<<= Back Next =>>
You Are On Question Answer Bank SET 4140

207001. ഇന്ത്യന്‍ കരസേനയുടെ ഭീകര വിരുദ്ധ വിഭാഗമേത് ? [Inthyan‍ karasenayude bheekara viruddha vibhaagamethu ?]

Answer: രാഷ്ട്രീയ റൈഫിള്‍സ്‌ [Raashdreeya ryphil‍su]

207002. നാവികസേനയുടെ ആപ്തവാക്യം എന്താണ്‌ ? [Naavikasenayude aapthavaakyam enthaanu ?]

Answer: ഷാനോ വരുണ [Shaano varuna]

207003. വ്യോമസേനയുടെ ആപ്തവാക്യം എന്ത്‌? [Vyomasenayude aapthavaakyam enthu?]

Answer: നഭസ്പര്‍ശം ദീപ്തം [Nabhaspar‍sham deeptham]

207004. “സര്‍വീസ്‌ ആന്‍ഡ്‌ ലോയൽറ്റി” ഏത്‌ കേന്ദ്ര പോലീസ്‌ സേനയുടെ ആപ്തവാക്യമാണ്‌? [“sar‍veesu aan‍du loyaltti” ethu kendra poleesu senayude aapthavaakyamaan?]

Answer: സി.ആര്‍.പി.എഫ്‌. [Si. Aar‍. Pi. Ephu.]

207005. “വയം രക്ഷാം" എന്നുള്ളത് എന്തിന്റെ ആപ്തവാക്യമാണ്‌? [“vayam rakshaam" ennullathu enthinte aapthavaakyamaan?]

Answer: കോസ്റ്റ്‌ ഗാഡ്‌ [Kosttu gaadu]

207006. ഏത്‌ സേനാവിഭാഗത്തിന്റെ ആപ്തവാക്യമാണ് "ശൗര്യ ദൃഷ്ടതാ, കര്‍മനിഷഠത" ? [Ethu senaavibhaagatthinte aapthavaakyamaanu "shaurya drushdathaa, kar‍manishadtatha" ?]

Answer: ഇന്‍ഡോ ടിബറ്റന്‍ ബോര്‍ഡര്‍ പോലീസ്‌ (ITBP) [In‍do dibattan‍ bor‍dar‍ poleesu (itbp)]

207007. മരണംവരെയും കര്‍മനിരതര്‍" എന്നത് ഏത്‌ സേനാവിഭാഗത്തിന്റെ ആപ്തവാക്യമാണ്‌? [Maranamvareyum kar‍manirathar‍" ennathu ethu senaavibhaagatthinte aapthavaakyamaan?]

Answer: ബി.എസ്‌.എഫ്‌. [Bi. Esu. Ephu.]

207008. "സ്വാമിയേ ശരണമയ്യപ്പ" (Swamiye Sharanamayyappa) എന്ന അയ്യപ്പ സ്തുതി മുഴക്കുന്നത് ഏത് റജിമെന്റ് കമാന്റാണ് ["svaamiye sharanamayyappa" (swamiye sharanamayyappa) enna ayyappa sthuthi muzhakkunnathu ethu rajimentu kamaantaanu]

Answer: 861 ബ്രഹ്മോസ് [861 brahmosu]

207009. അമേരിക്കയിലെ FBl യെ മാതൃകയാക്കി 2009 ൽ രൂപീകരിച്ച ഇന്ത്യയിലെ ഒരു ദേശീയ കുറ്റാന്വേഷണ വിഭാഗം ? [Amerikkayile fbl ye maathrukayaakki 2009 l roopeekariccha inthyayile oru desheeya kuttaanveshana vibhaagam ?]

Answer: ദേശീയ അന്വേഷണ ഏജൻസി(എൻ.ഐ.എ.) [Desheeya anveshana ejansi(en. Ai. E.)]

207010. NIA യുടെ പ്രധാന ജോലി രാജ്യത്തിന്റെ സുരക്ഷയെ ബാധിക്കുന്ന തരത്തിലുള്ള കേസുകൾ പ്രത്യേകിച്ച് ഭീകര പ്രവർത്തനത്തെ കുുറിച്ച് അന്വേഷിക്കലാണ്.തീവ്രവാദത്തിനെതിരെ പ്രവർത്തിക്കുവാൻ പരമ്പരാഗത മാർഗ്ഗം പോരെന്ന തിരിച്ചറിവാണ് ഈ സംഘടനയുടെ പിറവിക്കുപിന്നിൽ. [Nia yude pradhaana joli raajyatthinte surakshaye baadhikkunna tharatthilulla kesukal prathyekicchu bheekara pravartthanatthe kuuricchu anveshikkalaanu. Theevravaadatthinethire pravartthikkuvaan paramparaagatha maarggam porenna thiriccharivaanu ee samghadanayude piravikkupinnil.]

Answer: റോക്കറ്റുകളുടെ ആദ്യരൂപം വികസിപ്പിച്ചെടുത്തത്‌ ഏത്‌ രാജ്യക്കാരാണ്‌ ? [Rokkattukalude aadyaroopam vikasippicchedutthathu ethu raajyakkaaraanu ?]

207011. ചൈന [Chyna]

Answer: യുദ്ധരംഗത്ത്‌ ആദ്യമായി മിസൈലുകള്‍ ഉപയോഗിച്ചത്‌ ഏത്‌ രാജ്യക്കാരാണ്‌? [Yuddharamgatthu aadyamaayi misylukal‍ upayogicchathu ethu raajyakkaaraan?]

207012. ജര്‍മനി [Jar‍mani]

Answer: യുദ്ധരംഗത്ത്‌ ആദ്യമായി റോക്കറ്റുകള്‍ ഉപയോഗിച്ച ഇന്ത്യന്‍ [Yuddharamgatthu aadyamaayi rokkattukal‍ upayogiccha inthyan‍]

207013. ഭരണാധികാരിയാര്‍? [Bharanaadhikaariyaar‍?]

Answer: ടിപ്പു സുല്‍ത്താന്‍ [Dippu sul‍tthaan‍]

207014. മിസൈലുകളുടെ വേഗം രേഖപ്പെടുത്തുന്ന യൂണിറ്റേത് ? [Misylukalude vegam rekhappedutthunna yoonittethu ?]

Answer: മാക് നമ്പര്‍ [Maaku nampar‍]

207015. “ഇന്ത്യന്‍ മിസൈല്‍പദ്ധതിയുടെ പിതാവ്‌" എന്നറിയപ്പെടുന്നത്‌ ആര് ? [“inthyan‍ misyl‍paddhathiyude pithaavu" ennariyappedunnathu aaru ?]

Answer: ഡോ. എ.പി.ജെ. അബ്ദുള്‍കലാം [Do. E. Pi. Je. Abdul‍kalaam]

207016. ഇന്ത്യയുടെ മിസൈല്‍പരീക്ഷണ കേന്ദ്രമായ ബംഗാള്‍ ഉള്‍ക്കടലിലെ ദ്വീപ് ഏതാണ്‌? [Inthyayude misyl‍pareekshana kendramaaya bamgaal‍ ul‍kkadalile dveepu ethaan?]

Answer: വീലര്‍ ദ്വീപ്‌ [Veelar‍ dveepu]

207017. ഒഡിഷയുടെ തീരത്തോടു ചേര്‍ന്നുള്ള വീലര്‍ ദ്വീപിന്‌ 2015 സെപ്റ്റംബറില്‍ നല്‍കിയ പുതിയ പേരെന്ത്‌? [Odishayude theeratthodu cher‍nnulla veelar‍ dveepinu 2015 septtambaril‍ nal‍kiya puthiya perenthu?]

Answer: ഡോ. എ.പി.ജെ, അബ്ദുള്‍കലാം ദ്വീപ്‌ [Do. E. Pi. Je, abdul‍kalaam dveepu]

207018. ഇന്ത്യ തദ്ദേശീയമായി വികസിപ്പിച്ചെടുത്ത ആദ്യത്തെ മിസൈലേത്‌? [Inthya thaddhesheeyamaayi vikasippiccheduttha aadyatthe misyleth?]

Answer: പൃഥ്വി [Pruthvi]

207019. ഇന്ത്യന്‍ സായുധസേനയുടെ ഭാഗമായി മാറിയ ആദ്യത്തെ തദ്ദേശീയ മിസൈലേത്‌? [Inthyan‍ saayudhasenayude bhaagamaayi maariya aadyatthe thaddhesheeya misyleth?]

Answer: പൃഥ്വി [Pruthvi]

207020. ഇന്ത്യന്‍ നാവികസേന ഉപയോഗിക്കുന്ന പൃഥ്വി മിസൈലിന്റെ രൂപാന്തരമേത്‌? [Inthyan‍ naavikasena upayogikkunna pruthvi misylinte roopaantharameth?]

Answer: ധനുഷ്‌ [Dhanushu]

207021. 2013 സെപ്റ്റംബറില്‍ ഇന്ത്യ വിജയകരമായി പരീക്ഷണം നടത്തിയ പ്രഥമ ഭൂഖണ്ഡാന്തര ബാലിസ്റ്റിക് മിസൈലേത്‌? [2013 septtambaril‍ inthya vijayakaramaayi pareekshanam nadatthiya prathama bhookhandaanthara baalisttiku misyleth?]

Answer: അഗ്നി 5 [Agni 5]

207022. ഇന്ത്യയില്‍ ആദ്യമായി ഒരു മിസൈല്‍ പദ്ധതിക്കു നേതൃത്വം നല്‍കിയ വനിതയാര് ? [Inthyayil‍ aadyamaayi oru misyl‍ paddhathikku nethruthvam nal‍kiya vanithayaaru ?]

Answer: ടെസി തോമസ്‌ [Desi thomasu]

207023. “ഇന്ത്യയുടെ മിസൈല്‍വനിത" എന്നറിയപ്പെടുന്നതാര്‍? [“inthyayude misyl‍vanitha" ennariyappedunnathaar‍?]

Answer: ടെസി തോമസ്‌ [Desi thomasu]

207024. നിലവില്‍ ലോകത്ത്‌ ഉപയോഗത്തിലുള്ളതില്‍ ഏറ്റവും വേഗമേറിയ ക്രൂയിസ്‌ മിസൈലേത്‌? [Nilavil‍ lokatthu upayogatthilullathil‍ ettavum vegameriya krooyisu misyleth?]

Answer: ബ്രഹ്മോസ്‌ [Brahmosu]

207025. ഏത്‌ രാജ്യത്തോടൊപ്പം ചേര്‍ന്നാണ്‌ ഇന്ത്യ ബ്രഹ്മോസ്‌ മിസൈല്‍ വികസിപ്പിച്ചെടുത്തത്‌? [Ethu raajyatthodoppam cher‍nnaanu inthya brahmosu misyl‍ vikasippicchedutthath?]

Answer: റഷ്യ [Rashya]

207026. രണ്ടു നദികളുടെ പേരില്‍ നാമകരണം ചെയ്യപ്പെട്ടിരിക്കുന്ന മിസൈലേത്‌? [Randu nadikalude peril‍ naamakaranam cheyyappettirikkunna misyleth?]

Answer: ബ്രഹ്മോസ്‌ (ഇന്ത്യയിലെ ബ്രഹ്മപുത്ര നദിയുടെയും റഷ്യയിലെ മോസ്‌ക്വ നദിയുടെയും പേരുകൾ ചേർത്താണ്) [Brahmosu (inthyayile brahmaputhra nadiyudeyum rashyayile moskva nadiyudeyum perukal chertthaanu)]

207027. ഇന്ത്യ തദ്ദേശീയമായി വികസിപ്പിച്ചെടുത്ത ആദ്യത്തെ ഭൂതല വ്യോമമിസൈലേത്‌? [Inthya thaddhesheeyamaayi vikasippiccheduttha aadyatthe bhoothala vyomamisyleth?]

Answer: ആകാശ്‌ [Aakaashu]

207028. ഇന്ത്യ വികസിപ്പിച്ചെടുത്ത ടാങ്ക് വേധ മിസൈല്‍ ഏതാണ്‌? [Inthya vikasippiccheduttha daanku vedha misyl‍ ethaan?]

Answer: നാഗ്‌ [Naagu]

207029. “ഭാവിയിലേക്കുള്ള മിസൈല്‍" എന്ന് പ്രതിരോധശാസ്ത്രജ്ഞര്‍ വിശേഷിപ്പിക്കുന്നതേത്‌? [“bhaaviyilekkulla misyl‍" ennu prathirodhashaasthrajnjar‍ visheshippikkunnatheth?]

Answer: അസ്ത്ര [Asthra]

207030. അന്തര്‍വാഹിനികളില്‍ നിന്നും വിക്ഷേപിക്കാനാവുന്ന ഇന്ത്യന്‍ മിസൈലേത്‌? [Anthar‍vaahinikalil‍ ninnum vikshepikkaanaavunna inthyan‍ misyleth?]

Answer: സാഗരിക. [Saagarika.]

207031. കല്‍ക്കത്ത ജനറല്‍ അഡ്വടൈസര്‍ എന്നറിയപ്പെട്ടിരുന്ന പത്രമേത്‌? [Kal‍kkattha janaral‍ advadysar‍ ennariyappettirunna pathrameth?]

Answer: ബംഗാള്‍ ഗസറ്റ് [Bamgaal‍ gasattu]

207032. ബംഗാള്‍ ഗസറ്റ് ആദ്യമായി പുറത്തിറക്കിയ വര്‍ഷമേത്‌? [Bamgaal‍ gasattu aadyamaayi puratthirakkiya var‍shameth?]

Answer: 1780 ജനുവരി 29 [1780 januvari 29]

207033. ബംഗാള്‍ ഗസറ്റിന്റെ പ്രസിദ്ധീകരണത്തിന്‌ പിന്നില്‍ പ്രവര്‍ത്തിച്ച ബ്രിട്ടീഷുകാരനാര്‍? [Bamgaal‍ gasattinte prasiddheekaranatthinu pinnil‍ pravar‍tthiccha britteeshukaaranaar‍?]

Answer: ജെയിംസ്‌ ആഗസ്സസ്‌ ഹിക്കി [Jeyimsu aagasasu hikki]

207034. സര്‍ക്കാരിനെ നിശിതമായി വിമര്‍ശിച്ചതിനാല്‍ ബംഗാള്‍ ഗസറ്റിന്റെ പ്രസിദ്ധീകരണം നിരോധിച്ച വര്‍ഷമേത്‌? [Sar‍kkaarine nishithamaayi vimar‍shicchathinaal‍ bamgaal‍ gasattinte prasiddheekaranam nirodhiccha var‍shameth?]

Answer: 1782

207035. ഇന്ത്യന്‍ ഭാഷയില്‍ ആദ്യമായി അച്ചടിക്കപ്പെട്ട ദിനപത്രമേത്‌? [Inthyan‍ bhaashayil‍ aadyamaayi acchadikkappetta dinapathrameth?]

Answer: സമാചാര്‍ ദര്‍പ്പണ്‍ [Samaachaar‍ dar‍ppan‍]

207036. പ്രസിദ്ധീകരണം തുടരുന്ന ഇന്ത്യയിലെ ഏറ്റവും പഴക്കമുള്ള ദിനപത്രമേത്‌? [Prasiddheekaranam thudarunna inthyayile ettavum pazhakkamulla dinapathrameth?]

Answer: മുംബൈ സമാചാര്‍ [Mumby samaachaar‍]

207037. ഏത്‌ ഭാഷയിലാണ്‌ മുംബൈസമാചാര്‍ പ്രസിദ്ധീകരിക്കുന്നത്‌? [Ethu bhaashayilaanu mumbysamaachaar‍ prasiddheekarikkunnath?]

Answer: ഗുജറാത്തി [Gujaraatthi]

207038. ഭരണഘടന അംഗീകരിച്ച 18 ഭാഷകളില്‍ ദിനപത്രങ്ങള്‍ പുറത്തിറങ്ങുന്ന സംസ്ഥാനമേത്‌? [Bharanaghadana amgeekariccha 18 bhaashakalil‍ dinapathrangal‍ puratthirangunna samsthaanameth?]

Answer: ഒഡിഷ [Odisha]

207039. ഇന്ത്യയിലെ ആദ്യത്തെ സായാഹ്ന പത്രമായി അറിയപ്പെടുന്നതേത്‌? [Inthyayile aadyatthe saayaahna pathramaayi ariyappedunnatheth?]

Answer: മദ്രാസ്‌ മെയില്‍ [Madraasu meyil‍]

207040. ഇന്ത്യയില്‍ ഏറ്റവുമധികം പ്രസിദ്ധീകരണങ്ങള്‍ പുറത്തിറങ്ങുന്ന സംസ്ഥാനമേത്‌? [Inthyayil‍ ettavumadhikam prasiddheekaranangal‍ puratthirangunna samsthaanameth?]

Answer: ഉത്തര്‍പ്രദേശ് [Utthar‍pradeshu]

207041. ഇന്ത്യയില്‍ ഏറ്റവുമധികം ദിനപത്രങ്ങളും ആനുകാലികങ്ങളും പുറത്തിറങ്ങുന്നത്‌ ഏത്‌ ഭാഷയിലാണ്‌? [Inthyayil‍ ettavumadhikam dinapathrangalum aanukaalikangalum puratthirangunnathu ethu bhaashayilaan?]

Answer: ഹിന്ദി [Hindi]

207042. 1838 നവംബറില്‍ സ്ഥാപിതമായ ഇന്ത്യയിലെ പ്രമുഖ ഇംഗ്ലീഷ്‌ ദിനപത്രമേത്‌? [1838 navambaril‍ sthaapithamaaya inthyayile pramukha imgleeshu dinapathrameth?]

Answer: ദി ടൈംസ്‌ ഓഫ്‌ ഇന്ത്യ [Di dymsu ophu inthya]

207043. ഇന്ത്യയിലെ ഏറ്റവും പ്രചാരമുള്ള ദിനപത്രം ഏതാണ്‌? [Inthyayile ettavum prachaaramulla dinapathram ethaan?]

Answer: ദൈനിക്ക്‌ ജാഗരണ്‍ (ഹിന്ദി) [Dynikku jaagaran‍ (hindi)]

207044. ബെന്നറ്റ്‌, കോള്‍മാന്‍ ആന്‍ഡ്‌ കമ്പനി പ്രസിദ്ധീകരിക്കുന്നഇന്ത്യയിലെ ദിനപത്രമേത്‌? [Bennattu, kol‍maan‍ aan‍du kampani prasiddheekarikkunnainthyayile dinapathrameth?]

Answer: ദി ടൈംസ്‌ ഓഫ്‌ ഇന്ത്യ [Di dymsu ophu inthya]

207045. 1878 സെപ്റ്റംബറില്‍ പ്രസിദ്ധീകരണം തുടങ്ങിയ ഇന്ത്യയിലെ പ്രമുഖ ഇംഗ്ലീഷ് ദിനപത്രമേത്‌? [1878 septtambaril‍ prasiddheekaranam thudangiya inthyayile pramukha imgleeshu dinapathrameth?]

Answer: ദി ഹിന്ദു [Di hindu]

207046. ബ്രിട്ടീഷ് ഭരണകാലത്ത് ഇന്ത്യന്‍ ഭാഷാപത്രങ്ങളുടെ അമിതമായ സര്‍ക്കാര്‍ വിമര്‍ശനംതടയാനായി വെര്‍ണാക്കുലര്‍ പ്രസ്‌ ആക്ട് അഥവാ നാട്ടുഭാഷാ പത്രമാരണനിയമം കൊണ്ടുവന്ന വര്‍ഷമേത്‌? [Britteeshu bharanakaalatthu inthyan‍ bhaashaapathrangalude amithamaaya sar‍kkaar‍ vimar‍shanamthadayaanaayi ver‍naakkular‍ prasu aakdu athavaa naattubhaashaa pathramaarananiyamam konduvanna var‍shameth?]

Answer: 1878

207047. വെര്‍ണാക്കുലര്‍ പ്രസ്‌ ആക്ട്‌ പാസാക്കിയ ബ്രിട്ടീഷ് വൈസ്രോയി ആരാണ്‌? [Ver‍naakkular‍ prasu aakdu paasaakkiya britteeshu vysroyi aaraan?]

Answer: ലിട്ടണ്‍ പ്രഭു [Littan‍ prabhu]

207048. ഗാന്ധിജിയുടെ ആത്മകഥയായ “എന്റെ സത്യാന്വേഷണപരീക്ഷണങ്ങള്‍ 1925 മുതല്‍ 1929 വരെയുള്ള കാലത്ത്‌ ഖണ്ഡശഃ പ്രസിദ്ധികരിച്ച ഗുജറാത്തി വാരികയേത്‌? [Gaandhijiyude aathmakathayaaya “ente sathyaanveshanapareekshanangal‍ 1925 muthal‍ 1929 vareyulla kaalatthu khandasha prasiddhikariccha gujaraatthi vaarikayeth?]

Answer: നവ്ജീവന്‍ [Navjeevan‍]

207049. സംബാദ്‌ കൗമുദി, മറാത്ത്‌ഉള്‍ അക്ബര്‍, ബംഗദത്ത എന്നീ പത്രങ്ങള്‍ തുടങ്ങിയതാര്‍? [Sambaadu kaumudi, maraatthul‍ akbar‍, bamgadattha ennee pathrangal‍ thudangiyathaar‍?]

Answer: രാജാറാംമോഹന്‍ റോയ്‌ [Raajaaraammohan‍ royu]

207050. 1862ല്‍ ഇന്ത്യന്‍ മിറര്‍ എന്ന പത്രം സ്ഥാപിച്ചതാര് ? [1862l‍ inthyan‍ mirar‍ enna pathram sthaapicchathaaru ?]

Answer: ദേവേന്ദ്രനാഥ ടാഗോര്‍ [Devendranaatha daagor‍]
<<= Back Next =>>
Terms And Service:We do not guarantee the accuracy of available data ..We Provide Information On Public Data.. Please consult an expert before using this data for commercial or personal use | Powered By:Omega Web Solutions
© 2002-2017 Omega Education PVT LTD...Privacy | Terms And Conditions
Question ANSWER With Solution