<<= Back Next =>>
You Are On Question Answer Bank SET 4135

206751. രക്തം കട്ടപിടിക്കുന്നതിന്‌ സഹായിക്കുന്നത്‌ [Raktham kattapidikkunnathinu sahaayikkunnathu]

Answer: പ്ലേറ്റ്‌ലെറ്റുകള്‍ [Plettlettukal‍]

206752. ഹൃദയത്തെ ആവരണം ചെയ്തു കാണുന്ന ഇരട്ട സ്തരം [Hrudayatthe aavaranam cheythu kaanunna iratta stharam]

Answer: പെരികാര്‍ഡിയം [Perikaar‍diyam]

206753. പെപ്സിന്‍ എന്ന എന്‍സൈം ഉത്പാദിപ്പിക്കുന്നത്‌ [Pepsin‍ enna en‍sym uthpaadippikkunnathu]

Answer: ആമാശയഗ്രന്ഥികള്‍ (Gatsric glands) [Aamaashayagranthikal‍ (gatsric glands)]

206754. ട്രീപ്സിന്‍ എന്ന എന്‍സൈം ഉത്പാദിപ്പിക്കുന്ന ഗ്രന്ഥി [Dreepsin‍ enna en‍sym uthpaadippikkunna granthi]

Answer: ആഗ്നേയഗ്രന്ഥി [Aagneyagranthi]

206755. ഭക്ഷണത്തില്‍ അയഡിന്റെ അഭാവത്തില്‍ ഉണ്ടാകുന്നരോഗം [Bhakshanatthil‍ ayadinte abhaavatthil‍ undaakunnarogam]

Answer: ഗോയിറ്റര്‍ [Goyittar‍]

206756. മാംസ്യത്തിന്റെ അഭാവം കൊണ്ട്‌ കൂട്ടികളില്‍ ഉണ്ടാകുന്ന രോഗം [Maamsyatthinte abhaavam kondu koottikalil‍ undaakunna rogam]

Answer: ക്വാഷിയോര്‍ക്കര്‍ [Kvaashiyor‍kkar‍]

206757. വൈറ്റമിന്‍ “ഡി” യുടെ അപര്യാപ്തതകൊണ്ട്‌ കുട്ടികളില്‍ ഉണ്ടാകുന്ന രോഗം [Vyttamin‍ “di” yude aparyaapthathakondu kuttikalil‍ undaakunna rogam]

Answer: റിക്കറ്റ്‌സ്‌ [Rikkattsu]

206758. യൂഗ്ലിനയുടെ ചലനത്തിന്‌ സഹായിക്കുന്നത്‌ [Yooglinayude chalanatthinu sahaayikkunnathu]

Answer: ഫ്ളജെല്ലകള്‍ (Flagella) [Phlajellakal‍ (flagella)]

206759. മനുഷ്യ ശരീരത്തിലെ ക്രോമോസോമുകളുടെ എണ്ണം [Manushya shareeratthile kromosomukalude ennam]

Answer: 46

206760. ഗ്ലൂക്കോസിന്റെ രാസസൂത്രം [Glookkosinte raasasoothram]

Answer: C₆H₁₂O₆

206761. ഏത്‌ ലോഹത്തിന്റെ അയിരാണ്‌ ഹേമറ്റ്റൈറ്റ്‌? [Ethu lohatthinte ayiraanu hemarttyttu?]

Answer: ഇരുമ്പ്‌ [Irumpu]

206762. “ബോക്സൈറ്റ്‌ ഏത്‌ ലോഹത്തിന്റെ അയിരാണ്‌? [“boksyttu ethu lohatthinte ayiraan?]

Answer: അലൂമിനിയം [Aloominiyam]

206763. അന്തര്‍ദേശീയ കൊതുക്‌ ദിനം [Anthar‍desheeya kothuku dinam]

Answer: ആഗസ്റ്റ്‌ 20 [Aagasttu 20]

206764. റോഡു കോശങ്ങളില്‍ കാണപ്പെടുന്ന വര്‍ണ്ണകം [Rodu koshangalil‍ kaanappedunna var‍nnakam]

Answer: റൊഡോപ്സിന്‍ [Rodopsin‍]

206765. മനുഷ്യന്റെ തലച്ചോറിലെ ഏറ്റവും വലിയ ഭാഗം [Manushyante thalacchorile ettavum valiya bhaagam]

Answer: സെറിബ്രം [Seribram]

206766. ശ്വാസോച്ഛ്വാസം, ഹൃദയസ്പന്ദനം തുടങ്ങിയ അനൈച്ഛിക പ്രവര്‍ത്തനങ്ങളെ നിയന്ത്രിക്കുന്ന തലച്ചോറിലെഭാഗം [Shvaasochchhvaasam, hrudayaspandanam thudangiya anychchhika pravar‍tthanangale niyanthrikkunna thalacchorilebhaagam]

Answer: മെഡുല്ല ഒബ്ലോംഗേറ്റ [Medulla oblomgetta]

206767. ശരീരത്തിന്റെ തുലനനില പാലിക്കുന്നതിന്‌ സഹായിക്കുന്ന തലച്ചോറിലെ ഭാഗം [Shareeratthinte thulananila paalikkunnathinu sahaayikkunna thalacchorile bhaagam]

Answer: സെറിബെല്ലം [Seribellam]

206768. തക്കാളി പഴത്തില്‍ കാണപ്പെടുന്ന ആസിഡ്‌ [Thakkaali pazhatthil‍ kaanappedunna aasidu]

Answer: ഓക്‌സാലിക്‌ ആസിഡ്‌ [Oksaaliku aasidu]

206769. പല്ലിന്റെ ഇനാമല്‍ നിര്‍മ്മിച്ചിരിക്കുന്നത്‌ [Pallinte inaamal‍ nir‍mmicchirikkunnathu]

Answer: കാത്സ്യം ഫോസ്ഫേറ്റ്‌ [Kaathsyam phosphettu]

206770. ഉല്‍പരിവര്‍ത്തന സിദ്ധാന്തം ആവിഷ്കരിച്ച ശാസ്ത്രജ്ഞന്‍ [Ul‍parivar‍tthana siddhaantham aavishkariccha shaasthrajnjan‍]

Answer: ഹ്യൂഗോ ഡിവ്രിസ്‌ [Hyoogo divrisu]

206771. “ആര്‍ക്കിയോപ്ടെറിക്സ്‌” എന്നത്‌ എന്തിനെക്കുറിച്ച്‌ പ്രതിപാദിക്കുന്നു? [“aar‍kkiyopderiksu” ennathu enthinekkuricchu prathipaadikkunnu?]

Answer: ഉരഗങ്ങളുടെയും പക്ഷികളുടെയും സ്വഭാവവിശേഷങ്ങളുള്ള ഫോസില്‍ (Fossil bird) [Uragangaludeyum pakshikaludeyum svabhaavavisheshangalulla phosil‍ (fossil bird)]

206772. മനുഷ്യപരിണാമത്തിലെ സുപ്രധാന കണ്ണിയായ ഹോമോ ഇറക്ടിസിനെ കണ്ടെത്തിയ പരിണാമ ശാസ്ത്രജ്ഞന്‍ [Manushyaparinaamatthile supradhaana kanniyaaya homo irakdisine kandetthiya parinaama shaasthrajnjan‍]

Answer: യൂജിന്‍ ഡുബോയ്‌ [Yoojin‍ duboyu]

206773. പൈനിയല്‍ ഗ്രന്ഥി സ്രവിക്കുന്ന ഫോര്‍മോണ്‍ [Pyniyal‍ granthi sravikkunna phor‍mon‍]

Answer: മെലട്രോണിന്‍ [Meladronin‍]

206774. വാസോപ്രസിന്‍, ഓക്സിടോസിന്‍ എന്നീ ഹോര്‍മോണുകള്‍ പുറപ്പെടുവിക്കുന്ന ഗ്രന്ഥി [Vaasoprasin‍, oksidosin‍ ennee hor‍monukal‍ purappeduvikkunna granthi]

Answer: ഹൈപ്പോതലാമസ്‌ [Hyppothalaamasu]

206775. പാ൯ക്രിയാസ്‌ ഗ്രന്ഥി ഉത്പാദിപ്പിക്കുന്ന ഹോര്‍മോണ്‍ [Paa൯kriyaasu granthi uthpaadippikkunna hor‍mon‍]

Answer: ഇന്‍സുലിന്‍, ഗ്ലൂക്കഗോണ്‍ [In‍sulin‍, glookkagon‍]

206776. കാല്‍സിടോണിന്‍ എന്ന ഹോര്‍മോണ്‍ ഉല്‍പ്പാദിപ്പിക്കുന്നത്‌? [Kaal‍sidonin‍ enna hor‍mon‍ ul‍ppaadippikkunnath?]

Answer: തൈറോയ്ഡ്‌ ഗ്രന്ഥി [Thyroydu granthi]

206777. അടിയന്തര സാഹചര്യങ്ങളെ നേരിടാന്‍ ശരീരത്തെ സജ്ജമാക്കുന്ന ഹോര്‍മോണ്‍ [Adiyanthara saahacharyangale neridaan‍ shareeratthe sajjamaakkunna hor‍mon‍]

Answer: അഡ്രിനാലിന്‍ [Adrinaalin‍]

206778. ശരീരത്തില്‍ ലവണ ജലസന്തുലനം പാലിക്കുന്നതിന്‌ സഹായിക്കുന്ന ഹോര്‍മോണ്‍ [Shareeratthil‍ lavana jalasanthulanam paalikkunnathinu sahaayikkunna hor‍mon‍]

Answer: അല്‍ഡോസ്റ്റീറോണ്‍ [Al‍dostteeron‍]

206779. രക്തത്തില്‍ ഗ്ലൂക്കോസിന്റെ അളവ്‌ കുറയാതെ ക്രമീകരിക്കുന്ന ഹോര്‍മോണ്‍ [Rakthatthil‍ glookkosinte alavu kurayaathe krameekarikkunna hor‍mon‍]

Answer: ഗ്ലൂക്കഗോണ്‍ [Glookkagon‍]

206780. അടിയന്തിര ഹോർമോൺ എന്നറിയപ്പെടുന്നത്. [Adiyanthira hormon ennariyappedunnathu.]

Answer: അഡ്രിനാലിൻ [Adrinaalin]

206781. തൈറോക്സിന്റെ കുറവുമൂലം കുട്ടികളില്‍ ശാരീരികവും മാനസികവുമായ വളര്‍ച്ച മുരടിക്കുന്നു അവസ്ഥ [Thyroksinte kuravumoolam kuttikalil‍ shaareerikavum maanasikavumaaya valar‍ccha muradikkunnu avastha]

Answer: ക്രറ്റിനിസം [Krattinisam]

206782. വളര്‍ച്ചാ കാലഘട്ടത്തിനുശേഷം സെമാറ്റോട്രോപിന്‍ എന്ന ഹോര്‍മോണിന്റെ ഉല്‍പാദനം കൂടുന്നതുമൂലം ഉണ്ടാകുന്ന വൈകല്യം? [Valar‍cchaa kaalaghattatthinushesham semaattodropin‍ enna hor‍moninte ul‍paadanam koodunnathumoolam undaakunna vykalyam?]

Answer: അക്രൊമെഗാലി [Akromegaali]

206783. ജീവ ധര്‍മ്മങ്ങളുടെ താളം നിലനിര്‍ത്തുവാന്‍ (Circadian rhythm) സഹായിക്കുന്ന ഹോര്‍മോണ്‍ [Jeeva dhar‍mmangalude thaalam nilanir‍tthuvaan‍ (circadian rhythm) sahaayikkunna hor‍mon‍]

Answer: മെലാടോണിന്‍ [Melaadonin‍]

206784. ശരീരത്തില്‍ നിന്നുള്ള ജലനഷ്ടം നിയന്ത്രിക്കുന്നതില്‍ പ്രധാന പങ്കുവഹിക്കുന്ന ഹോര്‍മോണ്‍ [Shareeratthil‍ ninnulla jalanashdam niyanthrikkunnathil‍ pradhaana pankuvahikkunna hor‍mon‍]

Answer: വാസോപ്രസിന്‍ [Vaasoprasin‍]

206785. ആന്റി ഡൈ യുറൈറ്റിക്‌ ഹോര്‍മോണ്‍ (ADH) എന്നറിയപ്പെടുന്നത്‌ [Aanti dy yuryttiku hor‍mon‍ (adh) ennariyappedunnathu]

Answer: വാസോപ്രസിന്‍ [Vaasoprasin‍]

206786. രക്തത്തിലെ കാത്സ്യത്തിന്റെ അളവ്‌ കുറയാതെ സൂക്ഷിക്കുന്ന ഹോര്‍മോണ്‍ [Rakthatthile kaathsyatthinte alavu kurayaathe sookshikkunna hor‍mon‍]

Answer: പാരാതോര്‍മോണ്‍ [Paaraathor‍mon‍]

206787. ഇണകളെ ആകര്‍ഷിക്കാനായി വെരുക്‌ പുറപ്പെടുവിക്കുന്ന ഫിറമോണ്‍ ഏത്‌? [Inakale aakar‍shikkaanaayi veruku purappeduvikkunna phiramon‍ eth?]

Answer: സിവെറ്റോണ്‍ (Civetone) [Sivetton‍ (civetone)]

206788. റബ്ബറില്‍ പാല്‍ ഉത്പാദനം കൂട്ടാന്‍ സഹായിക്കുന്ന കൃത്രിമ സസ്യ ഹോര്‍മോണ്‍ [Rabbaril‍ paal‍ uthpaadanam koottaan‍ sahaayikkunna kruthrima sasya hor‍mon‍]

Answer: എഥിഫോണ്‍ [Ethiphon‍]

206789. സസ്യങ്ങളില്‍ പുഷ്പിക്കല്‍, ഫലങ്ങള്‍ പാകമാകാന്‍ എന്നിവയ്ക്ക്‌ സഹായിക്കുന്ന കൃത്രിമ സസ്യ ഹോര്‍മോണ്‍ [Sasyangalil‍ pushpikkal‍, phalangal‍ paakamaakaan‍ ennivaykku sahaayikkunna kruthrima sasya hor‍mon‍]

Answer: എഥിലിന്‍ [Ethilin‍]

206790. പാരമ്പര്യ ശാസ്ത്രത്തിന്റെ പിതാവ്‌ [Paaramparya shaasthratthinte pithaavu]

Answer: ഗ്രിഗര്‍ ജോണ്‍ മെന്‍ഡല്‍ [Grigar‍ jon‍ men‍dal‍]

206791. ന്യൂക്ലിക്‌ ആസിഡ്‌ കണ്ടെത്തിയ ശാസ്ത്രജ്ഞന്‍ [Nyookliku aasidu kandetthiya shaasthrajnjan‍]

Answer: ഫെഡറിക്‌ മിഷന്‍ [Phedariku mishan‍]

206792. ക്രിസ്മസ്‌ രോഗം എന്നറിയപ്പെടുന്നത്‌ [Krismasu rogam ennariyappedunnathu]

Answer: ഹീമോഫീലിയ [Heemopheeliya]

206793. ചാന്ദ്ര ദിനം എന്നാണ്‌ [Chaandra dinam ennaanu]

Answer: ജൂലൈ 21 [Jooly 21]

206794. പ്രകൃതി വാരതകത്തിലെ പ്രധാന ഘടകം [Prakruthi vaarathakatthile pradhaana ghadakam]

Answer: മീഥൈന്‍ (മീഥേന്‍) [Meethyn‍ (meethen‍)]

206795. ഓസോണ്‍ പാളിക്ക്‌ നാശം വരുത്തുന്ന പദാര്‍ത്ഥം [Oson‍ paalikku naasham varutthunna padaar‍ththam]

Answer: ക്ലോറോഫ്ളൂറോ കാര്‍ബണ്‍ [Klorophlooro kaar‍ban‍]

206796. ഓസോണ്‍ ദിനം [Oson‍ dinam]

Answer: സെപ്റ്റംബര്‍ 16 [Septtambar‍ 16]

206797. മുണ്ടിനീര്‌ ബാധിക്കുന്നത്‌ ഏത്‌ ഗ്രന്ഥിയെ? [Mundineeru baadhikkunnathu ethu granthiye?]

Answer: പരോട്ടിഡ്‌ ഗ്രന്ഥി [Parottidu granthi]

206798. പ്രകാശം അതിന്റെ ഘടക വര്‍ണ്ണങ്ങളായി വേര്‍തിരിയുന്നത്‌ [Prakaasham athinte ghadaka var‍nnangalaayi ver‍thiriyunnathu]

Answer: പ്രകാശ പ്രകീര്‍ണ്ണനം [Prakaasha prakeer‍nnanam]

206799. ഇല്രക്ടിക ബള്‍ബില്‍ നിറച്ചിരിക്കുന്ന വാതകം [Ilrakdika bal‍bil‍ niracchirikkunna vaathakam]

Answer: ആര്‍ഗണ്‍ [Aar‍gan‍]

206800. കാര്‍ബണിന്റെ ഏറ്റവും ശുദ്ധമായ രൂപം [Kaar‍baninte ettavum shuddhamaaya roopam]

Answer: വജ്രം [Vajram]
<<= Back Next =>>
Terms And Service:We do not guarantee the accuracy of available data ..We Provide Information On Public Data.. Please consult an expert before using this data for commercial or personal use | Powered By:Omega Web Solutions
© 2002-2017 Omega Education PVT LTD...Privacy | Terms And Conditions
Question ANSWER With Solution