന്റെ മണമുള്ള സംയുക്തം? [Cheenja mathsyatthinte manamulla samyuktham?]
Answer: ഫോസ്ഫീൻ [Phospheen]
206498. ആന്റിക്‌ളോർ എന്ന പേരിലറിയപ്പെടുന്ന പദാർത്ഥംഏത്? [Aantiklor enna perilariyappedunna padaarththameth?]
Answer: സൾഫർ ഡൈ ഓക്‌സൈഡ് [Salphar dy oksydu]
206499. ഗ്ലാസ്, സോപ്പ്എന്നിവ നിർമ്മിക്കാൻ ഉപയോഗിക്കുന്ന രാസവസ്തു? [Glaasu, soppenniva nirmmikkaan upayogikkunna raasavasthu?]
Answer: സോഡിയം കാർബണേറ്റ് [Sodiyam kaarbanettu]
206500. വിവിധ മൂലകങ്ങൾ ഒരു നിശ്ചിത അനുപാതത്തിൽ സംയോജിപ്പിച്ച് ഉണ്ടാകുന്ന വസ്തുക്കൾ? [Vividha moolakangal oru nishchitha anupaathatthil samyojippicchu undaakunna vasthukkal?]
Answer: സംയുക്തങ്ങൾ [Samyukthangal]
<<= Back
Next =>>
Terms And Service:We do not guarantee the accuracy of available data ..We Provide Information On Public Data.. Please consult an expert before using this data for commercial or personal use | Powered By:Omega Web Solutions
© 2002-2017 Omega Education PVT LTD...Privacy | Terms And Conditions
Question ANSWER With Solution