<<= Back Next =>>
You Are On Question Answer Bank SET 4136

206801. എക്സിമ രോഗം ബാധിക്കുന്ന അവയവം [Eksima rogam baadhikkunna avayavam]

Answer: ത്വക്‌ [Thvaku]

206802. നിയോണ്‍ വിളക്കുകളില്‍ നിന്നും പുറത്തുവരുന്ന പ്രകാശം [Niyon‍ vilakkukalil‍ ninnum puratthuvarunna prakaasham]

Answer: ഓറഞ്ച്‌ [Oranchu]

206803. ഇലക്ട്രോണ്‍ കണ്ടുപിടിച്ച ശാസ്ത്രജ്ഞന്‍ [Ilakdron‍ kandupidiccha shaasthrajnjan‍]

Answer: ജെ ജെ തോംസണ്‍ [Je je thomsan‍]

206804. ഡാല്‍ട്ടനിസം എന്നറിയപ്പെടുന്ന രോഗം [Daal‍ttanisam ennariyappedunna rogam]

Answer: വര്‍ണാന്ധത [Var‍naandhatha]

206805. ജൈവഘടികാരം എന്നറിയപ്പെടുന്ന ഗ്രന്ഥി [Jyvaghadikaaram ennariyappedunna granthi]

Answer: പീനിയല്‍ ഗ്രന്ഥി [Peeniyal‍ granthi]

206806. ഒരേ അറ്റോമിക സംഖ്യയുള്ള മൂലകങ്ങളാണ്‌ [Ore attomika samkhyayulla moolakangalaanu]

Answer: ഐസോടോപ്പുകള്‍ [Aisodoppukal‍]

206807. കണ്ണുനീരില്‍ അടങ്ങിയിരിക്കുന്ന രാസാഗ്നി [Kannuneeril‍ adangiyirikkunna raasaagni]

Answer: ലൈസോസൈം [Lysosym]

206808. ചിക്കുന്‍ഗുനിയ രോഗത്തിന്‌ കാരണം? [Chikkun‍guniya rogatthinu kaaranam?]

Answer: വൈറസ്‌ [Vyrasu]

206809. ചന്ദ്രന്റെ ഉപരിതലത്തില്‍ കാണുന്ന മൂലകം [Chandrante uparithalatthil‍ kaanunna moolakam]

Answer: ടൈറ്റാനിയം [Dyttaaniyam]

206810. മണ്ണിരയുടെ വിസര്‍ജനാവയവം [Mannirayude visar‍janaavayavam]

Answer: നെഫ്രീഡിയ [Nephreediya]

206811. ജീവകം “ഇ” യുടെ രാസനാമം [Jeevakam “i” yude raasanaamam]

Answer: ടോക്കോഫെറോള്‍ [Dokkopherol‍]

206812. മഞ്ഞയും ചുവപ്പും നിറങ്ങള്‍ കലര്‍ത്തിയാല്‍ ലഭിക്കുന്ന നിറം [Manjayum chuvappum nirangal‍ kalar‍tthiyaal‍ labhikkunna niram]

Answer: ഓറഞ്ച്‌ [Oranchu]

206813. ന്യൂക്ലിക്‌ ആസിഡ്‌ കണ്ടെത്തിയ ശാസ്ത്രജ്ഞന്‍ [Nyookliku aasidu kandetthiya shaasthrajnjan‍]

Answer: ഫെഡറിക്‌ മിഷര്‍ [Phedariku mishar‍]

206814. പാരമ്പര്യത്തെയും വ്യതിയാനങ്ങളെയും പറ്റി പഠിക്കുന്ന ശാസ്ത്ര ശാഖയ്ക്ക്‌ ജനറ്റിക്സ്‌ (genetic) എന്നപേര്‍ നല്‍കിയ ശാസ്ത്രജ്ഞന്‍ [Paaramparyattheyum vyathiyaanangaleyum patti padtikkunna shaasthra shaakhaykku janattiksu (genetic) ennaper‍ nal‍kiya shaasthrajnjan‍]

Answer: ബേറ്റ്‌സന്‍ [Bettsan‍]

206815. DNA യിലെ നൈട്രജന്‍ ബേസുകള്‍ ഏതെല്ലാം [Dna yile nydrajan‍ besukal‍ ethellaam]

Answer: അഡിനിന്‍, തൈമീന്‍, ഗ്വാനിന്‍, സൈറ്റോസിന്‍ [Adinin‍, thymeen‍, gvaanin‍, syttosin‍]

206816. RNA യിലെ നൈട്രജന്‍ ബേസുകള്‍ [Rna yile nydrajan‍ besukal‍]

Answer: അഡിനിന്‍, സൈറ്റോസിന്‍, യുറാസില്‍, ഗ്വാനിന്‍ [Adinin‍, syttosin‍, yuraasil‍, gvaanin‍]

206817. ലിംഗ നിര്‍ണയ ക്രോമോസോമുകളില്‍ ഒന്നു കുറവ്‌ (ഒരു X ക്രോമസോം മാത്രം) കാണപ്പെടുന്ന അവസ്ഥ [Limga nir‍naya kromosomukalil‍ onnu kuravu (oru x kromasom maathram) kaanappedunna avastha]

Answer: ഡൌണ്‍സിന്‍ഡ്രോം [Doun‍sin‍drom]

206818. ജീനുകളെ തമ്മില്‍ ചേര്‍ക്കുന്ന എന്‍സൈം ഏത്‌? [Jeenukale thammil‍ cher‍kkunna en‍sym eth?]

Answer: ലിഗേസ്‌ (Ligase) [Ligesu (ligase)]

206819. ഹ്യൂമന്‍ ജീനോം പ്രോജക്ട് എന്ന ആശയത്തിന് 1985ല്‍ രൂപം നല്‍കിയ ശാസ്ത്രജ്ഞന്‍ [Hyooman‍ jeenom projakdu enna aashayatthinu 1985l‍ roopam nal‍kiya shaasthrajnjan‍]

Answer: വാള്‍ട്ടര്‍ സിന്‍ഷീമര്‍ [Vaal‍ttar‍ sin‍sheemar‍]

206820. ക്ഷാരപദാര്‍ഥങ്ങള്‍ ലിറ്റ്മസിന്‍റെ നിറം ചുവപ്പില്‍ നിന്നും ആക്കുന്നു. [Kshaarapadaar‍thangal‍ littmasin‍re niram chuvappil‍ ninnum aakkunnu.]

Answer: നീല [Neela]

206821. ആര്‍സനിക് സള്‍ഫൈഡ് ഒരു----------- ആണ് ? [Aar‍saniku sal‍phydu oru----------- aanu ?]

Answer: എലി വിഷം ആണ് [Eli visham aanu]

206822. പരമാണു എന്ന ആശയം അവതരിപ്പിച്ച ഇന്ത്യന്‍ തത്ത്വചിന്തകന്‍? [Paramaanu enna aashayam avatharippiccha inthyan‍ thatthvachinthakan‍?]

Answer: കണാദന്‍ [Kanaadan‍]

206823. ഒരു പദാർത്ഥത്തിന്റെ രാസപരമായ ഏറ്റവും ചെറിയ കണിക? [Oru padaarththatthinte raasaparamaaya ettavum cheriya kanika?]

Answer: ആറ്റം [Aattam]

206824. ‘ആറ്റം’ എന്ന പദം ആദ്യമായി നിർദേശിച്ചത്? [‘aattam’ enna padam aadyamaayi nirdeshicchath?]

Answer: ഓസ്റ്റ് വാൾഡ് [Osttu vaaldu]

206825. ആറ്റം എന്ന ആശയം അവതരിപ്പിച്ച ഗ്രീക്ക്‌ തത്ത്വചിന്തകന്‍? [Aattam enna aashayam avatharippiccha greekku thatthvachinthakan‍?]

Answer: ഡെമോക്രിറ്റസ്‌ [Demokrittasu]

206826. ആറ്റമോസ്‌ എന്ന ഗ്രീക്ക്‌ വാക്കിന്റെ അര്‍ഥം എന്ത്‌? [Aattamosu enna greekku vaakkinte ar‍tham enthu?]

Answer: വിഭജിക്കാന്‍ ആവാത്തത്‌ [Vibhajikkaan‍ aavaatthathu]

206827. ആറ്റം തിയറിയുടെ ഉപജ്ഞാതാവ്‌? [Aattam thiyariyude upajnjaathaav?]

Answer: ജോണ്‍ ഡാല്‍ട്ടണ്‍ [Jon‍ daal‍ttan‍]

206828. പദാര്‍ഥങ്ങളില്‍ പോസിറ്റീവ്‌ ചാര്‍ജിന്റെയും നെഗറ്റീവ്‌ ചാര്‍ജിന്റെയും സാന്നിധ്യമുണ്ടെന്ന്‌ ആദ്യം കണ്ടെത്തിയതാര്‌? [Padaar‍thangalil‍ positteevu chaar‍jinteyum negatteevu chaar‍jinteyum saannidhyamundennu aadyam kandetthiyathaar?]

Answer: ഹംഫ്രി ഡേവി [Hamphri devi]

206829. വൈദ്യുതിയുടെ പിതാവാര്‌? [Vydyuthiyude pithaavaar?]

Answer: മൈക്കല്‍ ഫാരഡെ [Mykkal‍ phaarade]

206830. ഒരു പ്രോട്ടോണും ഒരു ഇലക്ട്രോണും മാത്രമുള്ള ആറ്റം ഏത്‌ മൂലകത്തിന്റെതാണ്‌? [Oru prottonum oru ilakdronum maathramulla aattam ethu moolakatthintethaan?]

Answer: ഹൈഡ്രജന്‍ [Hydrajan‍]

206831. ആറ്റത്തിലെ മൗലിക കണങ്ങള്‍ ഏതെല്ലാം? [Aattatthile maulika kanangal‍ ethellaam?]

Answer: പ്രോട്ടോണ്‍, ന്യുട്രോണ്‍, ഇലക്ട്രോണ്‍ [Protton‍, nyudron‍, ilakdron‍]

206832. ആറ്റത്തിന്റെ ന്യൂക്ലിയസ്‌ കണ്ടെത്തിയതാര് ? [Aattatthinte nyookliyasu kandetthiyathaaru ?]

Answer: ഏണസ്റ്റ്‌ റൂഥര്‍ഫോര്‍ഡ്‌ [Enasttu roothar‍phor‍du]

206833. ആറ്റത്തിലെ ഏറ്റവും ഭാരമേറിയ കണം? [Aattatthile ettavum bhaarameriya kanam?]

Answer: ന്യൂട്രോണ്‍ [Nyoodron‍]

206834. ആറ്റത്തിലെ ഏറ്റവും ഭാരം കുറഞ്ഞ കണം? [Aattatthile ettavum bhaaram kuranja kanam?]

Answer: ഇലക്ട്രോണ്‍ [Ilakdron‍]

206835. ആറ്റത്തിലെ പോസിറ്റീവ്‌ ചാര്‍ജുള്ള കണം? [Aattatthile positteevu chaar‍julla kanam?]

Answer: പ്രോട്ടോണ്‍ [Protton‍]

206836. ആറ്റത്തിലെ ചാര്‍ജില്ലാത്ത കണം? [Aattatthile chaar‍jillaattha kanam?]

Answer: ന്യൂട്രോണ്‍ [Nyoodron‍]

206837. ആറ്റത്തിലെ നെഗറ്റീവ്‌ ചാര്‍ജുള്ള കണം? [Aattatthile negatteevu chaar‍julla kanam?]

Answer: ഇലക്ട്രോണ്‍ [Ilakdron‍]

206838. വാതകങ്ങളിലെ പോസിറ്റീവ്‌ ചാര്‍ജുള്ള കണങ്ങളെ ആദ്യം കണ്ടെത്തിയതാര് ? [Vaathakangalile positteevu chaar‍julla kanangale aadyam kandetthiyathaaru ?]

Answer: ഗോള്‍ഡ്സ്റ്റീന്‍ [Gol‍dstteen‍]

206839. ഒരു ആറ്റത്തിന്റെ ചാര്‍ജ്‌; [Oru aattatthinte chaar‍ju;]

Answer: ന്യുട്രൽ [Nyudral]

206840. 21 പ്രോട്ടോണ്‍ ഉള്ള ഒരു ആറ്റത്തില്‍ എത്ര ഇലക്ട്രോണുകൾ ഉണ്ടാകും ? [21 protton‍ ulla oru aattatthil‍ ethra ilakdronukal undaakum ?]

Answer: 21

206841. ഏത്‌ മൂലകത്തിന്റെ മാസിന്‌ തുല്യമാണ്‌ ഒരു പ്രോട്ടോണിന്റെ മാസ്‌? [Ethu moolakatthinte maasinu thulyamaanu oru prottoninte maas?]

Answer: ഹൈഡ്രജന്‍ [Hydrajan‍]

206842. ആറ്റത്തിന്റെ സൗരയൂഥ മാതൃക അവതരിപ്പിതാര്‌? [Aattatthinte saurayootha maathruka avatharippithaar?]

Answer: റൂഥര്‍ഫോര്‍ഡ്‌ [Roothar‍phor‍du]

206843. ഒരു ആറ്റത്തില്‍ ന്യൂക്ലിയസിനെ ചുറ്റുന്ന കണങ്ങള്‍ ഏത്‌? [Oru aattatthil‍ nyookliyasine chuttunna kanangal‍ eth?]

Answer: ഇലകട്രോണ്‍ [Ilakadron‍]

206844. ബോര്‍ ആറ്റം മാതൃക അവതരിപ്പിച്ചതാര്‍? [Bor‍ aattam maathruka avatharippicchathaar‍?]

Answer: നീല്‍സ്‌ ബോര്‍ [Neel‍su bor‍]

206845. ബോറിന്റെ ആറ്റം മാതൃക അടിസ്ഥാനമാക്കിയിരിക്കുന്നത്? [Borinte aattam maathruka adisthaanamaakkiyirikkunnath?]

Answer: ക്വാണ്ടം തിയറി [Kvaandam thiyari]

206846. ബോര്‍ മാതൃക അനുസരിച്ച്‌ ഇലക്ട്രോണുകളുടെ സഞ്ചാര പാതയുടെ പേരെന്ത്‌? [Bor‍ maathruka anusaricchu ilakdronukalude sanchaara paathayude perenthu?]

Answer: ഓര്‍ബിറ്റ്‌ (ഷെല്‍) [Or‍bittu (shel‍)]

206847. ഒരു ആറ്റത്തിലെ പ്രോട്ടോണുകളുടെയും ന്യൂട്രോണുകളുടെയും ആകെ എണ്ണത്തെ വിളിക്കുന്ന പേരെന്ത്‌? [Oru aattatthile prottonukaludeyum nyoodronukaludeyum aake ennatthe vilikkunna perenthu?]

Answer: മാസ്‌ നമ്പര്‍ (A എന്ന അക്ഷരം ഉപയോഗിച്ചാണ മാസ്‌ നമ്പര്‍ സൂചിപ്പിക്കുന്നത്‌) [Maasu nampar‍ (a enna aksharam upayogicchaana maasu nampar‍ soochippikkunnathu)]

206848. ഒരു ആറ്റത്തിലെ പ്രോട്ടോണുകളുടെ ആക്കെ എണ്ണത്തെ എന്ത്‌ പേര്‍ വിളിക്കുന്നു? [Oru aattatthile prottonukalude aakke ennatthe enthu per‍ vilikkunnu?]

Answer: ആറ്റോമിക നമ്പര്‍ (Z) [Aattomika nampar‍ (z)]

206849. ആറ്റോമിക്‌ നമ്പര്‍ ഒന്ന്‌ ആയ മൂലകം ഏത്‌? [Aattomiku nampar‍ onnu aaya moolakam eth?]

Answer: ഹൈഡ്രജന്‍ [Hydrajan‍]

206850. ആറ്റോമിക്‌ നമ്പര്‍ 79 ആയ മൂലകം ഏത്‌? [Aattomiku nampar‍ 79 aaya moolakam eth?]

Answer: സ്വര്‍ണം [Svar‍nam]
<<= Back Next =>>
Terms And Service:We do not guarantee the accuracy of available data ..We Provide Information On Public Data.. Please consult an expert before using this data for commercial or personal use | Powered By:Omega Web Solutions
© 2002-2017 Omega Education PVT LTD...Privacy | Terms And Conditions
Question ANSWER With Solution