<<= Back
Next =>>
You Are On Question Answer Bank SET 473
23651. ക്ഷയത്തിന്റെ അപരനാമമെന്ത്? [Kshayatthinte aparanaamamenthu?]
Answer: വൈറ്റ് പ്ലേഗ്
[Vyttu plegu
]
23652. അരുണരക്താണുക്കളുടെ ആധിക്യം മൂലം ഉണ്ടാകുന്ന രോഗം? [Arunarakthaanukkalude aadhikyam moolam undaakunna rogam?]
Answer: പോളിസൈത്തീമിയ (Polycythemi) [Polisyttheemiya (polycythemi)]
23653. കോട്ടയ്ക്കല്‍ ആയുര്‍വേദ കേന്ദ്രം സ്ഥാപിച്ചത്? [Kottaykkal aayurveda kendram sthaapicchath?]
Answer: ഡോ.പി.എസ് വാര്യര്‍ (1902) [Do. Pi. Esu vaaryar (1902)]
23654. ദക്ഷിണേന്ത്യയിലെ ആദ്യ റോക്ക് ഗാർഡൻ? [Dakshinenthyayile aadya rokku gaardan?]
Answer: മലമ്പുഴ [Malampuzha]
23655. കേരളത്തിലെ ആദ്യത്തെ ഒഴുകുന്ന സൗരോർജ നിലയം സ്ഥാപിച്ചിരിക്കുന്ന സ്ഥലം? [Keralatthile aadyatthe ozhukunna saurorja nilayam sthaapicchirikkunna sthalam?]
Answer: ബാണാസുരസാഗർ ഡാം [Baanaasurasaagar daam]
23656. വ്യാഴഗ്രഹത്തെക്കുറിച്ചു പഠിക്കുവാനായി നാസ വിക്ഷേപിച്ച പേടകം ? [Vyaazhagrahatthekkuricchu padtikkuvaanaayi naasa vikshepiccha pedakam ?]
Answer: ഗലീലിയോ (1989) [Galeeliyo (1989)]
23657. മൗണ്ട് എറ്റ്ന അഗ്നിപർവ്വതം സ്ഥിതിചെയ്യുന്നത്? [Maundu ettna agniparvvatham sthithicheyyunnath?]
Answer: ഇറ്റലി [Ittali]
23658. എസ്.കെ.പൊറ്റക്കാടിന്‍റെ കുടിയേറ്റക്കാരുടെ കഥ പറയുന്ന നോവൽ? [Esu. Ke. Pottakkaadinre kudiyettakkaarude katha parayunna noval?]
Answer: വിഷകന്യക [Vishakanyaka]
23659. കോളറയുടെ അപരനാമമെന്ത്? [Kolarayude aparanaamamenthu?]
Answer: വിഷൂചിക [Vishoochika]
23660. ഐച്ഛിക (രേഖാങ്കിതപേശി) ചലനങ്ങൾ സാധ്യമാക്കുന്ന പേശി?
[Aichchhika (rekhaankithapeshi) chalanangal saadhyamaakkunna peshi?
]
Answer: അസ്ഥിപേശി
[Asthipeshi
]
23661. ചെങ്കുളം ജലവൈദ്യുത പദ്ധതി നിലവില്‍ വന്നത്? [Chenkulam jalavydyutha paddhathi nilavil vannath?]
Answer: 1954
23662. ‘ഗോപുരനടയിൽ’ എന്ന നാടകം രചിച്ചത്? [‘gopuranadayil’ enna naadakam rachicchath?]
Answer: എം.ടി [Em. Di]
23663. ആദിവരാഹം എന്ന ബിരുദം സ്വീകരിച്ചത്? [Aadivaraaham enna birudam sveekaricchath?]
Answer: മിഹിര ഭോജൻ [Mihira bhojan]
23664. ദൈവത്തിന്‍റെ വികൃതികള് - രചിച്ചത്? [Dyvatthinre vikruthikalu - rachicchath?]
Answer: എം.മുകുന്ദന് (നോവല് ) [Em. Mukundanu (novalu )]
23665. പഴങ്ങളിൽ സമൃദ്ധമായ പഞ്ചസാര? [Pazhangalil samruddhamaaya panchasaara?]
Answer: ഫ്രക്ടോസ് [Phrakdosu]
23666. നാഷണൽ ഏവിയേഷൻ കമ്പനിയുടെ ഔദ്യോഗിക ചിഹ്നം? [Naashanal eviyeshan kampaniyude audyogika chihnam?]
Answer: കൊണാർക്കിലെ ചക്രം ആലേഖനം ചെയ്ത പറക്കുന്ന അരയന്നം [Konaarkkile chakram aalekhanam cheytha parakkunna arayannam]
23667. സംഘകാല കൃതികളിൽ ഏറ്റവും പഴയത്? [Samghakaala kruthikalil ettavum pazhayath?]
Answer: തൊൽകാപ്പിയം [Tholkaappiyam]
23668. സിലിണ്ടാറാകൃതിയിലുള്ള കോശങ്ങളുള്ള പേശി?
[Silindaaraakruthiyilulla koshangalulla peshi?
]
Answer: അസ്ഥിപേശി
[Asthipeshi
]
23669. പ്രാചീന കേരളത്തിലെ ഏറ്റവും പ്രമുഖ തുറമുഖം? [Praacheena keralatthile ettavum pramukha thuramukham?]
Answer: മുസിരിസ് [Musirisu]
23670. ‘തിരുക്കുറൽ’ എന്ന കൃതി രചിച്ചത്? [‘thirukkural’ enna kruthi rachicchath?]
Answer: തിരുവള്ളുവർ [Thiruvalluvar]
23671. ഏതു രാജാവിന്‍റെ കാലത്താണ് രാമയ്യൻ തിരുവിതാംകൂറിൽ ദളവയായിരു ന്നത്? [Ethu raajaavinre kaalatthaanu raamayyan thiruvithaamkooril dalavayaayiru nnath?]
Answer: മാർത്താണ്ഡവർമ [Maartthaandavarma]
23672. ശിവജിയുടെ സദസ്സിലെ ന്യായാധിപൻ അറിയിപ്പട്ടിരുന്നത്? [Shivajiyude sadasile nyaayaadhipan ariyippattirunnath?]
Answer: ന്യായാധ്യക്ഷ [Nyaayaadhyaksha]
23673. ‘ദി തിയറി ഓഫ് ഫ്രീ ബാങ്കിംഗ്’ എന്ന സാമ്പത്തിക ശാസത്ര ഗ്രന്ഥം രചിച്ചത്? [‘di thiyari ophu phree baankimg’ enna saampatthika shaasathra grantham rachicchath?]
Answer: ജോർജ്ജ് സെൽജിൻ [Jorjju seljin]
23674. കേരളത്തിലെ ഏക ലയൺ സഫാരി പാർക്ക് സ്ഥിതിചെയ്യുന്നത്? [Keralatthile eka layan saphaari paarkku sthithicheyyunnath?]
Answer: നെയ്യാർ ഡാമിലെ മാരക്കുന്നം ദ്വീപ് [Neyyaar daamile maarakkunnam dveepu]
23675. പരപ്പാർ ഡാം എന്നറിയപ്പെടുന്നത്? [Parappaar daam ennariyappedunnath?]
Answer: തെന്മല ഡാം [Thenmala daam]
23676. ഇന്ത്യൻ പ്രസിഡന്റിന് സത്യപ്രതിജ്ഞാവാചകം ചൊല്ലിക്കൊടുക്കുന്നതാരാണ്? [Inthyan prasidantinu sathyaprathijnjaavaachakam chollikkodukkunnathaaraan?]
Answer: സുപ്രീംകോടതി ചീഫ് ജസ്റ്റിസ് [Supreemkodathi cheephu jasttisu]
23677. ജനിതക ശാസ്ത്രത്തിന്‍റെ പിതാവ്? [Janithaka shaasthratthinre pithaav?]
Answer: ഗ്രിഗർ മെൻഡൽ [Grigar mendal]
23678. ‘ഐതിഹ്യമാല’ എന്ന കൃതിയുടെ രചയിതാവ്? [‘aithihyamaala’ enna kruthiyude rachayithaav?]
Answer: കൊട്ടാരത്തിൽ ശങ്കുണ്ണി [Kottaaratthil shankunni]
23679. കേരളത്തിലെ ഏറ്റവും കൂടുതല്‍ പുകയില ഉല്‍പാദിപ്പിക്കുന്ന ജില്ല? [Keralatthile ettavum kooduthal pukayila ulpaadippikkunna jilla?]
Answer: കാസര്‍ഗോഡ് [Kaasargeaadu]
23680. ഇന്ത്യയിലെ ഗ്രാമവികസനത്തിന്റെ പിതാവ് എന്നറിയപ്പെടുന്നതാര്? [Inthyayile graamavikasanatthinte pithaavu ennariyappedunnathaar?]
Answer: എസ്.കെ. ഡേ [Esu. Ke. De]
23681. ഏലം ഗവേഷണകേന്ദ്രം സ്ഥിതി ചെയ്യുന്നത്? [Elam gaveshanakendram sthithi cheyyunnath?]
Answer: പാമ്പാടുംപാറ (ഇടുക്കി) [Paampaadumpaara (idukki)]
23682. കറൻസി നോട്ട് പ്രസ്സ് സ്ഥിതി ചെയ്യുന്നത്? [Karansi nottu prasu sthithi cheyyunnath?]
Answer: നാസിക്ക് - മഹാരാഷ്ട്ര [Naasikku - mahaaraashdra]
23683. ലോഹങ്ങളുടെ രാജാവ്? [Lohangalude raajaav?]
Answer: സ്വർണ്ണം [Svarnnam]
23684. ആമാശയം, ചെറുകുടൽ തുടങ്ങിയ ആന്തരികാവയവങ്ങളിലും രക്തക്കുഴലുകളിലും കാണപ്പെടുന്ന പേശി ?
[Aamaashayam, cherukudal thudangiya aantharikaavayavangalilum rakthakkuzhalukalilum kaanappedunna peshi ?
]
Answer: മിനുസപേശി (രേഖാശൂന്യപേശി)
[Minusapeshi (rekhaashoonyapeshi)
]
23685. തൈറോയ്ഡ് ഗ്രന്ധിയുടെ പ്രവർത്തനത്തെ നിയന്ത്രിക്കുന്ന മൂലകം? [Thyroydu grandhiyude pravartthanatthe niyanthrikkunna moolakam?]
Answer: അയഡിൻ [Ayadin]
23686. ജിറാഫിന്‍റെ കഴുത്തിലെ കശേരുക്കള്? [Jiraaphinre kazhutthile kasherukkal?]
Answer: 7
23687. ലോകത്തിലെ ആദ്യ വനിതാ ഭരണാധികാരി എന്നറിയപ്പെട്ട ഈജിപ്തിലെ റാണി? [Lokatthile aadya vanithaa bharanaadhikaari ennariyappetta eejipthile raani?]
Answer: ഹാത്ത് ഷേപ്പ് സൂത്ത് [Haatthu sheppu sootthu]
23688. മനുഷ്യശരീരത്തിലെ മിനുസപേശികളുടെ മറ്റൊരു പേര് ? [Manushyashareeratthile minusapeshikalude mattoru peru ?]
Answer: രേഖാശൂന്യപേശി [Rekhaashoonyapeshi]
23689. വ്യക്തമായ കാഴ്ചശക്തിയുടെ ശരിയായ അകലം? [Vyakthamaaya kaazhchashakthiyude shariyaaya akalam?]
Answer: 25 സെ.മി [25 se. Mi]
23690. സസ്യങ്ങളിൽ കോശഭിത്തി നിർമ്മിച്ചിരിക്കുന്ന പദാർത്ഥം? [Sasyangalil koshabhitthi nirmmicchirikkunna padaarththam?]
Answer: സെല്ലുലോസ് [Sellulosu]
23691. The shipping Corporation India Ltd സ്ഥാപിതമായ വർഷം? [The shipping corporation india ltd sthaapithamaaya varsham?]
Answer: 1961 ഒക്ടോബർ 2 ;മുംബൈ [1961 okdobar 2 ;mumby]
23692. ചാവറാ കുര്യാക്കോസ് ഏലിയാസിനെ വിശുദ്ധനായി പ്രഖ്യാപിച്ചത്? [Chaavaraa kuryaakkosu eliyaasine vishuddhanaayi prakhyaapicchath?]
Answer: പോപ്പ് ഫ്രാൻസീസ് [Poppu phraanseesu]
23693. പ്രപഞ്ചത്തിൽ ഏറ്റവും കൂടുതലുള്ള രണ്ടാമത്തെ മൂലകം ? [Prapanchatthil ettavum kooduthalulla randaamatthe moolakam ?]
Answer: ഹീലിയം [Heeliyam]
23694. ഭാരതീയ ബ്രഹ്മ സമാജത്തിന്റെ നേതൃത്യം വഹിച്ചത്? [Bhaaratheeya brahma samaajatthinte nethruthyam vahicchath?]
Answer: കേശവ് ചന്ദ്ര സെൻ [Keshavu chandra sen]
23695. ബ്യൂറേക്രസി പ്രമേയമാകുന്ന മലയാറ്റൂര്‍ രാമകൃഷ്ണന്‍റെ നോവല്‍? [Byoorekrasi prameyamaakunna malayaattoor raamakrushnanre noval?]
Answer: യന്ത്രം [Yanthram]
23696. ഉപ്പള കായലില്‍ പതിക്കുന്ന പുഴ? [Uppala kaayalil pathikkunna puzha?]
Answer: മഞ്ചേശ്വരം പുഴ [Mancheshvaram puzha]
23697. മനുഷ്യശരീരത്തിൽ മിനുസപേശി (രേഖാശൂന്യപേശി) കാണപ്പെടുന്നത് എവിടെയാണ് ?
[Manushyashareeratthil minusapeshi (rekhaashoonyapeshi) kaanappedunnathu evideyaanu ?
]
Answer: ആമാശയം, ചെറുകുടൽ തുടങ്ങിയ ആന്തരികാവയവങ്ങളിലും രക്തക്കുഴലുകളിലും
[Aamaashayam, cherukudal thudangiya aantharikaavayavangalilum rakthakkuzhalukalilum
]
23698. മിനുസപേശിയുടെ ധർമം ?
[Minusapeshiyude dharmam ?
]
Answer: അനൈച്ഛിക ചലനങ്ങൾ സാധ്യമാക്കുന്നു
[Anychchhika chalanangal saadhyamaakkunnu
]
23699. ആരുടെ സ്മരണാർത്ഥമാണ് ഷാജഹാൻ താജ് മഹൽ പണികഴിപ്പിച്ചത്? [Aarude smaranaarththamaanu shaajahaan thaaju mahal panikazhippicchath?]
Answer: മുംതാസ് മഹൽ (അജുമന്ദ് ബാനു ബീഗം) [Mumthaasu mahal (ajumandu baanu beegam)]
23700. മലയാളത്തിലെ ആദ്യ 70 എം.എം ചിത്രം? [Malayaalatthile aadya 70 em. Em chithram?]
Answer: പടയോട്ടം [Padayottam]
<<= Back
Next =>>
Terms And Service:We do not guarantee the accuracy of available data ..We Provide Information On Public Data.. Please consult an expert before using this data for commercial or personal use | Powered By:Omega Web Solutions
© 2002-2017 Omega Education PVT LTD...Privacy | Terms And Conditions
Question ANSWER With Solution