<<= Back Next =>>
You Are On Question Answer Bank SET 471

23551. പെരിയാര്‍ വന്യജീവി സങ്കേതം ആദ്യകാലങ്ങളില്‍ അറിയപ്പെട്ടിരുന്ന പേര്? [Periyaar‍ vanyajeevi sanketham aadyakaalangalil‍ ariyappettirunna per?]

Answer: നെല്ലിക്കാംപെട്ടി ഗെയിം സാങ്ച്വറി [Nellikkaampetti geyim saangchvari]

23552. ഗവർണറുടെ ഭരണ കാലാവധി? [Gavarnarude bharana kaalaavadhi?]

Answer: 5 വർഷം [5 varsham]

23553. യു.എൻ. സിവിൽ പോലിസ് ഉപദേഷ്ടാവായി നിയമിതയായ ഇന്ത്യാക്കാരി? [Yu. En. Sivil polisu upadeshdaavaayi niyamithayaaya inthyaakkaari?]

Answer: കിരൺ ബേദി [Kiran bedi]

23554. 'കേരള മോപ്പസാങ്ങ് ' എന്നറിയപ്പെട്ടതാര്? ['kerala moppasaangu ' ennariyappettathaar?]

Answer: തകഴി ശിവശങ്കര പിളള [Thakazhi shivashankara pilala]

23555. വസ്തുക്കൾക്ക് ഏറ്റവുമധികം ഭാരം അനുഭവപ്പെടുന്ന ഗ്രഹം? [Vasthukkalkku ettavumadhikam bhaaram anubhavappedunna graham?]

Answer: വ്യാഴം (Jupiter) [Vyaazham (jupiter)]

23556. ഉദയ സ്റ്റുഡിയോ സ്ഥാപിച്ചത്? [Udaya sttudiyo sthaapicchath?]

Answer: എം കുഞ്ചാക്കോ [Em kunchaakko]

23557. ഏഥൻസ് ഹെല്ലാസിന്‍റെ പാoശാലയെന്ന് അറിയപ്പെട്ടിരുന്നത്? [Ethansu hellaasin‍re paaoshaalayennu ariyappettirunnath?]

Answer: പെരിക്ലിയസ് കാലഘട്ടം [Perikliyasu kaalaghattam]

23558. വൈദ്യുത പ്രവാഹത്തിന്റെ തീവ്രത അളക്കാനുള്ള ഉപകരണം? [Vydyutha pravaahatthinte theevratha alakkaanulla upakaranam?]

Answer: അമ്മീറ്റർ [Ammeettar]

23559. അഖില തിരുവിതാംകൂർ മുസ്ലീം മഹാജനസഭയുടെ സ്ഥാപകൻ? [Akhila thiruvithaamkoor musleem mahaajanasabhayude sthaapakan?]

Answer: വക്കം അബ്ദുൾ ഖാദർ മൗലവി [Vakkam abdul khaadar maulavi]

23560. നീല തിമിംഗല (Blue Whale ) ത്തിന്‍റെ ശരീരത്തിൽ നിന്നും ലഭിക്കുന്ന സുഗന്ധ വസ്തു? [Neela thimimgala (blue whale ) tthin‍re shareeratthil ninnum labhikkunna sugandha vasthu?]

Answer: ആംബർഗ്രീസ് [Aambargreesu]

23561. ഒഡീഷയുടെ ദുഖം എന്നറിയപ്പെടുന്നത്? [Odeeshayude dukham ennariyappedunnath?]

Answer: മഹാനദി [Mahaanadi]

23562. പ്രമാണ ലായകം എന്നറിയപ്പെടുന്നത്? [Pramaana laayakam ennariyappedunnath?]

Answer: ജലം [Jalam]

23563. എന്തൊക്കെ ചേരുന്നതാണ് ഇന്ത്യൻ പാർലമെൻറ്? [Enthokke cherunnathaanu inthyan paarlamenr?]

Answer: രാഷ്ട്രപതി; ലോകസഭ; രാജ്യസഭ [Raashdrapathi; lokasabha; raajyasabha]

23564. ഇ.എം.എസ് നെക്കുറിച്ച് പരാമർശിക്കുന്ന എം മുകുന്ദൻ രചിച്ച കൃതി? [I. Em. Esu nekkuricchu paraamarshikkunna em mukundan rachiccha kruthi?]

Answer: കേശവന്‍റെ വിലാപങ്ങൾ [Keshavan‍re vilaapangal]

23565. താര്‍‍ മരുഭൂമിയുടെ ഭൂരിഭാഗവും സ്ഥിതി ചെയ്യുന്ന സംസ്ഥാനം? [Thaar‍‍ marubhoomiyude bhooribhaagavum sthithi cheyyunna samsthaanam?]

Answer: രാജസ്ഥാന്‍ [Raajasthaan‍]

23566. ആംഡ് ഫോഴ്സസ് മെഡിക്കൽ കോളേജ് ~ ആസ്ഥാനം? [Aamdu phozhsasu medikkal koleju ~ aasthaanam?]

Answer: പൂനെ [Poone]

23567. അസ്ഥികളുമായി ചേർന്നു കാണപ്പെടുന്ന മനുഷ്യശരീരത്തിലെ പേശി? [Asthikalumaayi chernnu kaanappedunna manushyashareeratthile peshi? ]

Answer: അസ്ഥിപേശി [Asthipeshi ]

23568. ഹരിതകമില്ലാത്ത ഒരു സസ്യമാണ്? [Harithakamillaattha oru sasyamaan?]

Answer: പൂപ്പ് [Pooppu]

23569. ടിബറ്റൻ കാള എന്നറിയപ്പെടുന്നത്? [Dibattan kaala ennariyappedunnath?]

Answer: യാക്ക് [Yaakku]

23570. തിരുവനന്തപുരം ജില്ലയിലെ ഏക പക്ഷി സങ്കേതം? [Thiruvananthapuram jillayile eka pakshi sanketham?]

Answer: അരിപ്പ [Arippa]

23571. കേരളത്തിലെ ആദ്യ അണക്കെട്ട് ? [Keralatthile aadya anakkettu ?]

Answer: മുല്ലപ്പെരിയാർ [Mullapperiyaar]

23572. രാജാകേശവദാസിന് രാജാ എന്ന പദവി നല്കിയത്? [Raajaakeshavadaasinu raajaa enna padavi nalkiyath?]

Answer: മോണിംഗ്ഡൺ പ്രഭു [Monimgdan prabhu]

23573. ഐ ലോഷനായി ഉപയോഗിക്കുന്ന ആസിഡ്? [Ai loshanaayi upayogikkunna aasid?]

Answer: ബോറിക് ആസിഡ് [Boriku aasidu]

23574. ഡാനിഷുകാർ 1620 ൽ ഡാൻസ് ബോർഗ് കോട്ട പണി കഴിപ്പിച്ച സ്ഥലം? [Daanishukaar 1620 l daansu borgu kotta pani kazhippiccha sthalam?]

Answer: ട്രാൻക്യൂബാർ (തമിഴ്നാട്; ഇപ്പോൾ അറിയപ്പെടുന്നത് : തരങ്കാമ്പാടി) [Draankyoobaar (thamizhnaadu; ippol ariyappedunnathu : tharankaampaadi)]

23575. ബ്രോങ്കൈറ്റിസ് ബാധിക്കുന്ന ശരീരഭാഗം? [Bronkyttisu baadhikkunna shareerabhaagam?]

Answer: ശ്വാസകോശം [Shvaasakosham]

23576. അസ്ഥിപേശിയുടെ ധർമം ? [Asthipeshiyude dharmam ? ]

Answer: ഐച്ഛിക (രേഖാങ്കിതപേശി) ചലനങ്ങൾ സാധ്യമാക്കുന്നു [Aichchhika (rekhaankithapeshi) chalanangal saadhyamaakkunnu ]

23577. ഇലകൾ നിർമ്മിക്കുന്ന ആഹാരം ചെടിയുടെ എല്ലാ ഭാഗത്തും എത്തിക്കുന്നത്? [Ilakal nirmmikkunna aahaaram chediyude ellaa bhaagatthum etthikkunnath?]

Answer: ഫ്ളോയം [Phloyam]

23578. ബില്ല് ചോദിച്ച് വാങ്ങുന്നതിന് പ്രോത്സാഹിപ്പിക്കാൻ കേരള സർക്കാർ ആവിഷ്കരിച്ച നികുതി സംരഭം? [Billu chodicchu vaangunnathinu prothsaahippikkaan kerala sarkkaar aavishkariccha nikuthi samrabham?]

Answer: ലക്കി വാറ്റ് [Lakki vaattu]

23579. ഹൂട്ടി സ്വർണ്ണഘനി സ്ഥിതി ചെയ്യുന്ന സംസ്ഥാനം? [Hootti svarnnaghani sthithi cheyyunna samsthaanam?]

Answer: കർണാടക [Karnaadaka]

23580. യേശുക്രിസ്തു സംസാരിച്ചിരുന്ന ഭാഷ? [Yeshukristhu samsaaricchirunna bhaasha?]

Answer: അരാമിക് [Araamiku]

23581. മെസെപൊട്ടോമിയയുടെ പുതിയ പേര്എന്ത്? [Mesepottomiyayude puthiya perenthu?]

Answer: ഇറാക്ക് [Iraakku]

23582. കേരളത്തിലെ ആദ്യത്തെ എഞ്ചിനീയറിംഗ് കേളേജ്? [Keralatthile aadyatthe enchineeyarimgu kelej?]

Answer: തിരുവനന്തപുരം എഞ്ചിനീയറിംഗ് കോളേജ് [Thiruvananthapuram enchineeyarimgu koleju]

23583. ഷാജഹാന്റെ ആദ്യകാല നാമം? [Shaajahaante aadyakaala naamam?]

Answer: ഖുറം [Khuram]

23584. എസ്.എന്‍.ഡി.പി സ്ഥാപിച്ചത്? [Esu. En‍. Di. Pi sthaapicchath?]

Answer: ശ്രീനാരായണഗുരു [Shreenaaraayanaguru]

23585. പാപനാശം എന്നറിയപ്പെടുന്ന കടപ്പുറം? [Paapanaasham ennariyappedunna kadappuram?]

Answer: വർക്കല കടപ്പുറം [Varkkala kadappuram]

23586. പക്ഷികളെ കൂടാതെ വിവിധയിനം ചിലന്തികളും ആകര്‍ഷണമായിട്ടള്ള പക്ഷി സങ്കേതം? [Pakshikale koodaathe vividhayinam chilanthikalum aakar‍shanamaayittalla pakshi sanketham?]

Answer: മംഗളവനം [Mamgalavanam]

23587. ‘മയൂരശതകം’ എന്ന കൃതി രചിച്ചത്? [‘mayoorashathakam’ enna kruthi rachicchath?]

Answer: മയൂരൻ [Mayooran]

23588. കേരളത്തിലെ ബുദ്ധമത പ്രവർത്തനങ്ങളെ കുറിച്ചുള്ള ആദ്യ ചരിത്ര രേഖ? [Keralatthile buddhamatha pravartthanangale kuricchulla aadya charithra rekha?]

Answer: അശോകന്‍റെ ശിലാശാസനം [Ashokan‍re shilaashaasanam]

23589. മുട്ടുചിരട്ടയുടെ ശാസ്ത്രീയ നാമം? [Muttuchirattayude shaasthreeya naamam?]

Answer: പറ്റെല്ല [Pattella]

23590. ഭവാനി നദിയുടെ ന‌ീളം? [Bhavaani nadiyude neelam?]

Answer: 38 കി.മീ [38 ki. Mee]

23591. ഏത് നദിയുടെ തീരത്താണ് ഗാന്ധിനഗർ സ്ഥിതി ചെയ്യുന്നത്? [Ethu nadiyude theeratthaanu gaandhinagar sthithi cheyyunnath?]

Answer: സബർമതി [Sabarmathi]

23592. ലെജിസ്ലേറ്റീവ് കൗൺസിൽ അംഗങ്ങളുടെ കാലാവധി? [Lejisletteevu kaunsil amgangalude kaalaavadhi?]

Answer: 6 വർഷം [6 varsham]

23593. ടെറ്റനസ് രോഗത്തിന് കാരണമായ ബാക്ടീരിയ? [Dettanasu rogatthinu kaaranamaaya baakdeeriya?]

Answer: ക്ലോസ്ട്രിഡിയം ടെറ്റനി [Klosdridiyam dettani]

23594. കേരളത്തിൽ ബ്രിട്ടീഷുകാർക്കെതിരെ നാട്ടുകാർ നടത്തിയ ആദ്യ സംഘടിത ലഹള? [Keralatthil britteeshukaarkkethire naattukaar nadatthiya aadya samghaditha lahala?]

Answer: ആറ്റിങ്ങൽ കലാപം [Aattingal kalaapam]

23595. വിഷൂചിക എന്നത് ഏത് അസുഖത്തിന്റെ അപരനാമമാണ്? [Vishoochika ennathu ethu asukhatthinte aparanaamamaan?]

Answer: കോളറ [Kolara]

23596. എലിപ്പനിയുടെ അപരനാമമെന്ത്? [Elippaniyude aparanaamamenthu? ]

Answer: വിൽഡിസീസ്‌ [Vildiseesu]

23597. ക്ഷേത്ര പ്രവേശന വിളംബരം നടന്ന വര്‍ഷം? [Kshethra praveshana vilambaram nadanna var‍sham?]

Answer: 1936
<<= Back Next =>>
Terms And Service:We do not guarantee the accuracy of available data ..We Provide Information On Public Data.. Please consult an expert before using this data for commercial or personal use | Powered By:Omega Web Solutions
© 2002-2017 Omega Education PVT LTD...Privacy | Terms And Conditions