<<= Back
Next =>>
You Are On Question Answer Bank SET 677
33851. തൊൽക്കാപ്പിയം, നറ്റിണെെ, കുറുന്തൊകെ, ഐങ്കറുനൂറ് ,പതിറ്റുപ്പത്ത്, അകനാനൂറ് ,പുറനാനൂറ്, പരിപാടൽ, കലിത്തൊകൈ, തിരുക്കുറൽ, ചിലപ്പതികാരം, മണിമേഖല എന്നിവ ഏതു പേരിലാണ് അറിയപ്പെടുന്നത്?
[Tholkkaappiyam, nattinee, kurunthoke, ainkarunooru ,pathittuppatthu, akanaanooru ,puranaanooru, paripaadal, kalitthoky, thirukkural, chilappathikaaram, manimekhala enniva ethu perilaanu ariyappedunnath?
]
Answer: Ans:സംഘകാല കൃതികൾ എന്ന പേരിൽ
[Ans:samghakaala kruthikal enna peril
]
33852. ’തൊൽക്കാപ്പിയം’ ഏതു കാലഘട്ടത്തിലെ കൃതിയാണ്?
[’tholkkaappiyam’ ethu kaalaghattatthile kruthiyaan?
]
Answer: സംഘകാല കൃതി [Samghakaala kruthi]
33853. ’നറ്റിണെെ’ ഏതു കാലഘട്ടത്തിലെ കൃതിയാണ്?
[’nattinee’ ethu kaalaghattatthile kruthiyaan?
]
Answer: സംഘകാല കൃതി [Samghakaala kruthi]
33854. ’കുറുന്തൊകെ’ ഏതു കാലഘട്ടത്തിലെ കൃതിയാണ്?
[’kurunthoke’ ethu kaalaghattatthile kruthiyaan?
]
Answer: സംഘകാല കൃതി
[Samghakaala kruthi
]
33855. ’ഐങ്കറുനൂറ്’ ഏതു കാലഘട്ടത്തിലെ കൃതിയാണ്?
[’ainkarunoor’ ethu kaalaghattatthile kruthiyaan?
]
Answer: സംഘകാല കൃതി [Samghakaala kruthi]
33856. ’പതിറ്റുപ്പത്ത്’ ഏതു കാലഘട്ടത്തിലെ കൃതിയാണ്?
[’pathittuppatthu’ ethu kaalaghattatthile kruthiyaan?
]
Answer: സംഘകാല കൃതി [Samghakaala kruthi]
33857. ’അകനാനൂറ്’ ഏതു കാലഘട്ടത്തിലെ കൃതിയാണ്?
[’akanaanoor’ ethu kaalaghattatthile kruthiyaan?
]
Answer: സംഘകാല കൃതി [Samghakaala kruthi]
33858. ‘പുറനാനൂറ്’ ഏതു കാലഘട്ടത്തിലെ കൃതിയാണ്?
[‘puranaanoor’ ethu kaalaghattatthile kruthiyaan?
]
Answer: സംഘകാല കൃതി [Samghakaala kruthi]
33859. ’പരിപാടൽ’ ഏതു കാലഘട്ടത്തിലെ കൃതിയാണ്?
[’paripaadal’ ethu kaalaghattatthile kruthiyaan?
]
Answer: സംഘകാല കൃതി [Samghakaala kruthi]
33860. ’കലിത്തൊകൈ’ ഏതു കാലഘട്ടത്തിലെ കൃതിയാണ്?
[’kalitthoky’ ethu kaalaghattatthile kruthiyaan?
]
Answer: സംഘകാല കൃതി [Samghakaala kruthi]
33861. ’തിരുക്കുറൽ’ ഏതു കാലഘട്ടത്തിലെ കൃതിയാണ്?
[’thirukkural’ ethu kaalaghattatthile kruthiyaan?
]
Answer: സംഘകാല കൃതി
[Samghakaala kruthi
]
33862. ’ചിലപ്പതികാരം’ ഏതു കാലഘട്ടത്തിലെ കൃതിയാണ്?
[’chilappathikaaram’ ethu kaalaghattatthile kruthiyaan?
]
Answer: സംഘകാല കൃതി [Samghakaala kruthi]
33863. ’മണിമേഖല’ ഏതു കാലഘട്ടത്തിലെ കൃതിയാണ്?
[’manimekhala’ ethu kaalaghattatthile kruthiyaan?
]
Answer: സംഘകാല കൃതി [Samghakaala kruthi]
33864. പ്രേമസംബന്ധമായ ഇതിവൃത്തമുള്ള പാട്ടുകൾ ഏതു പേരിലാണ് അറിയപ്പെടുന്നത്?
[Premasambandhamaaya ithivrutthamulla paattukal ethu perilaanu ariyappedunnath?
]
Answer: 'അകം’ കൃതികൾ
['akam’ kruthikal
]
33865. 'അകം’ കൃതികൾ എന്നാലെന്ത്?
['akam’ kruthikal ennaalenthu?
]
Answer: പ്രേമസംബന്ധമായ ഇതിവൃത്തമുള്ള പാട്ടുകളെയാണ് 'അകം’ കൃതികൾ എന്ന് പറയുന്നത് [Premasambandhamaaya ithivrutthamulla paattukaleyaanu 'akam’ kruthikal ennu parayunnathu]
33866. 'അകം’ കൃതികൾ ഏതെല്ലാം?
['akam’ kruthikal ethellaam?
]
Answer: അകനാനൂറ്, നറ്റിണെെ,ഐങ്കറുനൂറ് [Akanaanooru, nattinee,ainkarunooru]
33867. അകനാനൂറ് എന്ന കൃതി ഏതു വിഭാഗത്തിൽ പെടുന്നു?
[Akanaanooru enna kruthi ethu vibhaagatthil pedunnu?
]
Answer: 'അകം’ കൃതികളിൽ ['akam’ kruthikalil]
33868. നറ്റിണെെ എന്ന കൃതി ഏതു വിഭാഗത്തിൽ പെടുന്നു?
[Nattinee enna kruthi ethu vibhaagatthil pedunnu?
]
Answer: 'അകം’ കൃതികളിൽ ['akam’ kruthikalil]
33869. ഐങ്കറുനൂറ് എന്ന കൃതി ഏതു വിഭാഗത്തിൽ പെടുന്നു?
[Ainkarunooru enna kruthi ethu vibhaagatthil pedunnu?
]
Answer: 'അകം’ കൃതികളിൽ ['akam’ kruthikalil]
33870. 54.സൺവേ തായ് ഹലൈ കമ്പ്യൂട്ടർ അറിയപ്പെടുന്നത് ?
[54. Sanve thaayu haly kampyoottar ariyappedunnathu ?
]
Answer: ലോകത്തെ ഏറ്റവും വേഗതയേറിയ സൂപ്പർ കമ്പ്യൂട്ടർ [Lokatthe ettavum vegathayeriya sooppar kampyoottar]
33871. കമ്പ്യൂട്ടർ മൗസിന്റെ പിതാവ്?
[Kampyoottar mausinte pithaav?
]
Answer: ഡഗ്ലസ് എംഗൽബർട്ട് [Daglasu emgalbarttu]
33872. ഡഗ്ലസ് എംഗൽബർട്ട് അറിയപ്പെടുന്നത് ?
[Daglasu emgalbarttu ariyappedunnathu ?
]
Answer: കമ്പ്യൂട്ടർ മൗസിന്റെ പിതാവ് [Kampyoottar mausinte pithaavu]
33873. ഒരു വെബ്പേജിലെ പ്രധാന പേജ് ഏത് പേരിലറിയപ്പെടുന്നു?
[Oru vebpejile pradhaana peju ethu perilariyappedunnu?
]
Answer: ഹോം പേജ് [Heaam peju]
33874. ഒരു വെബ്പേജിലെ ഹോം പേജ് എന്നാൽ എന്ത് ?
[Oru vebpejile heaam peju ennaal enthu ?
]
Answer: വെബ്പേജിലെ പ്രധാന പേജ് [Vebpejile pradhaana peju]
33875. ഒരു ഡാറ്റാ ബേസിൽ നിന്നോ നെറ്റ് വർക്കിൽ നിന്നോ ഡാറ്റാ സെർച്ച് ചെയ്യുന്ന പ്രക്രിയ?
[Oru daattaa besil ninno nettu varkkil ninno daattaa sercchu cheyyunna prakriya?
]
Answer: ബ്രൗസ് [Brausu]
33876. ബ്രൗസ് പ്രക്രിയ എന്താണ് ?
[Brausu prakriya enthaanu ?
]
Answer: ഒരു ഡാറ്റാ ബേസിൽ നിന്നോ നെറ്റ് വർക്കിൽ നിന്നോ ഡാറ്റാ സെർച്ച് ചെയ്യുന്ന പ്രക്രിയ [Oru daattaa besil ninno nettu varkkil ninno daattaa sercchu cheyyunna prakriya]
33877. സ്വന്തം രചനകൾ വെബ്പേജുകളായി പ്രസിദ്ധീകരിക്കാൻ സഹായിക്കുന്ന ഇൻറർനെറ്റ് സംവിധാനം?
[Svantham rachanakal vebpejukalaayi prasiddheekarikkaan sahaayikkunna inrarnettu samvidhaanam?
]
Answer: ബ്ലോഗ് [Blogu]
33878. ബ്ലോഗ് എന്നാൽ എന്ത് ?
[Blogu ennaal enthu ?
]
Answer: സ്വന്തം രചനകൾ വെബ്പേജുകളായി പ്രസിദ്ധീകരിക്കാൻ സഹായിക്കുന്ന ഇൻറർനെറ്റ് സംവിധാനം [Svantham rachanakal vebpejukalaayi prasiddheekarikkaan sahaayikkunna inrarnettu samvidhaanam]
33879. ഇന്ത്യൻ വിവരസാങ്കേതിക വിദ്യയുടെ പിതാവ്?
[Inthyan vivarasaankethika vidyayude pithaav?
]
Answer: രാജീവ് ഗാന്ധി [Raajeevu gaandhi]
33880. ഏതെല്ലാം വിഷയങ്ങളെ ആസ്പദമാക്കിയാണ് പുറംപാട്ടുകൾ രചിക്കപ്പെടുന്നത്?
[Ethellaam vishayangale aaspadamaakkiyaanu purampaattukal rachikkappedunnath?
]
Answer: രാജ്യതന്ത്രം, യുദ്ധം, സൈന്യം, ദാനം, കീർത്തി [Raajyathanthram, yuddham, synyam, daanam, keertthi]
33881. രാജ്യതന്ത്രം, യുദ്ധം, സൈന്യം, ദാനം, കീർത്തി എന്നീ വിഷയങ്ങളെ ആസ്പദമാക്കി രചിക്കപ്പെടുന്ന കൃതി വിഭാഗത്തിന്റെ പേരെന്താണ്?
[Raajyathanthram, yuddham, synyam, daanam, keertthi ennee vishayangale aaspadamaakki rachikkappedunna kruthi vibhaagatthinte perenthaan?
]
Answer: പുറംപാട്ടുകൾ [Purampaattukal]
33882. പുറനാനൂറ് ,പതിറ്റുപ്പത്ത് എന്നെ കൃതികൾ എന്തിന്റെ ഉദാഹരണങ്ങളാണ്?
[Puranaanooru ,pathittuppatthu enne kruthikal enthinte udaaharanangalaan?
]
Answer: പുറംപാട്ടുകളുടെ [Purampaattukalude]
33883. സംഘകാല തമിഴകത്തെ എത്ര മണ്ഡലങ്ങളായിട്ടായിരുന്നു തരം തിരിച്ചിരുന്നത്?
[Samghakaala thamizhakatthe ethra mandalangalaayittaayirunnu tharam thiricchirunnath?
]
Answer: അഞ്ച് [Anchu]
33884. സംഘകാല തമിഴകത്തെ അഞ്ച് മണ്ഡലങ്ങൾ ഏതെല്ലാമാണ്?
[Samghakaala thamizhakatthe anchu mandalangal ethellaamaan?
]
Answer: തൊണ്ടെെമണ്ഡലം, ചോളം, പാണ്ഡ്യം, ചേരം, കൊങ്ങുനാട് [Thondeemandalam, cholam, paandyam, cheram, kongunaadu]
33885. തൊണ്ടെെമണ്ഡലം, ചോളം, പാണ്ഡ്യം, ചേരം, കൊങ്ങുനാട് എന്നീ പേരിൽ തരം തിരിച്ചിരിക്കുന്നത് എന്തിനെ ആണ് ?
[Thondeemandalam, cholam, paandyam, cheram, kongunaadu ennee peril tharam thiricchirikkunnathu enthine aanu ?
]
Answer: സംഘകാല തമിഴകത്തെ അഞ്ച് മണ്ഡലങ്ങളെ [Samghakaala thamizhakatthe anchu mandalangale]
33886. ഇന്നത്തെ കേരളത്തിന്റെ ഭാഗമായ നാടുകൾ പണ്ട് ഏത് മണ്ഡലത്തിലായിരുന്നു?
[Innatthe keralatthinte bhaagamaaya naadukal pandu ethu mandalatthilaayirunnu?
]
Answer: ചേര മണ്ഡലത്തിലായിരുന്നു [Chera mandalatthilaayirunnu]
33887. തമിഴകത്തെ ഐന്തിണെെകൾ ഏതെല്ലാം?
[Thamizhakatthe ainthineekal ethellaam?
]
Answer: മൂല്ലെെ, കുറിഞ്ഞി, പാലെെ, മരുതം, നെയ്തൽ എന്നിവ [Moollee, kurinji, paalee, marutham, neythal enniva]
33888. ’മൂല്ലെെ’ എന്നാലെന്ത്?
[’moollee’ ennaalenthu?
]
Answer: തമിഴകത്തെ ഐന്തിണെെ [Thamizhakatthe ainthinee]
33889. ’കുറിഞ്ഞി ’ എന്നാലെന്ത്?
[’kurinji ’ ennaalenthu?
]
Answer: തമിഴകത്തെ ഐന്തിണെെ [Thamizhakatthe ainthinee]
33890. ’പാലെെ’ എന്നാലെന്ത്?
[’paalee’ ennaalenthu?
]
Answer: തമിഴകത്തെ ഐന്തിണെെ [Thamizhakatthe ainthinee]
33891. ’മരുതം’ എന്നാലെന്ത്?
[’marutham’ ennaalenthu?
]
Answer: തമിഴകത്തെ ഐന്തിണെെ [Thamizhakatthe ainthinee]
33892. ’നെയ്തൽ’ എന്നാലെന്ത്?
[’neythal’ ennaalenthu?
]
Answer: തമിഴകത്തെ ഐന്തിണെെ [Thamizhakatthe ainthinee]
33893. തമിഴകത്തെ ഐന്തിണെെകൾ എന്തിന്റെ അടിസ്ഥാനത്തിലായിരുന്നു വിഭജിച്ചിരുന്നത്?
[Thamizhakatthe ainthineekal enthinte adisthaanatthilaayirunnu vibhajicchirunnath?
]
Answer: ഭൂപ്രകൃതിക്കനുസരിച്ചായിരുന്നു ഈ വിഭജനം
[Bhooprakruthikkanusaricchaayirunnu ee vibhajanam
]
33894. മൂല്ലെെയിലെ ജനങ്ങളുടെ ഉപജീവനമാർഗം എന്തായിരുന്നു?
[Moolleeyile janangalude upajeevanamaargam enthaayirunnu?
]
Answer: മൂല്ലെെയിൽ കന്നുകാലികളെ വളർത്തി ജനങ്ങൾ ജീവിച്ചു
[Moolleeyil kannukaalikale valartthi janangal jeevicchu
]
33895. കുറിഞ്ഞിയിലെ ജനങ്ങളുടെ ഉപജീവനമാർഗം എന്തായിരുന്നു?
[Kurinjiyile janangalude upajeevanamaargam enthaayirunnu?
]
Answer: കുറിഞ്ഞിയിൽ വേട്ടയാടി ജനങ്ങൾ ജീവിച്ചു
[Kurinjiyil vettayaadi janangal jeevicchu
]
33896. പാലൈയിലെ ജനങ്ങളുടെ ഉപജീവനമാർഗം എന്തായിരുന്നു?
[Paalyyile janangalude upajeevanamaargam enthaayirunnu?
]
Answer: പാലൈയിൽ കവർച്ച നടത്തി ജനങ്ങൾ ജീവിച്ചു
[Paalyyil kavarccha nadatthi janangal jeevicchu
]
33897. മരുതത്തിലെ ജനങ്ങളുടെ ഉപജീവനമാർഗം എന്തായിരുന്നു?
[Maruthatthile janangalude upajeevanamaargam enthaayirunnu?
]
Answer: മരുതത്തിൽ കൃഷിചെയ്തു ജനങ്ങൾ ജീവിച്ചു. [Maruthatthil krushicheythu janangal jeevicchu.]
33898. നെയ്തലിലെ ജനങ്ങളുടെ ഉപജീവനമാർഗം എന്തായിരുന്നു?
[Neythalile janangalude upajeevanamaargam enthaayirunnu?
]
Answer: നെയ്തൽ നിലങ്ങളിൽ മീൻപിടിച്ചും ,ഉപ്പുണ്ടാക്കിയും ജനങ്ങൾ ജീവിച്ചു
[Neythal nilangalil meenpidicchum ,uppundaakkiyum janangal jeevicchu
]
33899. ’നൊടുത്തൽ’ എന്നാലെന്ത്?
[’nodutthal’ ennaalenthu?
]
Answer: സാധനങ്ങൾക്ക് പകരം സാധനങ്ങൾ കൈമാറ്റം
ചെയ്യുന്ന സംഘകാല രീതിയാണ് നൊടുത്തൽ [Saadhanangalkku pakaram saadhanangal kymaattam
cheyyunna samghakaala reethiyaanu nodutthal]
33900. ’നൊടുത്തൽ’ ഏതു കാലഘട്ടത്തിലാണ് നിലനിന്നിരുന്നത്?
[’nodutthal’ ethu kaalaghattatthilaanu nilaninnirunnath?
]
Answer: സംഘകാലത്ത് [Samghakaalatthu]
<<= Back
Next =>>
Terms And Service:We do not guarantee the accuracy of available data ..We Provide Information On Public Data.. Please consult an expert before using this data for commercial or personal use | Powered By:Omega Web Solutions
© 2002-2017 Omega Education PVT LTD...Privacy | Terms And Conditions
Question ANSWER With Solution