<<= Back Next =>>
You Are On Question Answer Bank SET 469

23451. വിൽഡിസീസ്‌ എന്നത് ഏത് അസുഖത്തിന്റെ അപരനാമമാണ്? [Vildiseesu ennathu ethu asukhatthinte aparanaamamaan?]

Answer: എലിപ്പനി [Elippani]

23452. തൊണ്ടമുള്ള് എന്നത് ഏത് അസുഖത്തിന്റെ അപരനാമമാണ്? [Thondamullu ennathu ethu asukhatthinte aparanaamamaan?]

Answer: ഡിഫ്ത്തീരിയ [Diphttheeriya ]

23453. അക്വാട്ടിക് ചിക്കൺ എന്നറിയപ്പെടുന്ന മത്സ്യയിനം ഏത്? [Akvaattiku chikkan ennariyappedunna mathsyayinam eth?]

Answer: തിലോപ്പിയ [Thiloppiya]

23454. ചതുപ്പ് രോഗം എന്നത് ഏത് അസുഖത്തിന്റെ അപരനാമമാണ്? [Chathuppu rogam ennathu ethu asukhatthinte aparanaamamaan?]

Answer: മലേറിയ [Maleriya]

23455. ഏതു രാജവംശത്തിന്‍റെ ഭരണമാണ് ച ന്ദ്രഗുപ്ത മൗര്യൻ അവസാനിപ്പിച്ചത് ? [Ethu raajavamshatthin‍re bharanamaanu cha ndraguptha mauryan avasaanippicchathu ?]

Answer: നന്ദവംശം [Nandavamsham]

23456. റോയൽ ഡിസീസ്‌ എന്നത് ഏത് അസുഖത്തിന്റെ അപരനാമമാണ്? [Royal diseesu ennathu ethu asukhatthinte aparanaamamaan?]

Answer: ഹീമോഫീലിയ [Heemopheeliya ]

23457. സുവർണ്ണ ഭൂമി വിമാനത്താവളം? [Suvarnna bhoomi vimaanatthaavalam?]

Answer: ബാങ്കോക്ക് (തായ്ലാന്‍റ്) [Baankokku (thaaylaan‍ru)]

23458. ലാറ്ററൈറ്റ് മണ്ണിന് ചുവപ്പ് നിറത്തിന് കാരണം? [Laattaryttu manninu chuvappu niratthinu kaaranam?]

Answer: ഇരുമ്പ് ഓക്സൈഡിന്‍റെ സാന്നിധ്യം [Irumpu oksydin‍re saannidhyam]

23459. ഇന്ത്യയിലെ ആദ്യത്തെ ക്രിക്കറ്റ് ക്ലബ്ബ് രൂപം കൊണ്ടത്? [Inthyayile aadyatthe krikkattu klabbu roopam kondath?]

Answer: തലശ്ശേരി (1960) [Thalasheri (1960)]

23460. വൈറ്റ് പ്ലേ​ഗ് എന്നത് ഏത് അസുഖത്തിന്റെ അപരനാമമാണ്? [Vyttu ple​gu ennathu ethu asukhatthinte aparanaamamaan?]

Answer: ക്ഷയം [Kshayam ]

23461. ലിംഫോസൈറ്റ് ഏതു തരം രക്തകോശമാണ് ? [Limphosyttu ethu tharam rakthakoshamaanu ? ]

Answer: ശ്വേതരക്താണു [Shvetharakthaanu ]

23462. മോണോസൈറ്റ് ഏതു തരം രക്തകോശമാണ് ? [Monosyttu ethu tharam rakthakoshamaanu ? ]

Answer: ശ്വേതരക്താണു [Shvetharakthaanu ]

23463. ഘ്രാണശക്തി ഏറ്റവും കൂടുതലുള്ള സസ്തനി? [Ghraanashakthi ettavum kooduthalulla sasthani?]

Answer: നായ [Naaya]

23464. ഏറ്റവും കൂടുതൽ രാജ്യങ്ങളുമായി അതിർത്തി പങ്കിടുന്ന ഇന്ത്യൻ സംസ്ഥാനം? [Ettavum kooduthal raajyangalumaayi athirtthi pankidunna inthyan samsthaanam?]

Answer: ജമ്മു- കാശ്മീർ [Jammu- kaashmeer]

23465. ഇറ്റലിയുടെ തലസ്ഥാനം? [Ittaliyude thalasthaanam?]

Answer: റോം [Rom]

23466. ദേശീയ സമ്മതിദായക ദിനം? [Desheeya sammathidaayaka dinam?]

Answer: ജനുവരി 25 [Januvari 25]

23467. തെക്കൻ(ഉത്തര) കൊറിയയും വടക്കൻ(ദക്ഷിണ) കൊറിയയും നിലവിൽ വന്ന വർഷം? [Thekkan(utthara) koriyayum vadakkan(dakshina) koriyayum nilavil vanna varsham?]

Answer: 1948

23468. വിദ്യാഭ്യാസ ഉപഗ്രഹമായ എഡ്യൂസാറ്റ് വഴി ലഭ്യമാകുന്ന വിദ്യാഭ്യാസ ചാനൽ? [Vidyaabhyaasa upagrahamaaya edyoosaattu vazhi labhyamaakunna vidyaabhyaasa chaanal?]

Answer: വിക്ടേഴ്സ് ടി.വി [Vikdezhsu di. Vi]

23469. ശ്വാസകോശത്തിലെ വായു അറകൾ അറിയറപ്പുന്നത്? [Shvaasakoshatthile vaayu arakal ariyarappunnath?]

Answer: അൽവിയോള [Alviyola]

23470. ‘ആവേ മരിയ’ എന്ന കൃതിയുടെ രചയിതാവ്? [‘aave mariya’ enna kruthiyude rachayithaav?]

Answer: മീരാ സാധു [Meeraa saadhu]

23471. മാർത്താണ്ഡവർമ്മ ഡച്ചുകാരെ പരാജയപ്പെടുത്തിയ യുദ്ധം? [Maartthaandavarmma dacchukaare paraajayappedutthiya yuddham?]

Answer: കുളച്ചൽ യുദ്ധം( നടന്നത്: 1741 ആഗസ്റ്റ് 10)( കീഴടങ്ങിയ ഡച്ച് സൈന്യാധിപൻ: ഡിലനോയി) [Kulacchal yuddham( nadannath: 1741 aagasttu 10)( keezhadangiya dacchu synyaadhipan: dilanoyi)]

23472. കുമാരനാശാന്‍ അന്തരിച്ച സ്ഥലം? [Kumaaranaashaan‍ anthariccha sthalam?]

Answer: പല്ലന (കുമാരക്കോടി; ആലപ്പുഴ) [Pallana (kumaarakkodi; aalappuzha)]

23473. ചേരരാജവംശത്തിന്‍റെ രാജകീയ മുദ്ര? [Cheraraajavamshatthin‍re raajakeeya mudra?]

Answer: അമ്പും വില്ലും [Ampum villum]

23474. പഴശ്ശി കലാപം പ്രമേയമാക്കിയ ചലച്ചിത്രം? [Pazhashi kalaapam prameyamaakkiya chalacchithram?]

Answer: കേരളവർമ്മ പഴശ്ശിരാജ [Keralavarmma pazhashiraaja]

23475. തപാൽ സ്റ്റാമ്പിൽ പ്രത്യക്ഷപ്പെട്ട ആദ്യ മലയാളി? [Thapaal sttaampil prathyakshappetta aadya malayaali?]

Answer: ശ്രീ നാരായണ ഗുരു [Shree naaraayana guru]

23476. ചന്ദ്രനിൽ പതാക പാറിക്കുന്ന നാലാമത്തെ രാജ്യം? [Chandranil pathaaka paarikkunna naalaamatthe raajyam?]

Answer: ഇന്ത്യ [Inthya]

23477. സുപ്രീംകോടതി ജഡ്ജിയായ ആദ്യ മലയാളി? [Supreemkodathi jadjiyaaya aadya malayaali?]

Answer: പനമ്പളളി ഗോവിന്ദമേനോൻ [Panampalali govindameneaan]

23478. ഹോംറൂള്‍ പ്രസ്ഥാനത്തിന്‍റെ മലബാറിലെ സെക്രട്ടറി? [Homrool‍ prasthaanatthin‍re malabaarile sekrattari?]

Answer: കെ.പി.കേശവമേനോന്‍ [Ke. Pi. Keshavamenon‍]

23479. രാജാ സാൻ സി വിമാനത്താവളം എവിടെയാണ്? [Raajaa saan si vimaanatthaavalam evideyaan?]

Answer: അമ്രുതസർ [Amruthasar]

23480. ബറോണി എണ്ണ ശുദ്ധീകരണശാല സ്ഥിതി ചെയ്യുന്നത്? [Baroni enna shuddheekaranashaala sthithi cheyyunnath?]

Answer: ബിഹാർ [Bihaar]

23481. പുന്നപ്ര വയലാര്‍ സമരം പ്രമേയമായ പി.കേശവദേവിന്‍റെ നോവല്‍? [Punnapra vayalaar‍ samaram prameyamaaya pi. Keshavadevin‍re noval‍?]

Answer: ഉലക്ക [Ulakka]

23482. ഗ്ലാസ്; പ്ലാസ്റ്റിക്; സ്റ്റീൽ എന്നിവ കൊണ്ടുണ്ടാക്കിയ പാത്രങ്ങളിൽ ഏതിലെടുത്താലാണ് ചുടുചായ വേഗം തണുക്കുക? [Glaasu; plaasttiku; stteel enniva kondundaakkiya paathrangalil ethiledutthaalaanu chuduchaaya vegam thanukkuka?]

Answer: സ്റ്റീൽ [Stteel]

23483. ബ്രിട്ടീഷ് പ്രധാനമന്ത്രി ന്‍റെ ഔദ്യോഗിക വസതി? [Britteeshu pradhaanamanthri n‍re audyogika vasathi?]

Answer: നമ്പർ 10 ഡൗണിങ്ങ് സട്രീറ്റ് [Nampar 10 dauningu sadreettu]

23484. ആഫ്രിക്കയുടെ കൊമ്പ് എന്ന് വിശേഷിപ്പിക്കപ്പെടുന്ന സ്ഥലം? [Aaphrikkayude kompu ennu visheshippikkappedunna sthalam?]

Answer: സോമാലിയ [Somaaliya]

23485. ഖണ്വ യുദ്ധം നടന്ന വർഷം? [Khanva yuddham nadanna varsham?]

Answer: 1527

23486. മലയാളത്തിലെ ആദ്യത്തെ സന്ദേശകാവ്യം? [Malayaalatthile aadyatthe sandeshakaavyam?]

Answer: ഉണ്ണിനീലിസന്ദേശം [Unnineelisandesham]

23487. ഇന്ത്യൻ ചെറി എന്നറിയപ്പെടുന്ന പഴവർഗം ഏത്? [Inthyan cheri ennariyappedunna pazhavargam eth?]

Answer: ഞാവൽപ്പഴം [Njaavalppazham]

23488. ഇന്ത്യൻ സൈനികന് ലഭിക്കുന്ന പരമോന്നത ബഹുമതിയേത്? [Inthyan synikanu labhikkunna paramonnatha bahumathiyeth?]

Answer: പരമവീരചക്ര [Paramaveerachakra]

23489. കുമ്പളങ്ങി സ്ഥിതി ചെയ്യുന്ന ജില്ല? [Kumpalangi sthithi cheyyunna jilla?]

Answer: എറണാകുളം [Eranaakulam]

23490. ഒരു കണ്ണടച്ച് ഉറങ്ങുന്ന ജീവി? [Oru kannadacchu urangunna jeevi?]

Answer: ഡോൾഫിൻ [Dolphin]

23491. അക്ബറുടെ വഴികാട്ടിയും രക്ഷകർത്താവും? [Akbarude vazhikaattiyum rakshakartthaavum?]

Answer: ബൈറാംഖാൻ [Byraamkhaan]

23492. ‘അരങ്ങു കാണാത്ത നടൻ’ ആരുടെ ആത്മകഥയാണ്? [‘arangu kaanaattha nadan’ aarude aathmakathayaan?]

Answer: തിക്കൊടിയൻ [Thikkodiyan]

23493. അറബിക് വെള്ളിനാണയങ്ങൾ ഇന്ത്യയിൽആദ്യമായി ഇറക്കിയ സുൽത്താൻ? [Arabiku vellinaanayangal inthyayilaadyamaayi irakkiya sultthaan?]

Answer: ഇൽത്തുമിഷ് [Iltthumishu]

23494. ശരീരത്തിലെ വിഷപദാർത്ഥങ്ങൾ നിർവീര്യമാക്കി പുറന്തള്ളുന്ന അവയവം ? [Shareeratthile vishapadaarththangal nirveeryamaakki puranthallunna avayavam ?]

Answer: വൃക്കകൾ [Vrukkakal]

23495. 1932 ൽ തിരുവിതാംകൂറിലെ ഭരണഘടനാ പരിഷ്കാരങ്ങളോടുള്ള പ്രതിഷേധമായി ആരംഭിച്ച പ്രക്ഷോഭം? [1932 l thiruvithaamkoorile bharanaghadanaa parishkaarangalodulla prathishedhamaayi aarambhiccha prakshobham?]

Answer: നിവർത്തന പ്രക്ഷോഭം [Nivartthana prakshobham]

23496. 'പാവങ്ങൾ' എന്ന കൃതി ആരാണ് എഴുതിയത്? ['paavangal' enna kruthi aaraanu ezhuthiyath?]

Answer: വിക്റ്റർ ഹ്യൂഗോ [Vikttar hyoogo]

23497. Mantouax test ഏത് രോഗവുമായി ബന്ധപ്പെട്ടിരിക്കുന്നു? [Mantouax test ethu rogavumaayi bandhappettirikkunnu?]

Answer: ക്ഷയം [Kshayam]

23498. റിവറൈൻ രോഗം എന്നറിയപ്പെടുന്ന രോഗം? [Rivaryn rogam ennariyappedunna rogam?]

Answer: കോളറ [Kolara]

23499. മുഴുവൻ വോട്ടർ പട്ടികയും കമ്പ്യൂട്ടർവൽക്കരിച്ച ആദ്യ സംസ്ഥാനം? [Muzhuvan vottar pattikayum kampyoottarvalkkariccha aadya samsthaanam?]

Answer: ഹരിയാന [Hariyaana]

23500. സൂര്യാഘാതം ഉണ്ടാകുവാൻ കാരണമാകുന്ന സൂര്യ വികിരണം? [Sooryaaghaatham undaakuvaan kaaranamaakunna soorya vikiranam?]

Answer: അൾട്രാവയലറ്റ് [Aldraavayalattu]
<<= Back Next =>>
Terms And Service:We do not guarantee the accuracy of available data ..We Provide Information On Public Data.. Please consult an expert before using this data for commercial or personal use | Powered By:Omega Web Solutions
© 2002-2017 Omega Education PVT LTD...Privacy | Terms And Conditions
Question ANSWER With Solution