<<= Back Next =>>
You Are On Question Answer Bank SET 476

23801. എ.കെ ഗോപാലന്‍റെ ജീവിതത്തെ ആസ്പദമാക്കി നിർമ്മിച്ച സിനിമ? [E. Ke gopaalan‍re jeevithatthe aaspadamaakki nirmmiccha sinima?]

Answer: എ.കെ.ജി അതിജീവനത്തിന്‍റെ കനൽവഴികൾ (സംവിധാനം : ഷാജി എൻ കരുൺ ) [E. Ke. Ji athijeevanatthin‍re kanalvazhikal (samvidhaanam : shaaji en karun )]

23802. വളരെ താഴ്ന്ന താപനിലയിൽ വൈദ്യുത പ്രതിരോധം പൂർണ്ണമായും ഇല്ലാതായി തീരുന്ന പ്രതിഭാസം? [Valare thaazhnna thaapanilayil vydyutha prathirodham poornnamaayum illaathaayi theerunna prathibhaasam?]

Answer: അതിചാലകത [ Super conductivity ] [Athichaalakatha [ super conductivity ]]

23803. ദേശീയ ടെലിഫോൺ ദിനം? [Desheeya deliphon dinam?]

Answer: ഏപ്രിൽ 25 [Epril 25]

23804. നിരക്ഷരനായ മുഗൾ ചക്രവർത്തി എന്നറിയപ്പെടുന്നത്? [Niraksharanaaya mugal chakravartthi ennariyappedunnath?]

Answer: അക്ബർ [Akbar]

23805. ശ്രീമൂലവാസം എന്ന ബുദ്ധമത കേന്ദ്രം സ്ഥിതിചെയ്തിരുന്ന ജില്ല? [Shreemoolavaasam enna buddhamatha kendram sthithicheythirunna jilla?]

Answer: ആലപ്പുഴ [Aalappuzha]

23806. രാജാറാം മോഹൻ റോയിയുടെ മരണശേഷം ബ്രഹ്മ സമാജത്തിന്റെ നേതൃത്യം വഹിച്ചത്? [Raajaaraam mohan royiyude maranashesham brahma samaajatthinte nethruthyam vahicchath?]

Answer: ദേവേന്ദ്രനാഥ് ടാഗോർ [Devendranaathu daagor]

23807. ജനിതകശാസ്ത്രത്തിന്റെ പിതാവ് : [Janithakashaasthratthinte pithaavu : ]

Answer: ഗ്രിഗർ മെൻഡൽ [Grigar mendal ]

23808. കായംകുളത്തിന്‍റെ പഴയ പേര്? [Kaayamkulatthin‍re pazhaya per?]

Answer: ഓടാനാട് [Odaanaadu]

23809. കൃഷ്ണഗാഥയുടെ കർത്താവ്? [Krushnagaathayude kartthaav?]

Answer: ചെറുശ്ശേരി [Cherusheri]

23810. ഗ്രിഗർ മെൻഡൽ വിശേഷിപ്പിക്കപ്പെടുന്നത് ? [Grigar mendal visheshippikkappedunnathu ? ]

Answer: ജനിതകശാസ്ത്രത്തിന്റെ പിതാവ് [Janithakashaasthratthinte pithaavu ]

23811. കേരളത്തില്‍ ജനസാന്ദ്രത കൂടിയ ജില്ല? [Keralatthil‍ janasaandratha koodiya jilla?]

Answer: തിരുവനന്തപുരം [Thiruvananthapuram]

23812. 1882 ൽവിദ്യാഭ്യാസ മേഖലയിലെ പരിഷ്ക്കാരങ്ങൾക്കായി ഹണ്ടർ കമ്മീഷനെ നിയോഗിച്ചത്? [1882 lvidyaabhyaasa mekhalayile parishkkaarangalkkaayi handar kammeeshane niyogicchath?]

Answer: റിപ്പൺ പ്രഭു [Rippan prabhu]

23813. 1857 ലെ വിപ്ലവത്തെ ഇന്ത്യയുടെ ഒന്നാം സ്വാതന്ത്ര്യ സമരം എന്ന് കാറൽ മാർക്സ് വിലയിരുത്തിയത് ഏത് പത്രത്തിലൂടെയാണ്? [1857 le viplavatthe inthyayude onnaam svaathanthrya samaram ennu kaaral maarksu vilayirutthiyathu ethu pathratthiloodeyaan?]

Answer: ന്യൂയോർക്ക് ട്രൈബൂണൽ [Nyooyorkku dryboonal]

23814. കുമാരനാശാനെ ‘വിപ്ളവത്തിന്‍റെ ശുക്ര നക്ഷത്രം’ എന്ന് വിളിച്ചത്? [Kumaaranaashaane ‘viplavatthin‍re shukra nakshathram’ ennu vilicchath?]

Answer: ജോസഫ് മുണ്ടശ്ശേരി [Josaphu mundasheri]

23815. ആദ്യത്തെ വനിതാ കമ്പ്യൂട്ടര പ്രോഗ്രാമർ? [Aadyatthe vanithaa kampyoottara prograamar?]

Answer: അഡാ ലാലേസ് [Adaa laalesu]

23816. ഇംഗ്ലീഷ് കവിതയുടെ പിതാവ് ആര്? [Imgleeshu kavithayude pithaavu aar?]

Answer: ജഫ്രി ചോസര്‍ [Japhri chosar‍]

23817. ജനിതകശാസ്ത്രത്തിൽ പാരമ്പര്യനിയമങ്ങൾ ആവിഷ്കരിച്ച ശാസ്ത്രജ്ഞൻ ? [Janithakashaasthratthil paaramparyaniyamangal aavishkariccha shaasthrajnjan ? ]

Answer: ഗ്രിഗർ മെൻഡൽ [Grigar mendal ]

23818. ഓസ്ട്രേലിയയുടെ ദേശീയ മൃഗം? [Osdreliyayude desheeya mrugam?]

Answer: കങ്കാരു [Kankaaru]

23819. ബുർക്കിനഫാസോയുടെ നാണയം? [Burkkinaphaasoyude naanayam?]

Answer: സി.എഫ്.എ.ഫ്രാങ്ക് [Si. Ephu. E. Phraanku]

23820. ഡച്ച് ഗയാനയുടെ പുതിയപേര്? [Dacchu gayaanayude puthiyaper?]

Answer: സുരിനാം [Surinaam]

23821. കേരളത്തിലെ മഴനിഴൽ പ്രദേശം എന്നറിയപ്പെടുന്നത്? [Keralatthile mazhanizhal pradesham ennariyappedunnath?]

Answer: ചിന്നാർ [Chinnaar]

23822. മനുഷ്യന്റെ സ്വഭാവം നിർണയിക്കുന്ന ജീനുകൾ ? [Manushyante svabhaavam nirnayikkunna jeenukal ? ]

Answer: ന്യൂക്ളിയസുകളിലെ ക്രോമസോമുകളിൽ കാണപ്പെടുന്ന ജീനുകൾ [Nyookliyasukalile kromasomukalil kaanappedunna jeenukal]

23823. ‘അടയാളങ്ങൾ’ എന്ന കൃതിയുടെ രചയിതാവ്? [‘adayaalangal’ enna kruthiyude rachayithaav?]

Answer: സേതു [Sethu]

23824. ‘കർമ്മയോഗി’ പത്രത്തിന്‍റെ സ്ഥാപകന്‍? [‘karmmayogi’ pathratthin‍re sthaapakan‍?]

Answer: അരവിന്ദഘോഷ് [Aravindaghoshu]

23825. ജനിതക ഘടനയിൽ മാറ്റം വരുത്തി ജീവികളുടെ സ്വഭാവത്തെ നിയന്ത്രിക്കുന്ന സാങ്കേതിക വിദ്യ ? [Janithaka ghadanayil maattam varutthi jeevikalude svabhaavatthe niyanthrikkunna saankethika vidya ? ]

Answer: ജനിതക എഞ്ചിനിയറിങ് [Janithaka enchiniyaringu ]

23826. റെയിൽ കോച്ച് ഫാക്ടറി സ്ഥിതിചെയ്യുന്നത്? [Reyil kocchu phaakdari sthithicheyyunnath?]

Answer: കപൂർത്തല [Kapoortthala]

23827. ഡോ.പൽപ്പുവിന്‍റെ പുത്രനായ സാമൂഹ്യ പരിഷ്യ കർത്താവ്? [Do. Palppuvin‍re puthranaaya saamoohya parishya kartthaav?]

Answer: നടരാജഗുരു [Nadaraajaguru]

23828. ഇന്ത്യയിൽ പുരാവസ്തു ഗവേഷണ വകുപ്പ് ആരംഭിക്കാൻ മുൻകൈയെടുത്ത ഗവർണ്ണർ ജനറൽ? [Inthyayil puraavasthu gaveshana vakuppu aarambhikkaan munkyyeduttha gavarnnar janaral?]

Answer: കാനിങ് പ്രഭു [Kaaningu prabhu]

23829. രണ്ടാം ജൈനമത സമ്മേളനം നടന്ന സ്ഥലം? [Randaam jynamatha sammelanam nadanna sthalam?]

Answer: വല്ലാഭി [Vallaabhi]

23830. ക്ഷയത്തിനു കാരണമായ ബാക്ടീരിയ ഏത്? [Kshayatthinu kaaranamaaya baakdeeriya eth?]

Answer: മൈക്കോ ബാക്ടീരിയം ട്യൂബർകുലോസിസ് എന്ന ബാക്ടീരിയ [Mykko baakdeeriyam dyoobarkulosisu enna baakdeeriya]

23831. ഏറ്റവും കൂടുതൽ കാഠിന്യമുള്ള പദാർത്ഥം? [Ettavum kooduthal kaadtinyamulla padaarththam?]

Answer: വജ്രം [Vajram]

23832. അസ്ഥികളുടെ ആരോഗ്യത്തിന്സഹായകമാവുന്ന പ്രധാന ലോഹം' ? [Asthikalude aarogyatthinsahaayakamaavunna pradhaana loham' ?]

Answer: കാൽസ്യം [Kaalsyam]

23833. പ്രപഞ്ചത്തിന്റെ ഭാവിയെക്കുറിച്ച് പ്രതിപാദിക്കുന്ന സിദ്ധാന്തം? [Prapanchatthinte bhaaviyekkuricchu prathipaadikkunna siddhaantham?]

Answer: സ്പന്ദന സിദ്ധാന്തം (oscillating or pulsating theory) [Spandana siddhaantham (oscillating or pulsating theory)]

23834. 1857 ദി ഗ്രേറ്റ് റിബല്യൻ എന്ന കൃതിയുടെ കർത്താവ്? [1857 di grettu ribalyan enna kruthiyude kartthaav?]

Answer: അശോക് മേത്ത [Ashoku mettha]

23835. ക്ഷയം മുഖ്യമായും ബാധിക്കുന്നത് എന്തിനെയാണ്? [Kshayam mukhyamaayum baadhikkunnathu enthineyaan?]

Answer: ശ്വാസകോശത്തെ [Shvaasakoshatthe]

23836. ഡോക്ടർ എന്ന അപരനാമത്തിൽ അറിയപ്പെടുന്ന പ്രാദേശിക വാതം? [Dokdar enna aparanaamatthil ariyappedunna praadeshika vaatham?]

Answer: ഹർമാട്ടൻ [Harmaattan]

23837. കേരളത്തിൽ ഉപ്പ് സത്യാഗ്രഹത്തെ തുടർന്ന് നിരാഹാരം നടത്തി മരണപ്പെട്ട സത്യാഗ്രഹി? [Keralatthil uppu sathyaagrahatthe thudarnnu niraahaaram nadatthi maranappetta sathyaagrahi?]

Answer: എ.സി കുഞ്ഞിരാമൻ നായർ അടിക്കോടി [E. Si kunjiraaman naayar adikkodi]

23838. മലേഷ്യയുടെ ദേശീയ പുഷ്പം? [Maleshyayude desheeya pushpam?]

Answer: ചൈനീസ് [Chyneesu]

23839. മുഹമ്മദ് ഗസ്നി പരാജയപ്പെടുത്തിയ ഇന്ത്യൻ ഭരണാധികാരി? [Muhammadu gasni paraajayappedutthiya inthyan bharanaadhikaari?]

Answer: ജയപാലൻ (ഷാഹി വംശം) [Jayapaalan (shaahi vamsham)]

23840. രാമചരിതത്തിന്‍റെ അദ്ധ്യായങ്ങൾ അറിയപ്പെടുന്നത്? [Raamacharithatthin‍re addhyaayangal ariyappedunnath?]

Answer: പടലങ്ങൾ [Padalangal]

23841. എന്തിനെയെല്ലാമാണ് ക്ഷയം ബാധിക്കുന്നത്? [Enthineyellaamaanu kshayam baadhikkunnath?]

Answer: വൃക്ക, അസ്ഥി, തലച്ചോറ് എന്നിവയെയും ക്ഷയം ബാധിക്കാം [Vrukka, asthi, thalacchoru ennivayeyum kshayam baadhikkaam]

23842. നെഹറുട്രോഫി വള്ളം കളി എതു കായലിൽ ആണ് നടക്കുന്നത്? [Neharudrophi vallam kali ethu kaayalil aanu nadakkunnath?]

Answer: പുന്നമട കായൽ [Punnamada kaayal]

23843. ശുക്രന്റെ പരിക്രമണകാലം? [Shukrante parikramanakaalam?]

Answer: 224 ദിവസങ്ങൾ [224 divasangal]

23844. നീല നിറത്തിൽ കാണപ്പെടുന്ന ഗ്രഹം? [Neela niratthil kaanappedunna graham?]

Answer: നെപ്ട്യൂൺ [Nepdyoon]

23845. കാമറൂണിന്‍റെ നാണയം? [Kaamaroonin‍re naanayam?]

Answer: കൊമോറിയൻ ഫ്രാങ്ക് [Komoriyan phraanku]

23846. ഗോപാലകൃഷ്ണ ഗോഖലെ ആരംഭിച്ച സംഘടന? [Gopaalakrushna gokhale aarambhiccha samghadana?]

Answer: സെർവന്റ്സ് ഓഫ് ഇന്ത്യ സൊസൈറ്റി [Servantsu ophu inthya sosytti]

23847. കേരളത്തിലെ ആദ്യത്തെ കമ്മ്യണിറ്റി റിസര്‍വ്വ്? [Keralatthile aadyatthe kammyanitti risar‍vvu?]

Answer: കടലുണ്ടി (വള്ളിക്കുന്ന്) [Kadalundi (vallikkunnu)]

23848. പക്ഷികൾ ഉൾപ്പെടുന്ന ജന്തുവിഭാഗം? [Pakshikal ulppedunna janthuvibhaagam?]

Answer: ഏവ്സ് [Evsu]

23849. ഭൂമിയോട് ഏറ്റവും അടുത്ത നക്ഷത്രം? [Bhoomiyodu ettavum aduttha nakshathram?]

Answer: സൂര്യൻ [Sooryan]

23850. ക്ഷയത്തിനെതിരെയുള്ള പ്രതിരോധ വാക്‌സിനേത്? [Kshayatthinethireyulla prathirodha vaaksineth?]

Answer: BCG
<<= Back Next =>>
Terms And Service:We do not guarantee the accuracy of available data ..We Provide Information On Public Data.. Please consult an expert before using this data for commercial or personal use | Powered By:Omega Web Solutions
© 2002-2017 Omega Education PVT LTD...Privacy | Terms And Conditions
Question ANSWER With Solution