<<= Back Next =>>
You Are On Question Answer Bank SET 676

33801. എൻക്രിപ്ഷൻ പ്രക്രിയ ഏതു റെക്കോർഡുകളെ സുരക്ഷിതമാക്കുന്നു ? [Enkripshan prakriya ethu rekkordukale surakshithamaakkunnu ? ]

Answer: ഇലക്ട്രോണിക് റെക്കോഡുകളെ [Ilakdroniku rekkodukale]

33802. ഇൻറർനെറ്റിലൂടെ ഡാറ്റ അയയ്ക്കുന്ന വ്യക്തിയുടെ വിശ്വസ്തത ഉറപ്പുവരുത്തുന്ന സംവിധാനം? [Inrarnettiloode daatta ayaykkunna vyakthiyude vishvasthatha urappuvarutthunna samvidhaanam? ]

Answer: ഡിജിറ്റൽ സിഗ്നേച്ചർ [Dijittal signecchar]

33803. .ഡിജിറ്റൽ സിഗ്നേച്ചറിന്റെ പ്രാദാന്യം? [. Dijittal signeccharinte praadaanyam? ]

Answer: ഇൻറർനെറ്റിലൂടെ ഡാറ്റ അയയ്ക്കുന്ന വ്യക്തിയുടെ വിശ്വസ്തത ഉറപ്പുവരുത്തുന്ന സംവിധാനം [Inrarnettiloode daatta ayaykkunna vyakthiyude vishvasthatha urappuvarutthunna samvidhaanam ]

33804. ഡാറ്റ ശേഖരിച്ചുവെക്കുന്നതിനും ക്രോഡീകരിക്കു ന്നതിനുമായി ഉപയോഗിക്കുന്ന MS Office സോഫ്റ്റ് വെയർ ആപ്പിക്കേഷൻ ? [Daatta shekharicchuvekkunnathinum krodeekarikku nnathinumaayi upayogikkunna ms office sophttu veyar aappikkeshan ? ]

Answer: Micro soft excel

33805. Micro soft excel ഉപയോഗിക്കുന്നത് ? [Micro soft excel upayogikkunnathu ? ]

Answer: ഡാറ്റ ശേഖരിച്ചുവെക്കുന്നതിനും ക്രോഡീകരിക്കു ന്നതിനുമായി ഉപയോഗിക്കുന്ന MS Office സോഫ്റ്റ് വെയർ ആപ്പിക്കേഷൻ [Daatta shekharicchuvekkunnathinum krodeekarikku nnathinumaayi upayogikkunna ms office sophttu veyar aappikkeshan]

33806. ഒരു ഡാറ്റ ബേസ്സില്നിന്നോ, നെറ്റ് വർക്കിൽനിന്നോ, ഡാറ്റ സേർച്ച് ചെയ്യുന്ന പ്രക്രിയ ? [Oru daatta besilninno, nettu varkkilninno, daatta sercchu cheyyunna prakriya ? ]

Answer: Browsing

33807. Browsing എന്നാൽ എന്ത് ? [Browsing ennaal enthu ? ]

Answer: ഒരു ഡാറ്റ ബേസ്സില്നിന്നോ, നെറ്റ് വർക്കിൽനിന്നോ, ഡാറ്റ സേർച്ച് ചെയ്യുന്ന പ്രക്രിയ [Oru daatta besilninno, nettu varkkilninno, daatta sercchu cheyyunna prakriya ]

33808. MS Excel-ൽ ക്രിയേറ്റ് ചെയ്യുന്ന ഫയലുകളെ വിളിക്കുന്നത് ? [Ms excel-l kriyettu cheyyunna phayalukale vilikkunnathu ? ]

Answer: Work book

33809. മൈക്രോസോഫ്റ്റ് വിന്ഡോസിലെ ടെക്സ്റ്റ് എഡിറ്റർ ഏത് ? [Mykrosophttu vindosile deksttu edittar ethu ? ]

Answer: Note pad

33810. മൈക്രോസോഫ്റ്റ് വിന്ഡോസിലെ Note pad എന്നാൽ ? [Mykrosophttu vindosile note pad ennaal ? ]

Answer: ടെക്സ്റ്റ് എഡിറ്റർ [Deksttu edittar]

33811. Ms excel 2003-ൽ എത്ര rows ഉണ്ട് ? [Ms excel 2003-l ethra rows undu ? ]

Answer: 65536

33812. Ms word-ൽ ക്രിയേറ്റ് ചെയ്യുന്ന ഫയലുകൾ അറിയപ്പെടുന്നത് ? [Ms word-l kriyettu cheyyunna phayalukal ariyappedunnathu ? ]

Answer: ഡോക്യുമെന്റ് [Dokyumentu]

33813. Ms word-ൽ ഡോക്യുമെന്റ് എന്നാൽ ? [Ms word-l dokyumentu ennaal ? ]

Answer: ക്രിയേറ്റ് ചെയ്യുന്ന ഫയലുകൾ [Kriyettu cheyyunna phayalukal]

33814. ’Ctrl+Z’ എന്ന കിബോർഡ് ഷോർട്ട്കട്ട് ഏന്തിനുവേണ്ടിയാണ് ? [’ctrl+z’ enna kibordu shorttkattu enthinuvendiyaanu ? ]

Answer: അൺഡൂ(undo) [Andoo(undo)]

33815. അൺഡൂ(undo) ചെയ്യാനുള്ള കിബോർഡ് ഷോർട്ട്കട്ട്? [Andoo(undo) cheyyaanulla kibordu shorttkattu? ]

Answer: ’Ctrl+Z’

33816. Ms excel 2003-ന്റെ വർക്ക് ഷീറ്റിൽ എത്ര columns ഉണ്ട് ? [Ms excel 2003-nte varkku sheettil ethra columns undu ? ]

Answer: 256

33817. Powered by intellect, driven by values എന്നത് ആരുടെ മുദ്രവാക്യാമാണ്? [Powered by intellect, driven by values ennathu aarude mudravaakyaamaan? ]

Answer: ഇൻഫോസിസ് [Inphosisu]

33818. ഇൻഫോസിസിന്റെ മുദ്രവാക്യം? [Inphosisinte mudravaakyam? ]

Answer: Powered by intellect, driven by values

33819. Microsoft-ന്റെ ആപ്തവാക്യം [Microsoft-nte aapthavaakyam ]

Answer: Be what’s next

33820. ’what’s next’ ആരുടെ ആപ്തവാക്യം? [’what’s next’ aarude aapthavaakyam? ]

Answer: Microsoft

33821. wipro-യുടെ ആപ്തവാക്യം [Wipro-yude aapthavaakyam ]

Answer: Applying Thoughts

33822. ’Applying Thoughts’ ആരുടെ ആപ്തവാക്യം? [’applying thoughts’ aarude aapthavaakyam? ]

Answer: wipro

33823. Ubuntu-ൽ സ്​​പ്രെ​​​ഡ് ഷീറ്റ് സോഫ്റ്റ് വെയർ ? [Ubuntu-l s​​pre​​​du sheettu sophttu veyar ? ]

Answer: Open office writer

33824. Open office writer ഏത് OS-ലെ സ്​​പ്രെ​​​ഡ് ഷീറ്റ് സോഫ്റ്റ് വെയർ ആണ് ? [Open office writer ethu os-le s​​pre​​​du sheettu sophttu veyar aanu ? ]

Answer: Ubuntu

33825. Open office writer എന്നാൽ ? [Open office writer ennaal ? ]

Answer: Ubuntu-ൽ സ്​​പ്രെ​​​ഡ് ഷീറ്റ് സോഫ്റ്റ് വെയർ [Ubuntu-l s​​pre​​​du sheettu sophttu veyar]

33826. GIMP-ന്റെ പൂർണരൂപം? [Gimp-nte poornaroopam? ]

Answer: GNU Image Manipulation Programme

33827. MS Word-നു പകരം Linux-ൽ ഉപയോഗിക്കുന്ന സോഫ്റ്റ്വെയർ? [Ms word-nu pakaram linux-l upayogikkunna sophttveyar? ]

Answer: Open office calc

33828. Open office calc ഉപയോഗിക്കുന്ന OS ഏത് ? [Open office calc upayogikkunna os ethu ? ]

Answer: Linux

33829. Open office calc എന്നാൽ എന്ത് ? [Open office calc ennaal enthu ? ]

Answer: MS Word-നു പകരം Linux-ൽ ഉപയോഗിക്കുന്ന സോഫ്റ്റ്വെയർ [Ms word-nu pakaram linux-l upayogikkunna sophttveyar]

33830. Internet Explorer എന്ന web browser വികസിപ്പിച്ചെടുത്തത് ? [Internet explorer enna web browser vikasippicchedutthathu ? ]

Answer: Microsoft

33831. Microsoft വികസിപ്പിച്ചെടുത്ത web browser? [Microsoft vikasippiccheduttha web browser? ]

Answer: Internet Explorer

33832. ഏത് കമ്പനിയുടെ ഓപ്പറേറ്റിംഗ് സിസ്റ്റമാണ് Android? [Ethu kampaniyude opparettimgu sisttamaanu android? ]

Answer: Google

33833. Google-ന്റെ ഒരു ഓപ്പറേറ്റിംഗ് സിസ്റ്റമാണ് : [Google-nte oru opparettimgu sisttamaanu : ]

Answer: Android

33834. Leopards,SnowLeopards,Mountain Lion,mavericksഎന്നിവ ഏത് ഓപ്പറേറ്റിംഗ് സിസ്റ്റംത്തിന്റെ വേർഷനാണ് ? [Leopards,snowleopards,mountain lion,mavericksenniva ethu opparettimgu sisttamtthinte vershanaanu ? ]

Answer: Open office impress

33835. Open office impress-ന്റെ വേർഷനുകളാണ്: [Open office impress-nte vershanukalaan: ]

Answer: Leopards,SnowLeopards,Mountain Lion,mavericks

33836. marshmallow ഏത് ഓപ്പറേറ്റിംഗ് സിസ്റ്റംത്തിന്റെ വേർഷനാണ്? [Marshmallow ethu opparettimgu sisttamtthinte vershanaan? ]

Answer: Android

33837. Android ഓപ്പറേറ്റിംഗ് സിസ്റ്റംത്തിന്റെ ഒരു വേർഷനാണ്: [Android opparettimgu sisttamtthinte oru vershanaan: ]

Answer: marshmallow

33838. ചൈന പുതുതായി കണ്ടത്തിയ ലോകത്തെ ഏറ്റവും വേഗതയേറിയ സൂപ്പർ കമ്പ്യൂട്ടർ ? [Chyna puthuthaayi kandatthiya lokatthe ettavum vegathayeriya sooppar kampyoottar ? ]

Answer: സൺവേ തായ് ഹലൈ [Sanve thaayu haly]

33839. ലോകത്തെ ഏറ്റവും വേഗതയേറിയ സൂപ്പർ കമ്പ്യൂട്ടർ സൺവേ തായ് ഹലൈ കണ്ടു പിടിച്ച രാജ്യം ? [Lokatthe ettavum vegathayeriya sooppar kampyoottar sanve thaayu haly kandu pidiccha raajyam ? ]

Answer: ചൈന [Chyna]

33840. ഇപ്പോഴത്തെ കേരളത്തിലെ ജനസംഖ്യഎത്ര? [Ippozhatthe keralatthile janasamkhyaethra? ]

Answer: 34.8 million

33841. കേരളത്തിലെ പുരുഷ ജനസംഖ്യ എത്ര? [Keralatthile purusha janasamkhya ethra? ]

Answer: പുരുഷന്മാർ : 16027412 (48%) ) [Purushanmaar : 16027412 (48%) ) ]

33842. കേരളത്തിലെ സ്രീത്രീ ജനസംഖ്യ എത്ര? [Keralatthile sreethree janasamkhya ethra? ]

Answer: സ്രീത്രീകൾ : 17378649 (52:0%) [Sreethreekal : 17378649 (52:0%)]

33843. കേരളത്തിലെ ആകെ പുരുഷ സാക്ഷരത എത്ര? [Keralatthile aake purusha saaksharatha ethra? ]

Answer: 96.1%

33844. കേരളത്തിലെ ആകെ സ്രീത്രീ സാക്ഷരത എത്ര? [Keralatthile aake sreethree saaksharatha ethra? ]

Answer: 92.07%

33845. കേരളത്തിലെ ആകെ സാക്ഷരത എത്ര? [Keralatthile aake saaksharatha ethra? ]

Answer: 94%

33846. പ്രാചീനകാലത്തെ തമിഴകം എന്നറിയപ്പെട്ടിരുന്ന സ്ഥലമേതാണ്? [Praacheenakaalatthe thamizhakam ennariyappettirunna sthalamethaan? ]

Answer: ആന്ധ്രാപ്രദേശിലെ തിരുപ്പതി (വേങ്കടം) മുതൽ കന്യാകുമാരി (കുമരി) വരെയുള്ള പ്രദേശമായിരുന്നു [Aandhraapradeshile thiruppathi (venkadam) muthal kanyaakumaari (kumari) vareyulla pradeshamaayirunnu]

33847. ആന്ധ്രാപ്രദേശിലെ തിരുപ്പതി (വേങ്കടം) മുതൽ കന്യാകുമാരി (കുമരി) വരെയുള്ള പ്രദേശം പ്രാചീനകാലത്ത് ഏതു പേരിലാണ് അറിയപ്പെട്ടിരുന്നത്? [Aandhraapradeshile thiruppathi (venkadam) muthal kanyaakumaari (kumari) vareyulla pradesham praacheenakaalatthu ethu perilaanu ariyappettirunnath? ]

Answer: തമിഴകം [Thamizhakam]

33848. ’സംഘസാഹിത്യം’ എന്നാലെന്ത്? [’samghasaahithyam’ ennaalenthu? ]

Answer: പഴന്തമിഴ് പാട്ടുകളുടെ സമാഹാരങ്ങളാണ് സംഘസാഹിത്യം എന്ന് അറിയപ്പെടുന്നത് [Pazhanthamizhu paattukalude samaahaarangalaanu samghasaahithyam ennu ariyappedunnathu ]

33849. പഴന്തമിഴ് പാട്ടുകളുടെ സമാഹാരങ്ങൾ ഏത് പേരിലാണ് അറിയപ്പെടുന്നത്? [Pazhanthamizhu paattukalude samaahaarangal ethu perilaanu ariyappedunnath? ]

Answer: സംഘസാഹിത്യം [Samghasaahithyam ]

33850. സംഘകാല കൃതികൾ ഏവ? [Samghakaala kruthikal eva? ]

Answer: Ans: തൊൽക്കാപ്പിയം, നറ്റിണെെ, കുറുന്തൊകെ, ഐങ്കറുനൂറ് ,പതിറ്റുപ്പത്ത്, അകനാനൂറ് ,പുറനാനൂറ്, പരിപാടൽ, കലിത്തൊകൈ, തിരുക്കുറൽ, ചിലപ്പതികാരം, മണിമേഖല [Ans: tholkkaappiyam, nattinee, kurunthoke, ainkarunooru ,pathittuppatthu, akanaanooru ,puranaanooru, paripaadal, kalitthoky, thirukkural, chilappathikaaram, manimekhala]
<<= Back Next =>>
Terms And Service:We do not guarantee the accuracy of available data ..We Provide Information On Public Data.. Please consult an expert before using this data for commercial or personal use | Powered By:Omega Web Solutions
© 2002-2017 Omega Education PVT LTD...Privacy | Terms And Conditions
Question ANSWER With Solution