<<= Back Next =>>
You Are On Question Answer Bank SET 4132

206601. കോഴിമുട്ടയുടെ ശരാശരി ഭാരം [Kozhimuttayude sharaashari bhaaram]

Answer: 58 ഗ്രാം [58 graam]

206602. കോഴിമുട്ട കൃത്രിമമായി വിരിയിക്കുന്ന ഊഷ്മാവ് [Kozhimutta kruthrimamaayi viriyikkunna ooshmaavu]

Answer: 37.5 ഡിഗ്രി സെൽഷ്യസ് [37. 5 digri selshyasu]

206603. കോഴിമുട്ട വിരിയാൻ എടുക്കുന്ന സമയം [Kozhimutta viriyaan edukkunna samayam]

Answer: 21 ദിവസം [21 divasam]

206604. താറാവിൻറെ മുട്ട വിരിയാൻ എടുക്കുന്ന സമയം [Thaaraavinre mutta viriyaan edukkunna samayam]

Answer: 28 ദിവസം [28 divasam]

206605. ഒട്ടകപ്പക്ഷിയുടെ മുട്ട വിരിയാൻ എടുക്കുന്ന സമയം [Ottakappakshiyude mutta viriyaan edukkunna samayam]

Answer: 3545 ദിവസം [3545 divasam]

206606. പക്ഷിവർഗ്ഗത്തിലെ പോലീസ് എന്നറിയപ്പെടുന്നത് [Pakshivarggatthile poleesu ennariyappedunnathu]

Answer: കാക്കത്തമ്പുരാട്ടി [Kaakkatthampuraatti]

206607. തേനീച്ചക്കൂട്ടിൽ മുട്ടയിടുന്ന പക്ഷി [Theneecchakkoottil muttayidunna pakshi]

Answer: പൊന്മാൻ [Ponmaan]

206608. പക്ഷികളുടെ വൻകര എന്നറിയപ്പെടുന്നത് [Pakshikalude vankara ennariyappedunnathu]

Answer: തെക്കേ അമേരിക്ക [Thekke amerikka]

206609. ഉഷ്ണരക്ത ജീവികൾക്ക് ഉദാഹരണം [Ushnaraktha jeevikalkku udaaharanam]

Answer: സസ്തനികൾ, പക്ഷികൾ [Sasthanikal, pakshikal]

206610. ശീത രക്ത ജീവികൾക്ക് ഉദാഹരണം [Sheetha raktha jeevikalkku udaaharanam]

Answer: ഉരഗങ്ങൾ, മൽസ്യങ്ങൾ, ഉഭയജീവികൾ [Uragangal, malsyangal, ubhayajeevikal]

206611. മൗറീഷ്യസിൽ കാണപ്പെട്ടിരുന്ന വംശനാശം സംഭവിച്ച പക്ഷി [Maureeshyasil kaanappettirunna vamshanaasham sambhaviccha pakshi]

Answer: ഡോഡോ [Dodo]

206612. ജാപ്പനീസ് ക്വയിൽ എന്നറിയപ്പെടുന്ന പക്ഷി [Jaappaneesu kvayil ennariyappedunna pakshi]

Answer: കാടപ്പക്ഷി [Kaadappakshi]

206613. റാണിക്കേറ്റ് ഡിസീസ് (Ranikhet disease) ബാധിക്കുന്നത് [Raanikkettu diseesu (ranikhet disease) baadhikkunnathu]

Answer: കോഴികളെ [Kozhikale]

206614. ചുണ്ടുകളുടെ അഗ്രം കൊണ്ട് മണം അറിയുന്ന പക്ഷി [Chundukalude agram kondu manam ariyunna pakshi]

Answer: കിവി [Kivi]

206615. പക്ഷികളിൽ ഏറ്റവും പ്രവർത്തനക്ഷമമായ അവയവം [Pakshikalil ettavum pravartthanakshamamaaya avayavam]

Answer: കണ്ണ് [Kannu]

206616. പക്ഷികളിൽ ഏറ്റവും പ്രവർത്തനക്ഷമത കുറഞ്ഞ അവയവം [Pakshikalil ettavum pravartthanakshamatha kuranja avayavam]

Answer: മൂക്ക് (ഘ്രാണേന്ദ്രിയം) [Mookku (ghraanendriyam)]

206617. പക്ഷികളിൽ ഘ്രാണശക്തി ഏറ്റവും കൂടിയത് [Pakshikalil ghraanashakthi ettavum koodiyathu]

Answer: കിവി [Kivi]

206618. പക്ഷികളിൽ ഏറ്റവും കാഴ്ചശക്തിയുള്ളത് [Pakshikalil ettavum kaazhchashakthiyullathu]

Answer: പെരിഗ്രിൻ ഫാൽക്കൺ [Perigrin phaalkkan]

206619. പക്ഷികളിൽ ഏറ്റവും ശ്രവണശക്തിയുള്ളത് [Pakshikalil ettavum shravanashakthiyullathu]

Answer: മൂങ്ങ [Moonga]

206620. കൊക്കിൽ സഞ്ചിപോലെ ഭാഗമുള്ള പക്ഷി [Kokkil sanchipole bhaagamulla pakshi]

Answer: പെലിക്കൻ [Pelikkan]

206621. ഏറ്റവും ആയുസുള്ള ജീവി [Ettavum aayusulla jeevi]

Answer: ആമ (150 വർഷം) [Aama (150 varsham)]

206622. ആനയുടെ ശരാശരി ജീവിതകാലം [Aanayude sharaashari jeevithakaalam]

Answer: 70 വർഷം [70 varsham]

206623. മനുഷ്യരുടെ ജീവിതകാലം [Manushyarude jeevithakaalam]

Answer: 100 വർഷം [100 varsham]

206624. ഇലക്ട്രോണുകളുടെ സ്വഭാവം, ഉപയോഗം എന്നിവയെക്കുറിച്ചുള്ള പഠനം [Ilakdronukalude svabhaavam, upayogam ennivayekkuricchulla padtanam]

Answer: ഇലക്ട്രോണിക്‌സ് [Ilakdroniksu]

206625. അർദ്ധചാലകങ്ങളെ ചാലകങ്ങളാക്കുന്ന പ്രക്രിയ [Arddhachaalakangale chaalakangalaakkunna prakriya]

Answer: ഡോപിങ് [Dopingu]

206626. അർദ്ധചാലകങ്ങളുടെ ചാലകത വർദ്ധിപ്പിക്കാൻ ചേർക്കുന്ന വസ്തുക്കൾ [Arddhachaalakangalude chaalakatha varddhippikkaan cherkkunna vasthukkal]

Answer: ഡോപ്പന്റസ് [Doppantasu]

206627. Nടൈപ്പ് അർധചാലകങ്ങളിൽ വൈദ്യുതപ്രവാഹം സാധ്യമാകുന്നത് [Ndyppu ardhachaalakangalil vydyuthapravaaham saadhyamaakunnathu]

Answer: ഇലക്ട്രോണുകളുടെ സഹായത്താൽ [Ilakdronukalude sahaayatthaal]

206628. Pടൈപ്പ് അർധചാലകങ്ങളിൽ വൈദ്യുതപ്രവാഹം സാധ്യമാകുന്നത് [Pdyppu ardhachaalakangalil vydyuthapravaaham saadhyamaakunnathu]

Answer: ഹോളുകളുടെ സഹായത്താൽ [Holukalude sahaayatthaal]

206629. Nടൈപ്പ് അർധചാലകങ്ങളുണ്ടാക്കാൻ ഡോപ്പിംഗിന് ഉപയോഗിക്കുന്ന പദാർത്ഥങ്ങൾ [Ndyppu ardhachaalakangalundaakkaan doppimginu upayogikkunna padaarththangal]

Answer: ആർസനിക്, ആന്റിമണി, ജർമേനിയം [Aarsaniku, aantimani, jarmeniyam]

206630. Pടൈപ്പ് അർധചാലകങ്ങളുണ്ടാക്കാൻ ഡോപ്പിംഗിന് ഉപയോഗിക്കുന്ന പദാർത്ഥങ്ങൾ [Pdyppu ardhachaalakangalundaakkaan doppimginu upayogikkunna padaarththangal]

Answer: ബോറോൺ, ഗാലിയം, അലൂമിനിയം [Boron, gaaliyam, aloominiyam]

206631. ഇലൿട്രോണിക്സിലെ ഒന്നാം തലമുറ കണ്ടുപിടുത്തം [Ilakdroniksile onnaam thalamura kandupiduttham]

Answer: വാക്വം ട്യൂബുകൾ [Vaakvam dyoobukal]

206632. ഇലൿട്രോണിക്സിലെ രണ്ടാം തലമുറ കണ്ടുപിടുത്തം [Ilakdroniksile randaam thalamura kandupiduttham]

Answer: ട്രാൻസിസ്റ്റർ [Draansisttar]

206633. ഇലൿട്രോണിക്സിലെ അത്ഭുതശിശു [Ilakdroniksile athbhuthashishu]

Answer: ട്രാൻസിസ്റ്റർ [Draansisttar]

206634. ഒരേ വിഷയത്തിൽ രണ്ടുതവണ നൊബേൽ ലഭിച്ച ആദ്യ വ്യക്തി [Ore vishayatthil randuthavana nobel labhiccha aadya vyakthi]

Answer: ജോൺ ബാർദീൻ [Jon baardeen]

206635. ലോകത്ത് ഏറ്റവും കൂടുതൽ IC (Integrated Circuit) നിർമ്മിക്കുന്ന കമ്പനി [Lokatthu ettavum kooduthal ic (integrated circuit) nirmmikkunna kampani]

Answer: ഇന്റൽ [Intal]

206636. ഇലൿട്രോണിക്സിലെമൂന്നാം തലമുറ കണ്ടുപിടുത്തം [Ilakdroniksilemoonnaam thalamura kandupiduttham]

Answer: IC ചിപ്പ് [Ic chippu]

206637. വൈദ്യുത പ്രവാഹത്തെ ഒരേ ദിശയിലാക്കുന്ന പ്രവർത്തനം [Vydyutha pravaahatthe ore dishayilaakkunna pravartthanam]

Answer: റക്റ്റിഫിക്കേഷൻ [Rakttiphikkeshan]

206638. ഒരു സർക്യൂട്ടിലെ പ്രതിരോധത്തിൽ ക്രമമായി മാറ്റം വരുത്താൻ ഉപയോഗിക്കുന്ന ഉപകരണം [Oru sarkyoottile prathirodhatthil kramamaayi maattam varutthaan upayogikkunna upakaranam]

Answer: റിയോസ്റ്റാറ്റ് [Riyosttaattu]

206639. ദ്രാവക ക്രിസ്റ്റലുകൾ ഉപയോഗിച്ചുള്ള ഡിസ്പ്ലേ ടെക്നോളജി [Draavaka kristtalukal upayogicchulla disple deknolaji]

Answer: LCD (ലിക്വിഡ് ക്രിസ്റ്റൽ ഡിസ്പ്ലേ) [Lcd (likvidu kristtal disple)]

206640. കാൽക്കുലേറ്ററുകളിലും മൊബൈൽ ഫോണുകളിലും അക്കങ്ങളും അക്ഷരങ്ങളും തെളിയാൻ ഉപയോഗിക്കുന്ന ഡിസ്പ്ലേ [Kaalkkulettarukalilum mobyl phonukalilum akkangalum aksharangalum theliyaan upayogikkunna disple]

Answer: LCD

206641. ലോജിക് ഗേറ്റുകൾ ഉപയോഗിച്ച് പ്രവർത്തിക്കുന്ന വൈദ്യുത സർക്യൂട്ട് [Lojiku gettukal upayogicchu pravartthikkunna vydyutha sarkyoottu]

Answer: ഡിജിറ്റൽ സർക്യൂട്ട് [Dijittal sarkyoottu]

206642. അല്ലെങ്കിൽ 1 എന്ന വോൾട്ടേജ് നില കാണിക്കുന്ന സർക്യൂട്ട് [Allenkil 1 enna voltteju nila kaanikkunna sarkyoottu]

Answer: ഡിജിറ്റൽ സർക്യൂട്ട് [Dijittal sarkyoottu]

206643. ഒരു ഡിജിറ്റൽ സർക്യൂട്ടിലെ ഉയർന്ന വോൾട്ടേജിനെ സൂചിപ്പിക്കുന്നത് [Oru dijittal sarkyoottile uyarnna volttejine soochippikkunnathu]

Answer: 1 (ON)

206644. ഒരു ഡിജിറ്റൽ സർക്യൂട്ടിലെ താഴ്ന്ന വോൾട്ടേജിനെ സൂചിപ്പിക്കുന്നത് [Oru dijittal sarkyoottile thaazhnna volttejine soochippikkunnathu]

Answer: 0 (OFF)

206645. യൂണിവേഴ്സൽ ലോജിക് ഗേറ്റുകൾ എന്നറിയപ്പെടുന്നത് [Yoonivezhsal lojiku gettukal ennariyappedunnathu]

Answer: NAND, NOR

206646. ആദ്യ ടെലി കമ്മ്യൂണിക്കേഷൻ ഉപകരണം [Aadya deli kammyoonikkeshan upakaranam]

Answer: ടെലിഗ്രാഫ് [Deligraaphu]

206647. ടെലിവിഷൻ സംപ്രേഷണത്തിനായി ഉപയോഗിക്കുന്ന തരംഗങ്ങൾ [Delivishan sampreshanatthinaayi upayogikkunna tharamgangal]

Answer: മൈക്രോ വേവ് [Mykro vevu]

206648. ഉപഗ്രഹങ്ങൾ വഴി വാർത്താവിനിമയത്തിന് ഉപയോഗിക്കുന്ന തരംഗങ്ങൾ [Upagrahangal vazhi vaartthaavinimayatthinu upayogikkunna tharamgangal]

Answer: മൈക്രോ വേവ് [Mykro vevu]

206649. ടെലിഫോൺ കേബിളിൽ കൂടി വാർത്താവിനിമയം സാധ്യമാക്കുന്ന സംവിധാനം [Deliphon kebilil koodi vaartthaavinimayam saadhyamaakkunna samvidhaanam]

Answer: ഫാക്സ് [Phaaksu]

206650. റേഡിയോ സ്റ്റേഷനുകളെ തിരഞ്ഞെടുക്കാൻ സഹായിക്കുന്നത് [Rediyo stteshanukale thiranjedukkaan sahaayikkunnathu]

Answer: ട്യൂണർ [Dyoonar]
<<= Back Next =>>
Terms And Service:We do not guarantee the accuracy of available data ..We Provide Information On Public Data.. Please consult an expert before using this data for commercial or personal use | Powered By:Omega Web Solutions
© 2002-2017 Omega Education PVT LTD...Privacy | Terms And Conditions
Question ANSWER With Solution