<<= Back
Next =>>
You Are On Question Answer Bank SET 470
23501. ചിമ്പാൻസിയുടെ തലച്ചോറിന്‍റെ ഭാരം? [Chimpaansiyude thalacchorinre bhaaram?]
Answer: 420 ഗ്രാം [420 graam]
23502. ലോകത്തിലെ ഏറ്റവും ചിലവു കുറഞ്ഞ ചൊവ്വ ദൗത്യം? [Lokatthile ettavum chilavu kuranja chovva dauthyam?]
Answer: മംഗൾയാൻ [Mamgalyaan]
23503. ചായപ്പാത്രത്തിന് ഗോളാകൃതിയാണ് അഭികാമ്യംഅതിനു കാരണം? [Chaayappaathratthinu golaakruthiyaanu abhikaamyamathinu kaaranam?]
Answer: താപനഷ്ടം കുറയ്ക്കാൻ [Thaapanashdam kuraykkaan]
23504. നീന്തൽക്കുളങ്ങൾ അണുവിമുക്തമാക്കാൻ ഉപയോഗിക്കുന്ന വാതകമേത്? [Neenthalkkulangal anuvimukthamaakkaan upayogikkunna vaathakameth?]
Answer: ക്ളോറിൻ [Klorin]
23505. വ്യക്തമായ ആകൃതിയില്ലാത്ത നിറമില്ലാത്ത ന്യൂക്ലിയസ് ഇല്ലാത്ത രക്തകോശങ്ങൾ ?
[Vyakthamaaya aakruthiyillaattha niramillaattha nyookliyasu illaattha rakthakoshangal ?
]
Answer: പ്ലേറ്റ്ലറ്റുകൾ
[Plettlattukal
]
23506. കേരളത്തിലെ ജനസംഖ്യ ഇന്ത്യൻ ജനസംഖ്യയുടെ എത്ര ശതമാനം? [Keralatthile janasamkhya inthyan janasamkhyayude ethra shathamaanam?]
Answer: 2 .76%
23507. 'പച്ച സ്വർണം' എന്നറിയപ്പെടുന്നത്? ['paccha svarnam' ennariyappedunnath?]
Answer: വാനില [Vaanila]
23508. ഇന്ത്യയുടെ വജ്രം എന്ന് ഗോപാലകൃഷ്ണ ഗോഖലെയെ വിശേഷിപ്പിച്ചത്? [Inthyayude vajram ennu gopaalakrushna gokhaleye visheshippicchath?]
Answer: ബാലഗംഗാധര തിലകൻ [Baalagamgaadhara thilakan]
23509. ഏറ്റവും കൂടുതല്‍ ഇഞ്ചി ഉല്പ്പാദിപ്പിക്കുന്ന സംസ്ഥാനം? [Ettavum kooduthal inchi ulppaadippikkunna samsthaanam?]
Answer: കേരളം [Keralam]
23510. എൻ.എസ്.എസ് രൂപം നൽകിയ രാഷ്ട്രീയ പ്രസ്ഥാനം? [En. Esu. Esu roopam nalkiya raashdreeya prasthaanam?]
Answer: നാഷണൽ ഡെമോക്രാറ്റിക് പാർട്ടി (എൻ.ഡി.പി) [Naashanal demokraattiku paartti (en. Di. Pi)]
23511. 'ഇന്ത്യൻ ഭരണഘടനയുടെ കാവൽക്കാരൻ' എന്നറിയപ്പെടുന്നത് ? ['inthyan bharanaghadanayude kaavalkkaaran' ennariyappedunnathu ?]
Answer: സുപ്രീം കോടതി [Supreem kodathi]
23512. രക്തത്തിലെ പ്ലേറ്റ്ലറ്റുകളുടെ ധർമം ?
[Rakthatthile plettlattukalude dharmam ?
]
Answer: രക്തം കട്ടപിടിക്കാൻ സഹായിക്കുന്നു
[Raktham kattapidikkaan sahaayikkunnu
]
23513. ശ്രീനാരായണ ഗുരുവിന്‍റെ ഗുരുക്കൻമാർ? [Shreenaaraayana guruvinre gurukkanmaar?]
Answer: രാമൻപിള്ള ആശാൻ; തൈക്കാട് അയ്യ [Raamanpilla aashaan; thykkaadu ayya]
23514. പ്രകൃതിയുടെ ടോണിക്ക് എന്നറിയപ്പെടുന്ന ഫലം? [Prakruthiyude donikku ennariyappedunna phalam?]
Answer: ഏത്തപ്പഴം [Etthappazham]
23515. ചട്ടമ്പിസ്വാമികള്‍ സമാധിയായത്? [Chattampisvaamikal samaadhiyaayath?]
Answer: 1924 മെയ് 5 [1924 meyu 5]
23516. ചെവികളെക്കുറിച്ചുള്ള ശാസ്ത്രീയ പഠനം? [Chevikalekkuricchulla shaasthreeya padtanam?]
Answer: ഓട്ടോളജി [Ottolaji]
23517. വിജയനഗര സാമ്രാജ്യ സ്ഥാപകന്‍? [Vijayanagara saamraajya sthaapakan?]
Answer: ഹരിഹരൻ & ബുക്കൻ [Hariharan & bukkan]
23518. "കറുത്ത മരണം" എന്നു വിളിക്കപ്പെട്ട പകർച്ചവ്യാധി ഏത്? ["karuttha maranam" ennu vilikkappetta pakarcchavyaadhi eth?]
Answer: പ്ളേഗ് [Plegu]
23519. നെപ്പോളിയൻ ബോണപ്പാർട്ട് ഫ്രഞ്ച് ഭരണാധികാരിയായി സ്ഥാനമേറ്റ വർഷം? [Neppoliyan bonappaarttu phranchu bharanaadhikaariyaayi sthaanametta varsham?]
Answer: 1804
23520. ലോകത്തില്‍ ഏറ്റവും നീളം കൂടിയ ഇടനാഴി? [Lokatthil ettavum neelam koodiya idanaazhi?]
Answer: രാമേശ്വരം ഇടനാഴി [Raameshvaram idanaazhi]
23521. ക്ലാസിക്കൽ പദവി ലഭിച്ച ആദ്യ ഭാഷ? [Klaasikkal padavi labhiccha aadya bhaasha?]
Answer: തമിഴ് [Thamizhu]
23522. സൂപ്പർസോണിക്ക് വിമാനങ്ങളുടെ നിർമ്മിതിക്ക് ഉപയോഗിക്കുന്ന ലോഹമേത്? [Soopparsonikku vimaanangalude nirmmithikku upayogikkunna lohameth?]
Answer: ടൈറ്റാനിയം [Dyttaaniyam]
23523. രക്തം കട്ടപിടിക്കാൻ സഹായിക്കുന്ന രക്തകോശങ്ങൾ ?
[Raktham kattapidikkaan sahaayikkunna rakthakoshangal ?
]
Answer: പ്ലേറ്റ്ലറ്റുകൾ
[Plettlattukal
]
23524. ബംഗബന്ധു എന്നറിയപ്പെടുന്നത്? [Bamgabandhu ennariyappedunnath?]
Answer: മുജീബൂർ റഹ്മാൻ [Mujeeboor rahmaan]
23525. ‘ബിയോണ്ട് ദി ക്രൈസിസ് ഡെവലപ്പ്മെന്‍റ് സ്ട്രാറ്റജിസ് ഇന്‍ ഏഷ്യ’ എന്ന സാമ്പത്തിക ശാസത്ര ഗ്രന്ഥം രചിച്ചത്? [‘biyondu di krysisu devalappmenru sdraattajisu in eshya’ enna saampatthika shaasathra grantham rachicchath?]
Answer: അമർത്യാസെൻ [Amarthyaasen]
23526. ഉയരം അളക്കുന്നത്തിനുള്ള ഉപകരണം? [Uyaram alakkunnatthinulla upakaranam?]
Answer: അൾട്ടി മീറ്റർ [Altti meettar]
23527. ഉപ്പള കായല്‍ സ്ഥിതി ചെയ്യുന്ന ജില്ല? [Uppala kaayal sthithi cheyyunna jilla?]
Answer: കാസര്‍ഗോഡ് [Kaasargodu]
23528. നീണ്ടകരയില്‍ ഇന്‍ഡോ – നോര്‍വിജിയന്‍ പ്രോജക്ട് ആരംഭിച്ച വര്‍ഷം? [Neendakarayil indo – norvijiyan projakdu aarambhiccha varsham?]
Answer: 1953
23529. ഏറ്റവും കൂടുതൽ ദൂരം ദേശാടനം നടത്തുന്ന പക്ഷി ? [Ettavum kooduthal dooram deshaadanam nadatthunna pakshi ?]
Answer: ആർട്ടിക്ക് ടേൺ [Aarttikku den]
23530. ബ്രഹ്മാനന്ദ ശിവയോഗി സ്ഥാപിച്ച മതം? [Brahmaananda shivayogi sthaapiccha matham?]
Answer: ആനന്ദ മതം [Aananda matham]
23531. ഒരു മില്ലിലിറ്റർ രക്തത്തിൽ എത്ര പ്ലേറ്റ്ലറ്റുകൾ കാണപ്പെടും ?
[Oru millilittar rakthatthil ethra plettlattukal kaanappedum ?
]
Answer: 2.5 ലക്ഷം മുതൽ 3.5 ലക്ഷം വരെ
[2. 5 laksham muthal 3. 5 laksham vare
]
23532. ഐക്യരാഷ്ട്ര സംഘടനയുടെ ആദ്യ സെക്രട്ടറി ജനറൽ? [Aikyaraashdra samghadanayude aadya sekrattari janaral?]
Answer: ട്രിഗ്വേലി - നോർവേ - 1946 to 1952 [Drigveli - norve - 1946 to 1952]
23533. കാർഷിക മേഖലയിലെ സംപ്രേഷണങ്ങൾക്ക് മാത്രമായി ആകാശവാണി ആരംഭിച്ച സർവീസ്? [Kaarshika mekhalayile sampreshanangalkku maathramaayi aakaashavaani aarambhiccha sarvees?]
Answer: കിസാൻ വാണി - 2004 ഫെബ്രുവരി [Kisaan vaani - 2004 phebruvari]
23534. മരീചികയ്ക്കു കാരണമായ പ്രകാശ പ്രതിഭാസം? [Mareechikaykku kaaranamaaya prakaasha prathibhaasam?]
Answer: അപവർത്തനം [Apavartthanam]
23535. ഏത് അവയവത്തെ ബാധിക്കുന്ന രോഗമാണ് ട്രക്കോമ? [Ethu avayavatthe baadhikkunna rogamaanu drakkoma?]
Answer: കണ്ണ് [Kannu]
23536. ഹൈഡ്രോ ക്ലോറിക് ആസിഡ് കണ്ടുപിടിച്ചത്? [Hydro kloriku aasidu kandupidicchath?]
Answer: ജാബിർ ഇബൻ ഹയ്യാൻ [Jaabir iban hayyaan]
23537. ഛത്രപതി ശിവജി വിമാനത്താവളം? [Chhathrapathi shivaji vimaanatthaavalam?]
Answer: മുംബൈ [Mumby]
23538. മനുഷ്യശരീരത്തിൽ എത്ര തരം പേശികളുണ്ട് ?
[Manushyashareeratthil ethra tharam peshikalundu ?
]
Answer: 3
23539. മലയാള ഭാഷയുടെ പിതാവ്? [Malayaala bhaashayude pithaav?]
Answer: എഴുത്തച്ഛൻ [Ezhutthachchhan]
23540. മലമ്പനിക്ക് കാരണമാവുന്ന രോഗകാരി? [Malampanikku kaaranamaavunna rogakaari?]
Answer: പ്രോട്ടസോവ [Prottasova]
23541. രാമായണം - രചിച്ചത്? [Raamaayanam - rachicchath?]
Answer: തുഞ്ചത്തെഴുത്തച്ഛന് (കവിത) [Thunchatthezhutthachchhanu (kavitha)]
23542. ‘ഒറീസ്സയുടെ ദുഖം’ എന്നറിയപ്പെടുന്ന നദി? [‘oreesayude dukham’ ennariyappedunna nadi?]
Answer: മഹാനദി [Mahaanadi]
23543. ഇപ്പോഴും സര്‍ മിസ് നടത്തുന്ന ലോകത്തിലെ ഏറ്റവും പഴയ തീവണ്ടി എഞ്ചിൻ? [Ippozhum sar misu nadatthunna lokatthile ettavum pazhaya theevandi enchin?]
Answer: ഫെയറി ക്യൂൻ (ഡൂഡൽഹിക്കും അൽവാറിനും ഇടയിൽ ) [Pheyari kyoon (doodalhikkum alvaarinum idayil )]
23544. സംഘകാലത്തെ ഗ്രാമസഭകൾ അറിയപ്പെട്ടിരുന്നത്? [Samghakaalatthe graamasabhakal ariyappettirunnath?]
Answer: മൻറം [Manram]
23545. ഇംഗ്ലീഷ് നവോധാന സാഹിത്യത്തിന് തുടക്കം കുറിച്ച ജെഫ്രി ചോസറുടെ കൃതി? [Imgleeshu navodhaana saahithyatthinu thudakkam kuriccha jephri chosarude kruthi?]
Answer: കാന്റർബറി കഥകൾ [Kaantarbari kathakal]
23546. ഇന്ത്യൻ ദേശീയപതാകയുടെ മധ്യഭാഗത്ത് കാണുന്ന അശോക ചക്രത്തിലെ ആരക്കാലുകളുടെ എണ്ണം? [Inthyan desheeyapathaakayude madhyabhaagatthu kaanunna ashoka chakratthile aarakkaalukalude ennam?]
Answer: 24
23547. അസറ്റൈൽ സാലിസിലിക്കാസിഡ് എന്നറിയപ്പെടുന്നത്? [Asattyl saalisilikkaasidu ennariyappedunnath?]
Answer: ആസ്പിരിൻ [Aaspirin]
23548. മനുഷ്യശരീരത്തിലെ മൂന്നു തരം പേശികൾ ഏതെല്ലാം ?
[Manushyashareeratthile moonnu tharam peshikal ethellaam ?
]
Answer: അസ്ഥിപേശി, മിനുസപേശി, ഹൃദയപേശി
[Asthipeshi, minusapeshi, hrudayapeshi
]
23549. ഏറ്റവും കൂടുതല്‍ സംസ്ഥാനങ്ങളുടെ ഹൈക്കേടതി സ്ഥിതി ചെയ്യുന്നത്? [Ettavum kooduthal samsthaanangalude hykkedathi sthithi cheyyunnath?]
Answer: ഗുവാഹട്ടി (4 എണ്ണം) [Guvaahatti (4 ennam)]
23550. കിന്റര്‍ഗാര്‍ട്ടന്‍ എന്ന പ്രസ്ഥാനത്തിന്‍റെ ഉപജ്ഞാതാവ്? [Kintargaarttan enna prasthaanatthinre upajnjaathaav?]
Answer: ഫ്രോബല്‍ [Phrobal]
<<= Back
Next =>>
Terms And Service:We do not guarantee the accuracy of available data ..We Provide Information On Public Data.. Please consult an expert before using this data for commercial or personal use | Powered By:Omega Web Solutions
© 2002-2017 Omega Education PVT LTD...Privacy | Terms And Conditions
Question ANSWER With Solution