<<= Back Next =>>
You Are On Question Answer Bank SET 4131

206551. ചുണ്ണാമ്പുകല്ല് ചൂടാക്കുമ്പോൾ സ്വതന്ത്രമാകുന്ന വാതകമേത്? [Chunnaampukallu choodaakkumpol svathanthramaakunna vaathakameth?]

Answer: കാർബൺ ഡൈഓക്സൈഡ് [Kaarban dyoksydu]

206552. ഏറ്റവും വലിയ ആൾക്കുരങ് [Ettavum valiya aalkkurangu]

Answer: ഗൊറില്ല [Gorilla]

206553. ഏറ്റവും ചെറിയ ആൾക്കുരങ് [Ettavum cheriya aalkkurangu]

Answer: ഗിബ്ബൺ [Gibban]

206554. ഇന്ത്യയിൽ കാണപ്പെടുന്ന ആൾക്കുരങ് [Inthyayil kaanappedunna aalkkurangu]

Answer: ഗിബ്ബൺ [Gibban]

206555. ആൺ കഴുതയും പെൺ കുതിരയും ഇണചേർന്നുണ്ടാകുന്ന കുഞ്ഞ് [Aan kazhuthayum pen kuthirayum inachernnundaakunna kunju]

Answer: മ്യൂൾ [Myool]

206556. ആൺ കുതിരയും പെൺ കഴുതയും ഇണചേർന്നുണ്ടാകുന്ന കുഞ്ഞ് [Aan kuthirayum pen kazhuthayum inachernnundaakunna kunju]

Answer: ഹിന്നി [Hinni]

206557. ആൺ കടുവയും പെൺ സിംഹവും ഇണചേർന്നുണ്ടാകുന്ന കുഞ്ഞ് [Aan kaduvayum pen simhavum inachernnundaakunna kunju]

Answer: ടൈഗൺ [Dygan]

206558. ആൺ സിംഹവും പെൺ കടുവയും ഇണചേർന്നുണ്ടാകുന്ന കുഞ്ഞ് [Aan simhavum pen kaduvayum inachernnundaakunna kunju]

Answer: ലൈഗർ [Lygar]

206559. ഏറ്റവും വലിയ സസ്തനി [Ettavum valiya sasthani]

Answer: നീലത്തിമിംഗലം [Neelatthimimgalam]

206560. ഏറ്റവും ചെറിയ സസ്തനി [Ettavum cheriya sasthani]

Answer: ബംബിൾ ബീ ബാറ്റ് [Bambil bee baattu]

206561. രോമമില്ലാത്ത സസ്തനി [Romamillaattha sasthani]

Answer: നീലത്തിമിംഗലം [Neelatthimimgalam]

206562. ഏറ്റവും വലിയ നാവുള്ള സസ്തനി [Ettavum valiya naavulla sasthani]

Answer: നീലത്തിമിംഗലം [Neelatthimimgalam]

206563. തിമിംഗലത്തിൻറെ ശരീരത്തുനിന്നും ലഭിക്കുന്ന സുഗന്ധ വസ്തു [Thimimgalatthinre shareeratthuninnum labhikkunna sugandha vasthu]

Answer: അംബർഗ്രീസ് [Ambargreesu]

206564. തിമിംഗല കൊഴുപ്പ് അറിയപ്പെടുന്നത് [Thimimgala kozhuppu ariyappedunnathu]

Answer: ബ്ലബർ [Blabar]

206565. ഏറ്റവും ദൈർഘ്യമേറിയ ദേശാടനം നടത്തുന്ന സസ്തനി [Ettavum dyrghyameriya deshaadanam nadatthunna sasthani]

Answer: ഗ്രേ വെയ്ൽ [Gre veyl]

206566. നീലത്തിമിംഗലത്തിൻറെ ഗർഭകാലം [Neelatthimimgalatthinre garbhakaalam]

Answer: 300360 ദിവസം [300360 divasam]

206567. ആനയുടെ ഗർഭകാലം [Aanayude garbhakaalam]

Answer: 600650 ദിവസം [600650 divasam]

206568. മനുഷ്യൻറെ ഗർഭകാലം [Manushyanre garbhakaalam]

Answer: 270280 ദിവസം [270280 divasam]

206569. ഏറ്റവും വേഗം കൂടിയ സസ്തനി [Ettavum vegam koodiya sasthani]

Answer: ചീറ്റ [Cheetta]

206570. ഏറ്റവും വേഗം കുറഞ്ഞ സസ്തനി [Ettavum vegam kuranja sasthani]

Answer: സ്ലോത്ത് [Slotthu]

206571. ഏറ്റവും കൂടുതൽ പാൽ ഉൽപാദിപ്പിക്കുന്ന ജീവി [Ettavum kooduthal paal ulpaadippikkunna jeevi]

Answer: തിമിംഗലം [Thimimgalam]

206572. ഏറ്റവും വലിയ കുഞ്ഞിനെ പ്രസവിക്കുന്ന ജീവി [Ettavum valiya kunjine prasavikkunna jeevi]

Answer: നീലത്തിമിംഗലം [Neelatthimimgalam]

206573. വെള്ളം കുടിക്കാത്ത സസ്തനി [Vellam kudikkaattha sasthani]

Answer: കംഗാരു എലി [Kamgaaru eli]

206574. കരയിലെ ഏറ്റവും ആയുസുള്ള സസ്തനി [Karayile ettavum aayusulla sasthani]

Answer: മനുഷ്യൻ [Manushyan]

206575. ഏറ്റവും വലിയ കരളുള്ള ജീവി [Ettavum valiya karalulla jeevi]

Answer: പന്നി [Panni]

206576. ഏറ്റവും കൂടിയ രക്തസമ്മർദ്ദമുള്ള ജീവി [Ettavum koodiya rakthasammarddhamulla jeevi]

Answer: ജിറാഫ് [Jiraaphu]

206577. ഏറ്റവും ഉയരം കൂടിയ സസ്തനി [Ettavum uyaram koodiya sasthani]

Answer: ജിറാഫ് [Jiraaphu]

206578. ഏറ്റവും നീളം കൂടിയ വാലുള്ള മൃഗം [Ettavum neelam koodiya vaalulla mrugam]

Answer: ജിറാഫ് [Jiraaphu]

206579. ജിറാഫിൻറെ കഴുത്തിലെ കശേരുക്കളുടെ എണ്ണം [Jiraaphinre kazhutthile kasherukkalude ennam]

Answer: ഏഴ് [Ezhu]

206580. പാണ്ടയുടെ ഭക്ഷണം [Paandayude bhakshanam]

Answer: മുളയില [Mulayila]

206581. നഖം ഉള്ളിലേക്ക് വലിക്കാൻ കഴിയാത്ത മാർജ്ജാര വർഗ്ഗത്തിലെ ജീവി [Nakham ullilekku valikkaan kazhiyaattha maarjjaara varggatthile jeevi]

Answer: ചീറ്റ [Cheetta]

206582. മാർജ്ജാര വർഗ്ഗത്തിലെ ഏറ്റവും വലിയ മൃഗം [Maarjjaara varggatthile ettavum valiya mrugam]

Answer: സൈബീരിയൻ കടുവ [Sybeeriyan kaduva]

206583. മാർജ്ജാര വർഗ്ഗത്തിൽ സമൂഹജീവിതം നയിക്കുന്ന ഏക മൃഗം [Maarjjaara varggatthil samoohajeevitham nayikkunna eka mrugam]

Answer: സിംഹം [Simham]

206584. ഘ്രാണശക്തി ഏറ്റവും കൂടുതലുള്ള സസ്തനി [Ghraanashakthi ettavum kooduthalulla sasthani]

Answer: നായ [Naaya]

206585. കാണ്ടാമൃഗത്തിൻറെ കൊമ്പ് എന്ത് രൂപാന്തരം പ്രാപിച്ചുണ്ടായതാണ് [Kaandaamrugatthinre kompu enthu roopaantharam praapicchundaayathaanu]

Answer: രോമം [Romam]

206586. ആന കഴിഞ്ഞാൽ കരയിലെ ഏറ്റവും വലിയ മൃഗം [Aana kazhinjaal karayile ettavum valiya mrugam]

Answer: കാണ്ടാമൃഗം [Kaandaamrugam]

206587. കരയിലെ ഏറ്റവും വലിയ മാംസഭുക്ക് [Karayile ettavum valiya maamsabhukku]

Answer: ഹിമക്കരടി [Himakkaradi]

206588. കരയിലെ ഏറ്റവും കട്ടികൂടിയ തൊലിയുള്ള സസ്തനി [Karayile ettavum kattikoodiya tholiyulla sasthani]

Answer: കാണ്ടാമൃഗം [Kaandaamrugam]

206589. പാലിൽ ഏറ്റവും കൊഴുപ്പ് കൂടുതലുള്ള ജീവി [Paalil ettavum kozhuppu kooduthalulla jeevi]

Answer: മുയൽ [Muyal]

206590. മനുഷ്യന്റേതിന്‌ തുല്യമായ ക്രോമസോം സംഖ്യ കാണപ്പെടുന്ന ജീവി [Manushyantethinu thulyamaaya kromasom samkhya kaanappedunna jeevi]

Answer: കാട്ടുമുയൽ [Kaattumuyal]

206591. ഏറ്റവും മടിയനായ\ഉറങ്ങുന്ന സസ്തനി [Ettavum madiyanaaya\urangunna sasthani]

Answer: കോല [Kola]

206592. പകൽ ഏറ്റവും കൂടുതൽ കാഴ്‌ചശക്തിയുള്ള പക്ഷി [Pakal ettavum kooduthal kaazhchashakthiyulla pakshi]

Answer: കഴുകൻ [Kazhukan]

206593. ഏറ്റവും ഉയരത്തിൽ പറക്കുന്ന പക്ഷി [Ettavum uyaratthil parakkunna pakshi]

Answer: കഴുകൻ [Kazhukan]

206594. കഴുകൻറെ കുഞ്ഞ് അറിയപ്പെടുന്നത് [Kazhukanre kunju ariyappedunnathu]

Answer: ഈഗ്ലറ്റ് [Eeglattu]

206595. ന്യൂസിലാന്റിൽ മാത്രം കാണപ്പെടുന്ന പക്ഷി [Nyoosilaantil maathram kaanappedunna pakshi]

Answer: കിവി [Kivi]

206596. ഓസ്‌ട്രേലിയയിൽ മാത്രം കാണപ്പെടുന്ന പക്ഷി [Osdreliyayil maathram kaanappedunna pakshi]

Answer: എമു [Emu]

206597. ഏറ്റവും കൂടുതൽ ദൂരം സഞ്ചരിക്കുന്ന പക്ഷി [Ettavum kooduthal dooram sancharikkunna pakshi]

Answer: ആർട്ടിക് ടേൺ [Aarttiku den]

206598. ഇന്ത്യയിൽ കാണപ്പെടുന്ന പക്ഷികളിൽ ഏറ്റവും വലുത് [Inthyayil kaanappedunna pakshikalil ettavum valuthu]

Answer: സരസൻ കൊക്ക് [Sarasan kokku]

206599. ഏറ്റവും കരുത്തുള്ള പക്ഷി [Ettavum karutthulla pakshi]

Answer: ബാൾഡ് ഈഗിൾ [Baaldu eegil]

206600. ഷോക്ക് അബ്സോർബർ സവിശേഷതയുള്ള പക്ഷി [Shokku absorbar savisheshathayulla pakshi]

Answer: മരംകൊത്തി [Maramkotthi]
<<= Back Next =>>
Terms And Service:We do not guarantee the accuracy of available data ..We Provide Information On Public Data.. Please consult an expert before using this data for commercial or personal use | Powered By:Omega Web Solutions
© 2002-2017 Omega Education PVT LTD...Privacy | Terms And Conditions
Question ANSWER With Solution