<<= Back
Next =>>
You Are On Question Answer Bank SET 4141
207051. ഇന്ത്യയിലെ ഏറ്റവും പ്രചാരമുള്ള ബംഗാളി ദിനപത്രമേത്? [Inthyayile ettavum prachaaramulla bamgaali dinapathrameth?]
Answer: ആനന്ദബസ്സാര്‍ പത്രിക [Aanandabasaar pathrika]
207052. കേസരി ദിനപത്രം ആരംഭിച്ചതാര് ? [Kesari dinapathram aarambhicchathaaru ?]
Answer: ബാലഗംഗാധര തിലകന്‍ [Baalagamgaadhara thilakan]
207053. യങ് ഇന്ത്യ, ഹരിജന്‍ എന്നീ ദിനപത്രങ്ങളുടെ സ്ഥാപകന്‍ ആരായിരുന്നു? [Yangu inthya, harijan ennee dinapathrangalude sthaapakan aaraayirunnu?]
Answer: ഗാന്ധിജി [Gaandhiji]
207054. ഗോപാലകൃഷ്ണ ഗോഖലെ സ്ഥാപിച്ച പ്രമുഖ ദിനപത്രമേത്? [Gopaalakrushna gokhale sthaapiccha pramukha dinapathrameth?]
Answer: നേഷന്‍ [Neshan]
207055. പ്രബുദ്ധഭാരത, ഉദ്ബോധന്‍ എന്നീ ദിനപത്രങ്ങള്‍ തുടങ്ങിയതാര് ? [Prabuddhabhaaratha, udbodhan ennee dinapathrangal thudangiyathaaru ?]
Answer: സ്വാമി വിവേകാനന്ദന്‍ [Svaami vivekaanandan]
207056. കോമണ്‍ വീല്‍, ന്യൂ ഇന്ത്യ എന്നീ ദിനപത്രങ്ങള്‍ ആരംഭിച്ചതാര് ? [Koman veel, nyoo inthya ennee dinapathrangal aarambhicchathaaru ?]
Answer: ആനിബസന്റ് [Aanibasantu]
207057. ഇന്ത്യയിലെ മാധ്യമസ്വാതന്ത്ര്യം കാത്തു സൂക്ഷിക്കാന്‍ ലക്ഷ്യമിട്ടുള്ള സ്ഥാപനമേത്? [Inthyayile maadhyamasvaathanthryam kaatthu sookshikkaan lakshyamittulla sthaapanameth?]
Answer: പ്രസ് കൗണ്‍സില്‍ ഓഫ് ഇന്ത്യ [Prasu kaunsil ophu inthya]
207058. പാര്‍ലമെന്റ് ആക്ടിലൂടെ പ്രസ് കൗണ്‍സില്‍ ആദ്യമായി നിലവില്‍ വന്നതെന്ന്? [Paarlamentu aakdiloode prasu kaunsil aadyamaayi nilavil vannathennu?]
Answer: 1965
207059. പ്രസ് കൗണ്‍സില്‍ ഓഫ് ഇന്ത്യയുടെ ആസ്ഥാനം എവിടെയാണ്? [Prasu kaunsil ophu inthyayude aasthaanam evideyaan?]
Answer: ന്യുഡല്‍ഹി [Nyudalhi]
207060. ഇന്ത്യയിലെ ദിനപത്രങ്ങള്‍, ആനുകാലികങ്ങള്‍ എന്നിവയുടെ കണക്കുകള്‍ പ്രസിദ്ധീകരിക്കുന്ന സ്ഥാപനമേത്? [Inthyayile dinapathrangal, aanukaalikangal ennivayude kanakkukal prasiddheekarikkunna sthaapanameth?]
Answer: ഓഡിറ്റു ബ്യൂറോ ഓഫ് സര്‍ക്കുലേഷന്‍സ് (എ.ബി.സി.) [Odittu byooro ophu sarkkuleshansu (e. Bi. Si.)]
207061. എ.ബി.സി. സ്ഥാപിതമായ വര്‍ഷം ഏതാണ്? [E. Bi. Si. Sthaapithamaaya varsham ethaan?]
Answer: 1948
207062. എ.ബി.സി.യുടെ രജിസ്റ്റേഡ് ഓഫീസ് പ്രവര്‍ത്തിക്കുന്നതെവിടെ? [E. Bi. Si. Yude rajisttedu opheesu pravartthikkunnathevide?]
Answer: മുംബൈ [Mumby]
207063. രജിസ്ട്രാര്‍ ഓഫ് ന്യൂസ് പേപ്പേഴസ് ഫോര്‍ ഇന്ത്യയുടെ ആസ്ഥാനമെവിടെ? [Rajisdraar ophu nyoosu peppezhasu phor inthyayude aasthaanamevide?]
Answer: ന്യുഡല്‍ഹി [Nyudalhi]
207064. ഇന്ത്യയിലെ ഏറ്റവും വലിയ വാര്‍ത്താ ഏജന്‍സി ഏതാണ്? [Inthyayile ettavum valiya vaartthaa ejansi ethaan?]
Answer: പ്രസ് ട്രസ്റ്റ് ഓഫ് ഇന്ത്യ (പി.ടി.ഐ.) [Prasu drasttu ophu inthya (pi. Di. Ai.)]
207065. പി.ടി.ഐ. സ്ഥാപിതമായ വര്‍ഷമേത്? [Pi. Di. Ai. Sthaapithamaaya varshameth?]
Answer: 1947 ഓഗസ്റ്റ് [1947 ogasttu]
207066. പി.ടി.ഐ.യുടെ ആസ്ഥാനം എവിടെയാണ് ? [Pi. Di. Ai. Yude aasthaanam evideyaanu ?]
Answer: ന്യുഡല്‍ഹി [Nyudalhi]
207067. “ഇന്ത്യന്‍ പത്രപ്രവര്‍ത്തന രംഗത്തെ വന്ദ്യവയോധികന്‍" എന്നറിയപ്പെട്ടതാര് ? [“inthyan pathrapravartthana ramgatthe vandyavayodhikan" ennariyappettathaaru ?]
Answer: തുഷാര്‍കാന്തി ഘോഷ് [Thushaarkaanthi ghoshu]
207068. ഏത് രംഗത്തെ മികവിന് നല്‍കുന്നതാണ് ഫിറോസ് ഗാന്ധി പുരസ്കാരം? [Ethu ramgatthe mikavinu nalkunnathaanu phirosu gaandhi puraskaaram?]
Answer: പത്ര പ്രവര്‍ത്തനം [Pathra pravartthanam]
207069. ഇന്ത്യയിലെ പബ്ലിക് സര്‍വീസ് ബ്രോഡ്കാസ്റ്റര്‍ ഏതാണ്? [Inthyayile pabliku sarveesu brodkaasttar ethaan?]
Answer: പ്രസാര്‍ ഭാരതി [Prasaar bhaarathi]
207070. പ്രസാർ ഭാരതി സ്ഥാപിതമായ വര്‍ഷമേത്? [Prasaar bhaarathi sthaapithamaaya varshameth?]
Answer: 1997 നവംബര്‍ 23 [1997 navambar 23]
207071. 1923ല്‍ ഇന്ത്യയിലെ ആദ്യത്തെ റേഡിയോ പ്രോഗ്രാം സംപ്രേഷണം ചെയ്തത് എവിടെ നിന്നാണ്? [1923l inthyayile aadyatthe rediyo prograam sampreshanam cheythathu evide ninnaan?]
Answer: മുംബൈ [Mumby]
207072. ഇന്ത്യയിലെ റേഡിയോ സംപ്രേഷണം ഓള്‍ ഇന്ത്യ റേഡിയോ എന്നു നാമകരണം ചെയ്ത വര്‍ഷമേത്? [Inthyayile rediyo sampreshanam ol inthya rediyo ennu naamakaranam cheytha varshameth?]
Answer: 1936
207073. ഓൾ ഇന്ത്യ റേഡിയോയെ ആകാശവാണി എന്നു നാമകരണം ചെയ്ത വര്‍ഷമേത് ? [Ol inthya rediyoye aakaashavaani ennu naamakaranam cheytha varshamethu ?]
Answer: 1957
207074. എവിടെ നിലവില്‍ ഉണ്ടായിരുന്ന റേഡിയോ നിലയത്തിന്റെ പേരില്‍ നിന്നാണ് ആകാശവാണി എന്ന പേര്‍ കടമെടുത്തത്? [Evide nilavil undaayirunna rediyo nilayatthinte peril ninnaanu aakaashavaani enna per kadamedutthath?]
Answer: മൈസൂർ [Mysoor]
207075. ആകാശവാണിയുടെ ആപ്തവാക്യം എന്താണ്? [Aakaashavaaniyude aapthavaakyam enthaan?]
Answer: ബഹുജനഹിതായ, ബഹുജന സുഖായ [Bahujanahithaaya, bahujana sukhaaya]
207076. 1959 സെപ്റ്റംബര്‍ 15ന് ഇന്ത്യയില്‍ ആദ്യമായി ടെലിവിഷന്‍ സംപ്രേഷണം ആരംഭിച്ചതെവിടെ ? [1959 septtambar 15nu inthyayil aadyamaayi delivishan sampreshanam aarambhicchathevide ?]
Answer: ന്യുഡല്‍ഹി [Nyudalhi]
207077. ദൂരദര്‍ശന്‍ ദിവസേനയുള്ള സംപ്രേഷണം തുടങ്ങിയ വര്‍ഷമേത്? [Dooradarshan divasenayulla sampreshanam thudangiya varshameth?]
Answer: 1965
207078. ദൂരദര്‍ശനെ ആകാശവാണിയില്‍ നിന്നും വേര്‍പെടുത്തിയവര്‍ഷമേത്? [Dooradarshane aakaashavaaniyil ninnum verpedutthiyavarshameth?]
Answer: 1976 സെപ്റ്റംബര്‍ 15 [1976 septtambar 15]
207079. ദൂരദര്‍ശന്റെ ആപ്തവാക്യം എന്താണ് ? [Dooradarshante aapthavaakyam enthaanu ?]
Answer: സത്യം ശിവം സുന്ദരം [Sathyam shivam sundaram]
207080. ആകാശവാണിയുടെ വിവിധഭാരതി സംപ്രേഷണം ആരംഭിച്ച വര്‍ഷമേത് ? [Aakaashavaaniyude vividhabhaarathi sampreshanam aarambhiccha varshamethu ?]
Answer: 1957 ഒക്ടോബര്‍ 3 [1957 okdobar 3]
207081. വിവിധഭാരതി സുവര്‍ണജുബിലി ആഘോഷിച്ച വര്‍ഷമേത്? [Vividhabhaarathi suvarnajubili aaghoshiccha varshameth?]
Answer: 2007
207082. യുവവാണി സംപ്രേഷണം ആരംഭിച്ച വര്‍ഷമേത്? [Yuvavaani sampreshanam aarambhiccha varshameth?]
Answer: 1969 ജൂലായ് 21 [1969 joolaayu 21]
207083. ആകാശവാണിയുടെ ആദ്യത്തെ എഫ്.എം. സര്‍വീസ് 1977 ജൂലായില്‍ തുടങ്ങിയതെവിടെ? [Aakaashavaaniyude aadyatthe ephu. Em. Sarveesu 1977 joolaayil thudangiyathevide?]
Answer: ചെന്നൈ [Chenny]
207084. ഇന്ത്യയില്‍ കളര്‍ ടി.വി. സംപ്രേക്ഷണം തുടങ്ങിയ വര്‍ഷമേത്? [Inthyayil kalar di. Vi. Samprekshanam thudangiya varshameth?]
Answer: 1982
207085. ദേശീയതലത്തില്‍ ടെലിവിഷന്‍ പരിപാടികള്‍ ആരംഭിച്ച വര്‍ഷമേത്? [Desheeyathalatthil delivishan paripaadikal aarambhiccha varshameth?]
Answer: 1982
207086. ഇന്ത്യന്‍ ടെലിവിഷനില്‍ ആദ്യമായി കളറില്‍ സംപ്രേക്ഷണം ചെയ്യപ്പെട്ട പരിപാടിയേത്? [Inthyan delivishanil aadyamaayi kalaril samprekshanam cheyyappetta paripaadiyeth?]
Answer: 1982 ഓഗസ്റ്റ് 15ലെ സ്വാതന്ത്ര്യദിന പരേഡ് [1982 ogasttu 15le svaathanthryadina paredu]
207087. ലോകത്തിലെ ആദ്യത്തെ സൌജന്യ ഡയറക്ട ടു ഹോം സര്‍വീസ് (ഡി.ടി.എച്ച്.) ഏതാണ്? [Lokatthile aadyatthe soujanya dayarakda du hom sarveesu (di. Di. Ecchu.) ethaan?]
Answer: ഡി.ഡി. ഡയറക്ട് പ്ലസ് [Di. Di. Dayarakdu plasu]
207088. ഡി.ഡി. ഡയറക്ട് പ്ലസ് ഉദ്ഘാടനം ചെയ്തതെന്ന്? [Di. Di. Dayarakdu plasu udghaadanam cheythathennu?]
Answer: 2004 ഡിസംബര്‍ [2004 disambar]
207089. ദൂരദര്‍ശന്‍ മെട്രോചാനലുകള്‍ ആരംഭിച്ച വര്‍ഷമേത്? [Dooradarshan medrochaanalukal aarambhiccha varshameth?]
Answer: 1993 ജനുവരി 26 [1993 januvari 26]
207090. ആദ്യമായി ഇന്ത്യന്‍ പര്യവേക്ഷകസംഘം അന്റാര്‍ട്ടിക്കയിലേക്ക് തിരിച്ച വര്‍ഷമേത് ? [Aadyamaayi inthyan paryavekshakasamgham antaarttikkayilekku thiriccha varshamethu ?]
Answer: 1981
207091. ഇന്ത്യയുടെ അന്റാര്‍ട്ടിക്കയിലെ ആദ്യത്തെ പര്യവേക്ഷണ കേന്ദ്രമേത്? [Inthyayude antaarttikkayile aadyatthe paryavekshana kendrameth?]
Answer: ദക്ഷിണ ഗംഗോത്രി [Dakshina gamgothri]
207092. ദക്ഷിണ ഗംഗോത്രി പ്രവര്‍ത്തനം തുടങ്ങിയ വര്‍ഷമേത്? [Dakshina gamgothri pravartthanam thudangiya varshameth?]
Answer: 1984
207093. 1989ല്‍ പ്രവര്‍ത്തനം തുടങ്ങിയ അന്റാര്‍ട്ടിക്കയിലെ ഇന്ത്യയുടെ രണ്ടാമത്തെ കേന്ദ്രം ഏത്? [1989l pravartthanam thudangiya antaarttikkayile inthyayude randaamatthe kendram eth?]
Answer: മൈത്രി [Mythri]
207094. അന്റാര്‍ട്ടിക്കയിലെ ഇന്ത്യയുടെ മുന്നാമത്തെ പര്യവേക്ഷണകേന്ദ്രം ഏത് ? [Antaarttikkayile inthyayude munnaamatthe paryavekshanakendram ethu ?]
Answer: ഭാരതി [Bhaarathi]
207095. ഇന്ത്യക്കു പുറത്തുള്ള ഇന്ത്യയുടെ ഏക പോസ്റ്റ് ഓഫീസ് എവിടെയാണ്? [Inthyakku puratthulla inthyayude eka posttu opheesu evideyaan?]
Answer: അന്റാര്‍ട്ടിക്ക [Antaarttikka]
207096. അന്റാര്‍ട്ടിക്കയിലേക്കുള്ള ഇന്ത്യയുടെ പ്രഥമ പര്യവേക്ഷണസംഘത്തെ നയിച്ചത് ആര്‍? [Antaarttikkayilekkulla inthyayude prathama paryavekshanasamghatthe nayicchathu aar?]
Answer: ഡോ. എസ്.ഇസഡ്. കാസിം [Do. Esu. Isadu. Kaasim]
207097. ഇന്ത്യയുടെ പ്രഥമ ആര്‍ട്ടിക്ക്‌പര്യവേക്ഷണസംഘം യാതതിരിച്ച വര്‍ഷമേത്? [Inthyayude prathama aarttikkparyavekshanasamgham yaathathiriccha varshameth?]
Answer: 2007 ഓഗസ്റ്റ് [2007 ogasttu]
207098. ഇന്ത്യയുടെ പ്രഥമ ആര്‍ട്ടിക്ക് പര്യവേക്ഷണസംഘത്തെ നയിച്ചതാര് ? [Inthyayude prathama aarttikku paryavekshanasamghatthe nayicchathaaru ?]
Answer: രസിക്ക് രവീന്ദ്ര [Rasikku raveendra]
207099. ആര്‍ട്ടിക്കിലെ ഇന്ത്യയുടെ പ്രഥമ പര്യവേക്ഷണകേന്ദ്രമേത്? [Aarttikkile inthyayude prathama paryavekshanakendrameth?]
Answer: ഹിമാദ്രി [Himaadri]
207100. ഹിമാദ്രി ഉദ്ഘാടനം ചെയ്യപ്പെട്ട വര്‍ഷമേത് ? [Himaadri udghaadanam cheyyappetta varshamethu ?]
Answer: 2008 ജൂലായ് 1 [2008 joolaayu 1]
<<= Back
Next =>>
Terms And Service:We do not guarantee the accuracy of available data ..We Provide Information On Public Data.. Please consult an expert before using this data for commercial or personal use | Powered By:Omega Web Solutions
© 2002-2017 Omega Education PVT LTD...Privacy | Terms And Conditions
Question ANSWER With Solution