<<= Back Next =>>
You Are On Question Answer Bank SET 675

33751. 'കേരളാരാമം’എന്ന് അറിയപ്പെടുന്ന ഗ്രന്ഥം? ['keralaaraamam’ennu ariyappedunna grantham? ]

Answer: ഹോർത്തുസ് മലബാറിക്കുസ് [Hortthusu malabaarikkusu]

33752. ഹോർത്തുസ് മലബാറിക്കുസ് അറിയപ്പെടുന്നത് ? [Hortthusu malabaarikkusu ariyappedunnathu ? ]

Answer: മലയാള ലിപി അച്ചടിച്ച ആദ്യഗ്രന്ഥം [Malayaala lipi acchadiccha aadyagrantham]

33753. ഹോർത്തുസ് മലബാറിക്കുസ് രചനയിൽ നേതൃത്വം നൽകിയ ഡച്ച് ഗവർണർ ? [Hortthusu malabaarikkusu rachanayil nethruthvam nalkiya dacchu gavarnar ? ]

Answer: അഡ്മിറൽ വാൻറീഡ് [Admiral vaanreedu]

33754. ഹോർത്തുസ് മലബാറിക്കുസ് രചനയിൽ പങ്കുവഹിച്ചവർ ? [Hortthusu malabaarikkusu rachanayil pankuvahicchavar ? ]

Answer: മാത്യുസ് എന്ന കാർമലൈറ്റ് സന്യാസിയും രംഗഭട്ട്, അപ്പുഭട്ട്, വിനായകഭട്ട് എന്നീ ഗ്രൗഢസാരസ്വത ബ്രാഹ്മണരും ഇട്ടി അച്ചുതൻ എന്ന ചേർത്തല സ്വദേശിയായ ഈഴവ വൈദ്യനും [Maathyusu enna kaarmalyttu sanyaasiyum ramgabhattu, appubhattu, vinaayakabhattu ennee grauddasaarasvatha braahmanarum itti acchuthan enna chertthala svadeshiyaaya eezhava vydyanum]

33755. ഹോർത്തുസ് മലബാറിക്കുസ് രചനയിൽ പങ്കുവഹിച്ച ചേർത്തല സ്വദേശിയായ ഈഴവ വൈദ്യൻ? [Hortthusu malabaarikkusu rachanayil pankuvahiccha chertthala svadeshiyaaya eezhava vydyan? ]

Answer: ഇട്ടി അച്ചുതൻ [Itti acchuthan]

33756. ഹോർത്തുസ് മലബാറിക്കുസ് രചനയിൽ പങ്കുവഹിച്ച ഗ്രൗഢസാരസ്വത ബ്രാഹ്മണർ? [Hortthusu malabaarikkusu rachanayil pankuvahiccha grauddasaarasvatha braahmanar? ]

Answer: രംഗഭട്ട്, അപ്പുഭട്ട്, വിനായകഭട്ട് [Ramgabhattu, appubhattu, vinaayakabhattu]

33757. ഹോർത്തുസ് മലബാറിക്കുസ് രചനയിൽ പങ്കുവഹിച്ച കാർമലൈറ്റ് സന്യാസി? [Hortthusu malabaarikkusu rachanayil pankuvahiccha kaarmalyttu sanyaasi? ]

Answer: മാത്യുസ് [Maathyusu]

33758. എട്ടര യോഗം എന്നാൽ ആര് ? [Ettara yogam ennaal aaru ? ]

Answer: തിരുവന്തപുരത്തെ ശ്രീ പന്മനാഭസ്വാമി ക്ഷേത്രത്തിൻ്റെ ഭരണകാര്യങ്ങൾക്കു ചുമതലപ്പെട്ടിരുന്ന സമിതി [Thiruvanthapuratthe shree panmanaabhasvaami kshethratthin്re bharanakaaryangalkku chumathalappettirunna samithi]

33759. തിരുവന്തപുരത്തെ ശ്രീ പന്മനാഭസ്വാമി ക്ഷേത്രത്തിൻ്റെ ഭരണകാര്യങ്ങൾക്കു ചുമതലപ്പെട്ടിരുന്ന സമിതി? [Thiruvanthapuratthe shree panmanaabhasvaami kshethratthin്re bharanakaaryangalkku chumathalappettirunna samithi? ]

Answer: ‘എട്ടരയോ​ഗം’ [‘ettarayo​gam’]

33760. ‘എട്ടരയോ​ഗം’ ഏതു ക്ഷേത്രത്തിൻ്റെ ഭരണകാര്യങ്ങൾക്കു ചുമതലപ്പെട്ടിരുന്ന സമിതിയായിരുന്നു? [‘ettarayo​gam’ ethu kshethratthin്re bharanakaaryangalkku chumathalappettirunna samithiyaayirunnu? ]

Answer: ശ്രീ പന്മനാഭസ്വാമി ക്ഷേത്രം [Shree panmanaabhasvaami kshethram]

33761. ’എട്ടുവീട്ടിൽപിള്ളമാർ' എന്നാൽ ആര് ? [’ettuveettilpillamaar' ennaal aaru ? ]

Answer: എട്ടരയോഗക്കാർ ക്ഷേത്രവക സ്വത്തുക്കൾ എട്ടായി ഭാഗിച്ച് കരം പിരിക്കുന്നതിനും മറ്റുമായി ഒാരോ ഭാഗവും ഓരോ നായർ മാടമ്പിമാരെ ഏല്പിച്ചു. ഇവർ ‘എട്ടുവീട്ടിൽപിള്ളമാർ' എന്ന പേരിൽ പ്രസിദ്ധരായി. [Ettarayogakkaar kshethravaka svatthukkal ettaayi bhaagicchu karam pirikkunnathinum mattumaayi oaaro bhaagavum oro naayar maadampimaare elpicchu. Ivar ‘ettuveettilpillamaar' enna peril prasiddharaayi.]

33762. എട്ടരയോഗക്കാർ ക്ഷേത്രവക സ്വത്തുക്കൾ എട്ടായി ഭാഗിച്ച് കരം പിരിക്കുന്നതിനും മറ്റുമായി ഒാരോ ഭാഗവും ഓരോ നായർ മാടമ്പിമാരെ ഏല്പിച്ചു. ഇവർ അറിയപ്പെട്ടിരുന്ന പേര് ? [Ettarayogakkaar kshethravaka svatthukkal ettaayi bhaagicchu karam pirikkunnathinum mattumaayi oaaro bhaagavum oro naayar maadampimaare elpicchu. Ivar ariyappettirunna peru ? ]

Answer: ‘എട്ടുവീട്ടിൽപിള്ളമാർ' [‘ettuveettilpillamaar']

33763. അശോകചക്രവർത്തിയുടെ ശിലാശാസനങ്ങളിൽ കേരളത്തെപ്പറ്റി പരാമർശിക്കുന്നവ? [Ashokachakravartthiyude shilaashaasanangalil keralattheppatti paraamarshikkunnava? ]

Answer: രണ്ട്, പതിമൂന്ന് ശിലാശാസനങ്ങൾ. [Randu, pathimoonnu shilaashaasanangal. ]

33764. എ.ഡി. മൂന്നാം നൂറ്റാണ്ടിൽ കാവേരിനദിയിൽ അണക്കെട്ട് നിർമിച്ച ചോളരാജാവ്? [E. Di. Moonnaam noottaandil kaaverinadiyil anakkettu nirmiccha cholaraajaav? ]

Answer: കരികാലചോളൻ [Karikaalacholan]

33765. ചോളരാജാവ് കരികാലചോളൻ കാവേരിനദിയിൽ അണക്കെട്ട് നിർമിച്ചത് എന്ന്? [Cholaraajaavu karikaalacholan kaaverinadiyil anakkettu nirmicchathu ennu? ]

Answer: എ.ഡി. മൂന്നാം നൂറ്റാണ്ടിൽ [E. Di. Moonnaam noottaandil]

33766. എ.ഡി. മൂന്നാം നൂറ്റാണ്ടിൽ ചോളരാജാവ് കരികാലചോളൻ അണക്കെട്ട് നിർമിച്ചത് ഏതു നദിയിൽ? [E. Di. Moonnaam noottaandil cholaraajaavu karikaalacholan anakkettu nirmicchathu ethu nadiyil? ]

Answer: കാവേരിനദി [Kaaverinadi]

33767. ചേരന്മാരുടെ കൊടി അടയാളം എന്തായിരുന്നു? [Cheranmaarude kodi adayaalam enthaayirunnu? ]

Answer: വില്ല് [Villu]

33768. വില്ല് ഏതു രാജവംശത്തിന്റെ കൊടി അടയാളം ആയിരുന്നു ? [Villu ethu raajavamshatthinte kodi adayaalam aayirunnu ? ]

Answer: ചേര രാജവംശം [Chera raajavamsham]

33769. ’വടക്കിരിക്കൽ’ ഏത് മതവുമായി ബന്ധപ്പെട്ട ആചാരമായിരുന്നു? [’vadakkirikkal’ ethu mathavumaayi bandhappetta aachaaramaayirunnu? ]

Answer: ജൈനമതം [Jynamatham]

33770. കേരളചരിത്രത്തെ സംബന്ധിച്ച പ്രമുഖ സംസ്കൃത മഹാകാവ്യമായ 'മൂഷകവംശത്തിന്റെ രചയിതാവ്? [Keralacharithratthe sambandhiccha pramukha samskrutha mahaakaavyamaaya 'mooshakavamshatthinte rachayithaav? ]

Answer: അതുലൻ [Athulan]

33771. കേരളചരിത്രത്തെ സംബന്ധിച്ചു അതുലൻ രചിച്ച മഹാകാവ്യം ? [Keralacharithratthe sambandhicchu athulan rachiccha mahaakaavyam ? ]

Answer: 'മൂഷകവംശം' ['mooshakavamsham']

33772. യോഗേശ്വർദത്ത് ഗുസ്തിയിൽ വെള്ളി മെഡൽ നേടിയ ഒളിമ്പിക്സ് ? [Yogeshvardatthu gusthiyil velli medal nediya olimpiksu ?]

Answer: 2012 ലെ ലണ്ടൻ ഒളിമ്പിക്സ് [2012 le landan olimpiksu]

33773. 2012 ലെ ലണ്ടൻ ഒളിമ്പിക്സിൽ ഗുസ്തിയിൽ സുശീൽ കുമാർ നേടിയ മെഡൽ ? [2012 le landan olimpiksil gusthiyil susheel kumaar nediya medal ?]

Answer: വെള്ളി മെഡൽ [Velli medal]

33774. 2012 ലെ ലണ്ടൻ ഒളിമ്പിക്സിൽ ഗുസ്തിയിൽ യോഗേശ്വർദത്ത് നേടിയ മെഡൽ ? [2012 le landan olimpiksil gusthiyil yogeshvardatthu nediya medal ?]

Answer: വെള്ളി മെഡൽ [Velli medal]

33775. ഒളിമ്പിക്സ് ഗുസ്തിയിൽ മെഡൽ നേടിയ ആദ്യ ഇന്ത്യൻ വനിത : [Olimpiksu gusthiyil medal nediya aadya inthyan vanitha :]

Answer: സാക്ഷി മാലിക് [Saakshi maaliku]

33776. 2016 -ലെ റിയോ ഒളിമ്പിക്സിൽ 58 കിലോഗ്രാം ഫ്രീസ്റ്റൈലിൽ വെങ്കലം നേടിയ വനിത ? [2016 -le riyo olimpiksil 58 kilograam phreesttylil venkalam nediya vanitha ?]

Answer: സാക്ഷി മാലിക് [Saakshi maaliku]

33777. സാക്ഷി മാലിക് 58 കിലോഗ്രാം ഫ്രീസ്റ്റൈലിൽ വെങ്കലം നേടിയ ഒളിമ്പിക്സ് ? [Saakshi maaliku 58 kilograam phreesttylil venkalam nediya olimpiksu ?]

Answer: 2016 -ലെ റിയോ ഒളിമ്പിക്സ് [2016 -le riyo olimpiksu]

33778. 2016 -ലെ റിയോ ഒളിമ്പിക്സിൽ 58 കിലോഗ്രാം ഫ്രീസ്റ്റൈലിൽ സാക്ഷി മാലിക് നേടിയ മെഡൽ ? [2016 -le riyo olimpiksil 58 kilograam phreesttylil saakshi maaliku nediya medal ?]

Answer: വെങ്കലം [Venkalam]

33779. 2016 -ലെ റിയോ ഒളിമ്പിക്സിൽ 58 കിലോഗ്രാം ഫ്രീസ്റ്റൈലിൽ വെങ്കലം നേടിയ സാക്ഷി മാലിക് ഏത് സംസ്ഥാനക്കാരിയാണ് ? [2016 -le riyo olimpiksil 58 kilograam phreesttylil venkalam nediya saakshi maaliku ethu samsthaanakkaariyaanu ?]

Answer: ഹരിയാന [Hariyaana]

33780. ഏത് നാഗരികതയുടെ ഭാഗമായാണ് ബോക്സിങ് ഉടലെടുത്തത് ? [Ethu naagarikathayude bhaagamaayaanu boksingu udaledutthathu ?]

Answer: സുമേറിയൻ നാഗരികത [Sumeriyan naagarikatha]

33781. കേരളത്തിലെ ജനസംഖ്യ എത്ര ? [Keralatthile janasamkhya ethra ? ]

Answer: 33406061

33782. കേരളത്തിലെ പുരുഷന്മാരുടെ ജനസംഖ്യ ? [Keralatthile purushanmaarude janasamkhya ? ]

Answer: 16027412 (48.0%)

33783. കേരളത്തിലെ ആകെ ജനസംഖ്യയുടെ എത്ര ശതമാനമാണ് പുരുഷന്മാരുടെ ജനസംഖ്യ? [Keralatthile aake janasamkhyayude ethra shathamaanamaanu purushanmaarude janasamkhya? ]

Answer: 48.0%

33784. കേരളത്തിലെ സ്ത്രീകളുടെ ജനസംഖ്യ? [Keralatthile sthreekalude janasamkhya? ]

Answer: 17378649

33785. കേരളത്തിലെ ആകെ ജനസംഖ്യയുടെ എത്ര ശതമാനമാണ് സ്ത്രീകളുടെ ജനസംഖ്യ? [Keralatthile aake janasamkhyayude ethra shathamaanamaanu sthreekalude janasamkhya? ]

Answer: 52.0%

33786. ഇന്ത്യയിലെ ഏറ്റവും കൂടുതൽ സാക്ഷരത ഉള്ള സംസ്ഥാനം ? [Inthyayile ettavum kooduthal saaksharatha ulla samsthaanam ? ]

Answer: കേരളം [Keralam]

33787. കേരളത്തിലെ ആകെ സാക്ഷരത? [Keralatthile aake saaksharatha? ]

Answer: 94.0%

33788. കേരളത്തിലെ ആകെ പുരുഷ സാക്ഷരത: [Keralatthile aake purusha saaksharatha: ]

Answer: 96.11%

33789. കേരളത്തിലെ ആകെ സ്ത്രീ സാക്ഷരത : [Keralatthile aake sthree saaksharatha : ]

Answer: 92.07%

33790. അതീവസുരക്ഷാ വ്യക്തിഗത വിവരങ്ങളായ പാസ് വേഡ്, ക്രഡിറ്റ്കാർഡ് വിവരങ്ങൾ എന്നിവ വ്യാജ മാർഗങ്ങളിലുടെ ചോർത്തിയെടുക്കുന്ന പ്രവൃത്തി? [Atheevasurakshaa vyakthigatha vivarangalaaya paasu vedu, kradittkaardu vivarangal enniva vyaaja maargangalilude chortthiyedukkunna pravrutthi? ]

Answer: ഫിഷിങ് [Phishingu]

33791. ഫിഷിങ് എന്നാൽ എന്ത് ? [Phishingu ennaal enthu ? ]

Answer: അതീവസുരക്ഷാ വ്യക്തിഗത വിവരങ്ങളായ പാസ് വേഡ്, ക്രഡിറ്റ്കാർഡ് വിവരങ്ങൾ എന്നിവ വ്യാജ മാർഗങ്ങളിലുടെ ചോർത്തിയെടുക്കുന്ന പ്രവൃത്തി [Atheevasurakshaa vyakthigatha vivarangalaaya paasu vedu, kradittkaardu vivarangal enniva vyaaja maargangalilude chortthiyedukkunna pravrutthi]

33792. ഔദോഗികമോ ആധികാരികമോ ആയ വെബ്സൈറ്റുകൾ എന്ന് തെറ്റിദ്ധരിപ്പിച്ച് വ്യാജ വെബ്സൈറ്റുകളും വിലാസങ്ങളും തയ്യാറാക്കുന്ന പ്രവൃത്തി ? [Audogikamo aadhikaarikamo aaya vebsyttukal ennu thettiddharippicchu vyaaja vebsyttukalum vilaasangalum thayyaaraakkunna pravrutthi ? ]

Answer: സൈബർ സ്ക്വാട്ടിങ് [Sybar skvaattingu]

33793. സൈബർ സ്ക്വാട്ടിങ് എന്നാൽ എന്ത് ? [Sybar skvaattingu ennaal enthu ? ]

Answer: ഔദോഗികമോ ആധികാരികമോ ആയ വെബ്സൈറ്റുകൾ എന്ന് തെറ്റിദ്ധരിപ്പിച്ച് വ്യാജ വെബ്സൈറ്റുകളും വിലാസങ്ങളും തയ്യാറാക്കുന്ന പ്രവൃത്തി [Audogikamo aadhikaarikamo aaya vebsyttukal ennu thettiddharippicchu vyaaja vebsyttukalum vilaasangalum thayyaaraakkunna pravrutthi]

33794. മലയാളത്തിലെ ആദ്യത്തെ internet മാസിക ? [Malayaalatthile aadyatthe internet maasika ? ]

Answer: puzha.com

33795. puzha.com അറിയപ്പെടുന്നത് ? [Puzha. Com ariyappedunnathu ? ]

Answer: മലയാളത്തിലെ ആദ്യത്തെ internet മാസിക [Malayaalatthile aadyatthe internet maasika]

33796. puzha.com ഏതു ഗണത്തിൽ പെടുന്നു? [Puzha. Com ethu ganatthil pedunnu? ]

Answer: internet മാസിക [Internet maasika]

33797. ഒരു user-ന്റെ user name, password എന്നിവ login സമയത്ത് റെക്കോഡ് ചെയ്യുന്ന പ്രോഗ്രാമുകൾ? [Oru user-nte user name, password enniva login samayatthu rekkodu cheyyunna prograamukal? ]

Answer: Password Sniffer

33798. Password Sniffer എന്നറിയപ്പെടുന്നത് ? [Password sniffer ennariyappedunnathu ? ]

Answer: ഒരു user-ന്റെ user name, password എന്നിവ login സമയത്ത് റെക്കോഡ് ചെയ്യുന്ന പ്രോഗ്രാമുകൾ [Oru user-nte user name, password enniva login samayatthu rekkodu cheyyunna prograamukal]

33799. ഇലക്ട്രോണിക് റെക്കോഡുകളെ സുരക്ഷിതമാനായി ഉപയോഗിക്കുന്ന പ്രക്രിയ ? [Ilakdroniku rekkodukale surakshithamaanaayi upayogikkunna prakriya ? ]

Answer: എൻക്രിപ്ഷൻ [Enkripshan]

33800. എൻക്രിപ്ഷൻ എന്നറിയപ്പെടുന്നത് ? [Enkripshan ennariyappedunnathu ? ]

Answer: ഇലക്ട്രോണിക് റെക്കോഡുകളെ സുരക്ഷിതമാനായി ഉപയോഗിക്കുന്ന പ്രക്രിയ [Ilakdroniku rekkodukale surakshithamaanaayi upayogikkunna prakriya]
<<= Back Next =>>
Terms And Service:We do not guarantee the accuracy of available data ..We Provide Information On Public Data.. Please consult an expert before using this data for commercial or personal use | Powered By:Omega Web Solutions
© 2002-2017 Omega Education PVT LTD...Privacy | Terms And Conditions
Question ANSWER With Solution