<<= Back
Next =>>
You Are On Question Answer Bank SET 674
33701. മരിച്ച സാമൂതിരിയുടെ അടിയന്തിരം ഏതു പേരിൽ അറിയപ്പെടുന്നു?
[Mariccha saamoothiriyude adiyanthiram ethu peril ariyappedunnu?
]
Answer: 'തിരുവന്തളി' ['thiruvanthali']
33702. 'തിരുവന്തളി' എന്നാലെന്ത്?
യാണ് 'തിരുവന്തളി' എന്ന് പറയുന്നത്
['thiruvanthali' ennaalenthu? Yaanu 'thiruvanthali' ennu parayunnathu
]
Answer: മരിച്ച സാമൂതിരിയുടെ അടിയന്തിരത്തിനെ [Mariccha saamoothiriyude adiyanthiratthine]
33703. ആരാണ് 'മങ്ങാട്ടച്ചൻ' ?
പേരിൽ അറിയപ്പെടുന്നത്
[Aaraanu 'mangaattacchan' ? Peril ariyappedunnathu
]
Answer: കോഴിക്കോട് സാമൂതിരിയുട മന്ത്രിമുഖ്യൻ ആണ് 'മങ്ങാട്ടച്ചൻ'എന്ന [Kozhikkodu saamoothiriyuda manthrimukhyan aanu 'mangaattacchan'enna]
33704. കോഴിക്കോട് സാമൂതിരിയുട മന്ത്രിമുഖ്യൻ ഏതു പേരിലാണ് അറിയപ്പെടുന്നത്?
[Kozhikkodu saamoothiriyuda manthrimukhyan ethu perilaanu ariyappedunnath?
]
Answer: 'മങ്ങാട്ടച്ചൻ' എന്ന പേരിൽ ['mangaattacchan' enna peril]
33705. കേരളത്തിലെ ഒരേയൊരു മുസ്ലിം രാജവംശത്തിന്റെ പേരെന്താണ്?
[Keralatthile oreyoru muslim raajavamshatthinte perenthaan?
]
Answer: അറയ്ക്കൽ [Araykkal]
33706. അറക്കൽ രാജവംശം ഏത് രാജവംശത്തിൽ ഉൾപ്പെടുന്നു?
[Arakkal raajavamsham ethu raajavamshatthil ulppedunnu?
]
Answer: മുസ്ലിം രാജവംശത്തിൽ [Muslim raajavamshatthil]
33707. അറയ്ക്കൽ രാജവംശത്തിലെ ഭരണാധികാരി പുരുഷനെങ്കിൽ ഏതു പേരിലാണ് അറിയപ്പെടുന്നത്?
[Araykkal raajavamshatthile bharanaadhikaari purushanenkil ethu perilaanu ariyappedunnath?
]
Answer: ആലിരാജാവ് [Aaliraajaavu]
33708. അറയ്ക്കൽ രാജവംശത്തിലെ ഭരണാധികാരി സ്ത്രീയെങ്കിൽ ഏതു പേരിലാണ് അറിയപ്പെടുന്നത്?
[Araykkal raajavamshatthile bharanaadhikaari sthreeyenkil ethu perilaanu ariyappedunnath?
]
Answer: അറക്കൽ ബീവി [Arakkal beevi]
33709. ആലിരാജാവും അറക്കൽ ബീവിയും ഏതു രാജവംശത്തിലെ ഭരണാധികാരികൾ ആണ്?
[Aaliraajaavum arakkal beeviyum ethu raajavamshatthile bharanaadhikaarikal aan?
]
Answer: അറയ്ക്കൽ രാജവംശത്തിലെ [Araykkal raajavamshatthile]
33710. ’നൂറ്റാണ്ടുയുദ്ധം’ ആരെല്ലാം തമ്മിൽ നടന്ന യുദ്ധമാണ്?
[’noottaanduyuddham’ aarellaam thammil nadanna yuddhamaan?
]
Answer: ചേരചോളന്മാർ [Cheracholanmaar]
33711. ’നൂറ്റാണ്ടുയുദ്ധം’ നടന്ന കാലഘട്ടം?
[’noottaanduyuddham’ nadanna kaalaghattam?
]
Answer: പതിനൊന്നാം നൂറ്റാണ്ട് [Pathinonnaam noottaandu]
33712. പതിനൊന്നാം നൂറ്റാണ്ടിൽ ചേരചോളന്മാർ തമ്മിൽ നടന്ന യുദ്ധം ഏതു പേരിൽ അറിയപ്പെടുന്നു?
[Pathinonnaam noottaandil cheracholanmaar thammil nadanna yuddham ethu peril ariyappedunnu?
]
Answer: നൂറ്റാണ്ടുയുദ്ധം [Noottaanduyuddham]
33713. നൂറ്റാണ്ടുയുദ്ധത്തിൽ വിജയിച്ച സാമ്രാജ്യം ഏതാണ്?
[Noottaanduyuddhatthil vijayiccha saamraajyam ethaan?
]
Answer: ചേരസാമ്രാജ്യം [Cherasaamraajyam]
33714. നൂറ്റാണ്ടുയുദ്ധത്തിൽ പരാജയപ്പെട്ട സാമ്രാജ്യം ഏതാണ്?
[Noottaanduyuddhatthil paraajayappetta saamraajyam ethaan?
]
Answer: ചോളസാമ്രാജ്യം [Cholasaamraajyam]
33715. നൂറ്റാണ്ടുയുദ്ധത്തോടെ തകർന്ന സാമ്രാജ്യം ഏതാണ്?
[Noottaanduyuddhatthode thakarnna saamraajyam ethaan?
]
Answer: ചേരസാമ്രാജ്യം [Cherasaamraajyam]
33716. മലബാർ കമ്മീഷണർ പുറപ്പെടുവിച്ച ഉത്തരവു പ്രകാരം ബ്രിട്ടീഷ് മലബാറിൽ അടിമകളെ വിൽക്കുന്നതും വാങ്ങുന്നതും കുറ്റകരമാക്കിയ വർഷം ഏത്?
[Malabaar kammeeshanar purappeduviccha uttharavu prakaaram britteeshu malabaaril adimakale vilkkunnathum vaangunnathum kuttakaramaakkiya varsham eth?
]
Answer: 1792-ൽ [1792-l]
33717. ബ്രിട്ടീഷ് മലബാറിൽ അടിമകളെ വിൽക്കുന്നതും വാങ്ങുന്നതും കുറ്റകരമാക്കിയത് എന്തിന്റെ അടിസ്ഥാനത്തിലാണ?
[Britteeshu malabaaril adimakale vilkkunnathum vaangunnathum kuttakaramaakkiyathu enthinte adisthaanatthilaana?
]
Answer: മലബാർ കമ്മീഷണർ പുറപ്പെടുവിച്ച ഉത്തരവു പ്രകാരം [Malabaar kammeeshanar purappeduviccha uttharavu prakaaram]
33718. ആരുടെ ഉത്തരവു പ്രകാരമാണ് ബ്രിട്ടീഷ് മലബാറിൽ അടിമകളെ വിൽക്കുന്നതും വാങ്ങുന്നതും കുറ്റകരമാക്കിയത്?
[Aarude uttharavu prakaaramaanu britteeshu malabaaril adimakale vilkkunnathum vaangunnathum kuttakaramaakkiyath?
]
Answer: മലബാർ കമ്മീഷണറുടെ [Malabaar kammeeshanarude]
33719. ആരാണ് തിരുവിതാംകൂറിൽ അടിമവ്യാപാരം നിർത്തലാക്കിക്കൊണ്ടുള്ള ആദ്യ ഉത്തരവ് പുറപ്പെടുവിച്ചത്?
[Aaraanu thiruvithaamkooril adimavyaapaaram nirtthalaakkikkondulla aadya uttharavu purappeduvicchath?
]
Answer: റാണി ഗൗരി ലക്ഷ്മീബായിയാണ് [Raani gauri lakshmeebaayiyaanu]
33720. എന്നാണ് റാണി ഗൗരി ലക്ഷ്മീബായി തിരുവിതാംകൂറിൽ അടിമവ്യാപാരം നിർത്തലാക്കിക്കൊണ്ടുള്ള ആദ്യ ഉത്തരവ് പുറപ്പെടുവിച്ചത്?
[Ennaanu raani gauri lakshmeebaayi thiruvithaamkooril adimavyaapaaram nirtthalaakkikkondulla aadya uttharavu purappeduvicchath?
]
Answer: 1812 ഡിസംബർ 5-ന്
[1812 disambar 5-nu
]
33721. കൊച്ചിയിൽ ആരാണ് അടിമത്തനിരോധന നടപടികൾക്ക് തുടക്കം കുറിച്ചത്?
[Kocchiyil aaraanu adimatthanirodhana nadapadikalkku thudakkam kuricchath?
]
Answer: ദിവാൻ മൺട്രോ [Divaan mandro]
33722. ദിവാൻ മൺട്രോ കൊച്ചിയിൽ തുടക്കം കുറിച്ചത് എന്തിനു വേണ്ടിയുള്ള നടപടിയാണ്?
[Divaan mandro kocchiyil thudakkam kuricchathu enthinu vendiyulla nadapadiyaan?
]
Answer: അടിമത്തനിരോധന നടപടി [Adimatthanirodhana nadapadi]
33723. 'കച്ചങ്ങൾ' എന്നാലെന്ത്?
['kacchangal' ennaalenthu?
]
Answer: കുലശേഖര ഭരണകാലത്ത് ക്ഷേത്രകാര്യങ്ങളുടെ നിർവഹണത്തെയും ക്ഷേത്രംവക സ്വത്തിന്റെ ഭരണത്തെയും സംബന്ധിച്ച നിയമങ്ങളും ചട്ടങ്ങ ളുമാണ് 'കച്ചങ്ങൾ' എന്നറിയപ്പെടുന്നത് [Kulashekhara bharanakaalatthu kshethrakaaryangalude nirvahanattheyum kshethramvaka svatthinte bharanattheyum sambandhiccha niyamangalum chattanga lumaanu 'kacchangal' ennariyappedunnathu]
33724. ആരുടെ ഭരണകാലത്താണ് ക്ഷേത്രകാര്യങ്ങളുടെ നിർവഹണത്തെയും ക്ഷേത്രംവക സ്വത്തിന്റെ ഭരണത്തെയും സംബന്ധിച്ച നിയമങ്ങളും ചട്ടങ്ങ ളുമാണ് 'കച്ചങ്ങൾ' എന്നറിയപ്പെട്ടിരുന്നത്?
[Aarude bharanakaalatthaanu kshethrakaaryangalude nirvahanattheyum kshethramvaka svatthinte bharanattheyum sambandhiccha niyamangalum chattanga lumaanu 'kacchangal' ennariyappettirunnath?
]
Answer: കുലശേഖര ഭരണകാലത്ത്
[Kulashekhara bharanakaalatthu
]
33725. കച്ചങ്ങളിൽ ഏറ്റവും പ്രധാനപ്പെട്ടത് ഏത് ‘കച്ചം' ആയിരുന്നു?
[Kacchangalil ettavum pradhaanappettathu ethu ‘kaccham' aayirunnu?
]
Answer: മൂഴിക്കുളം ‘കച്ചം' [Moozhikkulam ‘kaccham']
33726. കഥകളിയുടെ ക്രിസ്തീയാനുകരണം എന്നറിയപ്പെടുന്നത് ?
[Kathakaliyude kristheeyaanukaranam ennariyappedunnathu ?
]
Answer: ചവിട്ടുനാടകം [Chavittunaadakam]
33727. ചവിട്ടുനാടകം ആദ്യമായി ഇന്ത്യയിൽ പ്രചരിപ്പിച്ചതു ആര് ?
[Chavittunaadakam aadyamaayi inthyayil pracharippicchathu aaru ?
]
Answer: പോർച്ചുഗീസുകാർ [Porcchugeesukaar]
33728. കുശിനികൾ, പുതിയ രീതിയിലുള്ള പോർട്ടിക്കോ, വരാന്ത, വിജാഗിരി പിടിപ്പിച്ച വാതിലുകൾ ഉൾപ്പെടെയുള്ള ഗൃഹനിർമാണം അവതരിപ്പിക്കപ്പെട്ടതു ആരുടെ കാലത്താണ് ?
[Kushinikal, puthiya reethiyilulla porttikko, varaantha, vijaagiri pidippiccha vaathilukal ulppedeyulla gruhanirmaanam avatharippikkappettathu aarude kaalatthaanu ?
]
Answer: പോർച്ചുഗീസുകാർ [Porcchugeesukaar]
33729. ഇസ്തിരി എന്ന പദം ഏതു ഭാഷയിൽ നിന്നും ഉത്ഭവിച്ചതാണ് ?
[Isthiri enna padam ethu bhaashayil ninnum uthbhavicchathaanu ?
]
Answer: പോർച്ചുഗീസ് [Porcchugeesu]
33730. റാന്തൽ, റേന്ത, എന്നീ പദങ്ങൾ ഏതു ഭാഷയിൽ നിന്നും ആണ് മലയാളത്തിൽ എത്തിയത് ?
[Raanthal, rentha, ennee padangal ethu bhaashayil ninnum aanu malayaalatthil etthiyathu ?
]
Answer: പോർച്ചുഗീസ്
[Porcchugeesu
]
33731. പാതിരി, വികാരി, കൊന്ത, , വെന്തിങ്ങ, ചിന്തേര് തുടങ്ങിയ പദങ്ങൾ
പദങ്ങൾ ഏതു ഭാഷയിൽ നിന്നും ആണ് മലയാളത്തിൽ എത്തിയത് ?
[Paathiri, vikaari, keaantha, , venthinga, chintheru thudangiya padangal
padangal ethu bhaashayil ninnum aanu malayaalatthil etthiyathu ?
]
Answer: പോർച്ചുഗീസ് [Porcchugeesu]
33732. ഡച്ചുകാർ എന്നറിയപ്പെടുന്നത്?
[Dacchukaar ennariyappedunnath?
]
Answer: നെതർലൻഡ്സ് അഥവാ ഹോളണ്ട് എന്നറിയപ്പെടുന്ന രാജ്യത്തെ ജനങ്ങൾ [Netharlandsu athavaa holandu ennariyappedunna raajyatthe janangal]
33733. നെതർലൻഡ്സ് അഥവാ ഹോളണ്ട് എന്നറിയപ്പെടുന്ന രാജ്യത്തെ ജനങ്ങൾ അറിയപ്പെടുന്നത് ?
[Netharlandsu athavaa holandu ennariyappedunna raajyatthe janangal ariyappedunnathu ?
]
Answer: ഡച്ചുകാർ [Dacchukaar]
33734. നെതർലൻഡിന്റെ മറ്റൊരു പേര് ?
[Netharlandinte mattoru peru ?
]
Answer: ഹോളണ്ട് [Holandu]
33735. ഹോളണ്ടിന്റെ മറ്റൊരു പേര് ?
[Holandinte mattoru peru ?
]
Answer: നെതർലൻഡ്സ് [Netharlandsu]
33736. ഡച്ച് ഈസ്റ്റിന്ത്യാ കമ്പനി സ്ഥാപിതമായ വർഷം ?
[Dacchu eesttinthyaa kampani sthaapithamaaya varsham ?
]
Answer: 1602
33737. 1602-ൽ സ്ഥാപിതമായ ഈസ്റ്റിന്ത്യാ കമ്പനി?
[1602-l sthaapithamaaya eesttinthyaa kampani?
]
Answer: ഡച്ച് ഈസ്റ്റിന്ത്യാ കമ്പനി [Dacchu eesttinthyaa kampani]
33738. കേരളത്തിൽ ഡച്ച് ശക്തിയുടെ പ്രതാപകാലം എപ്പോഴായിരുന്നു ?
[Keralatthil dacchu shakthiyude prathaapakaalam eppozhaayirunnu ?
]
Answer: 1678 മുതൽ 1728 [1678 muthal 1728]
33739. 1678 മുതൽ 1728 വരെ കേരളത്തിൽ പ്രതാപത്തിൽ ഇരുന്ന വിദേശശക്തി ?
[1678 muthal 1728 vare keralatthil prathaapatthil irunna videshashakthi ?
]
Answer: ഡച്ചുകാർ [Dacchukaar]
33740. കുളച്ചൽ യുദ്ധം നടന്ന വർഷം ?
[Kulacchal yuddham nadanna varsham ?
]
Answer: 1741 ആഗസ്ത് 10 [1741 aagasthu 10]
33741. 1741 ആഗസ്ത് 10-ന് നടന്ന കുളച്ചൽ യുദ്ധത്തിൽ തിരുവിതാംകൂർ മഹാരാജാവ് മാർത്താണ്ഡവർമ പരാജയപ്പെടുത്തിയത് ആരെ ?
[1741 aagasthu 10-nu nadanna kulacchal yuddhatthil thiruvithaamkoor mahaaraajaavu maartthaandavarma paraajayappedutthiyathu aare ?
]
Answer: ഡച്ചുകാരെ [Dacchukaare]
33742. 1741 ആഗസ്ത് 10-ന് നടന്ന കുളച്ചൽ യുദ്ധത്തിൽ ഡച്ചുകാരെ പരാജയപ്പെടുത്തിയത് ആര്?
[1741 aagasthu 10-nu nadanna kulacchal yuddhatthil dacchukaare paraajayappedutthiyathu aar?
]
Answer: തിരുവിതാംകൂർ മഹാരാജാവ് മാർത്താണ്ഡവർമ [Thiruvithaamkoor mahaaraajaavu maartthaandavarma]
33743. തിരുവിതാംകൂർ മഹാരാജാവ് മാർത്താണ്ഡവർമ ഡച്ചുകാരെ പരാജയപ്പെടുത്തിയ യുദ്ധം ?
[Thiruvithaamkoor mahaaraajaavu maartthaandavarma dacchukaare paraajayappedutthiya yuddham ?
]
Answer: കുളച്ചൽ യുദ്ധം [Kulacchal yuddham]
33744. ഹോർത്തുസ് മലബാറിക്കുസ് രചിച്ചത് എവിടെ നിന്നും ?
[Hortthusu malabaarikkusu rachicchathu evide ninnum ?
]
Answer: ഡച്ച് തലസ്ഥാനമായ ആം സ്റ്റർഡാമിൽനിന്ന് [Dacchu thalasthaanamaaya aam sttardaamilninnu]
33745. ഹോർത്തുസ് മലബാറിക്കുസിൽ എത്ര വാല്യങ്ങൾ ഉണ്ട് ?
[Hortthusu malabaarikkusil ethra vaalyangal undu ?
]
Answer: 12
33746. ഹോർത്തുസ് മലബാറിക്കുസിന്റെ 12 വാല്യങ്ങൾ
ഡച്ച് തലസ്ഥാനമായ ആം സ്റ്റർഡാമിൽനിന്ന് 12 പ്രസി
ദ്ധപ്പെടുത്തിയ കാലയളവ് ?
[Hortthusu malabaarikkusinte 12 vaalyangal
dacchu thalasthaanamaaya aam sttardaamilninnu 12 prasi
ddhappedutthiya kaalayalavu ?
]
Answer: 1678-നും 1703-നും ഇടയ്ക്ക് [1678-num 1703-num idaykku]
33747. ഹോർത്തുസ് മലബാറിക്കുസ് ഏതു ഗണത്തിൽ പെട്ട ഗ്രന്ധമാവുന്നു ?
[Hortthusu malabaarikkusu ethu ganatthil petta grandhamaavunnu ?
]
Answer: സസ്യശാസ്ത്രഗ്രന്ഥം. [Sasyashaasthragrantham.]
33748. ഡച്ച് തലസ്ഥാനമായ ആം സ്റ്റർഡാമിൽനിന്ന് 12
വാല്യങ്ങളിലായി 1678-നും 1703-നും ഇടയ്ക്ക് പ്രസി
ദ്ധപ്പെടുത്തിയ സസ്യശാസ്ത്രഗ്രന്ഥം?
[Dacchu thalasthaanamaaya aam sttardaamilninnu 12
vaalyangalilaayi 1678-num 1703-num idaykku prasi
ddhappedutthiya sasyashaasthragrantham?
]
Answer: ഹോർത്തുസ് മലബാറിക്കുസ് [Hortthusu malabaarikkusu]
33749. മലയാള ലിപി അച്ചടിച്ച ആദ്യഗ്രന്ഥം?
[Malayaala lipi acchadiccha aadyagrantham?
]
Answer: ഹോർത്തുസ് മലബാറിക്കുസ് [Hortthusu malabaarikkusu]
33750. ഹോർത്തുസ് മലബാറിക്കുസിൽ എത്ര ചിത്രങ്ങളടങ്ങിയിരിക്കുന്നു ?
[Hortthusu malabaarikkusil ethra chithrangaladangiyirikkunnu ?
]
Answer: 794
<<= Back
Next =>>
Terms And Service:We do not guarantee the accuracy of available data ..We Provide Information On Public Data.. Please consult an expert before using this data for commercial or personal use | Powered By:Omega Web Solutions
© 2002-2017 Omega Education PVT LTD...Privacy | Terms And Conditions
Question ANSWER With Solution