<<= Back Next =>>
You Are On Question Answer Bank SET 678

33901. ചേരർ, പാണ്ഡ്യർ, ചോളർ എന്നിവർ ഏതു കാലഘട്ടത്തിലെ രാജവംശക്കാർ ആണ്? [Cherar, paandyar, cholar ennivar ethu kaalaghattatthile raajavamshakkaar aan? ]

Answer: സംഘകാല രാജവംശങ്ങൾ [Samghakaala raajavamshangal]

33902. ചേരർ, പാണ്ഡ്യർ, ചോളർ എന്നീ സംഘകാല രാജവംശങ്ങൾ ഏതു പേരിലാണ് അറിയപ്പെട്ടിരുന്നത്? [Cherar, paandyar, cholar ennee samghakaala raajavamshangal ethu perilaanu ariyappettirunnath? ]

Answer: 'മൂവേന്തന്മാർ' എന്ന പേരിലാണ് അറിയപ്പെട്ടിരുന്നത് ['mooventhanmaar' enna perilaanu ariyappettirunnathu]

33903. 'മൂവേന്തന്മാർ' എന്ന പേരിൽ അറിയപ്പെട്ടിരുന്നത് ഏതെല്ലാം രാജവംശങ്ങൾ ആയിരുന്നു? ['mooventhanmaar' enna peril ariyappettirunnathu ethellaam raajavamshangal aayirunnu? ]

Answer: ചേരർ, പാണ്ഡ്യർ, ചോളർ എന്നീ സംഘകാല രാജവംശങ്ങൾ [Cherar, paandyar, cholar ennee samghakaala raajavamshangal]

33904. ചേരന്മാരുടെ തലസ്ഥാനം എവിടെയാണ്? [Cheranmaarude thalasthaanam evideyaan? ]

Answer: മുചിരി [Muchiri]

33905. പാണ്ഡ്യരുടെ തലസ്ഥാനം എവിടെയാണ്? [Paandyarude thalasthaanam evideyaan? ]

Answer: മധുരെ [Madhure]

33906. മുചിരി ആരുടെ തലസ്ഥാനം ആണ്? [Muchiri aarude thalasthaanam aan? ]

Answer: ചേരന്മാരുടെ തലസ്ഥാനം [Cheranmaarude thalasthaanam ]

33907. മധുരെ ആരുടെ തലസ്ഥാനം ആണ്? [Madhure aarude thalasthaanam aan? ]

Answer: പാണ്ഡ്യരുടെ തലസ്ഥാനം [Paandyarude thalasthaanam]

33908. ചോളന്മാരുടെ തലസ്ഥാനം എവിടെയാണ്? [Cholanmaarude thalasthaanam evideyaan? ]

Answer: ഉറൈയൂർ [Uryyoor]

33909. ഉറൈയൂർ ആരുടെ തലസ്ഥാനം ആണ്? [Uryyoor aarude thalasthaanam aan? ]

Answer: ചോളന്മാരുടെ തലസ്ഥാനം [Cholanmaarude thalasthaanam ]

33910. സംഘകാല തമിഴകത്തെ ഐന്തിണെെകളിൽ ഒന്നായ മുല്ലെ എന്നാൽ എന്താണ്? [Samghakaala thamizhakatthe ainthineekalil onnaaya mulle ennaal enthaan? ]

Answer: പുൽമേടുകളും കുറ്റിക്കാടുകളും നിറഞ്ഞവ [Pulmedukalum kuttikkaadukalum niranjava]

33911. സംഘകാല തമിഴകത്തെ ഐന്തിണെെകളിൽ ഒന്നായ കുറിഞ്ഞി എന്നാൽ എന്താണ്? [Samghakaala thamizhakatthe ainthineekalil onnaaya kurinji ennaal enthaan? ]

Answer: മലകൾ നിറഞ്ഞകാട്ടുപ്രദേശങ്ങൾ [Malakal niranjakaattupradeshangal]

33912. സംഘകാല തമിഴകത്തെ ഐന്തിണെെകളിൽ ഒന്നായ പാലൈ എന്നാൽ എന്താണ്? [Samghakaala thamizhakatthe ainthineekalil onnaaya paaly ennaal enthaan? ]

Answer: ഫലപുഷ്ടിയില്ലാത്ത ഊഷരഭൂമി [Phalapushdiyillaattha oosharabhoomi]

33913. സംഘകാല തമിഴകത്തെ ഐന്തിണെെകളിൽ ഒന്നായ നെയ്തൽ എന്നാൽ എന്താണ്? [Samghakaala thamizhakatthe ainthineekalil onnaaya neythal ennaal enthaan? ]

Answer: :സമുദ്രതീര പ്രദേശം [:samudratheera pradesham]

33914. രാജീവ് ഗാന്ധി അറിയപ്പെട്ടിരുന്നത് ? [Raajeevu gaandhi ariyappettirunnathu ? ]

Answer: ഇന്ത്യൻ വിവരസാങ്കേതിക വിദ്യയുടെ പിതാവ് [Inthyan vivarasaankethika vidyayude pithaavu]

33915. ജി.പി.എസ് (global positioning system) വികസിപ്പിച്ചെടുത്ത രാജ്യം? [Ji. Pi. Esu (global positioning system) vikasippiccheduttha raajyam? ]

Answer: യു.എസ്.എ [Yu. Esu. E]

33916. ജി.പി.എസ്-ന്റെ പൂർണരൂപം? [Ji. Pi. Es-nte poornaroopam? ]

Answer: global positioning system

33917. ഏറ്റവും കൂടുതൽ റോബോട്ടുകൾ നിർമിക്കുകയും ഉപയോഗിക്കുകയും ചെയ്യുന്ന രാജ്യം? [Ettavum kooduthal robottukal nirmikkukayum upayogikkukayum cheyyunna raajyam? ]

Answer: ജപ്പാൻ [Jappaan]

33918. ഇലക്ട്രോണിക് റെക്കോഡുകളെ സുരക്ഷിതമാക്കാനായി ഉപയോഗിക്കുന്ന പ്രക്രിയ? [Ilakdroniku rekkodukale surakshithamaakkaanaayi upayogikkunna prakriya? ]

Answer: എൻക്രിപ്ഷൻ [Enkripshan]

33919. എൻക്രിപ്ഷൻ പ്രക്രിയ എന്നാൽ എന്ത് ? [Enkripshan prakriya ennaal enthu ? ]

Answer: ഇലക്ട്രോണിക് റെക്കോഡുകളെ സുരക്ഷിതമാക്കാനായി ഉപയോഗിക്കുന്ന പ്രക്രിയ [Ilakdroniku rekkodukale surakshithamaakkaanaayi upayogikkunna prakriya]

33920. കമ്പ്യൂട്ടറിലേക്ക് വിവരങ്ങൾ നൽകുമ്പോഴോ നൽകുന്നതിന് മുൻപോ മനഃപൂർവം അതിലെ ഡാറ്റ മാറ്റം വരുത്തുന്ന കുറ്റകൃത്യം? [Kampyoottarilekku vivarangal nalkumpozho nalkunnathinu munpo manapoorvam athile daatta maattam varutthunna kuttakruthyam? ]

Answer: Data Diddling.

33921. Data Diddling എന്നാൽ എന്ത് ? [Data diddling ennaal enthu ? ]

Answer: കമ്പ്യൂട്ടറിലേക്ക് വിവരങ്ങൾ നൽകുമ്പോഴോ നൽകുന്നതിന് മുൻപോ മനഃപൂർവം അതിലെ ഡാറ്റ മാറ്റം വരുത്തുന്ന കുറ്റകൃത്യം [Kampyoottarilekku vivarangal nalkumpozho nalkunnathinu munpo manapoorvam athile daatta maattam varutthunna kuttakruthyam]

33922. ഒരു യൂസറിന്റെ ഫയലുകളും ഡാറ്റയും അവരറിയാതെ വായിക്കുന്ന പ്രക്രിയയാണ്? [Oru yoosarinte phayalukalum daattayum avarariyaathe vaayikkunna prakriyayaan? ]

Answer: Snooping

33923. ആദ്യമൊബൈൽ ഫോൺ വൈറസ് ഏത്? [Aadyamobyl phon vyrasu eth? ]

Answer: Cabir

33924. Cabir വൈറസ് അറിയപ്പെടുന്നത് ? [Cabir vyrasu ariyappedunnathu ? ]

Answer: ‘ആദ്യമൊബൈൽ ഫോൺ വൈറസ്’ [‘aadyamobyl phon vyras’]

33925. ആദ്യ കമ്പ്യൂട്ടർ വൈറസാണ്? [Aadya kampyoottar vyrasaan? ]

Answer: ബ്രയിൻ [Brayin]

33926. ബ്രയിൻ വൈറസ് അറിയപ്പെടുന്നത് ? [Brayin vyrasu ariyappedunnathu ? ]

Answer: ആദ്യ കമ്പ്യൂട്ടർ വൈറസ് [Aadya kampyoottar vyrasu ]

33927. ഗാരി കാസ്പറോവിനെ ചെസ്സിൽ പരാജയപ്പെടു ത്തിയ കമ്പ്യൂട്ടർ ഏത്? [Gaari kaasparovine chesil paraajayappedu tthiya kampyoottar eth? ]

Answer: ഡീപ് ബ്ലൂ [Deepu bloo]

33928. ഡീപ് ബ്ലൂ കമ്പ്യൂട്ടർ അറിയപ്പെടുന്നത് ? [Deepu bloo kampyoottar ariyappedunnathu ? ]

Answer: ഗാരി കാസ്പറോവിനെ ചെസ്സിൽ പരാജയപ്പെടു ത്തിയ കമ്പ്യൂട്ടർ [Gaari kaasparovine chesil paraajayappedu tthiya kampyoottar]

33929. User കമ്പ്യൂട്ടറിൽനിന്ന് മറ്റു കമ്പ്യൂട്ടറിലേക്ക് ഫയലുകൾ കോപ്പി ചെയ്യുന്ന പ്രക്രിയ? [User kampyoottarilninnu mattu kampyoottarilekku phayalukal koppi cheyyunna prakriya? ]

Answer: അപ് ലോഡിങ് [Apu lodingu]

33930. അപ് ലോഡിങ് പ്രക്രിയ എന്നാൽ എന്ത് ? [Apu lodingu prakriya ennaal enthu ? ]

Answer: User കമ്പ്യൂട്ടറിൽനിന്ന് മറ്റു കമ്പ്യൂട്ടറിലേക്ക് ഫയലുകൾ കോപ്പി ചെയ്യുന്ന പ്രക്രിയ [User kampyoottarilninnu mattu kampyoottarilekku phayalukal koppi cheyyunna prakriya]

33931. ഇന്ത്യയിലെ ഏറ്റവും വലിയ ഇ- ഗവേണൻസ് പദ്ധതി? [Inthyayile ettavum valiya i- gavenansu paddhathi? ]

Answer: പാസ്പോർട്ട് സേവ [Paasporttu seva]

33932. EEPROM-ന്റെ പൂർണരൂപം? [Eeprom-nte poornaroopam? ]

Answer: ഇലക്ട്രിക്കലി ഇറേസിബിൾ പ്രോഗ്രാമബിൾ റീഡ് ഓൺലി മെമ്മറി [Ilakdrikkali iresibil prograamabil reedu onli memmari]

33933. മോഡത്തിന്റെ സ്പീഡ് സൂചിപ്പിക്കുന്നത് 56 kbps, 256 kbps എന്നിങ്ങനെയാണ്. എന്താണ് ഇതുകൊണ്ട് അർഥമാക്കുന്നത്? [Modatthinte speedu soochippikkunnathu 56 kbps, 256 kbps enninganeyaanu. Enthaanu ithukondu arthamaakkunnath? ]

Answer: ഡാറ്റ് ട്രാൻസ്റ്റർ സ്പീഡ് [Daattu draansttar speedu]

33934. ഡാറ്റ് ട്രാൻസ്റ്റർ സ്പീഡ് എന്നാൽ എന്ത് ? [Daattu draansttar speedu ennaal enthu ? ]

Answer: മോഡത്തിന്റെ സ്പീഡ് [Modatthinte speedu]

33935. ഒരു പ്രത്യേക ജോലി ചെയ്യാൻ വേണ്ടിയുള്ള ഒരു കൂട്ടം നിർദേശങ്ങളുടെ സമാഹരണമാണ്? [Oru prathyeka joli cheyyaan vendiyulla oru koottam nirdeshangalude samaaharanamaan? ]

Answer: സോഫ്റ്റ് വെയർ [Sophttu veyar]

33936. സോഫ്റ്റ് വെയർ എന്നാൽ എന്ത് ? [Sophttu veyar ennaal enthu ? ]

Answer: ഒരു പ്രത്യേക ജോലി ചെയ്യാൻ വേണ്ടിയുള്ള ഒരു കൂട്ടം നിർദേശങ്ങളുടെ സമാഹരണമാണ് [Oru prathyeka joli cheyyaan vendiyulla oru koottam nirdeshangalude samaaharanamaanu]

33937. ഒരു കൂട്ടം ഫയലുകളെ ശേഖരിച്ചുവെക്കാനാണ് - - - - - - - - - ഉപയോഗിക്കുന്നത്? [Oru koottam phayalukale shekharicchuvekkaanaanu - - - - - - - - - upayogikkunnath? ]

Answer: ഫോർഡർ [Phordar]

33938. ഫോർഡർ ഉപയോഗിക്കുന്നത് എന്തിന് ? [Phordar upayogikkunnathu enthinu ? ]

Answer: ഒരു കൂട്ടം ഫയലുകളെ ശേഖരിച്ചുവെക്കാൻ [Oru koottam phayalukale shekharicchuvekkaan]

33939. ഹാർഡ് ഡിസ്ക്, സി.ഡി., ഡി.വി.ഡി. തുടങ്ങിയവ ഏത്തരം മെമ്മറിക്ക് ഉദാഹരണമാണ്? [Haardu disku, si. Di., di. Vi. Di. Thudangiyava ettharam memmarikku udaaharanamaan? ]

Answer: സെക്കൻഡറി മെമ്മറി [Sekkandari memmari]

33940. സെക്കൻഡറി മെമ്മറിക്ക് ഉദാഹരണമാണ്? [Sekkandari memmarikku udaaharanamaan? ]

Answer: ഹാർഡ് ഡിസ്ക്, സി.ഡി., ഡി.വി.ഡി [Haardu disku, si. Di., di. Vi. Di]

33941. ഹാർഡ് ഡിസ്ക് ഏതു തരം മെമ്മറി ആണ് ? [Haardu disku ethu tharam memmari aanu ? ]

Answer: സെക്കൻഡറി മെമ്മറി [Sekkandari memmari]

33942. സി.ഡി ഏതു തരം മെമ്മറി ആണ് ? [Si. Di ethu tharam memmari aanu ?]

Answer: സെക്കൻഡറി മെമ്മറി. [Sekkandari memmari.]

33943. ഡി.വി.ഡി. ഏതു തരം മെമ്മറി ആണ് ? [Di. Vi. Di. Ethu tharam memmari aanu ?]

Answer: സെക്കൻഡറി മെമ്മറി. [Sekkandari memmari.]

33944. ടാലി സോഫ്റ്റ്വെയർ ഏത് മേഖലയുമായി ബന്ധപ്പെട്ടിരിക്കുന്നു? [Daali sophttveyar ethu mekhalayumaayi bandhappettirikkunnu? ]

Answer: അക്കൗണ്ടിങ് [Akkaundingu]

33945. അക്കൗണ്ടിങ് മേഖലയുമായി ബന്ധപ്പെട്ടിരിക്കുന്ന ഒരു സോഫ്റ്റ്വെയറാണ് : [Akkaundingu mekhalayumaayi bandhappettirikkunna oru sophttveyaraanu : ]

Answer: ടാലി [Daali]

33946. PDF-ന്റെ പൂർണരൂപം? [Pdf-nte poornaroopam? ]

Answer: പോർട്ടബിൾ ഡോക്യുമെൻറ്ഫോർമാറ്റ് [Porttabil dokyumenrphormaattu]

33947. ഇൻറർനെറ്റിൽനിന്ന് വിവരങ്ങൾ കണ്ടെത്താൻ സഹായിക്കുന്നത്? [Inrarnettilninnu vivarangal kandetthaan sahaayikkunnath? ]

Answer: സെർച്ച് എഞ്ചിൻ [Sercchu enchin]

33948. സെർച്ച് എഞ്ചിൻ എന്നാൽ എന്ത് ? [Sercchu enchin ennaal enthu ? ]

Answer: ഇൻറർനെറ്റിൽനിന്ന് വിവരങ്ങൾ കണ്ടെത്താൻ സഹായിക്കുന്നത് [Inrarnettilninnu vivarangal kandetthaan sahaayikkunnathu]

33949. എന്താണ് ഒരു അറ്റാച്ച്മെൻറ്? [Enthaanu oru attaacchmenr? ]

Answer: ഒരു ഇമെയിൽ സന്ദേശത്തിന്റെകൂടെ അയയ്ക്കുന്ന ഫയൽ [Oru imeyil sandeshatthintekoode ayaykkunna phayal]

33950. ഒരു ഇമെയിൽ സന്ദേശത്തിന്റെകൂടെ അയയ്ക്കുന്ന ഫയലിനു പറയപ്പെടുന്ന പേര് ? [Oru imeyil sandeshatthintekoode ayaykkunna phayalinu parayappedunna peru ? ]

Answer: അറ്റാച്ച്മെൻറ് [Attaacchmenru]
<<= Back Next =>>
Terms And Service:We do not guarantee the accuracy of available data ..We Provide Information On Public Data.. Please consult an expert before using this data for commercial or personal use | Powered By:Omega Web Solutions
© 2002-2017 Omega Education PVT LTD...Privacy | Terms And Conditions
Question ANSWER With Solution