<<= Back Next =>>
You Are On Question Answer Bank SET 4130

206501. പവിഴപ്പുറ്റുകൾ നിർമ്മിക്കപ്പെടുന്നത്? [Pavizhapputtukal nirmmikkappedunnath?]

Answer: കാൽസ്യം കാർബണേറ്റ്‌ [Kaalsyam kaarbanettu]

206502. മത്സ്യങ്ങളെപ്പറ്റിയുള്ള പഠനം? [Mathsyangaleppattiyulla padtanam?]

Answer: ഇക്തിയോളജി [Ikthiyolaji]

206503. കോലരക്കിന്റെ സ്രോതസ് ഏത് ഷഡ്പദമാണ്? [Kolarakkinte srothasu ethu shadpadamaan?]

Answer: ലാക് ഷഡ്പദം [Laaku shadpadam]

206504. "കല്യാൺ സോന" എന്താണ്? ["kalyaan sona" enthaan?]

Answer: സങ്കരയിനം ഗോതമ്പ് [Sankarayinam gothampu]

206505. ഏറ്റവും കൂടുതൽ ഇലക്ട്രോ നെഗറ്റിവിറ്റി ഉള്ള ഹാലൊജൻ ഏത്? [Ettavum kooduthal ilakdro negattivitti ulla haaleaajan eth?]

Answer: ഫ്ളൂറിൻ [Phloorin]

206506. റബറിന്റെ ലായകം ഏത്? [Rabarinte laayakam eth?]

Answer: ബെൻസിൻ [Bensin]

206507. ആധുനിക രസതന്ത്രത്തിന്റെ പിതാവ്? [Aadhunika rasathanthratthinte pithaav?]

Answer: റോബർട്ട് ബോയിൽ [Robarttu boyil]

206508. കുരുമുളക് ഉത്പാദനത്തിൽ മുന്നിൽ നിൽക്കുന്ന കേരളത്തിലെ ജില്ലയേത്? [Kurumulaku uthpaadanatthil munnil nilkkunna keralatthile jillayeth?]

Answer: വയനാട് [Vayanaadu]

206509. മനുഷ്യരുടെ ദഹനേന്ദ്രിയങ്ങൾക്ക് ദഹിപ്പിക്കാൻ സാധിക്കാത്ത ഒരു കാർബോ ഹൈഡ്രേറ്റ്? [Manushyarude dahanendriyangalkku dahippikkaan saadhikkaattha oru kaarbo hydrettu?]

Answer: സെല്ലുലോസ് [Sellulosu]

206510. കാർബോറണ്ടത്തിന്റെ ശാസ്ത്രീയ നാമമെന്ത്? [Kaarborandatthinte shaasthreeya naamamenthu?]

Answer: സിലിക്കൺ കാർബൈഡ് [Silikkan kaarbydu]

206511. ഗ്രെയിൻ ആൽക്കഹോൾ എന്നറിയപ്പെടുന്നത്? [Greyin aalkkahol ennariyappedunnath?]

Answer: ഈഥൈൽ ആൽക്കഹോൾ [Eethyl aalkkahol]

206512. ഹെവി ഹൈഡ്രജൻ എന്നറിയപ്പെടുന്നത്‌? [Hevi hydrajan ennariyappedunnath?]

Answer: ഡ്യൂട്ടീരിയം [Dyootteeriyam]

206513. വേപ്പിന്റെ ശാസ്ത്രീയ നാമമെന്ത്? [Veppinte shaasthreeya naamamenthu?]

Answer: അസഡിറക്ട ഇൻഡിക്ക [Asadirakda indikka]

206514. "വൺലൈഫ്" ആരുടെ ആത്മകഥയാണ്? ["vanlyphu" aarude aathmakathayaan?]

Answer: ക്രിസ്ത്യൻ ബർണാഡ് [Kristhyan barnaadu]

206515. പ്രാചീന ഭാരതത്തിൽ "അയസ്" എന്നറിയപ്പെട്ടിരുന്ന ലോഹമേത്? [Praacheena bhaarathatthil "ayasu" ennariyappettirunna lohameth?]

Answer: ചെമ്പ് [Chempu]

206516. വർണ്ണവസ്തുക്കളെ വേർതിരിക്കാനുപയോഗിക്കുന്ന രീതി? [Varnnavasthukkale verthirikkaanupayogikkunna reethi?]

Answer: ക്രൊമാറ്റോഗ്രാഫി [Kreaamaattograaphi]

206517. രസതന്ത്ര പരീക്ഷണങ്ങളിൽ അളവുസമ്പ്രദായം ഏർപ്പെടുത്തിയ ശാസ്ത്രജ്ഞൻ? [Rasathanthra pareekshanangalil alavusampradaayam erppedutthiya shaasthrajnjan?]

Answer: ലാവോസിയ [Laavosiya]

206518. ജീവകങ്ങൾ കണ്ടെത്തിയത്? [Jeevakangal kandetthiyath?]

Answer: ഡോ. കാസിമർ ഫങ്ക് [Do. Kaasimar phanku]

206519. പ്രഥമ ശുശ്രൂഷയുടെ പിതാവ്‌? [Prathama shushrooshayude pithaav?]

Answer: ഡോ. ഇസ്മാർക്ക് [Do. Ismaarkku]

206520. റെറ്റിനയിൽ കാഴ്ചശക്തി ഏറ്റവും കൂടുതലുള്ള ഭാഗം? [Rettinayil kaazhchashakthi ettavum kooduthalulla bhaagam?]

Answer: പീതബിന്ദു [Peethabindu]

206521. ഏറ്റവും ഭാരം കുറഞ്ഞ റേഡിയോ ആക്ടീവ് ഐസോടോപ്പ്? [Ettavum bhaaram kuranja rediyo aakdeevu aisodoppu?]

Answer: ട്രിഷിയം [Drishiyam]

206522. ഏറ്റവും ആദ്യം കണ്ടുപിടിക്കപ്പെട്ട ആസിഡ് ഏത്? [Ettavum aadyam kandupidikkappetta aasidu eth?]

Answer: അസെറ്റിക് ആസിഡ് [Asettiku aasidu]

206523. ഫിലമെന്റ് ലാമ്പിന്റെ ആയുസ്? [Philamentu laampinte aayus?]

Answer: 1000 മണിക്കൂർ [1000 manikkoor]

206524. "മിനറൽ ഓയിൽ", "കറുത്ത സ്വർണം" എന്നീ പേരുകളിൽ അറിയപ്പെടുന്നത്? ["minaral oyil", "karuttha svarnam" ennee perukalil ariyappedunnath?]

Answer: പെട്രോളിയം [Pedroliyam]

206525. മദ്യം ബാധിക്കുന്ന തലച്ചോറിന്റെ ഭാഗം‌? [Madyam baadhikkunna thalacchorinte bhaagam?]

Answer: സെറിബെല്ലം [Seribellam]

206526. കൊച്ചിൻ ഓയിൽ എന്ന് അന്താരാഷ്ട്ര വിപണിയിൽ അറിയപ്പെടുന്ന എണ്ണയിനം? [Keaacchin oyil ennu anthaaraashdra vipaniyil ariyappedunna ennayinam?]

Answer: ഇഞ്ചിപ്പുൽത്തൈലം [Inchippultthylam]

206527. കേരളത്തിലെ പെരിയാർ ദേശീയ പാർക്കിൽ സംരക്ഷിക്കപ്പെട്ടിട്ടുള്ള മൃഗം? [Keralatthile periyaar desheeya paarkkil samrakshikkappettittulla mrugam?]

Answer: കടുവ [Kaduva]

206528. നീറ്റുകക്കയുടെ ശാസ്ത്രീയ നാമമെന്ത്? [Neettukakkayude shaasthreeya naamamenthu?]

Answer: കാൽസ്യം ഓക്സൈഡ് [Kaalsyam oksydu]

206529. മെർക്കുറി ശുദ്ധീകരിക്കുന്നത് ഏത് രീതിയിലാണ്? [Merkkuri shuddheekarikkunnathu ethu reethiyilaan?]

Answer: ബാഷ്പീകരണം [Baashpeekaranam]

206530. ദ്രവ്യത്തിന്റെ നാലാമത്തെ അവസ്ഥ? [Dravyatthinte naalaamatthe avastha?]

Answer: പ്ളാസ്മ [Plaasma]

206531. ഏറ്റവും കൂടുതൽ പാൽ ഉത്പാദിപ്പിക്കുന്ന കരയിലെ ജീവി [Ettavum kooduthal paal uthpaadippikkunna karayile jeevi]

Answer: ആന [Aana]

206532. കരയിലെ ജീവികളിൽ ഏറ്റവും കൂടുതൽ തലച്ചോറുള്ള ജീവി [Karayile jeevikalil ettavum kooduthal thalacchorulla jeevi]

Answer: ആന (ഏകദേശം അഞ്ച് കിഗ്രാം) [Aana (ekadesham anchu kigraam)]

206533. നാല് കാൽമുട്ടുകളും ഒരേ ദിശയിൽ മടക്കാൻ കഴിയുന്ന ഏക സസ്തനം [Naalu kaalmuttukalum ore dishayil madakkaan kazhiyunna eka sasthanam]

Answer: ആന [Aana]

206534. തിരിഞ്ഞു നോക്കാൻ കഴിയാത്ത ജീവി [Thirinju nokkaan kazhiyaattha jeevi]

Answer: ആന [Aana]

206535. ആന, വാൽറസ് എന്നിവയുടെ കൊമ്പായി രൂപാന്തരം പ്രാപിച്ചിരിക്കുന്നത് [Aana, vaalrasu ennivayude kompaayi roopaantharam praapicchirikkunnathu]

Answer: ഉളിപ്പല്ല് [Ulippallu]

206536. ലോക ഗജദിനം [Loka gajadinam]

Answer: ആഗസ്റ്റ് 12 [Aagasttu 12]

206537. ഒട്ടകത്തിൻറെ കാലിലെ വിരലുകളുടെ എണ്ണം [Ottakatthinre kaalile viralukalude ennam]

Answer: രണ്ട്‌ [Randu]

206538. ഒട്ടകങ്ങളുടെ മുഴയിൽ സംഭരിച്ചിരിക്കുന്നത് [Ottakangalude muzhayil sambharicchirikkunnathu]

Answer: കൊഴുപ്പ് [Kozhuppu]

206539. മുതുകിൽ രണ്ട് മുഴകളുള്ള ഒട്ടകം [Muthukil randu muzhakalulla ottakam]

Answer: ബാക്ട്രിയൻ ഒട്ടകം [Baakdriyan ottakam]

206540. ആഹാരം കഴുകിയ ശേഷം ഭക്ഷിക്കുന്ന ജീവി [Aahaaram kazhukiya shesham bhakshikkunna jeevi]

Answer: റാക്കൂൺ [Raakkoon]

206541. ഏറ്റവും ശക്തി കൂടിയ താടിയെല്ലുള്ള മൃഗം [Ettavum shakthi koodiya thaadiyellulla mrugam]

Answer: കഴുതപ്പുലി [Kazhuthappuli]

206542. വെള്ളക്കടുവകൾക്ക് പ്രശസ്തമായ ഒറീസയിലെ വന്യജീവിസങ്കേതം [Vellakkaduvakalkku prashasthamaaya oreesayile vanyajeevisanketham]

Answer: നന്ദൻ കാനൻ [Nandan kaanan]

206543. ഏറ്റവും കൂടുതൽ ദൂരം ചാടുന്ന ജീവി ജീവി [Ettavum kooduthal dooram chaadunna jeevi jeevi]

Answer: കംഗാരു [Kamgaaru]

206544. ജീവിക്കുന്ന ഫോസിൽ എന്ന് വിശേഷിപ്പിക്കുന്ന ജീവി [Jeevikkunna phosil ennu visheshippikkunna jeevi]

Answer: പാണ്ട [Paanda]

206545. ലോകത്തേറ്റവും കൂടുതൽ കടുവകൾ ഉള്ള രാജ്യം [Lokatthettavum kooduthal kaduvakal ulla raajyam]

Answer: ഇന്ത്യ [Inthya]

206546. കേരളത്തിൽ കടുവകൾ ഏറ്റവും കൂടുതലുള്ള വന്യജീവി സങ്കേതം [Keralatthil kaduvakal ettavum kooduthalulla vanyajeevi sanketham]

Answer: പെരിയാർ [Periyaar]

206547. ഒറ്റക്കുളമ്പുള്ള ഏറ്റവും വലിയ ജീവി [Ottakkulampulla ettavum valiya jeevi]

Answer: കാട്ടുമുയൽ [Kaattumuyal]

206548. ഏറ്റവും ഉയരത്തിൽ താമസിക്കുന്ന സസ്തനി [Ettavum uyaratthil thaamasikkunna sasthani]

Answer: യാക്ക് [Yaakku]

206549. പാലിന് പിങ്ക് നിറമുള്ള ജീവി [Paalinu pinku niramulla jeevi]

Answer: യാക്ക് [Yaakku]

206550. കേരളത്തിൽ ഏറ്റവും ഉയരത്തിൽ കാണപ്പെടുന്ന സസ്തനി \ ദക്ഷിണേന്ത്യയിൽ കാണപ്പെടുന്ന ഏക വരയാട് [Keralatthil ettavum uyaratthil kaanappedunna sasthani \ dakshinenthyayil kaanappedunna eka varayaadu]

Answer: നീലഗിരി താർ [Neelagiri thaar]
<<= Back Next =>>
Terms And Service:We do not guarantee the accuracy of available data ..We Provide Information On Public Data.. Please consult an expert before using this data for commercial or personal use | Powered By:Omega Web Solutions
© 2002-2017 Omega Education PVT LTD...Privacy | Terms And Conditions
Question ANSWER With Solution