<<= Back Next =>>
You Are On Question Answer Bank SET 4134

206701. ബ്രാസ്‌ (പിച്ചള) എന്ന ലോകസങ്കരത്തിന്റെ ഘടകങ്ങള്‍ ഏതെല്ലാം? [Braasu (picchala) enna lokasankaratthinte ghadakangal‍ ethellaam?]

Answer: കോപ്പര്‍, സിങ്ക് [Koppar‍, sinku]

206702. ബ്രോണ്‍സ്‌ (ഓട്) എന്ന ലോഹത്തിന്റെ ഘടകങ്ങള്‍ [Bron‍su (odu) enna lohatthinte ghadakangal‍]

Answer: കോപ്പര്‍, ടിന്‍ [Koppar‍, din‍]

206703. നിക്കല്‍, ക്രോമിയം, അയണ്‍ എന്നീ ഘടകങ്ങള്‍ അടങ്ങിയിട്ടുള്ള ലോഹസങ്കരം ഏത്‌? [Nikkal‍, kromiyam, ayan‍ ennee ghadakangal‍ adangiyittulla lohasankaram eth?]

Answer: നിക്രോം [Nikrom]

206704. അയണ്‍, അലൂമിനിയം, നിക്കല്‍, കോബാള്‍ട്ട്‌ എന്നീ ഘടകലോഹങ്ങള്‍ അടങ്ങിയ ലോഹസങ്കരം ഏതാണ്‌? [Ayan‍, aloominiyam, nikkal‍, kobaal‍ttu ennee ghadakalohangal‍ adangiya lohasankaram ethaan?]

Answer: അല്‍നിക്കോ [Al‍nikko]

206705. ഭൂവല്‍ക്കത്തില്‍ ഏറ്റവും കൂടുതല്‍ കാണപ്പെടുന്ന ലോഹം [Bhooval‍kkatthil‍ ettavum kooduthal‍ kaanappedunna loham]

Answer: അലൂമിനിയം [Aloominiyam]

206706. രക്തത്തിന്‌ ചുവപ്പ്‌ നിറം നല്‍കുന്ന ഹീമോഗ്ലോബിനില്‍ അടങ്ങിയിരിക്കുന്ന ലോഹം. [Rakthatthinu chuvappu niram nal‍kunna heemoglobinil‍ adangiyirikkunna loham.]

Answer: ഇരുമ്പ്‌ [Irumpu]

206707. ഒരു ടണ്‍ എന്നത്‌ എത്ര കിലോഗ്രാം ആണ്‌? [Oru dan‍ ennathu ethra kilograam aan?]

Answer: 1000kg

206708. ഒരു സോളാര്‍ ദിനം എത്ര മണിക്കുര്‍ ആകുന്നു? [Oru solaar‍ dinam ethra manikkur‍ aakunnu?]

Answer: 24 മണിക്കൂര്‍ [24 manikkoor‍]

206709. പ്രകാശ തീവ്രതയുടെ അടിസ്ഥാന യൂണിറ്റ്‌? [Prakaasha theevrathayude adisthaana yoonittu?]

Answer: കാന്‍ഡില [Kaan‍dila]

206710. താപനിലയുടെ (Temperature) അടിസ്ഥാന യൂണിറ്റ്‌ [Thaapanilayude (temperature) adisthaana yoonittu]

Answer: കെല്‍വിന്‍ (Kelvin) [Kel‍vin‍ (kelvin)]

206711. വൈദ്യുത പ്രവാഹ തീവ്രത (Electric Current) യുടെ അടിസ്ഥാന യൂണിറ്റ്‌ [Vydyutha pravaaha theevratha (electric current) yude adisthaana yoonittu]

Answer: ആമ്പിയര്‍ [Aampiyar‍]

206712. സാന്ദ്രത (Density) എന്നത്‌........ ന്‌ തുല്ല്യമാണ്‌ [Saandratha (density) ennathu........ Nu thullyamaanu]

Answer: മാസ്‌ / വ്യാപ്തം [Maasu / vyaaptham]

206713. സാന്ദ്രതയുടെ യൂണിറ്റ്‌ എന്താണ്‌? [Saandrathayude yoonittu enthaan?]

Answer: Kg/m3

206714. ബലത്തിന്റെ യൂണിറ്റ്‌ ആണ്‌ [Balatthinte yoonittu aanu]

Answer: ന്യൂട്ടണ്‍ [Nyoottan‍]

206715. ഒരു നോട്ടിക്കല്‍ മൈല്‍ എന്നത്‌ കിലോമീറ്റര്‍ ആണ്‌ [Oru nottikkal‍ myl‍ ennathu kilomeettar‍ aanu]

Answer: 1852 km

206716. കപ്പലുകളുടെയും വിമാനങ്ങളുടെയും വേഗം അളക്കുന്നതിനുള്ള യുണിറ്റ്‌ [Kappalukaludeyum vimaanangaludeyum vegam alakkunnathinulla yunittu]

Answer: നോട്ട് (Knot) [Nottu (knot)]

206717. മര്‍ദ്ദത്തിന്റെ യൂണിറ്റ്‌ [Mar‍ddhatthinte yoonittu]

Answer: N/m2 (Pascal)

206718. അന്തരീക്ഷ മര്‍ദ്ദം അളക്കാന്‍ ഉപയോഗിക്കുന്ന ഉപകരണം [Anthareeksha mar‍ddham alakkaan‍ upayogikkunna upakaranam]

Answer: ബാരോമീറ്റര്‍ [Baaromeettar‍]

206719. അന്തരീക്ഷമര്‍ദ്ദത്തിന്റെ യൂണിറ്റ്‌ [Anthareekshamar‍ddhatthinte yoonittu]

Answer: ബാര്‍ (Bar) [Baar‍ (bar)]

206720. സ്വതന്ത്രമായി ചലിക്കാത്ത രീതിയില്‍ ഒരു കാന്തത്തെ ക്രമീകരിച്ചാല്‍ അത്‌ എപ്പോഴും ഭൂമിയുടെ ദിശ യില്‍ നില്‍ക്കുന്നു [Svathanthramaayi chalikkaattha reethiyil‍ oru kaanthatthe krameekaricchaal‍ athu eppozhum bhoomiyude disha yil‍ nil‍kkunnu]

Answer: തെക്കുവടക്ക്‌ [Thekkuvadakku]

206721. ചുണ്ണാമ്പുകല്ല്‌, മാര്‍ബിള്‍, മുട്ടത്തോട്‌ എന്നിവയിലെ പ്രധാന ഘടകം [Chunnaampukallu, maar‍bil‍, muttatthodu ennivayile pradhaana ghadakam]

Answer: കാത്സ്യം കാര്‍ബണേറ്റ്‌ [Kaathsyam kaar‍banettu]

206722. പെന്‍സില്‍ ലെഡ്‌ നിര്‍മ്മാണത്തിന്‌ ഉപയോഗിക്കുന്നത്‌ [Pen‍sil‍ ledu nir‍mmaanatthinu upayogikkunnathu]

Answer: ഗ്രാഫൈറ്റ്‌ [Graaphyttu]

206723. ചരിത്രാതീത കാലത്തുള്ള വസ്തുക്കളുടെയും ഫോസിലുകളുടെയും കാലപ്പഴക്കം നിര്‍ണ്ണയിക്കാന്‍ ഉപയോഗിക്കുന്ന റേഡിയോ ആക്റ്റീവ്‌ ഐസോടോപ്പ്‌ [Charithraatheetha kaalatthulla vasthukkaludeyum phosilukaludeyum kaalappazhakkam nir‍nnayikkaan‍ upayogikkunna rediyo aaktteevu aisodoppu]

Answer: കാര്‍ബണ്‍ 14 [Kaar‍ban‍ 14]

206724. ശീതീകാരി ആയി ഉപയോഗിക്കുന്ന CO₂ ന്റെ ഖരരുപം [Sheetheekaari aayi upayogikkunna co₂ nte khararupam]

Answer: ഡ്രൈ ഐസ്‌ [Dry aisu]

206725. അന്തരീക്ഷവായുവിലെ കാര്‍ബണ്‍ ഡൈ ഓക്സൈഡിന്റെ അളവ് [Anthareekshavaayuvile kaar‍ban‍ dy oksydinte alavu]

Answer: 0.03%

206726. അന്തരീക്ഷ വായുവിലെ ഓക്സിജന്‍ അളവ്‌? [Anthareeksha vaayuvile oksijan‍ alav?]

Answer: 21%

206727. പയര്‍ വര്‍ഗ്ഗത്തില്‍പ്പെട്ട ചെടികളുടെ വേരുകളില്‍ കാണപ്പെടുന്ന ബാക്ടീരിയ [Payar‍ var‍ggatthil‍ppetta chedikalude verukalil‍ kaanappedunna baakdeeriya]

Answer: റൈസോബിയം [Rysobiyam]

206728. അമോണിയയുടെ രാസസൂത്രം [Amoniyayude raasasoothram]

Answer: NH3

206729. രാസവസ്തുക്കളുടെ രാജാവ്‌ എന്നറിയപ്പെടുന്നത്‌ [Raasavasthukkalude raajaavu ennariyappedunnathu]

Answer: സള്‍ഫ്യൂറിക്‌ ആസിഡ്‌ [Sal‍phyooriku aasidu]

206730. അന്തരീക്ഷത്തില്‍ ഓസോണ്‍ കൂടുതലായി കാണപ്പെടുന്ന പാളി [Anthareekshatthil‍ oson‍ kooduthalaayi kaanappedunna paali]

Answer: സ്ട്രാറ്റോസ്ഫിയര്‍ [Sdraattosphiyar‍]

206731. ഇലക്ട്രിക്‌ കറന്റ്‌ അളക്കുന്നതിനുള്ള ഉപകരണം [Ilakdriku karantu alakkunnathinulla upakaranam]

Answer: അമ്മീറ്റര്‍ [Ammeettar‍]

206732. ഒരു ഇല്രക്ടിക്‌ സര്‍ക്യൂട്ടിലെ പ്രതിരോധം തുടര്‍ച്ചയായി ക്രമീകരിക്കാവുന്ന ഉപകരണം [Oru ilrakdiku sar‍kyoottile prathirodham thudar‍cchayaayi krameekarikkaavunna upakaranam]

Answer: റിയോസ്റ്റാറ്റ്‌ [Riyosttaattu]

206733. താപനില സ്ഥിരമെങ്കില്‍ ഒരു ചാലകത്തിന്റെ ആഗ്രങ്ങള്‍ തമ്മിലുള്ള പൊട്ടന്‍ഷ്യല്‍ വ്യത്യാസവും അതിലുടെയുള്ള കറന്റും തമ്മിലുള്ള അനുപാതവും സ്ഥിരമായിരിക്കും [Thaapanila sthiramenkil‍ oru chaalakatthinte aagrangal‍ thammilulla pottan‍shyal‍ vyathyaasavum athiludeyulla karantum thammilulla anupaathavum sthiramaayirikkum]

Answer: ഓം നിയമം [Om niyamam]

206734. ഒരു ലെന്‍സിന്റെ പവറിന്റെ യൂണിറ്റ്‌ [Oru len‍sinte pavarinte yoonittu]

Answer: ഡയോപ്റ്റര്‍ [Dayopttar‍]

206735. ഹ്രസ്വദൃഷ്ടി (myopia) പരിഹരിക്കുന്നതിന്‌ ഉപയോഗിക്കുന്ന ലെന്‍സ്‌ [Hrasvadrushdi (myopia) pariharikkunnathinu upayogikkunna len‍su]

Answer: കോണ്‍കേവ്‌ [Kon‍kevu]

206736. വെള്ളെഴുത്ത്‌ (presbyopia) പരിഹരിക്കുന്നതിന്‌ ഉപയോഗിക്കുന്ന ലെന്‍സ്‌ [Vellezhutthu (presbyopia) pariharikkunnathinu upayogikkunna len‍su]

Answer: കോണ്‍വെക്സ്‌ ലെന്‍സ്‌ [Kon‍veksu len‍su]

206737. അസറ്റിക്‌ ആസിഡിന്റെ രാസസൂത്രം [Asattiku aasidinte raasasoothram]

Answer: CH3COOH

206738. പിങ്ക് നിറം പ്രകടിപ്പിക്കുന്ന ഒരു ആല്‍ക്കലിയാണ്‌ [Pinku niram prakadippikkunna oru aal‍kkaliyaanu]

Answer: ഫിനോഫ്തലി൯ [Phinophthali൯]

206739. ചുവന്നലിറ്റ്മസിനെ നീല നിറമാക്കാന്‍ കഴിവുള്ളത്‌ [Chuvannalittmasine neela niramaakkaan‍ kazhivullathu]

Answer: ബേസുകള്‍ [Besukal‍]

206740. കുമ്മായത്തിന്റെ രാസനാമം [Kummaayatthinte raasanaamam]

Answer: കാല്‍സ്യം ഹൈഡ്രോക്സൈഡ്‌ Ca(OH)2 [Kaal‍syam hydroksydu ca(oh)2]

206741. സോഡിയം ഹൈഡ്രോക്സൈഡ്‌ എന്ന രാസ നാമത്തില്‍ അറിയപ്പെടുന്ന പദാര്‍ഥം [Sodiyam hydroksydu enna raasa naamatthil‍ ariyappedunna padaar‍tham]

Answer: കാസ്റ്റിക്‌ സോഡാ [Kaasttiku sodaa]

206742. ആസിഡുകളെയും ആല്‍ക്കലികളെയും കുറിച്ച്‌ ആദ്യത്തെ ശാസ്ത്രീയ സിദ്ധാന്തം അവതരിപ്പിച്ച ശാസ്ത്രജ്ഞന്‍ [Aasidukaleyum aal‍kkalikaleyum kuricchu aadyatthe shaasthreeya siddhaantham avatharippiccha shaasthrajnjan‍]

Answer: അറീനിയസ്‌ [Areeniyasu]

206743. ആസിഡിലെ പൊതുഘടകം [Aasidile pothughadakam]

Answer: ഹൈഡ്രജന്‍ [Hydrajan‍]

206744. ആമാശയത്തിനകത്ത്‌ ദഹനത്തിന്‌ സഹായിക്കുന്ന ആസിഡ്‌ [Aamaashayatthinakatthu dahanatthinu sahaayikkunna aasidu]

Answer: ഹൈഡ്രോക്ലോറിക്‌ ആസിഡ്‌ [Hydrokloriku aasidu]

206745. pH സ്കെയില്‍ ആവിഷ്കരിച്ച ശാസ്ത്രജ്ഞന്‍ [Ph skeyil‍ aavishkariccha shaasthrajnjan‍]

Answer: സോറന്‍സണ്‍ [Soran‍san‍]

206746. ജലത്തിന്റെ pH മൂല്യം [Jalatthinte ph moolyam]

Answer: 7

206747. ശ്വാസകോശത്തെ പൊതിഞ്ഞുസുക്ഷിക്കുന്ന ഇരട്ട സ്ഥരം [Shvaasakoshatthe pothinjusukshikkunna iratta stharam]

Answer: പ്ളൂറ (Pleura) [Ploora (pleura)]

206748. ട്രക്കിയ എന്ന്‌ ശ്വസനാവയവം ഏത്‌ ജീവിയിലാണ്‌ കാണപ്പെടുന്നത്‌ [Drakkiya ennu shvasanaavayavam ethu jeeviyilaanu kaanappedunnathu]

Answer: പാറ്റ [Paatta]

206749. തേളിന്റെ ശ്വസനാവയവം [Thelinte shvasanaavayavam]

Answer: ബുക്ക്‌ ലംഗുകള്‍ (Booklungs) [Bukku lamgukal‍ (booklungs)]

206750. മത്സ്യങ്ങളുടെ ശ്വസനാവയവം [Mathsyangalude shvasanaavayavam]

Answer: ശകലങ്ങള്‍ (gills) [Shakalangal‍ (gills)]
<<= Back Next =>>
Terms And Service:We do not guarantee the accuracy of available data ..We Provide Information On Public Data.. Please consult an expert before using this data for commercial or personal use | Powered By:Omega Web Solutions
© 2002-2017 Omega Education PVT LTD...Privacy | Terms And Conditions
Question ANSWER With Solution