<<= Back Next =>>
You Are On Question Answer Bank SET 472

23601. ലോകത്തിലെ ഏറ്റവും വലിയ ഹോക്കി മേള നടക്കുന്ന സ്ഥലം? [Lokatthile ettavum valiya hokki mela nadakkunna sthalam?]

Answer: കുടക് [Kudaku]

23602. ചേരിചേരാ പ്രസ്ഥാന ( Non Aligned movement) ത്തിന്‍റെ ആദ്യ സമ്മേളനം നടന്നത്? [Chericheraa prasthaana ( non aligned movement) tthin‍re aadya sammelanam nadannath?]

Answer: ബൽഗ്രേഡ് - യുഗോസ്ളാവിയ -1961 ൽ - 25 രാജ്യങ്ങൾ പങ്കെടുത്തു [Balgredu - yugoslaaviya -1961 l - 25 raajyangal pankedutthu]

23603. ഏറ്റവും കൂടുതല്‍ കുരുമുളക് ഉല്പ്പാദിപ്പിക്കുന്ന ജില്ല? [Ettavum kooduthal‍ kurumulaku ulppaadippikkunna jilla?]

Answer: ഇടുക്കി [Idukki]

23604. മെനിഞ്ചൈറ്റിസ് രോഗനിർണ്ണയത്തിനുള്ള പരിശോധന? [Meninchyttisu roganirnnayatthinulla parishodhana?]

Answer: CSF പരിശോധന ( സെറിബ്രോ സ്പൈനൽ ഫ്ളൂയിഡ് ) [Csf parishodhana ( seribro spynal phlooyidu )]

23605. "സാരെ ജഹാം സെ അച്ഛാ" രചിച്ചത്? ["saare jahaam se achchhaa" rachicchath?]

Answer: മുഹമ്മദ് ഇക്ബാൽ [Muhammadu ikbaal]

23606. ശതവാഹനന്‍മാരുടെ ഔദ്യോഗിക ഭാഷ? [Shathavaahanan‍maarude audyogika bhaasha?]

Answer: പ്രാകൃത് [Praakruthu]

23607. കാനഡയുടെ തലസ്ഥാനം? [Kaanadayude thalasthaanam?]

Answer: ഒട്ടാവ [Ottaava]

23608. ക്ഷേത്രങ്ങൾക്ക് ദാനമായി ലഭിച്ചഭൂമി അറിയപ്പെടുന്നത്? [Kshethrangalkku daanamaayi labhicchabhoomi ariyappedunnath?]

Answer: ദേവസ്വം [Devasvam]

23609. ആനന്ദമഹാസഭ രൂപീകരിച്ചത്? [Aanandamahaasabha roopeekaricchath?]

Answer: ബ്രഹ്മാനന്ദശിവയോഗി (1918) [Brahmaanandashivayogi (1918)]

23610. രഥത്തിന്‍റെ ആകൃതിയില്‍ നിര്‍മ്മിച്ചിരിക്കുന്ന ക്ഷേത്രമാണ്? [Rathatthin‍re aakruthiyil‍ nir‍mmicchirikkunna kshethramaan?]

Answer: കൊണാര്‍ക്കിലെ സൂര്യക്ഷേത്രം. [Konaar‍kkile sooryakshethram.]

23611. പുരിയിലെ ജഗന്നാഥ ക്ഷേത്രം നിർമ്മിച്ചത്? [Puriyile jagannaatha kshethram nirmmicchath?]

Answer: ഹാശിവ ഗുപ്ത യയാതി [Haashiva guptha yayaathi]

23612. കേരളത്തിലെ ആദ്യ വനിതാ മന്ത്രി? [Keralatthile aadya vanithaa manthri?]

Answer: കെ.ആർ ഗൌരിയമ്മ [Ke. Aar gouriyamma]

23613. കല്ലട ജലവൈദ്യുത പദ്ധതി സ്ഥിതി ചെയ്യുന്നത് ഏതു ജില്ലയിലാണ്? [Kallada jalavydyutha paddhathi sthithi cheyyunnathu ethu jillayilaan?]

Answer: കൊല്ലം [Kollam]

23614. ബൃഹത്സംഹിത രചിച്ചത്? [Bruhathsamhitha rachicchath?]

Answer: വരാഹമിഹിരൻ [Varaahamihiran]

23615. കഥകളിയുടെ ആദ്യ രൂപം? [Kathakaliyude aadya roopam?]

Answer: രാമനാട്ടം [Raamanaattam]

23616. മുല്ലപ്പെരിയാർ പാട്ടക്കരാർ പുതുക്കിയ മുഖ്യമന്ത്രി? [Mullapperiyaar paattakkaraar puthukkiya mukhyamanthri?]

Answer: സി. അച്യുതമേനോൻ [Si. Achyuthamenon]

23617. ഇന്ത്യയുടെ നെല്ലറ എന്നറിയപ്പെടുന്ന സംസ്ഥാനം? [Inthyayude nellara ennariyappedunna samsthaanam?]

Answer: ആന്ധ്രാപ്രദേശ് [Aandhraapradeshu]

23618. ഇന്ത്യൻ നാഷണൽ കോൺഗ്രസിന്റെ ആദ്യത്തെ തിരഞ്ഞെടുക്കപ്പെട്ട പ്രസിഡന്റ്? [Inthyan naashanal kongrasinte aadyatthe thiranjedukkappetta prasidantu?]

Answer: സുഭാഷ് ചന്ദ്രബോസ് (1939; ത്രിപുരി സമ്മേളനം) [Subhaashu chandrabosu (1939; thripuri sammelanam)]

23619. പേശികളെക്കുറിച്ചുള്ള പഠനം? [Peshikalekkuricchulla padtanam?]

Answer: മയോളജി [Mayolaji]

23620. ഏഷ്യൻ ഗെയിംസിൽ സ്വർണ്ണം നേടിയ ആദ്യ മലയാളി വനിത? [Eshyan geyimsil svarnnam nediya aadya malayaali vanitha?]

Answer: എം.ഡി.വത്സമ്മ [Em. Di. Vathsamma]

23621. കേരളത്തിലെ ഏറ്റവും ചെറിയ പക്ഷിസങ്കേതം? [Keralatthile ettavum cheriya pakshisanketham?]

Answer: മംഗളവനം [Mamgalavanam]

23622. ദേശിയ വൈറോളജി ഇൻസ്റ്റിറ്റ്യൂട്ട് സ്ഥിതി ചെയ്യുന്നത്? [Deshiya vyrolaji insttittyoottu sthithi cheyyunnath?]

Answer: പൂനെ [Poone]

23623. ഇന്ത്യയിലെ ആദ്യ ആർച്ച് ഡാം? [Inthyayile aadya aarcchu daam?]

Answer: ഇടുക്കി ഡാം [Idukki daam]

23624. മലേറിയയുടെ അപരനാമമെന്ത്? [Maleriyayude aparanaamamenthu?]

Answer: ചതുപ്പ് രോഗം [Chathuppu rogam ]

23625. പശ്ചിമ ജർമ്മനിയുടേയും പൂർവ്വ ജർമ്മനിയുടേയും ഏകീകരണത്തിന് റേ നേതൃത്വം നൽകിയ വ്യക്തി? [Pashchima jarmmaniyudeyum poorvva jarmmaniyudeyum ekeekaranatthinu re nethruthvam nalkiya vyakthi?]

Answer: ഹെൽമെറ്റ് കോഹ് ലി [Helmettu kohu li]

23626. ഭൂകമ്പങ്ങളുടെ ശക്തി അളക്കാൻ ഉപയോഗിക്കുന്ന ഉപകരണം? [Bhookampangalude shakthi alakkaan upayogikkunna upakaranam?]

Answer: സീസ്മോ ഗ്രാഫ് [Seesmo graaphu]

23627. ഗ്രീനിച്ച് സമയം കൃത്യമായി കാണിക്കുന്ന ഉപകരണം? [Greenicchu samayam kruthyamaayi kaanikkunna upakaranam?]

Answer: ക്രോണോ മീറ്റർ (Chrono Meter ) [Krono meettar (chrono meter )]

23628. ‘കുണ്ഡലിനിപാട്ട്’ രചിച്ചത്? [‘kundalinipaattu’ rachicchath?]

Answer: ശ്രീനാരായണ ഗുരു [Shreenaaraayana guru]

23629. 4G സർവിസ് ലഭ്യമായ അദ്യ ഇന്ത്യൻ നഗരം? [4g sarvisu labhyamaaya adya inthyan nagaram?]

Answer: കൊൽക്കത്താ - 2012 ൽ [Kolkkatthaa - 2012 l]

23630. ഗീതഗോവിന്ദം രചിച്ചത്? [Geethagovindam rachicchath?]

Answer: ജയദേവൻ [Jayadevan]

23631. ടെന്നിസ് കോർട്ട് പ്രതിജ്ഞ നടന്നവർഷം? [Dennisu korttu prathijnja nadannavarsham?]

Answer: 1789 ജൂൺ 20 [1789 joon 20]

23632. 1991 ൽ USSR ന്‍റെ പ്രസിഡന്‍റ്? [1991 l ussr n‍re prasidan‍r?]

Answer: മിഖായേൽ ഗോർബച്ചേവ് [Mikhaayel gorbacchevu]

23633. പബ്ളിക് ഇൻഫർമേഷൻ ഓഫീസർക്ക് അപേക്ഷ പ്രോസസ് ചെയ്യാനെടുക്കാവുന്ന പരമാവധി സമയം? [Pabliku inpharmeshan opheesarkku apeksha prosasu cheyyaanedukkaavunna paramaavadhi samayam?]

Answer: ഒരു മാസം [Oru maasam]

23634. ഇറ്റലിയിലെ ഫ്ളോറൻസിൽ "പെർദിയസ് " എന്ന ശില്പം നിർമ്മിച്ചത്? [Ittaliyile phloransil "perdiyasu " enna shilpam nirmmicchath?]

Answer: ബെൻവെനുറ്റോ ചെല്ലിനി [Benvenutto chellini]

23635. കേരളത്തിലെ രാജ്യസഭാസീറ്റുകൾ? [Keralatthile raajyasabhaaseettukal?]

Answer: 9

23636. രാജാവാകുന്നതിനു മുമ്പ് അശോകൻ എവിടുത്തെ ഭരണാധികാരിയായിരുന്നു? [Raajaavaakunnathinu mumpu ashokan evidutthe bharanaadhikaariyaayirunnu?]

Answer: ഉജ്ജയിനി ( തക്ഷശില ) [Ujjayini ( thakshashila )]

23637. യക്ഷഗാനം ഏത് സംസ്ഥാനത്തെ നൃത്തരൂപമാണ്? [Yakshagaanam ethu samsthaanatthe nruttharoopamaan?]

Answer: കർണ്ണാടകം [Karnnaadakam]

23638. ഇടുക്കി പദ്ധതി ഉദ്ഘാടനം ചെയ്തത്? [Idukki paddhathi udghaadanam cheythath?]

Answer: ഇന്ദിരാഗാന്ധി [Indiraagaandhi]

23639. കേരളത്തിലെ ആദ്യത്തെ ഭൂഗർഭ വൈദ്യുത നിലയം? [Keralatthile aadyatthe bhoogarbha vydyutha nilayam?]

Answer: മൂലമറ്റം (ഇടുക്കി) [Moolamattam (idukki)]

23640. ലോകസഭയുടെ ആദ്യത്തെ വനിതാ സ്പീക്കറാര് ? [Lokasabhayude aadyatthe vanithaa speekkaraaru ?]

Answer: മീരാകുമാർ [Meeraakumaar]

23641. ലോകത്തിലെ ഏറ്റവും ഉയരമുള്ള കെട്ടിടം? [Lokatthile ettavum uyaramulla kettidam?]

Answer: ബുർജ് ഖലീഫ (ദുബായ്; ഉയരം: 828 മി.) [Burju khaleepha (dubaayu; uyaram: 828 mi.)]

23642. മൊഹ്ർ സാൾട്ട് - രാസനാമം? [Mohr saalttu - raasanaamam?]

Answer: ഫെറസ് അമോണിയം സൾഫേറ്റ് [Pherasu amoniyam salphettu]

23643. ഹീമോഫീലിയയുടെ അപരനാമമെന്ത്? [Heemopheeliyayude aparanaamamenthu?]

Answer: റോയൽ ഡിസീസ്‌ [Royal diseesu]

23644. കേരളത്തിലെ ആദ്യ വനിത ചാന്‍സിലര്‍? [Keralatthile aadya vanitha chaan‍silar‍?]

Answer: ഗവര്‍ണ്ണര്‍ ജ്യോതി വെങ്കിടാചലം [Gavar‍nnar‍ jyothi venkidaachalam]

23645. ഋഗേ്വേദ സമൂഹത്തിലെ ഏറ്റവും ചെറിയ ഘടകം? [Ruge്veda samoohatthile ettavum cheriya ghadakam?]

Answer: കുലം [Kulam]

23646. ആദ്യമായി പഞ്ചവത്സര പദ്ധതി നടപ്പിലാക്കിയത്? [Aadyamaayi panchavathsara paddhathi nadappilaakkiyath?]

Answer: റഷ്യയിൽ ജോസഫ് സ്റ്റാലിൻ [Rashyayil josaphu sttaalin]

23647. നിറങ്ങളെക്കുറിച്ചുള്ള പഠനങ്ങള്‍ നടത്തുന്ന ശാസ്ത്രശാഖ? [Nirangalekkuricchulla padtanangal‍ nadatthunna shaasthrashaakha?]

Answer: ക്രോമറ്റോളജി [Kromattolaji]

23648. മലമ്പുഴ ഡാം സ്ഥിതിചെയ്യുന്ന ജില്ല? [Malampuzha daam sthithicheyyunna jilla?]

Answer: പാലക്കാട് [Paalakkaadu]

23649. ‘വിവേകാനന്ദ സന്ദേശം’ എന്ന കൃതി രചിച്ചത്? [‘vivekaananda sandesham’ enna kruthi rachicchath?]

Answer: ആഗമാനന്ദൻ [Aagamaanandan]

23650. ഐ.എൽ.ഒ.യുടെ ആസ്ഥാനം? [Ai. El. O. Yude aasthaanam?]

Answer: ജനീവ [Janeeva]
<<= Back Next =>>
Terms And Service:We do not guarantee the accuracy of available data ..We Provide Information On Public Data.. Please consult an expert before using this data for commercial or personal use | Powered By:Omega Web Solutions
© 2002-2017 Omega Education PVT LTD...Privacy | Terms And Conditions
Question ANSWER With Solution