<<= Back Next =>>
You Are On Question Answer Bank SET 4133

206651. മൊബൈൽ ഫോൺ പുറത്തിറക്കിയ ആദ്യ കമ്പനി [Mobyl phon puratthirakkiya aadya kampani]

Answer: മോട്ടറോള [Mottarola]

206652. മൊബൈൽ ഫോണിൻറെ പിതാവ് [Mobyl phoninre pithaavu]

Answer: മാർട്ടിൻ കൂപ്പർ [Maarttin kooppar]

206653. SIM ൻറെ പൂർണരൂപം [Sim nre poornaroopam]

Answer: Subscriber Identity Module

206654. ശബ്ദോർജ്ജത്തെ കാന്തികോർജ്ജമാക്കി മാറ്റുന്ന ഉപകരണം [Shabdorjjatthe kaanthikorjjamaakki maattunna upakaranam]

Answer: ടേപ്പ്‌ റിക്കോർഡർ [Deppu rikkordar]

206655. വൈദ്യുതോർജ്ജത്തെ ശബ്ദോർജ്ജമാക്കി മാറ്റുന്ന ഉപകരണം [Vydyuthorjjatthe shabdorjjamaakki maattunna upakaranam]

Answer: ലൗഡ് സ്പീക്കർ [Laudu speekkar]

206656. ആഗോള വാർത്താ വിനിമയത്തിന് ഉണ്ടായിരിക്കേണ്ട ഏറ്റവും കുറഞ്ഞ ഭൂസ്ഥിര ഉപഗ്രഹങ്ങളുടെ എണ്ണം [Aagola vaartthaa vinimayatthinu undaayirikkenda ettavum kuranja bhoosthira upagrahangalude ennam]

Answer: 3

206657. പക്ഷികളെ കുറിച്ചുള്ള പഠനം [Pakshikale kuricchulla padtanam]

Answer: ഓർണിത്തോളജി [Ornittholaji]

206658. പോപ്പ് ഓഫ് ഇന്ത്യൻ ഓർണിത്തോളജി [Poppu ophu inthyan ornittholaji]

Answer: എ ഓ ഹ്യൂം [E o hyoom]

206659. ഏറ്റവും വലിയ പക്ഷി [Ettavum valiya pakshi]

Answer: ഒട്ടകപക്ഷി [Ottakapakshi]

206660. ഏറ്റവും ചെറിയ പക്ഷി [Ettavum cheriya pakshi]

Answer: ഹമ്മിങ് ബേർഡ് [Hammingu berdu]

206661. ഏറ്റവും കൂടുതൽ ആയുസുള്ള പക്ഷി [Ettavum kooduthal aayusulla pakshi]

Answer: ഒട്ടകപക്ഷി [Ottakapakshi]

206662. ഏറ്റവും വലിയ കണ്ണുള്ള പക്ഷി [Ettavum valiya kannulla pakshi]

Answer: ഒട്ടകപക്ഷി [Ottakapakshi]

206663. ശത്രുക്കളിൽ നിന്നും രക്ഷപെടാൻ മണ്ണിൽ തലപൂഴ്ത്തുന്ന പക്ഷി [Shathrukkalil ninnum rakshapedaan mannil thalapoozhtthunna pakshi]

Answer: ഒട്ടകപക്ഷി [Ottakapakshi]

206664. ശരീരവലിപ്പം നോക്കിയാൽ ഏറ്റവും ചെറിയ മുട്ടയിടുന്ന പക്ഷി [Shareeravalippam nokkiyaal ettavum cheriya muttayidunna pakshi]

Answer: ഒട്ടകപക്ഷി [Ottakapakshi]

206665. ഒരു മൈക്രോസ്‌കോപ്പിലെ കൃത്രിമ പ്രകാശം പതിപ്പിക്കുന്നത്‌ [Oru mykroskoppile kruthrima prakaasham pathippikkunnathu]

Answer: കോണ്‍കേവ്‌ ദര്‍പ്പണം (Concave Mirror) [Kon‍kevu dar‍ppanam (concave mirror)]

206666. ലളിതമായ ഒരു മൈക്രോസ്‌കോപ്പിന്റെ സഹായത്താല്‍ ആദ്യമായി കോശങ്ങളെ നിരീക്ഷിച്ചത്‌ [Lalithamaaya oru mykroskoppinte sahaayatthaal‍ aadyamaayi koshangale nireekshicchathu]

Answer: റോബര്‍ട്ട്‌ ഹൂക്ക്‌ [Robar‍ttu hookku]

206667. സസ്യശരീരം കോശങ്ങള്‍ നിര്‍മ്മിതമാണെന്ന്‌ കണ്ടെത്തിയത്‌ [Sasyashareeram koshangal‍ nir‍mmithamaanennu kandetthiyathu]

Answer: എം ജെ ഷ്ളീഡന്‍ (Matthias Jakob Schleiden) [Em je shleedan‍ (matthias jakob schleiden)]

206668. ജന്തുശരീരം കോശങ്ങള്‍ നിര്‍മ്മിതമാണെന്ന്‌ കണ്ടെത്തിയത്‌ [Janthushareeram koshangal‍ nir‍mmithamaanennu kandetthiyathu]

Answer: തിയോഡര്‍ഷ്വാന്‍ [Thiyodar‍shvaan‍]

206669. കോശത്തില്‍ പദാര്‍ഥ സംവഹനം നടക്കുന്നത്‌ ഏതിലൂടെയാണ്‌ [Koshatthil‍ padaar‍tha samvahanam nadakkunnathu ethiloodeyaanu]

Answer: എന്‍ഡോപ്ളാസ്മിക്‌ റെറ്റിക്കുലം [En‍doplaasmiku rettikkulam]

206670. കോശാസ്തികൂടം എന്നറിയപ്പെടുന്ന കോശഭാഗം [Koshaasthikoodam ennariyappedunna koshabhaagam]

Answer: എന്‍ഡോപ്ലാസ്മിക്‌ റെറ്റിക്കുലം [En‍doplaasmiku rettikkulam]

206671. കോശത്തിലെ മാംസ്യ നിര്‍മ്മാണ കേന്ദ്രം [Koshatthile maamsya nir‍mmaana kendram]

Answer: റൈബോസോം [Rybosom]

206672. ടോണോ പ്ലാസ്റ്റ്‌ എന്ന സവിശേഷ സ്തരത്താല്‍ ആവരണം ചെയ്യപ്പെട്ടിരിക്കുന്ന കോശ ഭാഗം [Dono plaasttu enna savishesha stharatthaal‍ aavaranam cheyyappettirikkunna kosha bhaagam]

Answer: ഫേനം (Vavcole) [Phenam (vavcole)]

206673. കോശത്തിന്റെ നിയന്ത്രണകേന്ദ്രം എന്നറിയപ്പെടുന്നത്‌ [Koshatthinte niyanthranakendram ennariyappedunnathu]

Answer: മര്‍മ്മം (Nucleus) [Mar‍mmam (nucleus)]

206674. സസ്യകോശങ്ങളില്‍ മാത്രം കാണപ്പെടുന്ന കോശങ്ങളാണ്‌ [Sasyakoshangalil‍ maathram kaanappedunna koshangalaanu]

Answer: ജൈവകണങ്ങള്‍ (Plastids) [Jyvakanangal‍ (plastids)]

206675. ജന്തുകോശങ്ങളില്‍ മാത്രം കാണപ്പെടുന്ന കോശമാണ്‌ [Janthukoshangalil‍ maathram kaanappedunna koshamaanu]

Answer: സെന്‍ട്രോസോം (centrosome) [Sen‍drosom (centrosome)]

206676. സസ്യങ്ങളില്‍ കാണ്ഡത്തിന്റെയും വേരിന്റെയും അഗ്രങ്ങളില്‍ കാണപ്പെടുന്ന പ്രത്യേക കോശങ്ങള്‍ [Sasyangalil‍ kaandatthinteyum verinteyum agrangalil‍ kaanappedunna prathyeka koshangal‍]

Answer: മെരിസ്റ്റമിക്‌ കോശങ്ങള്‍ [Meristtamiku koshangal‍]

206677. മുറ, നീലിരവി, ബദാവരി എന്നിവ ഏത്‌ കന്നുകാലി ഇനത്തില്‍ പെടുന്നു? [Mura, neeliravi, badaavari enniva ethu kannukaali inatthil‍ pedunnu?]

Answer: എരുമ [Eruma]

206678. മസ്കവി, ചാര, ചെമ്പല്ലി എന്നിവ ഏത്‌ പക്ഷിയിനത്തില്‍പ്പെടുന്നു? [Maskavi, chaara, chempalli enniva ethu pakshiyinatthil‍ppedunnu?]

Answer: താറാവ്‌ [Thaaraavu]

206679. ശാസ്ത്രീയമായി മുയലുകളെ വളര്‍ത്തുന്ന രീതി [Shaasthreeyamaayi muyalukale valar‍tthunna reethi]

Answer: ക്യൂണികള്‍ച്ചര്‍ [Kyoonikal‍cchar‍]

206680. ചെടികളെ പോഷക ലായനിയില്‍ വളര്‍ത്തുന്ന രീതിയാണ്‌ [Chedikale poshaka laayaniyil‍ valar‍tthunna reethiyaanu]

Answer: ഹൈഡ്രോപോണിക്സ്‌ [Hydroponiksu]

206681. വേരുകള്‍ വായുവിലേക്ക്‌ വളര്‍ന്നിറങ്ങുന്ന രീതിയില്‍സസ്യങ്ങളെ വളര്‍ത്തി പോഷകങ്ങള്‍ വേരുകളിലേക്ക്‌ നേരിട്ട്‌ സ്പ്രേ ചെയ്തുകൊടുക്കുന്ന രീതിയാണ്‌ [Verukal‍ vaayuvilekku valar‍nnirangunna reethiyil‍sasyangale valar‍tthi poshakangal‍ verukalilekku nerittu spre cheythukodukkunna reethiyaanu]

Answer: എയ്റോപോണിക്സ്‌ [Eyroponiksu]

206682. ഖരപദാര്‍ത്ഥങ്ങള്‍ ചൂടാക്കിയാല്‍ ദ്രാവകമാകാതെ നേരിട്ട് വാതകം ആയിമാറുന്ന പ്രക്രിയ [Kharapadaar‍ththangal‍ choodaakkiyaal‍ draavakamaakaathe nerittu vaathakam aayimaarunna prakriya]

Answer: ഉത്പതനം (Sublimation) [Uthpathanam (sublimation)]

206683. പെട്രോള്‍, ഡീസല്‍, മണ്ണെണ്ണ, നാഫ്ത തുടങ്ങിയ പെട്രോളിയം ഉല്‍പ്പന്നങ്ങള്‍ വേര്‍തിരിക്കുന്ന രീതി [Pedrol‍, deesal‍, mannenna, naaphtha thudangiya pedroliyam ul‍ppannangal‍ ver‍thirikkunna reethi]

Answer: അംശിക സ്വേദനം (Fractional distillation) [Amshika svedanam (fractional distillation)]

206684. തൈരില്‍ നിന്ന്‌ വെണ്ണ വേര്‍തിരിച്ചെടുക്കാന്‍ ഉപയോഗിക്കുന്ന മാര്‍ഗം [Thyril‍ ninnu venna ver‍thiricchedukkaan‍ upayogikkunna maar‍gam]

Answer: സെൻട്രിഫ്യുഗേഷന്‍ [Sendriphyugeshan‍]

206685. സെലിനിയം, തോറിയം, സീറിയം, സിലിക്കണ്‍ എന്നീ മൂലകങ്ങള്‍ കണ്ടുപിടിച്ച ശാസ്ത്രജ്ഞന്‍ [Seliniyam, thoriyam, seeriyam, silikkan‍ ennee moolakangal‍ kandupidiccha shaasthrajnjan‍]

Answer: ബെഴ്സീലിയസ്‌ [Bezhseeliyasu]

206686. ക്വുറിയം എന്ന മൂലകത്തിന്റെ നാമകരണത്തിന്‌ അടിസ്ഥാനം [Kvuriyam enna moolakatthinte naamakaranatthinu adisthaanam]

Answer: മേരിക്യുറി എന്ന ശാസ്ര്തജ്ഞയുടെ പേര്‍ [Merikyuri enna shaasrthajnjayude per‍]

206687. ആറ്റം എന്ന വാക്കുണ്ടായത്‌ ഏത്‌ ലാറ്റിന്‍ പദത്തില്‍ നിന്നാണ്‌ [Aattam enna vaakkundaayathu ethu laattin‍ padatthil‍ ninnaanu]

Answer: ആറ്റമോസ്‌ [Aattamosu]

206688. ആധുനിക ആറ്റം സിദ്ധാന്തം ആവിഷ്കരിച്ച ശാസ്ത്രജ്ഞന്‍ [Aadhunika aattam siddhaantham aavishkariccha shaasthrajnjan‍]

Answer: ജോണ്‍ഡാല്‍ട്ടന്‍ [Jon‍daal‍ttan‍]

206689. മിന്നാമിനുങ്ങിന്റെ ശരീരത്തില്‍ അടങ്ങിയിരിക്കുന്ന ഏതു എന്‍സൈമിന്റെ സാന്നിധ്യമാണ്‌ പ്രകാശോര്‍ജം പുറത്തുവിടുന്നതിന്‌ സഹായിക്കുന്നത്‌? [Minnaaminunginte shareeratthil‍ adangiyirikkunna ethu en‍syminte saannidhyamaanu prakaashor‍jam puratthuvidunnathinu sahaayikkunnath?]

Answer: ലൂസിഫെറെയ്സ്‌ [Loosiphereysu]

206690. മൊബൈല്‍ ഫോണ്‍, ലാപ്ടോപ്പുകള്‍ എന്നിവയില്‍ ഉപയോഗിക്കുന്നത്‌ ഏതുതരം സെല്ലുകളാണ്‌? (Battery) [Mobyl‍ phon‍, laapdoppukal‍ ennivayil‍ upayogikkunnathu ethutharam sellukalaan? (battery)]

Answer: ലിഥിയം അയോണ്‍ സെല്‍ [Lithiyam ayon‍ sel‍]

206691. പൂക്കള്‍, ഫലങ്ങള്‍ എന്നിവയ്ക്ക്‌ മഞ്ഞനിറം നല്‍കുന്ന വര്‍ണ്ണുകങ്ങള്‍ [Pookkal‍, phalangal‍ ennivaykku manjaniram nal‍kunna var‍nnukangal‍]

Answer: സാന്തോഫില്‍ [Saanthophil‍]

206692. ഒരു ലായകത്തില്‍ അലിഞ്ഞുചേര്‍ന്ന ഒന്നിലധികം ലീനങ്ങളെ വേര്‍തിരിക്കാന്‍ ഉപയോഗിക്കുന്ന മാര്‍ഗം [Oru laayakatthil‍ alinjucher‍nna onniladhikam leenangale ver‍thirikkaan‍ upayogikkunna maar‍gam]

Answer: ക്രൊമറ്റോഗ്രാഫി [Kromattograaphi]

206693. രാസ പ്രക്രിയയിലൂടെ വിഘടിപ്പിച്ച്‌ ഘടകങ്ങളാക്കാന്‍ സാധിക്കാത്ത ശുദ്ധ പദാര്‍ത്ഥങ്ങള്‍ [Raasa prakriyayiloode vighadippicchu ghadakangalaakkaan‍ saadhikkaattha shuddha padaar‍ththangal‍]

Answer: മൂലകങ്ങള്‍ [Moolakangal‍]

206694. സ്വത്രന്തമായും സ്ഥിരമായും നില്‍ക്കാന്‍ കഴിയുന്ന ഏറ്റവും ചെറിയ കണങ്ങളാണ്‌ [Svathranthamaayum sthiramaayum nil‍kkaan‍ kazhiyunna ettavum cheriya kanangalaanu]

Answer: തന്മാത്രകള്‍ [Thanmaathrakal‍]

206695. ആറ്റം എന്ന വാക്കിന്റെ അര്‍ത്ഥം [Aattam enna vaakkinte ar‍ththam]

Answer: വിഭജിക്കാന്‍ കഴിയാത്തത്‌ [Vibhajikkaan‍ kazhiyaatthathu]

206696. ഇല്രക്ടിക്‌ ബള്‍ബില്‍ ഫിലമെന്റ്‌ നിര്‍മ്മിക്കാന്‍ ഉപയോഗിക്കുന്ന ലോഹം [Ilrakdiku bal‍bil‍ philamentu nir‍mmikkaan‍ upayogikkunna loham]

Answer: ടങ്സ്റ്റണ്‍ [Dangsttan‍]

206697. ലോഹങ്ങളില്‍ ഡക്റ്റിലിറ്റി ഏറ്റവും നന്നായി പ്രദര്‍ശിപ്പിക്കുന്നത്‌ [Lohangalil‍ dakttilitti ettavum nannaayi pradar‍shippikkunnathu]

Answer: പ്ലാറ്റിനം. [Plaattinam.]

206698. മൃദു ലോഹങ്ങള്‍ക്ക്‌ ഉദാഹരണം [Mrudu lohangal‍kku udaaharanam]

Answer: ലിഥിയം, സോഡിയം, പൊട്ടാസ്യം [Lithiyam, sodiyam, pottaasyam]

206699. ലോഹങ്ങളില്‍ ഏറ്റവും മികച്ച വൈദ്യുത ചാലകം [Lohangalil‍ ettavum mikaccha vydyutha chaalakam]

Answer: വെള്ളി [Velli]

206700. ടാങ്സ്റ്റണിന്റെ ദ്രവണാങ്കം [Daangsttaninte dravanaankam]

Answer: 3414⁰C
<<= Back Next =>>
Terms And Service:We do not guarantee the accuracy of available data ..We Provide Information On Public Data.. Please consult an expert before using this data for commercial or personal use | Powered By:Omega Web Solutions
© 2002-2017 Omega Education PVT LTD...Privacy | Terms And Conditions
Question ANSWER With Solution