<<= Back
Next =>>
You Are On Question Answer Bank SET 4138
206901. കേരളത്തിലെ ആദ്യത്തെ സ്പീഡ് പോസ്റ്റ് കേന്ദ്രം ഏത്? [Keralatthile aadyatthe speedu posttu kendram eth?]
Answer: എറണാകുളം [Eranaakulam]
206902. സുപ്രീം കോടതിക്കുവേണ്ടി മാത്രമായി 2013 സെപ്തംബറിൽ ആരംഭിച്ച പിൻകോഡ് ഏത് ? [Supreem kodathikkuvendi maathramaayi 2013 septhambaril aarambhiccha pinkodu ethu ?]
Answer: 110201
206903. അന്റാര്‍ട്ടിക്കയിലെ ഇന്ത്യന്‍ പോസ്റ്റ് ഓഫീസിന്റെ പിന്‍കോഡ് എത്ര? [Antaarttikkayile inthyan posttu opheesinte pinkodu ethra?]
Answer: 403001 (നോര്‍ത്ത് ഗോവ ജില്ലയുടെ അതേ പിന്‍കോഡ്) [403001 (nortthu gova jillayude athe pinkodu)]
206904. ഏതു സ്ഥാപനത്തിന്റെ പോസ്റ്റല്‍ കോഡാണ് 10017 [Ethu sthaapanatthinte posttal kodaanu 10017]
Answer: ഐക്യ രാഷ്ട്രസംഘടന [Aikya raashdrasamghadana]
206905. രാഷ്ടപതിഭവന്റെ പിന്‍കോഡ് എത്ര? [Raashdapathibhavante pinkodu ethra?]
Answer: 110004
206906. 1986 എല്ലാ ഗ്രാമങ്ങളിലും പോസ്റ്റോഫീസ് സ്ഥാപിതമായ ആദ്യ സംസ്ഥാനം ? [1986 ellaa graamangalilum posttopheesu sthaapithamaaya aadya samsthaanam ?]
Answer: ഗോവ [Gova]
206907. രാജ്യങ്ങളുടെ നിശബ്ദ അംബാസഡര്‍മാര്‍""എന്നറിയപ്പെടുന്നതെന്ത് ? [Raajyangalude nishabda ambaasadarmaar""ennariyappedunnathenthu ?]
Answer: തപാല്‍ സ്റ്റാമ്പുകള്‍ [Thapaal sttaampukal]
206908. തപാല്‍സ്റ്റാമ്പുകള്‍, അവയുടെ ഉപയോഗം എന്നിവയെപ്പറ്റിയുള്ള പഠനം എങ്ങനെ അറിയപ്പെടുന്നു ? [Thapaalsttaampukal, avayude upayogam ennivayeppattiyulla padtanam engane ariyappedunnu ?]
Answer: ഫിലാറ്റലി [Philaattali]
206909. സ്റ്റാമ്പ് ശേഖരണ ഹോബി അറിയപ്പെടുന്നതെങ്ങനെ? [Sttaampu shekharana hobi ariyappedunnathengane?]
Answer: ഫിലാറ്റലി [Philaattali]
206910. “ഫോബികളിലെ രാജാവ് എന്നറിയപ്പെടുന്നത് ഏതാണ്? [“phobikalile raajaavu ennariyappedunnathu ethaan?]
Answer: സ്റ്റാമ്പ് ശേഖരണം [Sttaampu shekharanam]
206911. ലോകത്തില്‍ ഏറ്റവും കൂടുതല്‍ ഏര്‍പ്പെട്ടിരിക്കുന്ന ഹോബിയേത്? [Lokatthil ettavum kooduthal erppettirikkunna hobiyeth?]
Answer: സ്റ്റാമ്പ് ശേഖരണം [Sttaampu shekharanam]
206912. “തപാല്‍സ്റ്റാമ്പുകളുടെ പിതാവ്" എന്നറിയപ്പെടുന്ന ബ്രിട്ടീഷുകാരനാര് ? [“thapaalsttaampukalude pithaavu" ennariyappedunna britteeshukaaranaaru ?]
Answer: റൗലന്റ് ഹില്‍ [Raulantu hil]
206913. 1840ല്‍ ലോകത്തില്‍ ആദ്യമായി തപാല്‍ സ്റ്റാമ്പ് പുറത്തിറക്കിയതെവിടെ? [1840l lokatthil aadyamaayi thapaal sttaampu puratthirakkiyathevide?]
Answer: ബ്രിട്ടന്‍ [Brittan]
206914. ലോകത്തിലെ ആദ്യത്തെ തപാല്‍ സ്റ്റാമ്പ് ഏത് പേരില്‍ അറിയപ്പെടുന്നു? [Lokatthile aadyatthe thapaal sttaampu ethu peril ariyappedunnu?]
Answer: പെന്നിബ്ലാക്ക് [Penniblaakku]
206915. 1852ല്‍ ഏഷ്യയിലെ ആദ്യത്തെ തപാല്‍ സ്റ്റാമ്പ് പുറത്തിറക്കിയതെവിടെ? [1852l eshyayile aadyatthe thapaal sttaampu puratthirakkiyathevide?]
Answer: ഇന്ത്യയില്‍ (സിന്ധ് പ്രവിശ്യ) [Inthyayil (sindhu pravishya)]
206916. ഇന്ത്യയിലെ ആദ്യത്തെ തപാല്‍സ്റ്റാമ്പ് ഏതു പേരില്‍ അറിയപ്പെടുന്നു? [Inthyayile aadyatthe thapaalsttaampu ethu peril ariyappedunnu?]
Answer: സിന്ധ്ഡാക്ക് [Sindhdaakku]
206917. ലോകത്തില്‍ ആദ്യമായി സുഗന്ധ സ്റ്റാമ്പ് പുറത്തിറക്കിയ രാജ്യമേത്? [Lokatthil aadyamaayi sugandha sttaampu puratthirakkiya raajyameth?]
Answer: ഭൂട്ടാന്‍ [Bhoottaan]
206918. 1947 നവംബര്‍ 21നു പുറത്തിക്കിയ സ്വതന്ത്ര ഇന്ത്യയിലെ ആദ്യത്തെ തപാല്‍ സ്റ്റാമ്പില്‍ രേഖപ്പെടുത്തിയിരുന്നത് എന്തെല്ലാം ? [1947 navambar 21nu puratthikkiya svathanthra inthyayile aadyatthe thapaal sttaampil rekhappedutthiyirunnathu enthellaam ?]
Answer: ഇന്ത്യന്‍ പതാകയും ജയ് ഹിന്ദ് മുദ്രാവാക്യവും [Inthyan pathaakayum jayu hindu mudraavaakyavum]
206919. ഗാന്ധിജിയുടെ ചിത്രമുള്ള തപാല്‍ സ്റ്റാമ്പ് ഇന്ത്യയില്‍ ആദ്യമായി പുറത്തിറക്കിയ വര്‍ഷമേത് ? [Gaandhijiyude chithramulla thapaal sttaampu inthyayil aadyamaayi puratthirakkiya varshamethu ?]
Answer: 1948 ഓഗസ്റ്റ് 15 [1948 ogasttu 15]
206920. സ്വതന്ത്ര ഇന്ത്യയിലെ ആദ്യത്തെ തപാല്‍ സ്റ്റാമ്പ് പുറത്തിറക്കിയതെന്ന് ? [Svathanthra inthyayile aadyatthe thapaal sttaampu puratthirakkiyathennu ?]
Answer: 1947 നവംബര്‍ 21 [1947 navambar 21]
206921. ഏറ്റവുമധികം രാജ്യങ്ങളുടെ തപാല്‍ സ്റ്റാമ്പില്‍ സ്ഥാനം പിടിച്ച ഇന്ത്യാക്കാരനാര് ? [Ettavumadhikam raajyangalude thapaal sttaampil sthaanam pidiccha inthyaakkaaranaaru ?]
Answer: മഹാത്മാഗാന്ധി [Mahaathmaagaandhi]
206922. ഇന്ത്യ കഴിഞ്ഞാല്‍ ഗാന്ധിജിയുടെ ചിത്രം തപാല്‍സ്റ്റാമ്പില്‍ അച്ചടിച്ച ആദ്യ രാജ്യമേത്? [Inthya kazhinjaal gaandhijiyude chithram thapaalsttaampil acchadiccha aadya raajyameth?]
Answer: അമേരിക്ക [Amerikka]
206923. തപാല്‍സ്റ്റാമ്പില്‍ പ്രത്യക്ഷപ്പെട്ട ആദ്യത്തെ ഇന്ത്യന്‍ വനിതയാര് ? [Thapaalsttaampil prathyakshappetta aadyatthe inthyan vanithayaaru ?]
Answer: മീരാഭായി [Meeraabhaayi]
206924. തപാല്‍ സ്റ്റാമ്പില്‍ പ്രത്യക്ഷപ്പെട്ട ആദ്യത്തെ ഭാരതീയ ചക്രവര്‍ത്തിയാര് ? [Thapaal sttaampil prathyakshappetta aadyatthe bhaaratheeya chakravartthiyaaru ?]
Answer: ച്രന്ദഗുപ്ത മൌര്യന്‍ [Chrandaguptha mouryan]
206925. തപാല്‍സ്റ്റാമ്പില്‍ സ്ഥാനംപിടിച്ച ആദ്യത്തെ കേരളീയനാര് ? [Thapaalsttaampil sthaanampidiccha aadyatthe keraleeyanaaru ?]
Answer: ശ്രീനാരായണഗുരു [Shreenaaraayanaguru]
206926. ഇന്ത്യയുടെ തപാല്‍സ്റ്റാമ്പിലും നാണയത്തിലും പ്രത്യക്ഷപ്പെട്ട ആദ്യത്തെ കേരളീയനാര് ? [Inthyayude thapaalsttaampilum naanayatthilum prathyakshappetta aadyatthe keraleeyanaaru ?]
Answer: ശ്രീനാരായണഗുരു [Shreenaaraayanaguru]
206927. തപാല്‍സ്റ്റാമ്പില്‍ ഇടംനേടിയ ആദ്യത്തെ കേരളീയ വനിതയാര് ? [Thapaalsttaampil idamnediya aadyatthe keraleeya vanithayaaru ?]
Answer: സിസ്റ്റര്‍ അല്‍ഫോന്‍സ [Sisttar alphonsa]
206928. ശ്രീലങ്കയുടെ തപാല്‍ സ്റ്റാമ്പില്‍ പ്രത്യക്ഷപ്പെട്ട ആദ്യത്തെ കേരളീയനാര് ? [Shreelankayude thapaal sttaampil prathyakshappetta aadyatthe keraleeyanaaru ?]
Answer: ശ്രീനാരായണഗുരു [Shreenaaraayanaguru]
206929. തപാല്‍ സ്റ്റാമ്പുകളില്‍ രാജ്യത്തിന്റെ പേര് അച്ചടിക്കാത്ത ഏകരാജ്യം ഏതാണ്? [Thapaal sttaampukalil raajyatthinte peru acchadikkaattha ekaraajyam ethaan?]
Answer: ബ്രിട്ടന്‍ [Brittan]
206930. തപാല്‍ സ്റ്റാമ്പുകളില്‍ "സുവോമി” എന്ന് അച്ചടിച്ചിട്ടുള്ളത് ഏത് രാജ്യമാണ്? [Thapaal sttaampukalil "suvomi” ennu acchadicchittullathu ethu raajyamaan?]
Answer: ഫിന്‍ലന്‍ഡ് [Phinlandu]
206931. ഭാരതിയ തപാല്‍ സ്റ്റാമ്പില്‍ ഇടംപിടിച്ച രണ്ടാമത്തെ മലയാളിയാര് ? [Bhaarathiya thapaal sttaampil idampidiccha randaamatthe malayaaliyaaru ?]
Answer: രാജാ രവിവര്‍മ [Raajaa ravivarma]
206932. തപാല്‍ സ്റ്റാമ്പില്‍ സ്ഥാനംപിടിച്ച ആദ്യത്തെ കേരള മുഖ്യമന്ത്രിയാര് ? [Thapaal sttaampil sthaanampidiccha aadyatthe kerala mukhyamanthriyaaru ?]
Answer: ഇ.എം.എസ്. നമ്പുതിരിപ്പാട് [I. Em. Esu. Namputhirippaadu]
206933. ഇന്ത്യയുടെ തപാല്‍ സ്റ്റാമ്പില്‍ പ്രത്യക്ഷപ്പെട്ട ആദ്യത്തെ കേരളീയ കവിയാര്? [Inthyayude thapaal sttaampil prathyakshappetta aadyatthe keraleeya kaviyaar?]
Answer: കുമാരനാശാന്‍ [Kumaaranaashaan]
206934. ഇന്ത്യയിലെ ആദ്യ പോസ്റ്റൽ സേവിങ് ബാങ്ക് എടിഎം ? [inthyayile aadya posttal sevingu baanku ediem ?]
Answer: ചെന്നൈ (2014 ഫെബ് 27) [Chenny (2014 phebu 27)]
206935. 1874ലെ ബേണ്‍ ഉടമ്പടിയുടെ ഫലമായി രൂപംകൊണ്ട അന്താരാഷ്ട്ര സംഘടനയേത്? [1874le ben udampadiyude phalamaayi roopamkonda anthaaraashdra samghadanayeth?]
Answer: യൂണിവേഴ്സല്‍ പോസ്റ്റല്‍ യൂണിയന്‍ [Yoonivezhsal posttal yooniyan]
206936. യൂണിവേഴ്സല്‍പോസ്റ്റല്‍ യൂണിയന്‍ രൂപംകൊണ്ട വര്‍ഷമേത്? [Yoonivezhsalposttal yooniyan roopamkonda varshameth?]
Answer: 1874 ഒക്ടോബര്‍ 9 [1874 okdobar 9]
206937. യൂണിവേഴ്സല്‍ പോസ്റ്റല്‍ യൂണിയന്റെ ആസ്ഥാനമെവിടെ? [Yoonivezhsal posttal yooniyante aasthaanamevide?]
Answer: ബേണ്‍ (സ്വിറ്റ്‌സര്‍ലന്‍ഡ്) [Ben (svittsarlandu)]
206938. യൂണിവേഴ്സല്‍പോസ്റ്റല്‍ യൂണിയന്റെ സ്ഥാപകന്‍ എന്നറിയപ്പെടുന്നതാര് ? [Yoonivezhsalposttal yooniyante sthaapakan ennariyappedunnathaaru ?]
Answer: ഏണസ്റ്റ് ഹെന്‍ട്രിച്ച് വില്യം സ്റ്റീഫന്‍ [Enasttu hendricchu vilyam stteephan]
206939. യൂണിവേഴ്സല്‍ പോസ്റ്റല്‍ യൂണിയന്ററെ ഔദ്യോഗിക ഭാഷയേത്? [Yoonivezhsal posttal yooniyantare audyogika bhaashayeth?]
Answer: ഫ്രഞ്ച് [Phranchu]
206940. മണിയോർഡർ വഴി ഒറ്റത്തവണ അയക്കാവുന്ന ഏറ്റവും ഉയർന്ന തുകയേത്? [Maniyordar vazhi ottatthavana ayakkaavunna ettavum uyarnna thukayeth?]
Answer: 5000
206941. ഇന്ത്യയിൽ നിന്ന് നേരിട്ട് മണിയോർഡർ അയക്കാൻ കഴിയുന്ന രാജ്യങ്ങളേവ? [Inthyayil ninnu nerittu maniyordar ayakkaan kazhiyunna raajyangaleva?]
Answer: നേപ്പാൾ, ഭൂട്ടാൻ [Neppaal, bhoottaan]
206942. "പ്രോജക്ട് ആരോ" പദ്ധതി എന്തിന്റെ നവീകരണവുമായി ബന്ധപ്പെട്ടതാണ്? ["projakdu aaro" paddhathi enthinte naveekaranavumaayi bandhappettathaan?]
Answer: പോസ്റ്റ് ഓഫീസുകളുടെ [Posttu opheesukalude]
206943. കൊൽക്കത്ത ഡയമണ്ട് ഹാർബർ എന്നിവയറ്റങ്ങളെ ബന്ധിപ്പിച്ച് ഇന്ത്യയിലെ ആദ്യത്തെ ടെലിഗ്രാഫ് ലൈൻ പ്രവർത്തനമാരംഭിച്ച വർഷമേത്? [Kolkkattha dayamandu haarbar ennivayattangale bandhippicchu inthyayile aadyatthe deligraaphu lyn pravartthanamaarambhiccha varshameth?]
Answer: 1851
206944. ഇന്ത്യയിലെ ആദ്യത്തെ ടെലിഗ്രാഫ് സർവീസ് അവസാനിപ്പിച്ചത് എന്ന്? [Inthyayile aadyatthe deligraaphu sarveesu avasaanippicchathu ennu?]
Answer: 2013 ജൂലായ് 14 [2013 joolaayu 14]
206945. ഇലക്ട്രോണിക് ഇന്ത്യൻ പോസ്റ്റൽ ഓർഡർ ആരംഭിച്ച വർഷമേത്? [Ilakdroniku inthyan posttal ordar aarambhiccha varshameth?]
Answer: 2013 മാർച്ച് [2013 maarcchu]
206946. കര, നാവിക, വ്യോമ സേനകളുടെ ആസ്ഥാനം എവിടെയാണ്? [Kara, naavika, vyoma senakalude aasthaanam evideyaan?]
Answer: ന്യൂഡല്‍ഹി [Nyoodalhi]
206947. ഇന്ത്യയിലെ സായുധസേനകളുടെ പരമാധികാരി ആരാണ്? [Inthyayile saayudhasenakalude paramaadhikaari aaraan?]
Answer: രാഷ്ട്രപതി [Raashdrapathi]
206948. “ഇന്ത്യന്‍ ആര്‍മിയുടെ പിതാവ്" എന്നറിയപ്പെടുന്നത് ആര്‍? [“inthyan aarmiyude pithaavu" ennariyappedunnathu aar?]
Answer: മേജര്‍ സ്ട്രിങ്ങർ ലോറന്‍സ് [Mejar sdringar loransu]
206949. രാജ്യത്തിനുള്ളിലായുള്ള വിവിധ സൈനികത്താവളങ്ങള്‍ എങ്ങനെ അറിയപ്പെടുന്നു? [Raajyatthinullilaayulla vividha synikatthaavalangal engane ariyappedunnu?]
Answer: കന്റോണ്‍മെന്റുകള്‍ [Kantonmentukal]
206950. കേരളത്തിലെ കന്റോണ്‍മെന്റ് സ്ഥിതിചെയ്യുന്നതെവിടെ? [Keralatthile kantonmentu sthithicheyyunnathevide?]
Answer: കണ്ണൂര്‍ [Kannoor]
<<= Back
Next =>>
Terms And Service:We do not guarantee the accuracy of available data ..We Provide Information On Public Data.. Please consult an expert before using this data for commercial or personal use | Powered By:Omega Web Solutions
© 2002-2017 Omega Education PVT LTD...Privacy | Terms And Conditions
Question ANSWER With Solution