<<= Back Next =>>
You Are On Question Answer Bank SET 679

33951. സ്കാനർ എന്ത്തരം ഉപകരണമാണ്? [Skaanar enttharam upakaranamaan? ]

Answer: ഇൻപുട്ട് [Inputtu]

33952. ഇൻപുട്ട് ഉപകരണത്തിനു ഉദാഹരണമാണ്? [Inputtu upakaranatthinu udaaharanamaan? ]

Answer: സ്കാനർ [Skaanar]

33953. JPG ഒരു ....... ആണ്? [Jpg oru ....... Aan? ]

Answer: ഗ്രാഫിക്സ് ഫയൽ എക്സ്റ്റൻഷൻ [Graaphiksu phayal eksttanshan]

33954. ഒരു ഗ്രാഫിക്സ് ഫയൽ എക്സ്റ്റൻഷനു ഉദാഹരണമാണ്? [Oru graaphiksu phayal eksttanshanu udaaharanamaan? ]

Answer: JPG

33955. എന്താണ് URL? [Enthaanu url? ]

Answer: വെബ് സൈറ്റ് അഡ്രസ്.(Uniform Resource Locator) [Vebu syttu adrasu.(uniform resource locator)]

33956. URL -ന്റെ പൂർണരൂപം? [Url -nte poornaroopam? ]

Answer: Uniform Resource Locator

33957. E- mail-ന്റെ ഉപജ്ഞാതാവ്? [E- mail-nte upajnjaathaav? ]

Answer: Ray Tomlinson (ഇന്ത്യൻ വംശജനായ ശിവ അയ്യാ ദുരൈയാണ് ആദ്യമായി e-mail എന്ന ആശയം മുന്നോട്ട് വെച്ചതെന്നും പറയപ്പെടുന്നു) [Ray tomlinson (inthyan vamshajanaaya shiva ayyaa duryyaanu aadyamaayi e-mail enna aashayam munnottu vecchathennum parayappedunnu)]

33958. Ray Tomlinson അറിയപ്പെടുന്നത് ? [Ray tomlinson ariyappedunnathu ? ]

Answer: E- mail-ന്റെ ഉപജ്ഞാതാവ് [E- mail-nte upajnjaathaavu ]

33959. ആദ്യമായി e-mail എന്ന ആശയം മുന്നോട്ട് വെച്ചതെന്നു പറയപ്പെടുന്ന ഇന്ത്യൻ വംശജൻ ? [Aadyamaayi e-mail enna aashayam munnottu vecchathennu parayappedunna inthyan vamshajan ? ]

Answer: ശിവ അയ്യാ ദുരൈ [Shiva ayyaa dury]

33960. Don’t be evil എന്നത് ? [Don’t be evil ennathu ? ]

Answer: Google-ന്റെ ആപ്തവാക്യം. [Google-nte aapthavaakyam. ]

33961. ഐ.ടി. ആക്ട് 2000 നിലവിൽ വന്നത്? [Ai. Di. Aakdu 2000 nilavil vannath? ]

Answer: 2000 ഒക്ടോബർ 17 [2000 okdobar 17]

33962. ഒരു കമ്പ്യൂട്ടറിലെയോ, നെറ്റ് വർക്കിലെയോ സുരക്ഷ ഭേദിച്ച് അതിലെ വിവരങ്ങൾ കണ്ടുപിടിക്കുന്ന പ്രക്രിയ? [Oru kampyoottarileyo, nettu varkkileyo suraksha bhedicchu athile vivarangal kandupidikkunna prakriya? ]

Answer: ഹാക്കിങ് [Haakkingu]

33963. സുമേറിയൻ നാഗരികതയുടെ ഭാഗമായി ഉടലെടുത്ത ലോകത്തിലെ ഏറ്റവും പഴക്കമുള്ള കായിക ഇനങ്ങളിൽ ഒന്ന് ? [Sumeriyan naagarikathayude bhaagamaayi udaleduttha lokatthile ettavum pazhakkamulla kaayika inangalil onnu ?]

Answer: ബോക്സിങ് [Boksingu]

33964. വൈറസ് പ്രോഗ്രാം നിർമിക്കുന്ന വ്യക്തികൾ അറിയപ്പെടുന്നത്? [Vyrasu prograam nirmikkunna vyakthikal ariyappedunnath? ]

Answer: വിക്സർ [Viksar]

33965. ’വിക്സർ ‘ എന്നത് ആരെ വിളിക്കപ്പെടുന്ന പേരാണ്? [’viksar ‘ ennathu aare vilikkappedunna peraan? ]

Answer: വൈറസ് പ്രോഗ്രാം നിർമിക്കുന്ന വ്യക്തികളെ [Vyrasu prograam nirmikkunna vyakthikale ]

33966. ഒരു കീബോർഡിന്റെ ഏറ്റവും മുകളിൽ ഇടത്തേ മൂലയ്ക്ക് ഏത് കീയാണുള്ളത്? [Oru keebordinte ettavum mukalil idatthe moolaykku ethu keeyaanullath? ]

Answer: Escape Key (Esc Key)

33967. കീബോർഡിലെ Escape Key (Esc Key) എവിടെയാണ് കാണാൻ സാധിക്കുക? [Keebordile escape key (esc key) evideyaanu kaanaan saadhikkuka? ]

Answer: കീബോർഡിന്റെ ഏറ്റവും മുകളിൽ ഇടത്തേ മൂലയിൽ [Keebordinte ettavum mukalil idatthe moolayil]

33968. CRT എന്നതിന്റെ പൂർണരൂപം? [Crt ennathinte poornaroopam? ]

Answer: Cathode Ray Tube

33969. Excel 2007 ന്റെ വർക്ക്ഷീറ്റിൽ എത്ര columns ഉണ്ടാകും? [Excel 2007 nte varkksheettil ethra columns undaakum? ]

Answer: 16384

33970. CTRL+V എന്നത് എന്തിനുപയോഗിക്കുന്ന കീബോർഡ് ഷോർട്ട്കട്ടാണ്? [Ctrl+v ennathu enthinupayogikkunna keebordu shorttkattaan? ]

Answer: Paste

33971. Paste ചെയ്യാൻ കീബോർഡിൽ ഉപയോഗിക്കുന്ന ഷോർട്ട് കീ എന്താണ്? [Paste cheyyaan keebordil upayogikkunna shorttu kee enthaan? ]

Answer: CTRL+V

33972. Millennium Bug എന്നറിയപ്പെടുന്നത് ? [Millennium bug ennariyappedunnathu ? ]

Answer: Y2K bug

33973. Y2K bug എന്ത് പേരിലാണ് അറിയപ്പെടുന്നത്? [Y2k bug enthu perilaanu ariyappedunnath? ]

Answer: Millennium Bug എന്ന പേരിൽ [Millennium bug enna peril ]

33974. ‘രേവതി’ എന്ന മലയാളം ലിപി പുറത്തിറക്കിയ ഇന്ത്യയിലെ കമ്പ്യൂട്ടർ കമ്പനി? [‘revathi’ enna malayaalam lipi puratthirakkiya inthyayile kampyoottar kampani?]

Answer: ഡി.ഡാക് [Di. Daaku]

33975. ഡി.ഡാക് എന്ന ഇന്ത്യൻ കമ്പനി പുറത്തിറക്കിയ മലയാളം ലിപി ഏതാണ്? [Di. Daaku enna inthyan kampani puratthirakkiya malayaalam lipi ethaan?]

Answer: രേവതി [Revathi]

33976. മൈക്രോസോഫ്റ്റ് എക്സൽ ഒരു..................................ആണ്? [Mykrosophttu eksal oru.................................. Aan?]

Answer: സ്പ്രെഡ്ഷീറ്റ് [Spredsheettu]

33977. USB എന്നതിന്റെ പൂർണരൂപം? [Usb ennathinte poornaroopam?]

Answer: യൂണിവേഴ്സൽ സീരിയൽ ബസ് [Yoonivezhsal seeriyal basu]

33978. കമ്പ്യൂട്ടറിൽ നിന്നും വിവരങ്ങൾ പുറത്തേക്ക് പോകാനുള്ള കവാടം എന്നറിയപ്പെടുന്നത്? [Kampyoottaril ninnum vivarangal puratthekku pokaanulla kavaadam ennariyappedunnath?]

Answer: പോർട്ട് [Porttu ]

33979. കമ്പൂട്ടറിന്റെ ’പോർട്ട്’ എന്നാലെന്ത്? [Kampoottarinte ’porttu’ ennaalenthu? ]

Answer: കമ്പ്യൂട്ടറിൽ നിന്നും വിവരങ്ങൾ പുറത്തേക്ക് പോകാനുള്ള കവാടം [Kampyoottaril ninnum vivarangal puratthekku pokaanulla kavaadam]

33980. ഒരു സ്ഥാപനത്തിൽ മാത്രം പ്രവർത്തിക്കുന്ന കമ്പ്യൂട്ടർ നെറ്റ്‌വർക്കിനെ വിളിക്കുന്ന പേര്? [Oru sthaapanatthil maathram pravartthikkunna kampyoottar nettvarkkine vilikkunna per? ]

Answer: ലോക്കൽ ഏരിയ നെറ്റ്‌വർക്ക് (LAN) [Lokkal eriya nettvarkku (lan)]

33981. LAN എന്നതിന്റെ പൂർണരൂപം എന്ത്? [Lan ennathinte poornaroopam enthu? ]

Answer: നെറ്റ്‌വർക്ക് [Nettvarkku]

33982. ലോക്കൽ ഏരിയ നെറ്റ്‌വർക്ക് എന്നാലെന്ത്? [Lokkal eriya nettvarkku ennaalenthu? ]

Answer: ഒരു സ്ഥാപനത്തിൽ മാത്രം പ്രവർത്തിക്കുന്ന കമ്പ്യൂട്ടർ നെറ്റ്‌വർക്കിനെ വിളിക്കുന്ന പേരാണ് ലോക്കൽ ഏരിയ നെറ്റ്‌വർക്ക് [Oru sthaapanatthil maathram pravartthikkunna kampyoottar nettvarkkine vilikkunna peraanu lokkal eriya nettvarkku]

33983. കമ്പ്യൂട്ടറിൽ ഇൻറർനെറ്റ് സൗകര്യം ലഭ്യമാക്കാൻ നാം ഉപയോഗിക്കുന്ന സോഫ്റ്റ് വെയർ ഏത്? [Kampyoottaril inrarnettu saukaryam labhyamaakkaan naam upayogikkunna sophttu veyar eth? ]

Answer: ആപ്പിക്കേഷൻ സോഫ്റ്റ് വെയർ [Aappikkeshan sophttu veyar]

33984. 2000 ഒക്ടോബർ 17 ൽ നിലവിൽ വന്ന ഐ.ടി. ആക്ട്?. [2000 okdobar 17 l nilavil vanna ai. Di. Aakd?. ]

Answer: ഐ.ടി. ആക്ട് 2000 [Ai. Di. Aakdu 2000]

33985. ഒരു കമ്പ്യൂട്ടറിലെയോ, നെറ്റ് വർക്കിലെയോ സുരക്ഷ ഭേദിച്ച് അതിലെ വിവരങ്ങൾ കണ്ടുപിടിക്കുന്ന പ്രക്രിയ? [Oru kampyoottarileyo, nettu varkkileyo suraksha bhedicchu athile vivarangal kandupidikkunna prakriya?]

Answer: ഹാക്കിങ് [Haakkingu]

33986. ഹാക്കിങ് എന്നാൽ എന്ത് ? [Haakkingu ennaal enthu ? ]

Answer: ഒരു കമ്പ്യൂട്ടറിലെയോ, നെറ്റ് വർക്കിലെയോ സുരക്ഷ ഭേദിച്ച് അതിലെ വിവരങ്ങൾ കണ്ടുപിടിക്കുന്ന പ്രക്രിയ [Oru kampyoottarileyo, nettu varkkileyo suraksha bhedicchu athile vivarangal kandupidikkunna prakriya]

33987. സൈബർ നിയമങ്ങൾ പ്രാബല്യത്തിലുള്ള ദക്ഷിണേഷ്യയിലെ ഏക രാജ്യം? [Sybar niyamangal praabalyatthilulla dakshineshyayile eka raajyam? ]

Answer: ഇന്ത്യ [Inthya]

33988. ദുരുദ്ദേശ്യത്തോടെ കമ്പ്യൂട്ടറിലോ നെറ്റ് വർക്കിലോ അതിക്രമിച്ച് കയറി അതിലെ വിവരങ്ങൾ ചോർത്തിയെടുക്കുന്ന പ്രവൃത്തി? [Duruddheshyatthode kampyoottarilo nettu varkkilo athikramicchu kayari athile vivarangal chortthiyedukkunna pravrutthi?]

Answer: ഹാക്കിങ് [Haakkingu]

33989. ക്രാക്കിങ് എന്നാൽ എന്ത് ?. [Kraakkingu ennaal enthu ?. ]

Answer: ദുരുദ്ദേശ്യത്തോടെ കമ്പ്യൂട്ടറിലോ നെറ്റ് വർക്കിലോ അതിക്രമിച്ച് കയറി അതിലെ വിവരങ്ങൾ ചോർത്തിയെടുക്കുന്ന പ്രവൃത്തി [Duruddheshyatthode kampyoottarilo nettu varkkilo athikramicchu kayari athile vivarangal chortthiyedukkunna pravrutthi]

33990. ആപ്പിക്കേഷൻ സോഫ്റ്റ് വെയറിന്റെ ഉപയോഗം എന്താണ്? [Aappikkeshan sophttu veyarinte upayogam enthaan? ]

Answer: കമ്പ്യൂട്ടറിൽ ഇൻറർനെറ്റ് സൗകര്യം ലഭ്യമാക്കാൻ നാം ഉപയോഗിക്കുന്ന സോഫ്റ്റ് വെയർ ആണ് ആപ്പിക്കേഷൻ സോഫ്റ്റ് വെയർ [Kampyoottaril inrarnettu saukaryam labhyamaakkaan naam upayogikkunna sophttu veyar aanu aappikkeshan sophttu veyar]

33991. അഡോബ് ഫോട്ടോഷോപ്പ് എന്ത് തരം സോഫ്റ്റ് വെയർ ആണ്? [Adobu phottoshoppu enthu tharam sophttu veyar aan? ]

Answer: ആപ്പിക്കേഷൻ സോഫ്റ്റ് വെയർ [Aappikkeshan sophttu veyar]

33992. ഒരു Tera Byte (TB)എന്നത് എത്ര GBയാണ്? [Oru tera byte (tb)ennathu ethra gbyaan? ]

Answer: 1024 GB

33993. 1024 GB എന്നാൽ എത്ര TBയാണ്? [1024 gb ennaal ethra tbyaan? ]

Answer: ഒരു TB [Oru tb]

33994. കമ്പൂട്ടർ മേഖലയിൽ TB എന്നതിന്റെ പൂർണരൂപം എന്ത്? [Kampoottar mekhalayil tb ennathinte poornaroopam enthu? ]

Answer: Tera Byte

33995. കമ്പൂട്ടർ മേഖലയിൽ GB എന്നതിന്റെ പൂർണരൂപം എന്ത്? [Kampoottar mekhalayil gb ennathinte poornaroopam enthu? ]

Answer: Giga Bite

33996. ഇൻപുട്ട് ആയും ഔട്ട്പുട്ട് ആയും പ്രവർത്തിക്കുന്ന ഉപകരണം' [Inputtu aayum auttputtu aayum pravartthikkunna upakaranam' ]

Answer: മോഡം(MODEM) [Modam(modem)]

33997. മോഡത്തിന്റെ പ്രത്യേകതയെന്ത്? [Modatthinte prathyekathayenthu? ]

Answer: ഇൻപുട്ട് ആയും ഔട്ട്പുട്ട് ആയും പ്രവർത്തിക്കുന്ന ഉപകരണമാണ് മോഡം [Inputtu aayum auttputtu aayum pravartthikkunna upakaranamaanu modam]

33998. MODEM എന്നതിന്റെ പൂർണരൂപം എന്ത്? [Modem ennathinte poornaroopam enthu? ]

Answer: മോഡുലേറ്റർ ഡീമോഡുലേറ്റർ [Modulettar deemodulettar]

33999. 5th- ജനറേഷൻ കമ്പ്യൂട്ടറിലുപയോഗിക്കുന്ന സാങ്കേതിക വിദ്യ? [5th- janareshan kampyoottarilupayogikkunna saankethika vidya? ]

Answer: ULSI

34000. ULSI ഏത് ജെനറേഷൻ കമ്പൂട്ടറിൽ ഉപഗോയിക്കുന്ന സാങ്കേതിക വിദ്യആണ്? [Ulsi ethu jenareshan kampoottaril upagoyikkunna saankethika vidyaaan? ]

Answer: 5th- ജനറേഷൻ കമ്പ്യൂട്ടറിൽ [5th- janareshan kampyoottaril]
<<= Back Next =>>
Terms And Service:We do not guarantee the accuracy of available data ..We Provide Information On Public Data.. Please consult an expert before using this data for commercial or personal use | Powered By:Omega Web Solutions
© 2002-2017 Omega Education PVT LTD...Privacy | Terms And Conditions
Question ANSWER With Solution