<<= Back Next =>>
You Are On Question Answer Bank SET 4139

206951. കരസേനയുടെ ഇന്ത്യക്കാരനായ ആദ്യ തലവന്‍ ആരായിരുന്നു? [Karasenayude inthyakkaaranaaya aadya thalavan‍ aaraayirunnu?]

Answer: ഫീല്‍ഡ്‌ മാര്‍ഷല്‍ കെ.എം. കരിയപ്പ [Pheel‍du maar‍shal‍ ke. Em. Kariyappa]

206952. ഇന്ത്യന്‍ നാവികസേനയുടെ തലവനായ ആദ്യ ഇന്ത്യക്കാരന്‍ ആര് ? [Inthyan‍ naavikasenayude thalavanaaya aadya inthyakkaaran‍ aaru ?]

Answer: വൈസ്‌ അഡ്മിറല്‍ കതാരി [Vysu admiral‍ kathaari]

206953. വ്യോമസേനയുടെ തലവനായ ആദ്യ, ഇന്ത്യക്കാരന്‍ ആരാണ്‌? [Vyomasenayude thalavanaaya aadya, inthyakkaaran‍ aaraan?]

Answer: എയര്‍മാര്‍ഷല്‍ എസ്‌. മുഖര്‍ജി [Eyar‍maar‍shal‍ esu. Mukhar‍ji]

206954. കരസേനയില്‍ ലഭിക്കാവുന്ന ഏറ്റവും ഉയര്‍ന്ന പദവിയേത്‌? [Karasenayil‍ labhikkaavunna ettavum uyar‍nna padaviyeth?]

Answer: ഫീല്‍ഡ്‌ മാര്‍ഷല്‍ [Pheel‍du maar‍shal‍]

206955. സ്വതന്ത്ര ഇന്ത്യയില്‍ ആദ്യമായി ഫീല്‍ഡ്‌ മാര്‍ഷല്‍ പദവി ലഭിച്ചതാര്‍ക്ക്? [Svathanthra inthyayil‍ aadyamaayi pheel‍du maar‍shal‍ padavi labhicchathaar‍kku?]

Answer: ജനറല്‍ സാം മനേക്ഷാ [Janaral‍ saam manekshaa]

206956. ഫീല്‍ഡ്‌ മാര്‍ഷല്‍ പദവി ലഭിച്ച രണ്ടാമത്തെ വ്യക്തിയാര്‍ ? [Pheel‍du maar‍shal‍ padavi labhiccha randaamatthe vyakthiyaar‍ ?]

Answer: ജനറല്‍ കെ.എം. കരിയപ്പ [Janaral‍ ke. Em. Kariyappa]

206957. സര്‍വിീസിലിരിക്കെ ഫീല്‍ഡ്‌ മാര്‍ഷലായത്‌ ആരാണ്‌? [Sar‍vieesilirikke pheel‍du maar‍shalaayathu aaraan?]

Answer: ജനറല്‍ സാം മനേക്ഷാ [Janaral‍ saam manekshaa]

206958. കരസേനയിലെ ഫീല്‍ഡ്‌ മാര്‍ഷലിനു തുല്യമായുള്ള നാവികസേനയിലെ പദവിയേത്‌? [Karasenayile pheel‍du maar‍shalinu thulyamaayulla naavikasenayile padaviyeth?]

Answer: അഡ്‌മിറല്‍ ഓഫ്‌ ദി ഫ്ളീറ്റ്‌ [Admiral‍ ophu di phleettu]

206959. വായുസേനയില്‍ ലഭിക്കാവുന്ന ഏറ്റവും ഉയര്‍ന്ന പദവിയേത്‌? [Vaayusenayil‍ labhikkaavunna ettavum uyar‍nna padaviyeth?]

Answer: മാര്‍ഷല്‍ ഓഫ്‌ ദി എയര്‍ഫോഴ്സ്‌ [Maar‍shal‍ ophu di eyar‍phozhsu]

206960. മാര്‍ഷല്‍ ഓഫ്‌ ദി എയര്‍ഫോഴ്‌സ്‌ ബഹുമതി ലഭിച്ചിട്ടുള്ള ഏക വ്യക്തിയാര് ? [Maar‍shal‍ ophu di eyar‍phozhsu bahumathi labhicchittulla eka vyakthiyaaru ?]

Answer: എയര്‍ ചീഫ്‌ മാര്‍ഷല്‍ അര്‍ജന്‍സിങ്‌ [Eyar‍ cheephu maar‍shal‍ ar‍jan‍singu]

206961. ഇന്ത്യയ്ക്കു പുറത്തുള്ള ആദ്യത്തെ ഇന്ത്യന്‍ സൈനികകേന്ദ്രം സ്ഥാപിച്ചതെവിടെ? [Inthyaykku puratthulla aadyatthe inthyan‍ synikakendram sthaapicchathevide?]

Answer: താജിക്കിസ്താനിലെ ഫര്‍ഖോറില്‍ [Thaajikkisthaanile phar‍khoril‍]

206962. "കാച്ചാര്‍ ലെവി" എന്ന്‌ തുടക്കത്തില്‍ അറിയപ്പെട്ടിരുന്ന അര്‍ധസൈനിക വിഭാഗമേത്‌ ? ["kaacchaar‍ levi" ennu thudakkatthil‍ ariyappettirunna ar‍dhasynika vibhaagamethu ?]

Answer: അസം റൈഫിള്‍സ്‌ [Asam ryphil‍su]

206963. “കാച്ചാര്‍ ലെവി" സ്ഥാപിതമായത്‌ എന്ന്‌? [“kaacchaar‍ levi" sthaapithamaayathu ennu?]

Answer: 1835ല്‍ [1835l‍]

206964. അസം റൈഫിള്‍സിന്‌ ആ പേര് ലഭിച്ചത്‌ എന്ന്‌? [Asam ryphil‍sinu aa peru labhicchathu ennu?]

Answer: 1917ൽ [1917l]

206965. “വടക്കുകിഴക്കിന്റെ കാവല്‍ക്കാര്‍” എന്നറിയപ്പെടുന്നതെന്ത്‌? [“vadakkukizhakkinte kaaval‍kkaar‍” ennariyappedunnathenthu?]

Answer: അസം റൈഫിള്‍സ്‌ [Asam ryphil‍su]

206966. കര സേനാദിനമായി ആചരിക്കുന്നതെന്ന്‌? [Kara senaadinamaayi aacharikkunnathennu?]

Answer: ജനുവരി 15 [Januvari 15]

206967. വ്യോമസേനാ ദിനമായി ആചരിക്കുന്നതെന്ന് ? [Vyomasenaa dinamaayi aacharikkunnathennu ?]

Answer: ഒക്ടോബര്‍ 8 [Okdobar‍ 8]

206968. നാവികസേനാ ദിനമായി ആചരിക്കുന്ന ദിവസമേത്‌? [Naavikasenaa dinamaayi aacharikkunna divasameth?]

Answer: ഡിസംബര്‍ 4 [Disambar‍ 4]

206969. കാര്‍ഗില്‍ വിജയദിവസം ഏതാണ്‌? [Kaar‍gil‍ vijayadivasam ethaan?]

Answer: ജൂലായ്‌ 26 [Joolaayu 26]

206970. ആംഡ്‌ ഫോഴ്‌സസ്‌ ഫ്‌ളാഗ്‌ഡേ ആയി ആചരിക്കുന്ന ദിവസമേത്‌? [Aamdu phozhsasu phlaagde aayi aacharikkunna divasameth?]

Answer: ഡിസംബര്‍ 7 [Disambar‍ 7]

206971. "ക്രൗണ്‍ റെപ്രസെന്റേറ്റിവ്‌സ് പോലീസ്‌” എന്നപേരില്‍ 1939ല്‍ സ്ഥാപിതമായത്‌ ഏത്‌ സേനാവിഭാഗത്തിന്റെ മുന്‍ഗാമിയാണ്‌? ["kraun‍ reprasentettivsu polees” ennaperil‍ 1939l‍ sthaapithamaayathu ethu senaavibhaagatthinte mun‍gaamiyaan?]

Answer: സി.ആര്‍.പി.എഫ്‌. [Si. Aar‍. Pi. Ephu.]

206972. അസം റൈഫിള്‍സിന്റെ ആസ്ഥാനം എവിടെയാണ്‌? [Asam ryphil‍sinte aasthaanam evideyaan?]

Answer: ഷില്ലോങ്‌ (മേഘാലയ) [Shillongu (meghaalaya)]

206973. ആദ്യമായി വനിതാ ബറ്റാലിയന്‍ നിലവില്‍വന്ന കേന്ദ്ര പോലീസ്‌ സൈനികവിഭാഗമേത്‌? [Aadyamaayi vanithaa battaaliyan‍ nilavil‍vanna kendra poleesu synikavibhaagameth?]

Answer: സി.ആര്‍.പി.എഫ്‌. [Si. Aar‍. Pi. Ephu.]

206974. സി.ആര്‍.പി.എഫ്‌. സ്ഥാപിതമായത്‌ എന്ന്‌? [Si. Aar‍. Pi. Ephu. Sthaapithamaayathu ennu?]

Answer: 1949ൽ [1949l]

206975. വ്യവസായസ്ഥാപനങ്ങള്‍, തന്ത്ര പ്രധാന സ്ഥാപനങ്ങള്‍ എന്നിവയുടെ സംരക്ഷണച്ചുമതല ആര്‍ക്കാണ്‌? [Vyavasaayasthaapanangal‍, thanthra pradhaana sthaapanangal‍ ennivayude samrakshanacchumathala aar‍kkaan?]

Answer: സി.ഐ.എസ്‌.എഫ്‌. [Si. Ai. Esu. Ephu.]

206976. ഇന്ത്യയിലെ ഏറ്റവും വലിയ കേന്ദ്ര പോലീസ്‌ സേനാ വിഭാഗമേത്‌? [Inthyayile ettavum valiya kendra poleesu senaa vibhaagameth?]

Answer: സി.ആര്‍.പി.എഫ്‌. [Si. Aar‍. Pi. Ephu.]

206977. ഇന്ത്യയിലെ ഏറ്റവും പഴയ അര്‍ധസൈനിക വിഭാഗമേത്‌? [Inthyayile ettavum pazhaya ar‍dhasynika vibhaagameth?]

Answer: അസം റൈഫിള്‍സ്‌ [Asam ryphil‍su]

206978. നിലവില്‍ ഇന്ത്യയിലെ ഏറ്റവും വലിയ അര്‍ധസൈനിക വിഭാഗമേത്‌? [Nilavil‍ inthyayile ettavum valiya ar‍dhasynika vibhaagameth?]

Answer: അസം റൈഫിള്‍സ്‌ [Asam ryphil‍su]

206979. സി.ഐ.എസ്‌.എഫ്‌. സ്ഥാപിതമായത്‌ എന്ന്‌? [Si. Ai. Esu. Ephu. Sthaapithamaayathu ennu?]

Answer: 1969 മാര്‍ച്ച്‌ 10 [1969 maar‍cchu 10]

206980. താജ്മഹലിന്റെ സംരക്ഷണച്ചുമതല ആര്‍ക്കാണ്‌ ? [Thaajmahalinte samrakshanacchumathala aar‍kkaanu ?]

Answer: സി.ഐ.എസ്‌.എഫ്‌. [Si. Ai. Esu. Ephu.]

206981. വിമാനത്താവളങ്ങള്‍, തുറമുഖങ്ങള്‍ എന്നിവയുടെ സംരക്ഷണച്ചുമതല ആര്‍ക്കാണ്‌? [Vimaanatthaavalangal‍, thuramukhangal‍ ennivayude samrakshanacchumathala aar‍kkaan?]

Answer: സി.ഐ.എസ്‌.എഫ്‌. [Si. Ai. Esu. Ephu.]

206982. ബി.എസ്‌.എഫ്‌. സ്ഥാപിതമായത്‌ എന്ന്‌? [Bi. Esu. Ephu. Sthaapithamaayathu ennu?]

Answer: 1965 ഡിസംബര്‍ [1965 disambar‍]

206983. വര്‍ഗീയ ലഹളകള്‍, കലാപങ്ങള്‍ എന്നിവ അടിച്ചമര്‍ത്താനായി രൂപവത്കൃതമായ സേനാവിഭാഗമേത്‌ [Var‍geeya lahalakal‍, kalaapangal‍ enniva adicchamar‍tthaanaayi roopavathkruthamaaya senaavibhaagamethu]

Answer: റാപ്പിഡ്‌ ആക്ഷന്‍ ഫോഴ്സ്‌ (ആര്‍.എ.എഫ്‌.) [Raappidu aakshan‍ phozhsu (aar‍. E. Ephu.)]

206984. ആര്‍.എ.എഫ്‌. സ്ഥാപിതമായത്‌ എന്ന്‌? [Aar‍. E. Ephu. Sthaapithamaayathu ennu?]

Answer: 1992 ഒക്ടോബര്‍ [1992 okdobar‍]

206985. പരിസ്ഥിതിസംരക്ഷണ പ്രവര്‍ത്തനങ്ങള്‍ക്കായി "ഗ്രീൻ ഫോഴ്‌സ് എന്ന അനുബന്ധ ഘടകമുള്ളത്‌ ഏതിനാണ്‌? [Paristhithisamrakshana pravar‍tthanangal‍kkaayi "green phozhsu enna anubandha ghadakamullathu ethinaan?]

Answer: സി.ആര്‍.പി.എഫ്‌. [Si. Aar‍. Pi. Ephu.]

206986. ഐ.ടി.ബി.പി. സ്ഥാപിതമായത്‌എന്ന്‌? [Ai. Di. Bi. Pi. Sthaapithamaayathennu?]

Answer: 1962

206987. കാശ്മിരിലെ ഭീകപ്രവര്‍ത്തനങ്ങള്‍ക്ക്‌ തടയിടാനായി 1990ല്‍ തുടങ്ങിയ സേനാവിഭാഗമേതി? [Kaashmirile bheekapravar‍tthanangal‍kku thadayidaanaayi 1990l‍ thudangiya senaavibhaagamethi?]

Answer: രാഷ്ട്രീയ റൈഫിള്‍സ്‌ [Raashdreeya ryphil‍su]

206988. ആഭ്യന്തര സുരക്ഷ, പ്രകൃതിക്ഷോഭം പോലുള്ള അടിയന്തരഘട്ടങ്ങള്‍ എന്നിവയ്ക്ക്‌ സേവനം ലഭ്യമാക്കുന്ന സേനാവിഭാഗമേത്‌? [Aabhyanthara suraksha, prakruthikshobham polulla adiyantharaghattangal‍ ennivaykku sevanam labhyamaakkunna senaavibhaagameth?]

Answer: ഹോം ഗാഡ്സ്‌ [Hom gaadsu]

206989. "കരിമ്പുച്ചകള്‍ " എന്നറിയപ്പെടുന്ന കേന്ദ്ര പോലീസ്‌ വിഭാഗമേത്‌? ["karimpucchakal‍ " ennariyappedunna kendra poleesu vibhaagameth?]

Answer: നാഷണല്‍ സെക്യൂരിറ്റി ഗാഡ്സ്‌ [Naashanal‍ sekyooritti gaadsu]

206990. പ്രധാനമന്ത്രി, കുടുംബാംഗങ്ങള്‍. വി.വി.ഐ.പി.കള്‍ എന്നിവരുടെ സംരക്ഷണച്ചുമതല ആര്‍ക്കാണ്‌? [Pradhaanamanthri, kudumbaamgangal‍. Vi. Vi. Ai. Pi. Kal‍ ennivarude samrakshanacchumathala aar‍kkaan?]

Answer: സ്പെഷ്യല്‍ പ്രൊട്ടെക്ഷന്‍ ഗ്രുപ്പ്‌ [Speshyal‍ prottekshan‍ gruppu]

206991. നേപ്പാള്‍, ടിബറ്റ്‌, ഭൂട്ടാന്‍ അതിര്‍ത്തിപ്രദേശങ്ങളില്‍ സംരക്ഷണച്ചുമതലയുള്ള കേന്ദ്ര പോലീസ്‌ വിഭാഗമേത്‌? [Neppaal‍, dibattu, bhoottaan‍ athir‍tthipradeshangalil‍ samrakshanacchumathalayulla kendra poleesu vibhaagameth?]

Answer: സശസ്ത്ര സീമാബല്‍ [Sashasthra seemaabal‍]

206992. സ്ട്രാറ്റജിക് ഫോഴ്‌സസ്‌ കമാന്‍ഡ്‌ അഥവാ സ്ട്രാറ്റജിക് ന്യൂക്ലിയര്‍ കമാന്‍ഡ്‌ നിലവില്‍ വന്നത്‌ എന്ന്‌? [Sdraattajiku phozhsasu kamaan‍du athavaa sdraattajiku nyookliyar‍ kamaan‍du nilavil‍ vannathu ennu?]

Answer: 2003 ജനുവരി 4 [2003 januvari 4]

206993. സ്ട്രാറ്റജിക് ഫോഴസസ്‌ കമാന്‍ഡിന്റെ ആദ്യത്തെ കമാന്‍ഡര്‍ ഇന്‍ചീഫ്‌ ആരായിരുന്നു? [Sdraattajiku phozhasasu kamaan‍dinte aadyatthe kamaan‍dar‍ in‍cheephu aaraayirunnu?]

Answer: എയര്‍ മാര്‍ഷല്‍ ടി.എം. അസ്‌താന [Eyar‍ maar‍shal‍ di. Em. Asthaana]

206994. നാഷണല്‍ ഡിഫെന്‍സ്‌ അക്കാദമി എവിടെയാണ്‌? [Naashanal‍ diphen‍su akkaadami evideyaan?]

Answer: പുണെ [Pune]

206995. ഇന്ത്യന്‍ മിലിട്ടറി അക്കാദമി എവിടെയാണ്‌? [Inthyan‍ milittari akkaadami evideyaan?]

Answer: ഡെറാഡുണ്‍ [Deraadun‍]

206996. കേരളത്തില്‍ എവിടെയാണ്‌ ഇന്ത്യന്‍ നേവല്‍ അക്കാദമി? [Keralatthil‍ evideyaanu inthyan‍ neval‍ akkaadami?]

Answer: ഏഴിമല [Ezhimala]

206997. "മാര്‍ക്കോസ്‌” എന്നറിയപ്പെടുന്ന കമാന്‍ഡോകള്‍ ഏത്‌ സായുധസേനാ വിഭാഗത്തിന്റെ ഭാഗമാണ്‌? ["maar‍kkos” ennariyappedunna kamaan‍dokal‍ ethu saayudhasenaa vibhaagatthinte bhaagamaan?]

Answer: നാവികസേന [Naavikasena]

206998. ഇന്ത്യന്‍ കോസ്റ്റ്ഗാഡ്‌ സ്ഥാപിക്കപ്പെട്ട വര്‍ഷമേത്‌? [Inthyan‍ kosttgaadu sthaapikkappetta var‍shameth?]

Answer: 1978

206999. ഏത്‌ കമ്മിറ്റിയുടെ ശുപാര്‍ശയാണ്‌ കോസ്റ്റ്ഗാഡിന്റെ രൂപവത്കരണത്തിന്‌ കാരണമായത്‌? [Ethu kammittiyude shupaar‍shayaanu kosttgaadinte roopavathkaranatthinu kaaranamaayath?]

Answer: റുസ്തംജി കമ്മിറ്റി [Rusthamji kammitti]

207000. നക്സലൈറ്റുകളെ അടിച്ചമര്‍ത്താനുള്ള കോബ്രാ ഫോഴ്‌സ്‌ ഏത്‌ സായുധസേനാവിഭാഗത്തിന്റെ ഭാഗമാണ്‌? [Naksalyttukale adicchamar‍tthaanulla kobraa phozhsu ethu saayudhasenaavibhaagatthinte bhaagamaan?]

Answer: സി.ആര്‍.പി.എഫ്‌. [Si. Aar‍. Pi. Ephu.]
<<= Back Next =>>
Terms And Service:We do not guarantee the accuracy of available data ..We Provide Information On Public Data.. Please consult an expert before using this data for commercial or personal use | Powered By:Omega Web Solutions
© 2002-2017 Omega Education PVT LTD...Privacy | Terms And Conditions
Question ANSWER With Solution