<<= Back Next =>>
You Are On Question Answer Bank SET 475

23751. റുഡ്യാർഡ് കിപ്പിംങ്ങിന്‍റെ ജംഗിൾ ബുക്കിലെ ഷേർഖാൻ എന്ന കഥാപാത്രം? [Rudyaardu kippimngin‍re jamgil bukkile sherkhaan enna kathaapaathram?]

Answer: കടുവ [Kaduva]

23752. ‘ചെല്ലപ്പൻ’ ഏത് കൃതിയിലെ കഥാപാത്രമാണ്? [‘chellappan’ ethu kruthiyile kathaapaathramaan?]

Answer: അനുഭവങ്ങൾ പാളിച്ചകൾ [Anubhavangal paalicchakal]

23753. സേവാഗ്രാം ഗ്രാമവികസന പദ്ധതികൾ നടപ്പാക്കിയത് ആരാണ്? [Sevaagraam graamavikasana paddhathikal nadappaakkiyathu aaraan?]

Answer: ഗാന്ധിജി [Gaandhiji]

23754. "ഗ്രാമസ്വരാജ് " എന്ന ആശയത്തിന്റെ ഉപജ്ഞാതാവ് ആരാണ്? ["graamasvaraaju " enna aashayatthinte upajnjaathaavu aaraan?]

Answer: ഗാന്ധിജി [Gaandhiji]

23755. പ്രസവിച്ച് 4-5 ദിവസം വരെ ഉണ്ടാകുന്ന പാൽ ? [Prasavicchu 4-5 divasam vare undaakunna paal ?]

Answer: കൊളസ്ട്രം [Kolasdram]

23756. ലോക എയ്ഡ്സ് ദിനം ? [Loka eydsu dinam ? ]

Answer: ഡിസംബർ1 [Disambar1 ]

23757. അഖിലാണ്ഡ മണ്ഡലം അണിയിച്ചൊരുക്കി എന്ന ഗാനം രചിച്ചത് ആരാണ്? [Akhilaanda mandalam aniyiccheaarukki enna gaanam rachicchathu aaraan?]

Answer: പന്തളം കെ പി രാമന്‍ പിള്ള [Panthalam ke pi raaman‍ pilla]

23758. അച്ചുതണ്ടിന് ചരിവ് ഏറ്റവും കുറഞ്ഞ ഗ്രഹം? [Acchuthandinu charivu ettavum kuranja graham?]

Answer: ബുധൻ (Mercury) [Budhan (mercury)]

23759. "സർവോദയ" എന്ന വാക്കിന്റെ ഉപജ്ഞാതാവാര്? ["sarvodaya" enna vaakkinte upajnjaathaavaar?]

Answer: ഗാന്ധിജി [Gaandhiji]

23760. മഹാഭാരത യുദ്ധം നടന്നതായി കരുതപ്പെടുന്ന കുരുക്ഷേത്രം ഇപ്പോൾ സ്ഥിതി ചെയ്യുന്നത്? [Mahaabhaaratha yuddham nadannathaayi karuthappedunna kurukshethram ippol sthithi cheyyunnath?]

Answer: ഹരിയാന [Hariyaana]

23761. ഡിസംബർ1-നു ആചരിക്കുന്ന അന്താരാഷ്ട്ര ദിനം ? [Disambar1-nu aacharikkunna anthaaraashdra dinam ? ]

Answer: ലോക എയ്ഡ്സ് ദിനം [Loka eydsu dinam]

23762. ത്രിഭൂവൻ വിമാനത്താവളം? [Thribhoovan vimaanatthaavalam?]

Answer: കാഠ്മണ്ഡു ( നേപ്പാൾ ) [Kaadtmandu ( neppaal )]

23763. കിഴക്കിന്‍റെ മാഞ്ചസ്റ്റർ എന്നറിയപ്പെടുന്ന സ്ഥലം? [Kizhakkin‍re maanchasttar ennariyappedunna sthalam?]

Answer: അഹമ്മദാബാദ് [Ahammadaabaadu]

23764. ഇടിമിന്നലിന്റ്റെ നാട്? [Idiminnalintte naad?]

Answer: ഭൂട്ടാൻ. [Bhoottaan.]

23765. ഒന്നാം ബുദ്ധമതസമ്മേളനത്തിന്‍റെ അദ്ധ്യക്ഷന്‍ ആര്? [Onnaam buddhamathasammelanatthin‍re addhyakshan‍ aar?]

Answer: മഹാകാശ്യപന്‍ [Mahaakaashyapan‍]

23766. തെക്കേ ഇന്ത്യയുടെ ധാന്യ കലവറ എന്ന അപരനാമത്തിൽ അറിയപ്പെടുന്ന തമിഴ് നാട്ടിലെ സ്ഥലം? [Thekke inthyayude dhaanya kalavara enna aparanaamatthil ariyappedunna thamizhu naattile sthalam?]

Answer: തഞ്ചാവൂർ [Thanchaavoor]

23767. കുടുംബശ്രീ പദ്ധതി ഉദ്ഘാടനം ചെയ്ത വർഷമേത്? [Kudumbashree paddhathi udghaadanam cheytha varshameth?]

Answer: 1998

23768. രണ്ടാം മൈസൂർ യുദ്ധത്തിൽ ഹൈദരാലി പിടിച്ചെടുത്ത ഇംഗ്ലീഷ് അധീന പ്രദേശം? [Randaam mysoor yuddhatthil hydaraali pidiccheduttha imgleeshu adheena pradesham?]

Answer: ആർക്കോട്ട് [Aarkkottu]

23769. എയ്ഡ്സ് ബോധവത്കരണത്തിന്റെ അന്തർദേശീയ പ്രതീകം : [Eydsu bodhavathkaranatthinte anthardesheeya pratheekam : ]

Answer: ചുവന്ന റിബൺ [Chuvanna riban ]

23770. ഡൽഹിയിലെ ജുമാ മസ്ജിദ് പണി കഴിപ്പിച്ച മുഗൾ ചക്രവർത്തി? [Dalhiyile jumaa masjidu pani kazhippiccha mugal chakravartthi?]

Answer: ഷാജഹാൻ [Shaajahaan]

23771. കറുത്ത വിപ്ലവം എന്തുമായി ബന്ധപ്പെട്ടിരിക്കുന്നു? [Karuttha viplavam enthumaayi bandhappettirikkunnu?]

Answer: പെട്രോളിയം ഉത്പാദനം [Pedroliyam uthpaadanam]

23772. ബാലൻ കെ.നായർക്ക് മികച്ച നടനുള്ള ദേശീയ പുരസ്ക്കാരം നേടിക്കൊടുത്ത ചിത്രം? [Baalan ke. Naayarkku mikaccha nadanulla desheeya puraskkaaram nedikkoduttha chithram?]

Answer: ഓപ്പോൾ - 1980 ൽ [Oppol - 1980 l]

23773. ചെങ്കുളം ജലവൈദ്യുത പദ്ധതി സ്ഥിതി ചെയ്യുന്നത് ചെയ്യുന്നത്? [Chenkulam jalavydyutha paddhathi sthithi cheyyunnathu cheyyunnath?]

Answer: മുതിരപ്പുഴ [Muthirappuzha]

23774. മൈഥിലി ഭാഷ പ്രചാരത്തിലുള്ള സംസ്ഥാനം? [Mythili bhaasha prachaaratthilulla samsthaanam?]

Answer: ബീഹാർ [Beehaar]

23775. പഞ്ചായത്തീരാജ് എന്ന പദം ഉപയോഗിച്ചത്? [Panchaayattheeraaju enna padam upayogicchath?]

Answer: ജവഹർലാൽ നെഹൃ [Javaharlaal nehru]

23776. പ്രയറീസ് ഏത് സ്ഥലത്തെ പുല്‍മേടാണ്? [Prayareesu ethu sthalatthe pul‍medaan?]

Answer: വടക്കേ അമേരിക്ക [Vadakke amerikka]

23777. അരയവംശോദ്ധാരിണി സഭ സ്ഥാപിച്ചത് എവിടെ? [Arayavamshoddhaarini sabha sthaapicchathu evide?]

Answer: ഏങ്ങണ്ടിയൂര്‍ [Engandiyoor‍]

23778. മൂന്നാം പാനിപ്പത്ത് യുദ്ധം നടക്കുമ്പോള്‍ പേഷ്വാ ആര്? [Moonnaam paanippatthu yuddham nadakkumpol‍ peshvaa aar?]

Answer: ബാലാജി ബാജി റാവു [Baalaaji baaji raavu]

23779. മാമാങ്കത്തിന് ചാവേറുകൾ പുറപ്പെട്ടിരുന്നത് ഏത് ക്ഷേത്രത്തിൽ നിന്നാണ് ? [Maamaankatthinu chaaverukal purappettirunnathu ethu kshethratthil ninnaanu ?]

Answer: തിരുമാന്ധാംകുന്ന് ഭഗവതിക്ഷേത്രം [Thirumaandhaamkunnu bhagavathikshethram]

23780. അസ്ഥികളെക്കുറിച്ചുള്ള ശാസ്ത്രീയ പഠനം? [Asthikalekkuricchulla shaasthreeya padtanam?]

Answer: ഓസ്റ്റിയോളജി [Osttiyolaji]

23781. ഭൂട്ടാന്‍റെ പട്ടാളത്തെ പരിശീലിപ്പിക്കുന്ന രാജ്യം? [Bhoottaan‍re pattaalatthe parisheelippikkunna raajyam?]

Answer: ഇന്ത്യ [Inthya]

23782. പ്രകാശസംശ്ലേഷണ ഫലമായി ലഭിക്കുന്ന ഉത്പന്നം? [Prakaashasamshleshana phalamaayi labhikkunna uthpannam?]

Answer: അന്നജം [Annajam]

23783. തേക്കടിയുടെ കവാടം എന്നറിയപ്പെടുന്നത്? [Thekkadiyude kavaadam ennariyappedunnath?]

Answer: കുമളി [Kumali]

23784. വുഡ്സ് ഡെസ്പാച്ച് (വിദ്യാഭ്യാസകമ്മിഷന്‍)? [Vudsu despaacchu (vidyaabhyaasakammishan‍)?]

Answer: 1854

23785. സി​ന്ധു ന​ദീ​തട സം​സ്കാ​ര​ത്തി​ന്‍റെ മ​റ്റൊ​രു പേ​ര്? [Si​ndhu na​dee​thada sam​skaa​ra​tthi​n‍re ma​tto​ru pe​r?]

Answer: ഹാ​ര​പ്പൻ സം​സ്കാ​രം [Haa​ra​ppan sam​skaa​ram]

23786. പാറമടകളിൽ പണിയെടുക്കുന്നവരിൽ ഉണ്ടാകുന്ന രോഗം? [Paaramadakalil paniyedukkunnavaril undaakunna rogam?]

Answer: സിലികോസിസ് [Silikosisu]

23787. ശിവജിയുടെ വിദേശകാര്യ മന്ത്രി അറിയിപ്പട്ടിരുന്നത്? [Shivajiyude videshakaarya manthri ariyippattirunnath?]

Answer: സുമന്ത് [Sumanthu]

23788. സൂപ്പര്‍ ബ്രാന്‍റ് പദവി ലഭിച്ച ആദ്യ പത്രം? [Sooppar‍ braan‍ru padavi labhiccha aadya pathram?]

Answer: മലയാള മനോരമ [Malayaala manorama]

23789. നാഷണൽ ഷിപ്പ് ഡിസൈൻ ആന്‍റ് റിസർച്ച് സെന്‍ററിന്‍റെ ആസ്ഥാനം? [Naashanal shippu disyn aan‍ru risarcchu sen‍rarin‍re aasthaanam?]

Answer: വിശാഖപട്ടണം [Vishaakhapattanam]

23790. കരയിലെ ഏറ്റവും വലിയ സസ്തനി? [Karayile ettavum valiya sasthani?]

Answer: ആഫ്രിക്കൻ ആന [Aaphrikkan aana]

23791. പക്ഷികളുടെ ഭൂഖണ്ഡം എന്ന് വിശേഷിപ്പിക്കപ്പെടുന്ന സ്ഥലം? [Pakshikalude bhookhandam ennu visheshippikkappedunna sthalam?]

Answer: വടക്കേ അമേരിക്ക [Vadakke amerikka]

23792. നാഷണൽ എയറോസ്പേസ് ലാബോറട്ടറിയുടെ ആസ്ഥാനം? [Naashanal eyarospesu laaborattariyude aasthaanam?]

Answer: ബംഗലരു [Bamgalaru]

23793. അന്താരാഷ്ട്ര നീതിന്യായ കോടതിയിലേയ്ക്ക് 2012ൽ ജഡ്ജിയായി നാമനിർദ്ദേശം ചെയ്യപ്പെട്ട ഇന്ത്യാക്കാരൻ? [Anthaaraashdra neethinyaaya kodathiyileykku 2012l jadjiyaayi naamanirddhesham cheyyappetta inthyaakkaaran?]

Answer: ജസ്റ്റീസ് ദൽവീർ ഭണ്ഡാരി [Jastteesu dalveer bhandaari]

23794. ആകാശഗോളങ്ങളുടെ അന്തർഘടനയെക്കുറിച്ചുള്ള പഠനം? [Aakaashagolangalude antharghadanayekkuricchulla padtanam?]

Answer: ആസ്ട്രോ ജിയോളജി . Astro Geology [Aasdro jiyolaji . Astro geology]

23795. വെയ്കിങ് ഏത് സംസ്ഥാനത്തെ നൃത്തരൂപമാണ്? [Veykingu ethu samsthaanatthe nruttharoopamaan?]

Answer: അരുണാചൽ പ്രദേശ് [Arunaachal pradeshu]

23796. എന്താണ് ജനിതകശാസ്ത്രം(Genetics) ? [Enthaanu janithakashaasthram(genetics) ? ]

Answer: പാരമ്പര്യത്തെയും വ്യതിയാനങ്ങളെയും കുറിച്ച് പഠിക്കുന്ന ശാസ്ത്രശാഖ [Paaramparyattheyum vyathiyaanangaleyum kuricchu padtikkunna shaasthrashaakha ]

23797. മാണിക്യത്തിന്‍റെ നിറം? [Maanikyatthin‍re niram?]

Answer: ചുവപ്പ് [Chuvappu]

23798. കേരളത്തിലെ ഏറ്റവും ചെറിയ ജില്ല? [Keralatthile ettavum cheriya jilla?]

Answer: ആലപ്പുഴ [Aalappuzha]

23799. കേരളഗാന്ധി എന്നറിയപ്പെടുന്നത്? [Keralagaandhi ennariyappedunnath?]

Answer: കെ. കേളപ്പൻ [Ke. Kelappan]

23800. പാരമ്പര്യത്തെയും വ്യതിയാനങ്ങളെയും കുറിച്ച് പഠിക്കുന്ന ശാസ്ത്രശാഖ ? [Paaramparyattheyum vyathiyaanangaleyum kuricchu padtikkunna shaasthrashaakha ? ]

Answer: ജനിതകശാസ്ത്രം (Genetics) [Janithakashaasthram (genetics) ]
<<= Back Next =>>
Terms And Service:We do not guarantee the accuracy of available data ..We Provide Information On Public Data.. Please consult an expert before using this data for commercial or personal use | Powered By:Omega Web Solutions
© 2002-2017 Omega Education PVT LTD...Privacy | Terms And Conditions
Question ANSWER With Solution