<<= Back Next =>>
You Are On Question Answer Bank SET 4143

207151. കേന്ദ്ര മാനവശേഷി വികസനമന്ത്രാലയം സ്ഥാപിതമായ വര്‍ഷമേത് ? [Kendra maanavasheshi vikasanamanthraalayam sthaapithamaaya var‍shamethu ?]

Answer: 1985 സെപ്റ്റംബര്‍ [1985 septtambar‍]

207152. ഇന്ത്യയിലെ സര്‍വകലാശാലകളുടെ പ്രവര്‍ത്തനമേല്‍നോട്ടം വഹിക്കുന്ന സ്ഥാപനമേത്‌? [Inthyayile sar‍vakalaashaalakalude pravar‍tthanamel‍nottam vahikkunna sthaapanameth?]

Answer: യൂണിവേഴ്‌സിറ്റി ഗ്രാന്റ്സ്‌ കമ്മീഷന്‍ (യു.ജി.സി.) [Yoonivezhsitti graantsu kammeeshan‍ (yu. Ji. Si.)]

207153. യു.ജി.സി. ഉദ്ഘാടനം ചെയ്യപ്പെട്ട വര്‍ഷമേത്‌? [Yu. Ji. Si. Udghaadanam cheyyappetta var‍shameth?]

Answer: 1953 ഡിസംബര്‍ 28 [1953 disambar‍ 28]

207154. യു.ജി.സി.ക്ക്‌ നിയമപ്രാബല്യം കിട്ടിയത്‌ ഏതു വര്‍ഷം? [Yu. Ji. Si. Kku niyamapraabalyam kittiyathu ethu var‍sham?]

Answer: 1956ൽ [1956l]

207155. യു.ജി.സി.യുടെ ആദ്യ ചെയര്‍മാന്‍ ആരായിരുന്നു? [Yu. Ji. Si. Yude aadya cheyar‍maan‍ aaraayirunnu?]

Answer: ഡോ. ശാന്തിസ്വരുപ്‌ ഭടനഗര്‍ [Do. Shaanthisvarupu bhadanagar‍]

207156. ദേശീയ വിദ്യാഭ്യാസ ദിനമായി ആചരിക്കുന്നതെന്ന്‌? [Desheeya vidyaabhyaasa dinamaayi aacharikkunnathennu?]

Answer: നവംബര്‍ 11 [Navambar‍ 11]

207157. ആരുടെ ജന്‍മദിനമാണ്‌ ദേശീയ വിദ്യാഭ്യാസദിനമായി ആചരിക്കുന്നത്‌? [Aarude jan‍madinamaanu desheeya vidyaabhyaasadinamaayi aacharikkunnath?]

Answer: മൗലാന അബുള്‍ കലാം ആസാദിന്റെ [Maulaana abul‍ kalaam aasaadinte]

207158. അധ്യാപക ദിനമായി ആചരിക്കുന്ന ദിവസമേത്‌? [Adhyaapaka dinamaayi aacharikkunna divasameth?]

Answer: സെപ്റ്റംബര്‍ 5 [Septtambar‍ 5]

207159. ആരുടെ ജന്‍മദിനമാണ്‌ അധ്യാപക ദിനമായി ആചരിക്കുന്നത്‌? [Aarude jan‍madinamaanu adhyaapaka dinamaayi aacharikkunnath?]

Answer: ഡോ, എസ്‌. രാധാകൃഷ്ണന്റെ [Do, esu. Raadhaakrushnante]

207160. വിദ്യാഭ്യാസത്തെ മൗലികാവകാശങ്ങളുടെ പട്ടികയില്‍ ഉള്‍പ്പെടുത്തിയത്‌ ഏതു ഭരണഘടനാ ഭേദഗതിയിലൂടെയാണ്‌? [Vidyaabhyaasatthe maulikaavakaashangalude pattikayil‍ ul‍ppedutthiyathu ethu bharanaghadanaa bhedagathiyiloodeyaan?]

Answer: 86ാം ഭേദഗതി [86aam bhedagathi]

207161. 86ാം ഭരണഘടനാ ഭേദഗതി നിലവില്‍വന്ന വര്‍ഷമേത്‌? [86aam bharanaghadanaa bhedagathi nilavil‍vanna var‍shameth?]

Answer: 2002 ഡിസംബര്‍ [2002 disambar‍]

207162. വിദ്യാഭ്യാസത്തെ മൌലികാവകാശം എന്ന നിലയില്‍ ഭരണഘടനയുടെ ഏതു വകുപ്പിലാണ്‌ ഉള്‍പ്പെടുത്തിയിട്ടുള്ളത്‌? [Vidyaabhyaasatthe moulikaavakaasham enna nilayil‍ bharanaghadanayude ethu vakuppilaanu ul‍ppedutthiyittullath?]

Answer: വകുപ്പ്‌ 21എ [Vakuppu 21e]

207163. ഭരണഘടനയുടെ ഏതു വകുപ്പു് പ്രകാരമാണ്‌ കുട്ടികളെ സ്‌കൂളില്‍ അയയ്ക്കേണ്ടത്‌ മാതാപിതാക്കളുടെ മാലികകര്‍ത്തവ്യങ്ങളില്‍ ഉള്‍പ്പെടുത്തിയത്‌? [Bharanaghadanayude ethu vakuppu prakaaramaanu kuttikale skoolil‍ ayaykkendathu maathaapithaakkalude maalikakar‍tthavyangalil‍ ul‍ppedutthiyath?]

Answer: വകുപ്പ്‌ 51എ [Vakuppu 51e]

207164. "ഇന്ത്യയുടെ വിദ്യാഭ്യാസപദ്ധതി" എന്നറിയപ്പെടുന്നത്‌ ഏതു പഞ്ചവത്സര പദ്ധതിയാണ്‌ ["inthyayude vidyaabhyaasapaddhathi" ennariyappedunnathu ethu panchavathsara paddhathiyaanu]

Answer: 11 ാം പഞ്ചവത്സരപദ്ധതി [11 aam panchavathsarapaddhathi]

207165. സ്വത്രന്ത ഇന്ത്യയിലെ ആദ്യത്തെ വിദ്യാഭ്യാസ കമ്മിഷന്‍ ഏതായിരുന്നു? [Svathrantha inthyayile aadyatthe vidyaabhyaasa kammishan‍ ethaayirunnu?]

Answer: ഡോ. രാധാകൃഷ്ണന്‍ കമ്മിഷന്‍ [Do. Raadhaakrushnan‍ kammishan‍]

207166. രാധാകൃഷണന്‍ കമ്മിഷന്‍ നിയമിക്കപ്പെട്ട വര്‍ഷമേത്‌? [Raadhaakrushanan‍ kammishan‍ niyamikkappetta var‍shameth?]

Answer: 1948

207167. ഇന്ത്യയിലെ ഏറ്റവും വലിയ ഓപ്പണ്‍ സര്‍വകലാശാലയേത്‌? [Inthyayile ettavum valiya oppan‍ sar‍vakalaashaalayeth?]

Answer: ഇന്ദിരാഗാന്ധി നാഷണല്‍ ഓപ്പണ്‍ യൂണിവേഴ്‌സിറ്റി (ഇഗ്നോ) [Indiraagaandhi naashanal‍ oppan‍ yoonivezhsitti (igno)]

207168. ഇന്ദിരാഗാന്ധി നാഷണല്‍ ഓപ്പണ്‍ യുണിവേഴ്സിറ്റിയുടെ ആസ്ഥാനമെവിടെ? [Indiraagaandhi naashanal‍ oppan‍ yunivezhsittiyude aasthaanamevide?]

Answer: ന്യൂഡല്‍ഹി [Nyoodal‍hi]

207169. ഇഗ്നോ സ്ഥാപിതമായ വര്‍ഷമേത്‌? [Igno sthaapithamaaya var‍shameth?]

Answer: 1985

207170. ഇന്ത്യയില്‍ ദേശീയ വിദ്യാഭ്യാസ നിയമം നിലവില്‍വന്ന വര്‍ഷമേത്‌? [Inthyayil‍ desheeya vidyaabhyaasa niyamam nilavil‍vanna var‍shameth?]

Answer: 1986

207171. യൂണിവേഴസിറ്റി ഗ്രാന്റ്സ്‌ കമ്മിഷന്റെ രൂപവത്കരണം ശുപാര്‍ശ ചെയ്ത വിദ്യാഭ്യാസ കമ്മിഷനേത്‌? [Yoonivezhasitti graantsu kammishante roopavathkaranam shupaar‍sha cheytha vidyaabhyaasa kammishaneth?]

Answer: രാധാകൃഷ്ണന്‍ കമ്മീഷന്‍ [Raadhaakrushnan‍ kammeeshan‍]

207172. ഇന്ത്യന്‍ ഇന്‍സ്റ്റിറ്റ്യുട്ട് ഓഫ്‌ ടെക്നോളജിയുടെ (ഐ.ഐ.ടി.) രൂപവത്കരണം ശുപാര്‍ശ ചെയ്ത കമ്മിറ്റിയേത്‌? [Inthyan‍ in‍sttittyuttu ophu deknolajiyude (ai. Ai. Di.) roopavathkaranam shupaar‍sha cheytha kammittiyeth?]

Answer: എന്‍.ആര്‍, സര്‍ക്കാര്‍ കമ്മിറ്റി [En‍. Aar‍, sar‍kkaar‍ kammitti]

207173. ഇന്ത്യന്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ്‌ ടെക്നോളജികള്‍ക്ക്‌ ആ പേര് നിര്‍ദേശിച്ചതാര്? [Inthyan‍ in‍sttittyoottu ophu deknolajikal‍kku aa peru nir‍deshicchathaar?]

Answer: മൌലാന അബുള്‍ കലാം ആസാദ്‌ [Moulaana abul‍ kalaam aasaadu]

207174. ഇന്ത്യയില്‍ ഓപ്പണ്‍ സര്‍വകലാശാല എന്ന ആശയം മുന്നോട്ടു വെച്ച കമ്മിറ്റിയേത്‌ ? [Inthyayil‍ oppan‍ sar‍vakalaashaala enna aashayam munnottu veccha kammittiyethu ?]

Answer: ജി. പാര്‍ഥസാരഥി കമ്മിറ്റി [Ji. Paar‍thasaarathi kammitti]

207175. "ഓപ്പറേഷന്‍ ബ്ലാക് ബോര്‍ഡ്‌" പദ്ധതിയുടെ ലക്ഷ്യം എന്തായിരുന്നു? ["oppareshan‍ blaaku bor‍du" paddhathiyude lakshyam enthaayirunnu?]

Answer: പ്രൈമറി വിദ്യാലയങ്ങളിലെ അടിസ്ഥാനസാകതര്യങ്ങള്‍ വര്‍ധിപ്പിക്കല്‍ [Prymari vidyaalayangalile adisthaanasaakatharyangal‍ var‍dhippikkal‍]

207176. " ഓപ്പറേഷന്‍ ബ്ലാക്‌ ബോര്‍ഡ്‌ “ആരംഭിച്ച വര്‍ഷമേത്‌? [" oppareshan‍ blaaku bor‍du “aarambhiccha var‍shameth?]

Answer: 1987

207177. പ്രൈമറി വിദ്യാഭ്യാസം സാര്‍വത്രികമാക്കുക എന്ന ലക്ഷ്യത്തോടെ 1994ല്‍ ആരംഭിച്ച പദ്ധതിയേത്‌? [Prymari vidyaabhyaasam saar‍vathrikamaakkuka enna lakshyatthode 1994l‍ aarambhiccha paddhathiyeth?]

Answer: ഡി.പി.ഇ.പി. [Di. Pi. I. Pi.]

207178. ഒരു സ്ഥാപനത്തെ കല്‍പ്പിത സര്‍വകലാശാലയായി (ഡീംഡ്‌ യൂണിവേഴ്‌സിറ്റി) പ്രഖ്യാപിക്കുന്നതാര്? [Oru sthaapanatthe kal‍ppitha sar‍vakalaashaalayaayi (deemdu yoonivezhsitti) prakhyaapikkunnathaar?]

Answer: കേന്ദ്ര സര്‍ക്കാര്‍ [Kendra sar‍kkaar‍]

207179. “അറിവാണ്‌ മോചനം (ഗ്യാ൯വിഗ്യാന്‍ വിമുക്തെ)” എന്നത്‌ ഏതു സ്ഥാപനത്തിന്റെ ആപ്തവാക്യമാണ്‌? [“arivaanu mochanam (gyaa൯vigyaan‍ vimukthe)” ennathu ethu sthaapanatthinte aapthavaakyamaan?]

Answer: യു.ജി.സി. [Yu. Ji. Si.]

207180. ഇന്ത്യ വിക്ഷേപിച്ച ഏത്‌ ഉപഗ്രഹമാണ്‌ വിദ്യയുടെ ഉപഗ്രഹം" എന്നറിയപ്പെടുന്നത് ? [Inthya vikshepiccha ethu upagrahamaanu vidyayude upagraham" ennariyappedunnathu ?]

Answer: എഡ്യുസാറ്റ് [Edyusaattu]

207181. എഡ്യുസാറ്റ് വിക്ഷേപിച്ച വര്‍ഷമേത്‌? [Edyusaattu vikshepiccha var‍shameth?]

Answer: 2004 സപ്തംബര്‍ 20 [2004 sapthambar‍ 20]

207182. എഡ്യുസാറ്റ് വഴിയുള്ള വിദ്യാഭ്യാസപരിപാടി ഏത് ? [Edyusaattu vazhiyulla vidyaabhyaasaparipaadi ethu ?]

Answer: വിക്ടേഴ്‌സ്‌ [Vikdezhsu]

207183. പ്രാഥമിക വിദ്യാഭ്യാസത്തെ സാര്‍വത്രികമാക്കാന്‍ ലക്ഷ്യമിടുന്ന പദ്ധതിയേത്‌? [Praathamika vidyaabhyaasatthe saar‍vathrikamaakkaan‍ lakshyamidunna paddhathiyeth?]

Answer: സര്‍വശിക്ഷാ അഭിയാന്‍ [Sar‍vashikshaa abhiyaan‍]

207184. ഇന്ത്യയിലെ ആദ്യത്തെ പ്രതിരോധസര്‍വകലാശാല Indian National Defence University (INDU) സ്ഥിതിചെയ്യുന്നന്നതെവിടെ? [Inthyayile aadyatthe prathirodhasar‍vakalaashaala indian national defence university (indu) sthithicheyyunnannathevide?]

Answer: ഗുഢ്ഗാവിലെ ബിനോല (ഹരിയാണ) [Guddgaavile binola (hariyaana)]

207185. ഇന്ത്യയിലെ ആദ്യത്തെ ഐ.ഐ.എം. 1961ല്‍ സ്ഥാപിക്കപ്പെട്ടതെവിടെ? [Inthyayile aadyatthe ai. Ai. Em. 1961l‍ sthaapikkappettathevide?]

Answer: കൊല്‍ക്കത്ത [Kol‍kkattha]

207186. ആസൂത്രണകമ്മിഷന്റെ ശൂപാര്‍ശയെ തുടര്‍ന്ന്‌ നിലവില്‍വന്ന ഇന്ത്യയിലെ ഉന്നതവിദ്യാഭ്യാസ സ്ഥാപനങ്ങളേവ? [Aasoothranakammishante shoopaar‍shaye thudar‍nnu nilavil‍vanna inthyayile unnathavidyaabhyaasa sthaapanangaleva?]

Answer: ഐ.ഐ.എമ്മുകള്‍ [Ai. Ai. Emmukal‍]

207187. ഇന്ത്യയിലെ ആദ്യത്തെ ഓപ്പണ്‍ യൂണിവേഴ്‌സിറ്റി ഏത് ? [Inthyayile aadyatthe oppan‍ yoonivezhsitti ethu ?]

Answer: ഡോ. ബി.ആര്‍. അംബേദ്കര്‍ ഓപ്പണ്‍ യൂണിവേഴ്‌സിറ്റി (ഹൈദരാബാദ്‌) [Do. Bi. Aar‍. Ambedkar‍ oppan‍ yoonivezhsitti (hydaraabaadu)]

207188. ഇന്ത്യയില്‍ ആദ്യമായി വിദൂരവിദ്യാഭ്യാസ കോഴ്‌സ്‌ ആരംഭിച്ച സര്‍വകലാശാലയേത്‌? [Inthyayil‍ aadyamaayi vidooravidyaabhyaasa kozhsu aarambhiccha sar‍vakalaashaalayeth?]

Answer: ഡല്‍ഹി സര്‍വകലാശാല [Dal‍hi sar‍vakalaashaala]

207189. ഇന്ത്യയിലെ ആദ്യത്തെ ആദിവാസി സര്‍വകലാശാല 2007ല്‍ നിലവില്‍വന്നതെവിടെ? [Inthyayile aadyatthe aadivaasi sar‍vakalaashaala 2007l‍ nilavil‍vannathevide?]

Answer: അമര്‍കണ്ഡക് (മധ്യപ്രദേശ്) [Amar‍kandaku (madhyapradeshu)]

207190. ഇന്ത്യാക്കാര്‍ക്ക്‌ വിദ്യാഭ്യാസത്തിനായി ബ്രിട്ടീഷുകാര്‍ ആദ്യമായി തുക നീക്കി വെച്ചത് ഏതു നിയമത്തിലൂടെ? [Inthyaakkaar‍kku vidyaabhyaasatthinaayi britteeshukaar‍ aadyamaayi thuka neekki vecchathu ethu niyamatthiloode?]

Answer: 1813ലെ ചാര്‍ട്ടര്‍ നിയമം [1813le chaar‍ttar‍ niyamam]

207191. ഇന്ത്യന്‍ വിദ്യാഭ്യാസ രംഗത്ത്‌ പാശ്ചാത്യരീതികള്‍ തുടങ്ങിയത്‌ ഏതു റിപ്പോര്‍ട്ടിലൂടെയാണ്‌? [Inthyan‍ vidyaabhyaasa ramgatthu paashchaathyareethikal‍ thudangiyathu ethu rippor‍ttiloodeyaan?]

Answer: 1835ലെ മെക്കാളയുടെ മിനുട്ടസ്‌ [1835le mekkaalayude minuttasu]

207192. ഇന്ത്യയുടെ ഓദ്യോഗികഭാഷ ഇംഗ്ലീഷാക്കി മാറ്റിയത്‌ ഏതു വര്‍ഷമാണ്‌? [Inthyayude odyogikabhaasha imgleeshaakki maattiyathu ethu var‍shamaan?]

Answer: 1835

207193. ഇന്ത്യയുടെ ഓദ്യോഗിക ഭാഷ ഇംഗ്ലീഷായത്‌ ഏതു ഗവര്‍ണര്‍ ജനറലിന്റെ കാലത്താണ്‌? [Inthyayude odyogika bhaasha imgleeshaayathu ethu gavar‍nar‍ janaralinte kaalatthaan?]

Answer: വില്യം ബെന്റിക്ക്‌ [Vilyam bentikku]

207194. “ഇന്ത്യയിലെ ഇംഗ്ലീഷ് വിദ്യാഭ്യാസത്തിന്റെ മാഗ്നാകാര്‍ട്ട" എന്നറിയപ്പെടുന്നതെന്ത്‌? [“inthyayile imgleeshu vidyaabhyaasatthinte maagnaakaar‍tta" ennariyappedunnathenthu?]

Answer: 1854ലെ വുഡ്സ്‌ ഡെസ്പാച്ച്‌ [1854le vudsu despaacchu]

207195. 10+2+3 മാതൃകയിലുള്ള സ്‌കൂള്‍ വിദ്യാഭ്യാസം ശുപാര്‍ശചെയ്തത്‌ ഏതു കമ്മിഷനാണ്‌? [10+2+3 maathrukayilulla skool‍ vidyaabhyaasam shupaar‍shacheythathu ethu kammishanaan?]

Answer: കോത്താരി കമ്മിഷന്‍ [Kotthaari kammishan‍]

207196. കോത്താരി കമ്മിഷന്‍ നിയമിക്കപ്പെട്ട വര്‍ഷമേത്‌? [Kotthaari kammishan‍ niyamikkappetta var‍shameth?]

Answer: 1964

207197. കോത്താരി കമ്മിഷന്‍ റിപ്പോര്‍ട്ടു സമര്‍പ്പിച്ച വര്‍ഷമേത്‌? [Kotthaari kammishan‍ rippor‍ttu samar‍ppiccha var‍shameth?]

Answer: 1966

207198. ഏഷ്യാറ്റിക്ക്‌ സൊസൈറ്റി ഓഫ്‌ ബംഗാള്‍ എന്നറിയപ്പെട്ടിരുന്ന സ്ഥാപനത്തിന്റെ ഇപ്പോഴത്തെ പേരെന്ത്‌? [Eshyaattikku sosytti ophu bamgaal‍ ennariyappettirunna sthaapanatthinte ippozhatthe perenthu?]

Answer: ഏഷ്യാറ്റിക്ക് സൊസൈറ്റി [Eshyaattikku sosytti]

207199. 1784 ജനുവരി 15ന്‌ കൊല്‍ക്കത്തയില്‍ ഏഷ്യാറ്റിക്ക്‌ സൊസൈറ്റി സ്ഥാപിച്ചതാര് ? [1784 januvari 15nu kol‍kkatthayil‍ eshyaattikku sosytti sthaapicchathaaru ?]

Answer: സര്‍ വില്യം ജോണ്‍സ്‌ [Sar‍ vilyam jon‍su]

207200. കേന്ദ്ര സാഹിത്യ അക്കാദമി പ്രവര്‍ത്തനമാരംഭിച്ചതെന്ന്‌? [Kendra saahithya akkaadami pravar‍tthanamaarambhicchathennu?]

Answer: 1954 മാര്‍ച്ച്‌ 12 (1952ല്‍ സ്ഥാപിതമായി) [1954 maar‍cchu 12 (1952l‍ sthaapithamaayi)]
<<= Back Next =>>
Terms And Service:We do not guarantee the accuracy of available data ..We Provide Information On Public Data.. Please consult an expert before using this data for commercial or personal use | Powered By:Omega Web Solutions
© 2002-2017 Omega Education PVT LTD...Privacy | Terms And Conditions
Question ANSWER With Solution