<<= Back Next =>>
You Are On Question Answer Bank SET 474

23701. അനൈച്ഛിക ചലനങ്ങൾ സാധ്യമാക്കുന്ന പേശി ? [Anychchhika chalanangal saadhyamaakkunna peshi ? ]

Answer: മിനുസപേശി (രേഖാശൂന്യപേശി) [Minusapeshi (rekhaashoonyapeshi) ]

23702. മാർത്താണ്ഡം പ്രോജക്ടിന് വേദിയായ പ്രദേശമേത്? [Maartthaandam projakdinu vediyaaya pradeshameth?]

Answer: തമിഴ്‌നാട് [Thamizhnaadu]

23703. എത് ശതകതിലാണ് ആണ് മാലിക് ദിനാര്‍ കേരളത്തിലെത്തിയത്? [Ethu shathakathilaanu aanu maaliku dinaar‍ keralatthiletthiyath?]

Answer: ഏഴ് [Ezhu]

23704. കേരളത്തിലെ ആദ്യ അബ്കാരി കോടതി? [Keralatthile aadya abkaari kodathi?]

Answer: കൊട്ടാരക്കര [Kottaarakkara]

23705. ഓസ്കാർ ശില്പം നിർമ്മിച്ചിരിക്കുന്ന ലോഹക്കൂട്ട്? [Oskaar shilpam nirmmicchirikkunna lohakkoottu?]

Answer: ബ്രിട്ടാനിയം (സ്വർണ്ണം പൂശിയ ബ്രിട്ടാനിയം) [Brittaaniyam (svarnnam pooshiya brittaaniyam)]

23706. ഹൃദയഭിത്തിയിൽ കാണപ്പെടുന്ന പേശികൾ : [Hrudayabhitthiyil kaanappedunna peshikal : ]

Answer: ഹൃദയപേശി [Hrudayapeshi ]

23707. യു.എൻ. പൊതുസഭ മനുഷ്യാവകാശ പ്രഖ്യാപനം പാസാക്കിയ വർഷം? [Yu. En. Pothusabha manushyaavakaasha prakhyaapanam paasaakkiya varsham?]

Answer: 1948 ഡിസംബർ 10 [1948 disambar 10]

23708. സാർവ്വത്രിക സ്വീകർത്താവ്വ് എന്നറിയപ്പെടുന്ന രക്ത ഗ്രൂപ്പ്? [Saarvvathrika sveekartthaavvu ennariyappedunna raktha grooppu?]

Answer: AB ഗ്രൂപ്പ് [Ab grooppu]

23709. Bay Islands (ബേ ഐലന്റ്സ്) എന്നറിയപ്പെടുന്ന കേന്ദ്ര ഭരണ പ്രദേശം? [Bay islands (be ailantsu) ennariyappedunna kendra bharana pradesham?]

Answer: ആൻഡമാൻ നിക്കോബാർ ദ്വീപുകൾ [Aandamaan nikkobaar dveepukal]

23710. തിരുവതി ശാസനം പുറപ്പെടുവിച്ചത്? [Thiruvathi shaasanam purappeduvicchath?]

Answer: വീര രാമവർമ്മ [Veera raamavarmma]

23711. മോഹന്‍ ജദാരോ സ്ഥിതിചെയ്യുന്നത് ഏത് നദിക്കരയില്‍? [Mohan‍ jadaaro sthithicheyyunnathu ethu nadikkarayil‍?]

Answer: സിന്ധു [Sindhu]

23712. കിളിപ്പാട്ട് പ്രസ്ഥാനത്തിന്‍റെ ഉപഞ്ജാതാവ്? [Kilippaattu prasthaanatthin‍re upanjjaathaav?]

Answer: എഴുത്തച്ഛന്‍ [Ezhutthachchhan‍]

23713. സ്വദേശാഭിമാനി രാമകൃഷ്ണപിള്ളയുടെ (1878 -1916) ജന്മസ്ഥലം? [Svadeshaabhimaani raamakrushnapillayude (1878 -1916) janmasthalam?]

Answer: നെയ്യാറ്റിൻകര; തിരുവനന്തപുരം [Neyyaattinkara; thiruvananthapuram]

23714. ‘കൺകണ്ട ദൈവം’ എന്ന് ദലൈലാമ വിശേഷിപ്പിച്ച ബുദ്ധമത വിഗ്രഹം? [‘kankanda dyvam’ ennu dalylaama visheshippiccha buddhamatha vigraham?]

Answer: കരിമാടിക്കുട്ടൻ [Karimaadikkuttan]

23715. ഇന്ത്യൻ പാർലമെൻററി ഗ്രൂപ്പിന്‍റെ അധ്യക്ഷനാര്? [Inthyan paarlamenrari grooppin‍re adhyakshanaar?]

Answer: ലോകസഭാ സ്പീക്കർ [Lokasabhaa speekkar]

23716. ഭൂമിയോട് ഏറ്റവും അടുത്ത ആകാശഗോളം? [Bhoomiyodu ettavum aduttha aakaashagolam?]

Answer: ചന്ദ്രൻ [Chandran]

23717. സിംലാ കരാറിൽ ഒപ്പുവെച്ചത് ആരെല്ലാം? [Simlaa karaaril oppuvecchathu aarellaam?]

Answer: ഇന്ദിരാഗാന്ധി; സുൾഫിക്കർ അലി ഭൂട്ടോ [Indiraagaandhi; sulphikkar ali bhootto]

23718. ഹാരി പോർട്ടർ സീരീസിന്റെ സൃഷ്ടാവ്? [Haari porttar seereesinte srushdaav?]

Answer: ജെ.കെ. റൗളിംഗ് [Je. Ke. Raulimgu]

23719. കേരളത്തിൽ ജനസാന്ദ്രത കൂടിയ ജില്ല? [Keralatthil janasaandratha koodiya jilla?]

Answer: തിരുവനന്തപുരം ( 1509/ച. കി.മി. [Thiruvananthapuram ( 1509/cha. Ki. Mi.]

23720. ശ്രീചിത്തിരതിരുനാള്‍ അവസാനത്തെ നാടുവാഴി - രചിച്ചത്? [Shreechitthirathirunaal‍ avasaanatthe naaduvaazhi - rachicchath?]

Answer: T.N Gopinthan Nir (ഉപന്യാസം) [T. N gopinthan nir (upanyaasam)]

23721. ഗാന്ധി ഇർവിൻ പാക്റ്റ് ഒപ്പുവച്ച വർഷം? [Gaandhi irvin paakttu oppuvaccha varsham?]

Answer: 1931

23722. ഇന്ത്യയിലെ ഏറ്റവും വലിയ മണ്ണുകൊണ്ടുള്ള (Earth Dam) അണക്കെട്ട്? [Inthyayile ettavum valiya mannukondulla (earth dam) anakkettu?]

Answer: ബാണാസുര സാഗർ അണക്കെട്ട് [Baanaasura saagar anakkettu]

23723. ഒന്നാം വട്ടമേശ സമ്മേളനം നടന്ന വർഷം? [Onnaam vattamesha sammelanam nadanna varsham?]

Answer: 1930 (ലണ്ടൻ) [1930 (landan)]

23724. ഇരുപത്തിയെട്ടാം ആസിയാൻ (ASEAN) ഉച്ചകോടി നടന്നത്? [Irupatthiyettaam aasiyaan (asean) ucchakodi nadannath?]

Answer: ലാവോസ് - 2016 [Laavosu - 2016]

23725. ഗാർഗവോൺ പരീക്ഷണത്തിന് വേദിയായതെവിടെ? [Gaargavon pareekshanatthinu vediyaayathevide?]

Answer: പഞ്ചാബ് [Panchaabu]

23726. നിരീശ്വരവാദികളുടെ ഗുരു എന്നറിയപ്പെടുന്നത്? [Nireeshvaravaadikalude guru ennariyappedunnath?]

Answer: ബ്രഹ്മാന്ദ ശിവയോഗി [Brahmaanda shivayogi]

23727. ‘ബഹുമത സമൂഹം’ സ്ഥാപിച്ചത്? [‘bahumatha samooham’ sthaapicchath?]

Answer: വി.ടി ഭട്ടതിപ്പാട് [Vi. Di bhattathippaadu]

23728. സൾഫൃക്കരിക്കാസിഡിന്‍റെ നിർമ്മാണം? [Salphrukkarikkaasidin‍re nirmmaanam?]

Answer: സമ്പർക്ക (Contact) [Samparkka (contact)]

23729. തപാൽ സ്റ്റാമ്പിൽ പ്രത്യക്ഷപ്പെട്ട ആദ്യ വിദേശി? [Thapaal sttaampil prathyakshappetta aadya videshi?]

Answer: ഹെൻഡ്രി ഡ്യൂനന്റ്റ് [Hendri dyoonanttu]

23730. ഇൽത്തുമിഷിന്റെ കബർ സ്ഥിതി ചെയ്യുന്നത്? [Iltthumishinte kabar sthithi cheyyunnath?]

Answer: കുത്തബ് കോംപ്ലക്സ് [Kutthabu komplaksu]

23731. ഹൃദയപേശി കാണപ്പെടുന്നത് എവിടെയാണ് ? [Hrudayapeshi kaanappedunnathu evideyaanu ? ]

Answer: ഹൃദയഭിത്തിയിൽ കാണപ്പെടുന്ന പേശികൾ [Hrudayabhitthiyil kaanappedunna peshikal ]

23732. ഗ്ലാസ് നിർമ്മാണത്തിന് ഉപയോഗിക്കുന്ന കണ്ണാടി മണലിന് പ്രശസ്തമായ സ്ഥലം? [Glaasu nirmmaanatthinu upayogikkunna kannaadi manalinu prashasthamaaya sthalam?]

Answer: ചേർത്തല [Chertthala]

23733. ‘പാപത്തറ’ എന്ന കൃതിയുടെ രചയിതാവ്? [‘paapatthara’ enna kruthiyude rachayithaav?]

Answer: സാറാ ജോസഫ് [Saaraa josaphu]

23734. ഏറ്റവും കൂടുതൽ പരുത്തി ഉത്പാദിപ്പിക്കുന്ന സംസ്ഥാനം? [Ettavum kooduthal parutthi uthpaadippikkunna samsthaanam?]

Answer: ഗുജറാത്ത് [Gujaraatthu]

23735. ലോകത്തിലെ ആദ്യ സോളാർ വിമാനത്താവളം? [Lokatthile aadya solaar vimaanatthaavalam?]

Answer: നെടുമ്പാശേരി വിമാനത്താവളം (CIL) [Nedumpaasheri vimaanatthaavalam (cil)]

23736. ഇന്ദുലേഖയുടെ കര്‍ത്താവ്? [Indulekhayude kar‍tthaav?]

Answer: ഒ.ചന്തുമേനോന്‍ [O. Chanthumenon‍]

23737. ഇന്ത്യയിൽ പെൻസിലിൻ നിർമ്മിക്കുന്ന ഫാക്ടറി സ്ഥിതി ചെയ്യുന്നത്? [Inthyayil pensilin nirmmikkunna phaakdari sthithi cheyyunnath?]

Answer: പിംപ്രി (മഹാരാഷ്ട്ര) [Pimpri (mahaaraashdra)]

23738. മലയാളത്തിലെ ലക്ഷണമൊത്ത ആദ്യ നോവൽ? [Malayaalatthile lakshanamottha aadya noval?]

Answer: ഇന്തുലേഖ (രചന: ഒ. ചന്തുമേനോൻ) [Inthulekha (rachana: o. Chanthumenon)]

23739. ആൽബർട്ട് മേയർ നേതൃത്വം നൽകിയ ഗ്രാമോദ്ധാരണസംരംഭം? [Aalbarttu meyar nethruthvam nalkiya graamoddhaaranasamrambham?]

Answer: ഇട്ടാവാ പദ്ധതി [Ittaavaa paddhathi]

23740. ആറ്റത്തിന്‍റെ ന്യൂക്ലിയസ് കണ്ടുപിടിച്ചത്? [Aattatthin‍re nyookliyasu kandupidicchath?]

Answer: റുഥർ ഫോർഡ് [Ruthar phordu]

23741. ഫ്ളൈലാൽ ഏത് രാജ്യത്തെ വിമാന സർവ്വീസാണ്? [Phlylaal ethu raajyatthe vimaana sarvveesaan?]

Answer: ലിത്വാനിയ [Lithvaaniya]

23742. മികച്ച കർഷക വനിതക്ക് നല്കുന്ന ബഹുമതി? [Mikaccha karshaka vanithakku nalkunna bahumathi?]

Answer: കർഷക തിലകം [Karshaka thilakam]

23743. ബി.എസ്.എഫിന്‍റെ ആസ്ഥാനം? [Bi. Esu. Ephin‍re aasthaanam?]

Answer: ന്യൂഡൽഹി [Nyoodalhi]

23744. ഏത് നദിയുടെ തീരത്താണ് അഹമ്മദാബാദ് സ്ഥിതി ചെയ്യുന്നത്? [Ethu nadiyude theeratthaanu ahammadaabaadu sthithi cheyyunnath?]

Answer: സബർമതി [Sabarmathi]

23745. ഇന്ത്യയുടെ ദേശിയ മുദ്രയിൽ ചുവട്ടിലായി എഴുതിയിരിക്കുന്ന വാക്യം? [Inthyayude deshiya mudrayil chuvattilaayi ezhuthiyirikkunna vaakyam?]

Answer: സത്യമേവ ജയതേ; (ലിപി :ദേവനാഗരി ലിപി; എടുത്തിരിക്കുന്നത് : മുണ്ഡകോപനിഷത്ത്) [Sathyameva jayathe; (lipi :devanaagari lipi; edutthirikkunnathu : mundakopanishatthu)]

23746. നിലമ്പൂരിലെ തേക്കിന്‍ കാടുകളിലൂടെ ഒഴുകുന്ന നദി? [Nilampoorile thekkin‍ kaadukaliloode ozhukunna nadi?]

Answer: ചാലിയാര്‍ [Chaaliyaar‍]

23747. ആദ്യ ഇന്ത്യൻ 70 എംഎം സിനിമ? [Aadya inthyan 70 emem sinima?]

Answer: എറൗണ്ട് ദി വേൾഡ് - 1967 [Eraundu di veldu - 1967]

23748. സിവിൽ നിയമലംഘന പ്രസ്ഥാനം ആരംഭിക്കാൻ തീരുമാനിച്ച കോൺഗ്രസ് സമ്മേളനം? [Sivil niyamalamghana prasthaanam aarambhikkaan theerumaaniccha kongrasu sammelanam?]

Answer: 1929 ലെ ലാഹോർ സമ്മേളനം [1929 le laahor sammelanam]

23749. ഏറ്റവും കൂടുതൽ ജൂതൻമാരുള്ള രാജ്യം? [Ettavum kooduthal joothanmaarulla raajyam?]

Answer: അമേരിക്ക [Amerikka]

23750. പേശികളുടെ പ്രവർത്തനത്തിന് സഹായിക്കുന്ന ലോഹം ? [Peshikalude pravartthanatthinu sahaayikkunna loham ? ]

Answer: കാത്സ്യം [Kaathsyam ]
<<= Back Next =>>
Terms And Service:We do not guarantee the accuracy of available data ..We Provide Information On Public Data.. Please consult an expert before using this data for commercial or personal use | Powered By:Omega Web Solutions
© 2002-2017 Omega Education PVT LTD...Privacy | Terms And Conditions