<<= Back
Next =>>
You Are On Question Answer Bank SET 4137
206851. ആണവനിലയങ്ങളില്‍ ഇന്ധനമായി ഉപയോഗിക്കുന്ന യുറേനിയം ഐസോടോപ്പ്? [Aanavanilayangalil indhanamaayi upayogikkunna yureniyam aisodoppu?]
Answer: യുറേനിയം 235 [Yureniyam 235]
206852. അണുകേന്ദ്രമായ ന്യക്ലിയസിനെ, ചാർജില്ലാത്ത കണമായ ന്യൂട്രോൺ കൊണ്ട് പിളര്‍ന്ന് ഊർജം സ്വതന്ത്രമാക്കുന്ന പ്രക്രിയ? [Anukendramaaya nyakliyasine, chaarjillaattha kanamaaya nyoodron kondu pilarnnu oorjam svathanthramaakkunna prakriya?]
Answer: ന്യൂക്ലിയർ ഫിഷൻ. [Nyookliyar phishan.]
206853. തുല്യ എണ്ണം ന്യൂട്രോണുകളും വ്യത്യസ്ത എണ്ണം പ്രോട്ടോണുകളും ഉള്ള ആറ്റങ്ങൾ [Thulya ennam nyoodronukalum vyathyastha ennam prottonukalum ulla aattangal]
Answer: ഐസോടോൺ [Aisodon]
206854. ഒരേ തൻമാത്രസൂത്രവും വ്യത്യസ്ത ഘടനയും ഉള്ള സംയുക്തങ്ങളാണ് ........ [Ore thanmaathrasoothravum vyathyastha ghadanayum ulla samyukthangalaanu ........]
Answer: ഐസോമറുകൾ. ഉദാ?ഗ്ലൂക്കോസ്, ഫ്രക്ടോസ് [Aisomarukal. Udaa? Glookkosu, phrakdosu]
206855. ഒരു അർധചാലകത്തിൽ ചാലകത വർധിപ്പിക്കാൻ അതിന്റെ ക്രിസ്റ്റൽ ഘടനയില്‍ ഏതെങ്കിലും അപദ്രവ്യം കലർത്തുന്ന പ്രവര്‍ത്തനം? [Oru ardhachaalakatthil chaalakatha vardhippikkaan athinte kristtal ghadanayil ethenkilum apadravyam kalartthunna pravartthanam?]
Answer: ഡോപ്പിങ്. [Doppingu.]
206856. ഫോസിലുകളുടെ കാലപ്പഴക്കം നിർണയിക്കുന്നതിനു കാർബണിന്റെ ഒരു ഐസോടോപ്പായ കാർബൺ–14 ഉപയോഗപ്പെടുത്തുന്നതിനു പറയുന്ന പേര്? [Phosilukalude kaalappazhakkam nirnayikkunnathinu kaarbaninte oru aisodoppaaya kaarban–14 upayogappedutthunnathinu parayunna per?]
Answer: കാർബൺ ഡേറ്റിങ് [Kaarban dettingu]
206857. പരമാണു സിദ്ധാന്തത്തിന്റെ ഉപജ്ഞാതാവ്? [Paramaanu siddhaanthatthinte upajnjaathaav?]
Answer: ജോൺ ഡാൾട്ടൻ [Jon daalttan]
206858. റേഡിയോ ആക്റ്റീവ് അല്ലാത്ത ഏതു മൂലകത്തിന്റെ ആറ്റത്തിനാണ് ഏറ്റവും വലുപ്പമുള്ളത് ? [Rediyo aaktteevu allaattha ethu moolakatthinte aattatthinaanu ettavum valuppamullathu ?]
Answer: സീസിയം [Seesiyam]
206859. ഏതു റേഡിയോ ആക്റ്റീവ് മൂലകത്തിന്റെ ആറ്റത്തിനാണ് ഏറ്റവും വലുപ്പമുള്ളത് ? [Ethu rediyo aaktteevu moolakatthinte aattatthinaanu ettavum valuppamullathu ?]
Answer: ഫ്രാൻസിയം [Phraansiyam]
206860. ഇന്നു കാണുന്ന ആവർത്തന പട്ടിക എന്തിന്റെ അടിസ്ഥാനത്തിലുള്ളതാണ്? [Innu kaanunna aavartthana pattika enthinte adisthaanatthilullathaan?]
Answer: ആറ്റോമിക നമ്പറിന്റെ. [Aattomika namparinte.]
206861. ഒരാറ്റത്തിലെ പ്രോട്ടോണുകളുടെ എണ്ണമാണ് അതിന്റെ .............. ? [Oraattatthile prottonukalude ennamaanu athinte .............. ?]
Answer: ആറ്റോമിക നമ്പർ. [Aattomika nampar.]
206862. ആറ്റം എന്ന പദത്തിനർത്ഥം ............ [Aattam enna padatthinarththam ............]
Answer: വിഭജിക്കാൻ കഴിയാത്തത് [Vibhajikkaan kazhiyaatthathu]
206863. കാഥോഡ് കിരണങ്ങളിൽ അടങ്ങിയിരിക്കുന്നത് ആറ്റത്തിൽ കാണപ്പെടുന്ന നെഗറ്റീവ് ചാർജുള്ള ഇലക്ട്രോണുകൾ ആണെന്ന് തെളിയിച്ച ശാസ്ത്രജ്ഞൻ? [Kaathodu kiranangalil adangiyirikkunnathu aattatthil kaanappedunna negatteevu chaarjulla ilakdronukal aanennu theliyiccha shaasthrajnjan?]
Answer: ജെ. ജെ. തോംസൺ [Je. Je. Thomsan]
206864. ഇലക്ട്രോണുകൾക്ക് കണികകളുടെയും തരംഗത്തിന്റെയും സ്വഭാവം ഒരേസമയം കാണിക്കുവാന്‍ കഴിയുമെന്ന് (ഇലക്ട്രോണിന്റെ ദ്വൈതസ്വഭാവം) കണ്ടെത്തിയത് ? [Ilakdronukalkku kanikakaludeyum tharamgatthinteyum svabhaavam oresamayam kaanikkuvaan kazhiyumennu (ilakdroninte dvythasvabhaavam) kandetthiyathu ?]
Answer: ലൂയിസ് ഡിബ്രോളി [Looyisu dibroli]
206865. നിലവിലുണ്ടായിരുന്ന 63 മൂലകങ്ങളെ ആറ്റോമിക മാസിന്റെ അടിസ്ഥാനത്തിൽ വർഗീകരിച്ച് 1869ൽ ആവര്‍ത്തന പട്ടിക പുറത്തിറക്കിയത്? [Nilavilundaayirunna 63 moolakangale aattomika maasinte adisthaanatthil vargeekaricchu 1869l aavartthana pattika puratthirakkiyath?]
Answer: ഡിമിത്രി മെൻഡലിയേവ് [Dimithri mendaliyevu]
206866. ആറ്റോമിക നമ്പറിന്റെ അടിസ്ഥാനത്തിൽ മൂലകങ്ങളെ ക്രമീകരിച്ചുകൊണ്ടുള്ള ആധുനിക ആവര്‍ത്തനപ്പട്ടികയ്ക്കു രൂപം നൽകിയത്? [Aattomika namparinte adisthaanatthil moolakangale krameekaricchukondulla aadhunika aavartthanappattikaykku roopam nalkiyath?]
Answer: മോസ്‌ലി [Mosli]
206867. ആദ്യത്തെ ആറ്റംബോബ് നിർമാണത്തിന് നേതൃത്വം നൽകിയത് ? [Aadyatthe aattambobu nirmaanatthinu nethruthvam nalkiyathu ?]
Answer: ഓപ്പൺഹൈമർ [Oppanhymar]
206868. ഒരു മൂലകത്തിന്റെ തൻമാത്രയിൽ ഒരു ആറ്റം മാത്രമുള്ളവയാണ്? [Oru moolakatthinte thanmaathrayil oru aattam maathramullavayaan?]
Answer: ഏകാറ്റോമിക തൻമാത്ര (ഉദാ? ഉൽകൃഷ്ട മൂലകങ്ങൾ) [Ekaattomika thanmaathra (udaa? Ulkrushda moolakangal)]
206869. ഒരു മൂലകത്തിന്റെ തൻമാത്രയിൽ രണ്ട് ആറ്റം മാത്രമുള്ളവയാണ്? [Oru moolakatthinte thanmaathrayil randu aattam maathramullavayaan?]
Answer: ദ്വയാറ്റോമിക തൻമാത്ര [Dvayaattomika thanmaathra]
206870. ഒരു മൂലകത്തിന്റെ തൻമാത്രയിൽ രണ്ടിൽ കൂടുതൽ ആറ്റങ്ങൾ ഉള്ളവയാണ്? [Oru moolakatthinte thanmaathrayil randil kooduthal aattangal ullavayaan?]
Answer: ബഹു അറ്റോമിക തൻമാത്ര (ഉദാ?സൾഫർ ഫോസ്ഫറസ്) [Bahu attomika thanmaathra (udaa? Salphar phospharasu)]
206871. "തൻമാത്ര’ എന്ന പദം ആദ്യമായി ഉപയോഗിച്ചത്? ["thanmaathra’ enna padam aadyamaayi upayogicchath?]
Answer: അവൊഗാഡ്രോ [Aveaagaadro]
206872. ഒരു തൻമാത്രയിലെ വിവിധ ആറ്റങ്ങളുടെ ആകെ അറ്റോമിക മാസ്? [Oru thanmaathrayile vividha aattangalude aake attomika maas?]
Answer: മോളിക്യുലാർ മാസ് [Molikyulaar maasu]
206873. ഒരു പദാർത്ഥത്തിന്റെ തന്മാത്രയിലെ ആറ്റങ്ങളുടെ ശരിയായ എണ്ണം സൂചിപ്പിക്കുന്ന ഫോർമുല? [Oru padaarththatthinte thanmaathrayile aattangalude shariyaaya ennam soochippikkunna phormula?]
Answer: തന്മാത്രാസൂത്രം [Thanmaathraasoothram]
206874. ഒരേ തരം ആറ്റങ്ങൾ കൊണ്ട് നിർമ്മിതമായിരിക്കുന്നവയാണ് [Ore tharam aattangal kondu nirmmithamaayirikkunnavayaanu]
Answer: മൂലകങ്ങൾ. [Moolakangal.]
206875. ലോക തപാല്‍ദിനമായി ആചരിക്കുന്നതെന്ന്? [Loka thapaaldinamaayi aacharikkunnathennu?]
Answer: ഒക്ടോബര്‍ 9 [Okdobar 9]
206876. ഇന്ത്യന്‍ തപാല്‍ദിനമെന്ന്? [Inthyan thapaaldinamennu?]
Answer: ഒക്ടോബര്‍ 10 [Okdobar 10]
206877. ഇന്ത്യയില്‍ മണി ഓര്‍ഡര്‍ സമ്പ്രദായം നിലവില്‍വന്ന വര്‍ഷമേത്? [Inthyayil mani ordar sampradaayam nilavilvanna varshameth?]
Answer: 1880
206878. പോസ്റ്റല്‍ ലൈഫ് ഇന്‍ഷുറന്‍സ് പദ്ധതി തുടങ്ങിയ വര്‍ഷമേത്? [Posttal lyphu inshuransu paddhathi thudangiya varshameth?]
Answer: 1884
206879. ഇന്ത്യയില്‍ സ്പീഡ് പോസ്റ്റ് സംവിധാനം നിലവില്‍വന്നതെന്ന് ? [Inthyayil speedu posttu samvidhaanam nilavilvannathennu ?]
Answer: 1986 ഓഗസ്റ്റ് 1 [1986 ogasttu 1]
206880. ബിസിനസ് പോസ്റ്റ് നിലവില്‍ വന്ന വര്‍ഷമേത്? [Bisinasu posttu nilavil vanna varshameth?]
Answer: 1997 ജനുവരി 1 [1997 januvari 1]
206881. പിന്‍കോഡ് സ്രമ്പദായം ഇന്ത്യയില്‍ പ്രാബല്യത്തില്‍വന്ന വര്‍ഷമേത്? [Pinkodu srampadaayam inthyayil praabalyatthilvanna varshameth?]
Answer: 1972 ഓഗസ്സ് 15 [1972 ogasu 15]
206882. "പിന്‍" എന്നതിന്റെ മുഴുവന്‍ രൂപമെന്ത്? ["pin" ennathinte muzhuvan roopamenthu?]
Answer: പോസ്റ്റല്‍ ഇന്‍ഡക്സ് നമ്പര്‍ [Posttal indaksu nampar]
206883. എത്ര അക്കങ്ങളാണ് പിന്‍കോഡില്‍ ഉള്ളത്? [Ethra akkangalaanu pinkodil ullath?]
Answer: ആറ് [Aaru]
206884. പിന്‍കോഡിലെ ഇടത്തെയറ്റത്തെ അക്കം സൂചിപ്പിക്കുന്നതെന്ത്? [Pinkodile idattheyattatthe akkam soochippikkunnathenthu?]
Answer: പോസ്റ്റൽ സോൺ [Posttal son]
206885. പിൻകോഡിലെ ഇടത്തെയറ്റത്തു നിന്നുമുള്ള രണ്ടാമത്തെ അക്കം സൂചിപ്പിക്കുന്നതെന്ത്? [Pinkodile idattheyattatthu ninnumulla randaamatthe akkam soochippikkunnathenthu?]
Answer: പോസ്റ്റൽ സബ് സോണ്‍ [Posttal sabu son]
206886. സോര്‍ട്ടിങ് ജില്ലയെ സൂചിപ്പിക്കുന്ന പിന്‍കോഡിലെ അക്കമേത്? [Sorttingu jillaye soochippikkunna pinkodile akkameth?]
Answer: ഇടത്തെയറ്റത്തുനിന്നും മൂന്നാമത്തേത് [Idattheyattatthuninnum moonnaamatthethu]
206887. ബന്ധപ്പെട്ട പോസ്റ്റ് ഓഫീസുകളെ സൂചിപ്പിക്കുന്ന പിന്‍കോഡിലെ അക്കങ്ങളേവ? [Bandhappetta posttu opheesukale soochippikkunna pinkodile akkangaleva?]
Answer: അവസാനത്തെ മൂന്നക്കങ്ങള്‍ [Avasaanatthe moonnakkangal]
206888. ഇന്ത്യയില്‍ എത്ര പോസ്റ്റല്‍ സോണുകളാണുള്ളത്? [Inthyayil ethra posttal sonukalaanullath?]
Answer: 9
206889. ഒന്നാമത്തെ പോസ്റ്റല്‍ സോണില്‍ ഉള്‍പ്പെടുന്ന പ്രദേശങ്ങേളേവ? [Onnaamatthe posttal sonil ulppedunna pradeshangeleva?]
Answer: ഡല്‍ഹി, ഹരിയാണ, പഞ്ചാബ്, ഹിമാചല്‍പ്രദേശ്, ജമ്മുകശ്മീര്‍ [Dalhi, hariyaana, panchaabu, himaachalpradeshu, jammukashmeer]
206890. രണ്ടാമത്തെ പോസ്റ്റല്‍ സോണില്‍ ഉള്‍പ്പെടുന്ന സംസ്ഥാനങ്ങളേവ? [Randaamatthe posttal sonil ulppedunna samsthaanangaleva?]
Answer: ഉത്തര്‍പ്രദേശ്, ഉത്തരാഖണ്ഡ് [Uttharpradeshu, uttharaakhandu]
206891. മൂന്നാമത്തെ പോസ്റ്റല്‍ സോണിലെ പ്രദേശങ്ങളേവ? [Moonnaamatthe posttal sonile pradeshangaleva?]
Answer: രാജസ്ഥാന്‍, ഗുജറാത്ത്, ദാമന്‍ദിയു, ദാദ്രനഗര്‍ ഹവേലി [Raajasthaan, gujaraatthu, daamandiyu, daadranagar haveli]
206892. നാലാമത്തെ പോസ്റ്റല്‍ സോണിലെ സംസ്ഥാനങ്ങേളവ? [Naalaamatthe posttal sonile samsthaanangelava?]
Answer: ഗോവ, മഹാരാഷ്ട്ര, മധ്യപ്രദേശ്, ഛത്തീസ്ഗഡ് [Gova, mahaaraashdra, madhyapradeshu, chhattheesgadu]
206893. അഞ്ചാമത്തെ പോസ്റ്റല്‍ സോണില്‍പ്പെടുന്ന സംസ്ഥാനങ്ങേളേവ? [Anchaamatthe posttal sonilppedunna samsthaanangeleva?]
Answer: തെലങ്കാന, ആന്ധ്രാപ്രദേശ്, കര്‍ണാടക [Thelankaana, aandhraapradeshu, karnaadaka]
206894. ആറാമത്തെ പോസ്റ്റല്‍ സോണില്‍പ്പെടുന്ന സംസ്ഥാനങ്ങേളേവ? [Aaraamatthe posttal sonilppedunna samsthaanangeleva?]
Answer: കേരളം, തമിഴ്‌നാട്, പുതുച്ചേരി, ലക്ഷദ്വീപ് [Keralam, thamizhnaadu, puthuccheri, lakshadveepu]
206895. ഏറ്റവും കുടുതല്‍ പ്രദേശങ്ങള്‍ പരിധിയിലുള്ള പോസ്റ്റല്‍ സോണേത്? [Ettavum kuduthal pradeshangal paridhiyilulla posttal soneth?]
Answer: 7ാം പോസ്റ്റല്‍ സോണ്‍ [7aam posttal son]
206896. വടക്കുകിഴക്കന്‍ സംസ്ഥാനങ്ങള്‍ ഏതു പോസ്റ്റല്‍ സോണിലാണ്? [Vadakkukizhakkan samsthaanangal ethu posttal sonilaan?]
Answer: 7ാം പോസ്റ്റല്‍ സോണ്‍ [7aam posttal son]
206897. ആന്‍ഡമാന്‍ നിക്കോബാര്‍ ദ്വിപുകള്‍ ഏതു പോസ്റ്റല്‍ സോണിലാണ്? [Aandamaan nikkobaar dvipukal ethu posttal sonilaan?]
Answer: 7ാം സോണ്‍ [7aam son]
206898. ബിഹാര്‍, ജാര്‍ഖണ്ഡ് സംസ്ഥാനങ്ങള്‍ ഏതു പോസ്റ്റല്‍ സോണിലാണ്? [Bihaar, jaarkhandu samsthaanangal ethu posttal sonilaan?]
Answer: 8ാം പോസ്റ്റല്‍ സോണ്‍ [8aam posttal son]
206899. ഒന്‍പതാമത്തെ പോസ്റ്റല്‍ സോണിന്റെ പ്രത്യേകത എന്തി? [Onpathaamatthe posttal soninte prathyekatha enthi?]
Answer: ആര്‍മി പോസ്റ്റ് ഓഫീസ്/ഫീല്‍ഡ് പോസ്റ്റ് ഓഫീസ് [Aarmi posttu opheesu/pheeldu posttu opheesu]
206900. കേരള പോസ്റ്റല്‍ സര്‍ക്കിള്‍ സ്ഥാപിതമായ വര്‍ഷമേത്? [Kerala posttal sarkkil sthaapithamaaya varshameth?]
Answer: 1961 ജൂലായ് [1961 joolaayu]
<<= Back
Next =>>
Terms And Service:We do not guarantee the accuracy of available data ..We Provide Information On Public Data.. Please consult an expert before using this data for commercial or personal use | Powered By:Omega Web Solutions
© 2002-2017 Omega Education PVT LTD...Privacy | Terms And Conditions
Question ANSWER With Solution