<<= Back Next =>>
You Are On Question Answer Bank SET 468

23401. ടെറ്റനസിന് കാരണമായ ബാക്ടീരിയ? [Dettanasinu kaaranamaaya baakdeeriya?]

Answer: ക്ലോസ്ടീഡിയം ടെറ്റനി [Klosdeediyam dettani]

23402. സർക്കാരിയ കമ്മീഷൻ എന്തുമായി ബന്ധപ്പെട്ടിരിക്കുന്നു? [Sarkkaariya kammeeshan enthumaayi bandhappettirikkunnu?]

Answer: കേന്ദ്ര - സംസ്ഥാന ബന്ധങ്ങൾ [Kendra - samsthaana bandhangal]

23403. ബെലിസിന്‍റെ ദേശീയ വൃക്ഷം? [Belisin‍re desheeya vruksham?]

Answer: മഹാഗണി [Mahaagani]

23404. ക്വിറ്റ്‌ ഇന്ത്യ സമര നായിക ആരാണ്? [Kvittu inthya samara naayika aaraan?]

Answer: അരുണ ആസിഫ് അലി [Aruna aasiphu ali]

23405. കല്ലടയാറ് പതിക്കുന്ന കായല്‍? [Kalladayaaru pathikkunna kaayal‍?]

Answer: അഷ്ടമുടിക്കായല്‍ [Ashdamudikkaayal‍]

23406. ഭവാനിയുടെ പതനം? [Bhavaaniyude pathanam?]

Answer: കാവേരി നദിയില്‍ [Kaaveri nadiyil‍]

23407. 'കരിമ്പനികളുടെയും നെൽപ്പാടങ്ങളുടെയും നാട്- എന്നറിയപ്പെടുന്നത് ? ['karimpanikaludeyum nelppaadangaludeyum naad- ennariyappedunnathu ?]

Answer: പാലക്കാട് [Paalakkaadu]

23408. ന്യൂട്രോഫിൽ ഏതു തരം രക്തകോശമാണ് ? [Nyoodrophil ethu tharam rakthakoshamaanu ? ]

Answer: ശ്വേതരക്താണുക്കൾ [Shvetharakthaanukkal ]

23409. ചൈനയിലെ ഗൗതമ ബുദ്ധൻ എന്നറിയപ്പെടുന്നത്? [Chynayile gauthama buddhan ennariyappedunnath?]

Answer: ലാ വോത് സേ [Laa vothu se]

23410. അശോകൻ കലിംഗരാജ്യം ആക്രമിച്ച വർഷം? [Ashokan kalimgaraajyam aakramiccha varsham?]

Answer: BC 261

23411. ഏറ്റവും ചെറിയ അസ്ഥി? [Ettavum cheriya asthi?]

Answer: സ്റ്റേപീസ് [Sttepeesu]

23412. ചന്ദ്രഗിരിപ്പുഴയുടെ ഏക പോഷകനദി? [Chandragirippuzhayude eka poshakanadi?]

Answer: പയസ്വിനിപ്പുഴ [Payasvinippuzha]

23413. ഈസിനോഫിൽ ഏതു തരം രക്തകോശമാണ് ? [Eesinophil ethu tharam rakthakoshamaanu ? ]

Answer: ശ്വേതരക്താണുക്കൾ [Shvetharakthaanukkal ]

23414. ഇന്ത്യയിലെ ഏറ്റവും വലിയ ലേബർ കോൺട്രാക്റ്റ് സൊസൈറ്റി? [Inthyayile ettavum valiya lebar kondraakttu sosytti?]

Answer: ഊരാളുങ്കൽ ലേബർ കോൺട്രാക്റ്റ് കോ-ഓപ്പറേറ്റീവ് സൊസൈറ്റി [Ooraalunkal lebar kondraakttu ko-opparetteevu sosytti]

23415. ക്ഷയം ബാധിക്കുന്ന ശരീരഭാഗം? [Kshayam baadhikkunna shareerabhaagam?]

Answer: ശ്വാസകോശം [Shvaasakosham]

23416. ലോകക്ഷയരോഗ ദിനം എന്ന്? [Lokakshayaroga dinam ennu? ]

Answer: മാർച്ച് 24 [Maarcchu 24]

23417. ഏറ്റവും കൂടുതൽ കാലം അമേരിക്കൻ പ്രസിഡന്‍റ് ആയിരുന്നത്? [Ettavum kooduthal kaalam amerikkan prasidan‍ru aayirunnath?]

Answer: ഫ്രാങ്ക്ളിൻ ഡി റൂസ്‌വെൽറ്റ് [Phraanklin di roosvelttu]

23418. കടുവയുടെ ക്രോമോസോം സംഖ്യാ? [Kaduvayude kromosom samkhyaa?]

Answer: 38

23419. ലോക ആസ്മ ദിനം എന്ന്? [Loka aasma dinam ennu?]

Answer: ഡിസംബർ 11 [Disambar 11 ]

23420. കൊങ്കൺ റെയിൽവേയുടെ ആസ്ഥാനം? [Konkan reyilveyude aasthaanam?]

Answer: ബേലാപ്പൂർ; മഹാരാഷ്ട്ര [Belaappoor; mahaaraashdra]

23421. വെജിറ്റബിൾ എഗ്ഗ് എന്നറിയപ്പെടുന്ന പച്ചക്കറി ഏത്? [Vejittabil eggu ennariyappedunna pacchakkari eth?]

Answer: വഴുതന [Vazhuthana]

23422. ഇന്ത്യന്‍ മിലിട്ടറി അക്കാഡമി സ്ഥിതി ചെയ്യുന്ന സ്ഥലം? [Inthyan‍ milittari akkaadami sthithi cheyyunna sthalam?]

Answer: ഡെറാഡൂണ്‍ [Deraadoon‍]

23423. ഇത്തി - ശാസത്രിയ നാമം? [Itthi - shaasathriya naamam?]

Answer: ഫൈക്കസ് ഗിബ്ബോറ [Phykkasu gibbora]

23424. ശുദ്ധ രക്തകുഴലുകളിൽ മരുന്ന് കുത്തിവെച്ച ശേഷം എടുകുന്നX-Ray? [Shuddha rakthakuzhalukalil marunnu kutthiveccha shesham edukunnax-ray?]

Answer: ആൻജിയോഗ്രാം [Aanjiyograam]

23425. ഗാന്ധാരത്തിന്‍റെ പുതിയ പേര്? [Gaandhaaratthin‍re puthiya per?]

Answer: കാണ്ഡഹാർ [Kaandahaar]

23426. ശ്രീകൃഷ്ണന്റെ ആയുധം? [Shreekrushnante aayudham?]

Answer: സുദർശന ചക്രം [Sudarshana chakram]

23427. ഒറ്റക്കമ്പിയുള്ള തമ്പുരു എന്ന കൃതിയുടെ രചയിതാവ്? [Ottakkampiyulla thampuru enna kruthiyude rachayithaav?]

Answer: പി ഭാസ്ക്കരൻ [Pi bhaaskkaran]

23428. എൻജിൻ ഭാഗങ്ങൾ നിർമ്മാണത്തിലുപയോഗിക്കുന്ന ലോഹസങ്കരം? [Enjin bhaagangal nirmmaanatthilupayogikkunna lohasankaram?]

Answer: സിലുമിൻ [Silumin]

23429. ലോക പൈതൃക പദവിയിൽ ഉൾപ്പെടുത്താൻ യുനെസ്‌കോ പരിഗണിക്കുന്ന ഇന്ത്യയിലെ 46 കേന്ദ്രങ്ങളിൽ കേരളത്തിൽ നിന്ന് ഉൾപ്പെട്ട മന്ദിരം ഏത്‌? [Loka pythruka padaviyil ulppedutthaan yunesko pariganikkunna inthyayile 46 kendrangalil keralatthil ninnu ulppetta mandiram eth?]

Answer: മട്ടാഞ്ചേരി കൊട്ടാരം [Mattaancheri kottaaram]

23430. സംഭാർ തടാകം ഏത് സംസ്ഥാനത്താണ്? [Sambhaar thadaakam ethu samsthaanatthaan?]

Answer: രാജസ്ഥാൻ [Raajasthaan]

23431. കേരളത്തിലെ ഏറ്റവും വലിയ ശുദ്ധജല തടാകമായ ശാസ്താംകോട്ട കായൽ സ്ഥിതിചെയ്യുന്ന ജില്ല? [Keralatthile ettavum valiya shuddhajala thadaakamaaya shaasthaamkotta kaayal sthithicheyyunna jilla?]

Answer: കൊല്ലം [Keaallam]

23432. ചെട്ടികുളങ്ങര ക്ഷേത്രത്തിലെ പ്രധാന ഉത്സവം? [Chettikulangara kshethratthile pradhaana uthsavam?]

Answer: കുംഭഭരണി [Kumbhabharani]

23433. ദേശീയ മന്ത് രോഗ ദിനം എന്ന്? [Desheeya manthu roga dinam ennu?]

Answer: നവംബർ 11 [Navambar 11]

23434. കേരളത്തിലെ ആദ്യ സോളാർ സിറ്റി? [Keralatthile aadya solaar sitti?]

Answer: കൊച്ചി [Kocchi]

23435. ഫിലാറ്റലി ദിനം? [Philaattali dinam?]

Answer: ഒക്ടോബർ 13 [Okdobar 13]

23436. കേരളത്തിലെ ആദ്യത്തെ റബ്ബറൈസിഡ് റോഡ്? [Keralatthile aadyatthe rabbarysidu rod?]

Answer: കോട്ടയം-കുമളി റോഡ് [Kottayam-kumali rodu]

23437. കേരള ഫോറസ്റ്റ് ഡെവലപ്മെന്‍റ് കോര്‍പ്പറേഷന്‍റെ ആസ്ഥാനം? [Kerala phorasttu devalapmen‍ru kor‍ppareshan‍re aasthaanam?]

Answer: കോട്ടയം [Kottayam]

23438. കാലാപാനി എന്നറിയപ്പെട്ടിരുന്ന ജയിൽ? [Kaalaapaani ennariyappettirunna jayil?]

Answer: സെല്ലുലാർ ജെയിൽ [Sellulaar jeyil]

23439. ലോകവൃക്കദിനം ദിനം എന്ന്? [Lokavrukkadinam dinam ennu?]

Answer: മാർച്ച് 8 [Maarcchu 8]

23440. ലോക കാൻസർ ദിനം എന്ന്? [Loka kaansar dinam ennu?]

Answer: ഫിബ്രവരി 4 [Phibravari 4]

23441. ആറ്റം കണ്ടുപിടിച്ചത്? [Aattam kandupidicchath?]

Answer: ജോൺ ഡാൾട്ടൻ [Jon daalttan]

23442. ഇന്ത്യയിൽ ഏറ്റവും കുറവ് ജനസാന്ദ്രതയുള്ള സംസ്ഥാനം? [Inthyayil ettavum kuravu janasaandrathayulla samsthaanam?]

Answer: അരുണാചൽ പ്രദേശ് ( 17/ ച.കി.മീ ) [Arunaachal pradeshu ( 17/ cha. Ki. Mee )]

23443. മുബൈയിലെ സാമുദായിക ലഹള സംബന്ധിച്ച എന്വേഷണ കമ്മീഷന്‍? [Mubyyile saamudaayika lahala sambandhiccha enveshana kammeeshan‍?]

Answer: ജസ്റ്റിസ് ബി എൻ.ശ്രീകൃഷ്ണ കമ്മീഷൻ [Jasttisu bi en. Shreekrushna kammeeshan]

23444. ഇന്ത്യൻ കറൻസിയുടെ വിനിമയമൂല്യം സ്ഥിരമായി സൂക്ഷിക്കുന്നത്? [Inthyan karansiyude vinimayamoolyam sthiramaayi sookshikkunnath?]

Answer: റിസർവ്വ് ബാങ്ക് [Risarvvu baanku]

23445. കന്നുകാലികളെ ബാധിക്കുന്ന ബാക്ടീരിയ രോഗങ്ങൾ? [Kannukaalikale baadhikkunna baakdeeriya rogangal?]

Answer: ബ്ലാക്ക് ലെഗ്; സെപ്റ്റിസീമിയ; ആന്ത്രാക്സ് [Blaakku legu; septtiseemiya; aanthraaksu]

23446. ലോകത്തിന്‍റെ സിനിമാ തലസ്ഥാനം എന്നറിയപ്പെടുന്നതെന്ത്? [Lokatthin‍re sinimaa thalasthaanam ennariyappedunnathenthu?]

Answer: അമേരിക്കയിലെ ഫോളിവുഡ് [Amerikkayile pholivudu]

23447. കേരള ലളിതകലാ അക്കാഡമിയുടെ മുഖ്യ പ്രസിദ്ധീകരണം? [Kerala lalithakalaa akkaadamiyude mukhya prasiddheekaranam?]

Answer: ചിത്രവാര്‍ത്ത [Chithravaar‍ttha]

23448. ഇന്ത്യൻ നാഷണൽ കോൺഗ്രസ്സിന്‍റെ ആദ്യ പ്രസിഡന്റ്? [Inthyan naashanal kongrasin‍re aadya prasidantu?]

Answer: ‍ഡബ്ല്യു സി ബാനർജി [‍dablyu si baanarji]

23449. IMEI ന്‍റെ പൂർണ്ണരൂപം? [Imei n‍re poornnaroopam?]

Answer: ഇറർനാഷണൽ മൊബൈൽ സ്റ്റേഷൻ എക്വിപ്മെന്‍റ് ഐഡന്റിറ്റി [Irarnaashanal mobyl stteshan ekvipmen‍ru aidantitti]

23450. ചാൾസ് ഡാർവിൻ പരീക്ഷണങ്ങൾ നടത്തിയ ദ്വീപ്? [Chaalsu daarvin pareekshanangal nadatthiya dveep?]

Answer: ഗാലപ്പഗോസ് ദ്വീപ് [Gaalappagosu dveepu]
<<= Back Next =>>
Terms And Service:We do not guarantee the accuracy of available data ..We Provide Information On Public Data.. Please consult an expert before using this data for commercial or personal use | Powered By:Omega Web Solutions
© 2002-2017 Omega Education PVT LTD...Privacy | Terms And Conditions
Question ANSWER With Solution