<<= Back
Next =>>
You Are On Question Answer Bank SET 4142
207101. ഇന്ത്യയുടെ ധ്രുവപര്യവേക്ഷണങ്ങള്‍ക്ക് മേല്‍നോട്ടം വഹിക്കുന്ന സ്ഥാപനമേത് ? [Inthyayude dhruvaparyavekshanangalkku melnottam vahikkunna sthaapanamethu ?]
Answer: എന്‍.സി.എ.ഒ.ആര്‍. [En. Si. E. O. Aar.]
207102. ഇന്ത്യന്‍ ആണവഗവേഷണത്തിന്റെ പിതാവ്” എന്നറിയപ്പെടുന്നതാര് ? [Inthyan aanavagaveshanatthinte pithaav” ennariyappedunnathaaru ?]
Answer: ഹോമി ജഹാംഗീര്‍ ഭാഭ [Homi jahaamgeer bhaabha]
207103. ഇന്ത്യന്‍ ആണവോര്‍ജക്കമ്മിഷന്‍ രൂപവത്‌കൃതമായ വര്‍ഷമേത്? [Inthyan aanavorjakkammishan roopavathkruthamaaya varshameth?]
Answer: 1948
207104. ഇന്ത്യയിലെ ആകെ വൈദ്യുതി ഉത്പാദനത്തിന്റെ എത്ര ശതമാനമാണ് ആണവവൈദ്യുതി? [Inthyayile aake vydyuthi uthpaadanatthinte ethra shathamaanamaanu aanavavydyuthi?]
Answer: 3.5 ശതമാനം [3. 5 shathamaanam]
207105. ഭാഭ ആറ്റോമിക റിസര്‍ച്ച് സെന്റര്‍ 1957ല്‍ സ്ഥാപിതമായതെവിടെ? [Bhaabha aattomika risarcchu sentar 1957l sthaapithamaayathevide?]
Answer: മുംബൈക്കടുത്തുള്ള ട്രോംബെയില്‍ [Mumbykkadutthulla drombeyil]
207106. ഇന്ദിരാഗാന്ധി സെന്റര്‍ ഫോര്‍ ആറ്റോമിക്ക് റിസര്‍ച്ച് എവിടെയാണ്? [Indiraagaandhi sentar phor aattomikku risarcchu evideyaan?]
Answer: കൽപ്പാക്കം (തമിഴ്‌നാട്) [Kalppaakkam (thamizhnaadu)]
207107. ഏഷ്യയിലെ തന്നെ ആദ്യത്തെ ആണവഗവേഷണ റിയാക്ടറേത് ? [Eshyayile thanne aadyatthe aanavagaveshana riyaakdarethu ?]
Answer: അപ്സര (1956ല്‍ പ്രവര്‍ത്തനം തുടങ്ങി) [Apsara (1956l pravartthanam thudangi)]
207108. ഇന്ത്യയുടെ രണ്ടാമത്തെ ആണവ റിയാക്ടറേത്? [Inthyayude randaamatthe aanava riyaakdareth?]
Answer: സൈറസ് (1960ല്‍ പ്രവര്‍ത്തനം തുടങ്ങി) [Syrasu (1960l pravartthanam thudangi)]
207109. ഇന്ത്യയുടെ ആദ്യത്തെ ആണവപരീക്ഷണം നടന്നത് ഏത് വര്‍ഷം ? [Inthyayude aadyatthe aanavapareekshanam nadannathu ethu varsham ?]
Answer: 1974 മേയ് 18 [1974 meyu 18]
207110. ഇന്ത്യയുടെ ആണവപരീക്ഷണങ്ങളുടെ വേദിയേത്? [Inthyayude aanavapareekshanangalude vediyeth?]
Answer: രാജസ്ഥാനിലെ പൊഖ്റാന്‍ [Raajasthaanile pokhraan]
207111. ഇന്ത്യയുടെ ആദ്യത്തെ ആണവപരിക്ഷണത്തിന്റെ രഹസ്യനാമം എന്തായിരുന്നു? [Inthyayude aadyatthe aanavaparikshanatthinte rahasyanaamam enthaayirunnu?]
Answer: ബുദ്ധന്‍ ചിരിക്കുന്നു [Buddhan chirikkunnu]
207112. ഇന്ത്യ രണ്ടാംഘട്ട ആണവപരീക്ഷണങ്ങള്‍ നടത്തിയത് ഏതുവര്‍ഷം? [Inthya randaamghatta aanavapareekshanangal nadatthiyathu ethuvarsham?]
Answer: 1998 (മേയ് 11, 13) [1998 (meyu 11, 13)]
207113. രണ്ടാംഘട്ട ആണവപരീക്ഷണങ്ങളുടെ രഹസ്യനാമം എന്തായിരുന്നു? [Randaamghatta aanavapareekshanangalude rahasyanaamam enthaayirunnu?]
Answer: ഓപ്പറേഷന്‍ ശക്തി [Oppareshan shakthi]
207114. "ഇന്ത്യന്‍ അണുബോംബിന്റെ പിതാവ്" എന്നറിയപ്പെടുന്നതാര്? ["inthyan anubombinte pithaavu" ennariyappedunnathaar?]
Answer: ഡോ. രാജാരാമണ്ണ [Do. Raajaaraamanna]
207115. ഇന്ത്യയിലെ ആദ്യത്തെ ആണവവൈദ്യുത നിലയം ഏത്? [Inthyayile aadyatthe aanavavydyutha nilayam eth?]
Answer: താരാപ്പൂര്‍ (മഹാരാഷ്ട്ര) [Thaaraappoor (mahaaraashdra)]
207116. താരാപ്പൂര്‍ ആണവനിലയം പ്രവര്‍ത്തനമാരംഭിച്ച വര്‍ഷമേത് ? [Thaaraappoor aanavanilayam pravartthanamaarambhiccha varshamethu ?]
Answer: 1969
207117. കൂടംകുളം ആണവവൈദ്യുതനിലയം തമിഴനാട്ടിലെ ഏത് ജില്ലയിലാണ്? [Koodamkulam aanavavydyuthanilayam thamizhanaattile ethu jillayilaan?]
Answer: തിരുനെല്‍വേലി ജില്ല [Thirunelveli jilla]
207118. കൂടംകുളം ആണവനിലയത്തിന്റെ നിര്‍മാണത്തില്‍ സഹകരിക്കുന്ന രാജ്യമേത്? [Koodamkulam aanavanilayatthinte nirmaanatthil sahakarikkunna raajyameth?]
Answer: റഷ്യ [Rashya]
207119. കൈഗ ആണവനിലയങ്ങള്‍ ഏതു സംസ്ഥാനത്താണ്? [Kyga aanavanilayangal ethu samsthaanatthaan?]
Answer: കര്‍ണാടകം [Karnaadakam]
207120. കക്രപ്പാര്‍ ആണവനിലയം ഏതു സംസ്ഥാനത്താണ്? [Kakrappaar aanavanilayam ethu samsthaanatthaan?]
Answer: ഗുജറാത്തില്‍ [Gujaraatthil]
207121. നറോറ ആണവനിലയം ഏത് സംസ്ഥാനത്താണ് ? [Narora aanavanilayam ethu samsthaanatthaanu ?]
Answer: ഉത്തര്‍പ്രദേശ് [Uttharpradeshu]
207122. റവാഭട്ട ആണവനിലയം ഏത് സംസ്ഥാനത്താണ് ? [Ravaabhatta aanavanilayam ethu samsthaanatthaanu ?]
Answer: രാജസ്ഥാന്‍ [Raajasthaan]
207123. ഇന്ത്യയുടെ ആദ്യത്തെ സൂപ്പര്‍ കംപ്യൂട്ടര്‍ ഏതായിരുന്നു? [Inthyayude aadyatthe sooppar kampyoottar ethaayirunnu?]
Answer: പരം8000 [Param8000]
207124. "ഇന്ത്യന്‍ സൂപ്പര്‍ കംപ്യൂട്ടറിന്റെ പിതാവ് "എന്നറിയപ്പെടുന്നതാര് ? ["inthyan sooppar kampyoottarinte pithaavu "ennariyappedunnathaaru ?]
Answer: ഡോ. വിജയ് പി.ഭട്കര്‍ [Do. Vijayu pi. Bhadkar]
207125. ഭരണഘടനയുടെ ഏതു ലിസ്റ്റിലാണ് വിദ്യാഭ്യാസം ഉള്‍പ്പെടുന്നത്? [Bharanaghadanayude ethu listtilaanu vidyaabhyaasam ulppedunnath?]
Answer: കണ്‍കറന്റ് ലിസ്റ്റ് [Kankarantu listtu]
207126. വിദ്യാഭ്യാസത്തെ ഭരണഘടനയുടെ കണ്‍കറന്റ് ലിസ്റ്റിലേക്കു മാറ്റിയ വര്‍ഷമേത്? [Vidyaabhyaasatthe bharanaghadanayude kankarantu listtilekku maattiya varshameth?]
Answer: 1976
207127. പ്രാചീന ഭാരതത്തിലെ ലോക പ്രശസ്ത സര്‍വകലാശാലകള്‍ ഏതൊക്കെയായിരുന്നു? [Praacheena bhaarathatthile loka prashastha sarvakalaashaalakal ethokkeyaayirunnu?]
Answer: നാളന്ദ, തക്ഷശില [Naalanda, thakshashila]
207128. നിലവില്‍ ഏതു നഗരത്തിനു സമീപമാണ് തക്ഷശിലയുടെ അവശിഷ്ടങ്ങള്‍ ഉളളത് ? [Nilavil ethu nagaratthinu sameepamaanu thakshashilayude avashishdangal ulalathu ?]
Answer: റാവല്‍പിണ്ടി നഗരത്തിനു സമീപം (പാകിസ്താന്‍) [Raavalpindi nagaratthinu sameepam (paakisthaan)]
207129. തക്ഷശില സര്‍വകലാശാലയുടെ പ്രതാപകാലം ഏതായിരുന്നു? [Thakshashila sarvakalaashaalayude prathaapakaalam ethaayirunnu?]
Answer: ബി.സി. 2 മുതല്‍ എ.ഡി. 2 വരെ [Bi. Si. 2 muthal e. Di. 2 vare]
207130. നാളന്ദ സര്‍വകലാശാലയുടെഅവശിഷ്ടങ്ങള്‍ കാണപ്പെടുന്നതെവിടെ? [Naalanda sarvakalaashaalayudeavashishdangal kaanappedunnathevide?]
Answer: ബീഹാറിലെ പട്ന നഗരത്തിനു സമീപം [Beehaarile padna nagaratthinu sameepam]
207131. നാളന്ദ സര്‍വകലാശാല ഏറ്റവും പ്രശസ്തമായിരുന്ന കാലഘട്ടമേത്? [Naalanda sarvakalaashaala ettavum prashasthamaayirunna kaalaghattameth?]
Answer: എ.ഡി. 6, 7 നുറ്റാണ്ടില്‍ [E. Di. 6, 7 nuttaandil]
207132. നാളന്ദയില്‍ പഠിച്ച ചൈനീസ് സഞ്ചാരിയാര് ? [Naalandayil padticcha chyneesu sanchaariyaaru ?]
Answer: ഹുയാന്‍ സാങ് [Huyaan saangu]
207133. നാളന്ദ സര്‍വകലാശാല പൂര്‍ണമായും തകര്‍ക്കപ്പെട്ട വര്‍ഷമേത്? [Naalanda sarvakalaashaala poornamaayum thakarkkappetta varshameth?]
Answer: എ.ഡി. 1193 [E. Di. 1193]
207134. നാളന്ദയെ ആക്രമിച്ചു തകര്‍ത്ത കുത്തബ്ബീന്‍ ഐബക്കിന്റെ പടത്തലവനാര് ? [Naalandaye aakramicchu thakarttha kutthabbeen aibakkinte padatthalavanaaru ?]
Answer: ബക്തിയാര്‍ ഖില്‍ജി [Bakthiyaar khilji]
207135. പ്രാചീന ഭാരത്തിലെ മറ്റൊരു പ്രമുഖ പഠനകേന്ദ്രമായിരുന്നു വിക്രമശിലയുടെ അവശിഷ്ടങ്ങള്‍ എവിടെയാണ്? [Praacheena bhaaratthile mattoru pramukha padtanakendramaayirunnu vikramashilayude avashishdangal evideyaan?]
Answer: ബീഹാറിലെ ഭഗല്‍പ്പുര്‍ ജില്ലയില്‍ [Beehaarile bhagalppur jillayil]
207136. വിക്രമശില സര്‍വകലാശാല സ്ഥാപിച്ച പാലവംശത്തിലെ രാജാവാര് ? [Vikramashila sarvakalaashaala sthaapiccha paalavamshatthile raajaavaaru ?]
Answer: ധര്‍മപാലന്‍ [Dharmapaalan]
207137. ഇന്ത്യന്‍ ഉപഭൂഖണ്ഡത്തിലെ ആദ്യത്തെ ആധുനിക സര്‍വകലാശാല സ്ഥാപിക്കപ്പെട്ടത് എവിടെ? [Inthyan upabhookhandatthile aadyatthe aadhunika sarvakalaashaala sthaapikkappettathu evide?]
Answer: കൊല്‍ക്കത്ത [Kolkkattha]
207138. കൊല്‍ക്കത്ത സര്‍വകലാശാല സ്ഥാപിതമായ വര്‍ഷമേത്? [Kolkkattha sarvakalaashaala sthaapithamaaya varshameth?]
Answer: 1857 ജനുവരി [1857 januvari]
207139. ഇന്ത്യാക്കാരനായ ആദ്യത്തെ യൂണിവേഴ്‌സിറ്റി വൈസ് ചാന്‍സലറാര് ? [Inthyaakkaaranaaya aadyatthe yoonivezhsitti vysu chaansalaraaru ?]
Answer: സര്‍ ഗുരുദാസ് ബാനര്‍ജി [Sar gurudaasu baanarji]
207140. ഏഷ്യയിലെ ആദ്യത്തെ മെഡിക്കല്‍ കോളേജ് 1835ല്‍ നിലവില്‍വന്നത് എവിടെ? [Eshyayile aadyatthe medikkal koleju 1835l nilavilvannathu evide?]
Answer: കൊല്‍ക്കത്തയില്‍ [Kolkkatthayil]
207141. ഇന്ത്യയിലെ ആദ്യത്തെ വനിതാ കോളേജ് ഏത്? [Inthyayile aadyatthe vanithaa koleju eth?]
Answer: ബെഥുന്‍ കോളേജ് [Bethun koleju]
207142. 1879ല്‍ ബെഥുന്‍ കോളേജ് സ്ഥാപിക്കപ്പെട്ടത് എവിടെ? [1879l bethun koleju sthaapikkappettathu evide?]
Answer: കൊല്‍ക്കത്ത [Kolkkattha]
207143. വിദ്യാഭ്യാസ അവകാശ നിയമം പാർലമെന്റ് പാസ്സാക്കിയ വർഷമേത്? [Vidyaabhyaasa avakaasha niyamam paarlamentu paasaakkiya varshameth?]
Answer: 2009 ഓഗസ്റ്റ് [2009 ogasttu]
207144. വിദ്യാഭ്യാസ അവകാശ നിയമം പ്രാബല്യത്തിൽ വന്ന വർഷമേത്? [Vidyaabhyaasa avakaasha niyamam praabalyatthil vanna varshameth?]
Answer: 2010 ഏപ്രിൽ 1 [2010 epril 1]
207145. 1880ല്‍ ഇന്ത്യയിലെ ആദ്യത്തെ ഹോമിയോപ്പതി കോളേജ് നിലവില്‍വന്നത് എവിടെ? [1880l inthyayile aadyatthe homiyoppathi koleju nilavilvannathu evide?]
Answer: കൊല്‍ക്കത്തയില്‍ [Kolkkatthayil]
207146. ഇന്ത്യയിലെ ആദ്യത്തെ സര്‍വകലാശാല മ്യൂസിയമേത്? [Inthyayile aadyatthe sarvakalaashaala myoosiyameth?]
Answer: അഷുതോഷ് മ്യൂസിയം [Ashuthoshu myoosiyam]
207147. അഷുതോഷ് മ്യൂസിയം സ്ഥിതി ചെയ്യുന്നത് എവിടെ? [Ashuthoshu myoosiyam sthithi cheyyunnathu evide?]
Answer: കൊല്‍ക്കത്ത [Kolkkattha]
207148. ബിരുദം നേടിയ ആദ്യത്തെ ഇന്ത്യന്‍ വനിതകള്‍ ആരെല്ലാം? [Birudam nediya aadyatthe inthyan vanithakal aarellaam?]
Answer: കാദംബിനി ഗാംഗുലി, ച്രന്ദമുഖി വാസു [Kaadambini gaamguli, chrandamukhi vaasu]
207149. മുംബൈ. ചെന്നൈ എന്നിവിടങ്ങളില്‍ സര്‍വകലാശാലകള്‍ സ്ഥാപിക്കപ്പെട്ട വര്‍ഷമേത്? [Mumby. Chenny ennividangalil sarvakalaashaalakal sthaapikkappetta varshameth?]
Answer: 1857
207150. ഇന്ത്യയിലെ വിദ്യാഭ്യാസ പ്രവര്‍ത്തനങ്ങളുടെ ചുമതലയും മേല്‍നോട്ടവും വഹിക്കുന്ന മന്ത്രാലയമേത്? [Inthyayile vidyaabhyaasa pravartthanangalude chumathalayum melnottavum vahikkunna manthraalayameth?]
Answer: കേന്ദ്രമാനവശേഷി വികസന മന്ത്രാലയം [Kendramaanavasheshi vikasana manthraalayam]
<<= Back
Next =>>
Terms And Service:We do not guarantee the accuracy of available data ..We Provide Information On Public Data.. Please consult an expert before using this data for commercial or personal use | Powered By:Omega Web Solutions
© 2002-2017 Omega Education PVT LTD...Privacy | Terms And Conditions
Question ANSWER With Solution