<<= Back
Next =>>
You Are On Question Answer Bank SET 680
34001. ULSI എന്നതിന്റെ പൂർണരൂപം എന്ത്?
[Ulsi ennathinte poornaroopam enthu?
]
Answer: Ultra Large Scale Integrated System)
34002. കമ്പ്യൂട്ടർ ലിബറേഷൻ ആൻഡ് ഡ്രീം മെഷീൻ' എന്ന പുസ്തകം രചിച്ചത്?
[Kampyoottar libareshan aandu dreem mesheen' enna pusthakam rachicchath?
]
Answer: ടെഡ് നെൽസൺ [Dedu nelsan]
34003. കമ്പ്യൂട്ടറിന്റെ ഭാഗമാകാതെ വിവരങ്ങൾ സ്ഥിരമായി ശേഖരിച്ചുവെയ്ക്കുന്ന കമ്പ്യൂട്ടർ മെമ്മറിയാണ്?
[Kampyoottarinte bhaagamaakaathe vivarangal sthiramaayi shekharicchuveykkunna kampyoottar memmariyaan?
]
Answer: സെക്കൻഡറി മെമ്മറി
[Sekkandari memmari
]
34004. സെക്കൻഡറി മെമ്മറി എന്നാലെന്ത്?
[Sekkandari memmari ennaalenthu?
]
Answer: കമ്പ്യൂട്ടറിന്റെ ഭാഗമാകാതെ വിവരങ്ങൾ സ്ഥിരമായി ശേഖരിച്ചുവെയ്ക്കുന്ന കമ്പ്യൂട്ടർ മെമ്മറി [Kampyoottarinte bhaagamaakaathe vivarangal sthiramaayi shekharicchuveykkunna kampyoottar memmari]
34005. ആർട്ടിഫിഷ്യൽ ഇൻറലിജൻസിന്റെ പിതാവ്?
[Aarttiphishyal inralijansinte pithaav?
]
Answer: ജോൺ മക്കാർത്തി [Jon makkaartthi]
34006. ഇന്ത്യയുടെ സിലിക്കൺ വാലി എന്നറിയപ്പെടു നത്?
[Inthyayude silikkan vaali ennariyappedu nath?
]
Answer: ബെംഗളൂരു [Bemgalooru]
34007. OMR എന്നത് എന്ത് തരം ഉപകരണത്തിന് ഉദാഹരണമാണ്
[Omr ennathu enthu tharam upakaranatthinu udaaharanamaanu
]
Answer: ഇൻപുട്ട് [Inputtu]
34008. OMR എന്നതിന്റെ പൂർണരൂപം എന്ത്?
[Omr ennathinte poornaroopam enthu?
]
Answer: Optical Mark Recognition
34009. ലാപ്ടോപ് കമ്പ്യൂട്ടറുകളിൽ മൗസിന് പകരമായി ഉപയോഗിക്കുന്ന പോയിൻറിങ് ഉപകരണം?
[Laapdopu kampyoottarukalil mausinu pakaramaayi upayogikkunna poyinringu upakaranam?
]
Answer: ടച്ച്പാഡ് [Dacchpaadu]
34010. ’ടച്ച്പാഡ്’ എന്നാലെന്ത്?
[’dacchpaad’ ennaalenthu?
]
Answer: ലാപ്ടോപ് കമ്പ്യൂട്ടറുകളിൽ മൗസിന് പകരമായി ഉപയോഗിക്കുന്ന പോയിൻറിങ് ഉപകരണം [Laapdopu kampyoottarukalil mausinu pakaramaayi upayogikkunna poyinringu upakaranam]
34011. ഒരു ഡാറ്റയെ ഉപയോഗപ്രദമായ ഇൻഫർമേഷനാക്കിമാറ്റുന്ന പ്രക്രിയ ?
[Oru daattaye upayogapradamaaya inpharmeshanaakkimaattunna prakriya ?
]
Answer: ഡാറ്റ പ്രോസസിങ് [Daatta prosasingu]
34012. ഡാറ്റ പ്രോസസിങ് എന്നാലെന്ത്?
[Daatta prosasingu ennaalenthu?
]
Answer: കമ്പൂട്ടറിലെ ഒരു ഡാറ്റയെ ഉപയോഗപ്രദമായ ഇൻഫർമേഷനാക്കിമാറ്റുന്ന പ്രക്രിയ [Kampoottarile oru daattaye upayogapradamaaya inpharmeshanaakkimaattunna prakriya]
34013. കമ്പ്യൂട്ടറിന്റെ ഏത് ഭാഗമാണ് VDU എന്നറിയപ്പെടുന്നത്?
[Kampyoottarinte ethu bhaagamaanu vdu ennariyappedunnath?
]
Answer: മോണിറ്റർ [Monittar]
34014. VDU എന്നതിന്റെ പൂർണരൂപം എന്ത്?
[Vdu ennathinte poornaroopam enthu?
]
Answer: വിഷ്വൽ ഡിസ്പ്ലേ യൂണിറ്റ് [Vishval disple yoonittu]
34015. മോണിറ്ററിന്റെ മറ്റൊരു പേര്?
[Monittarinte mattoru per?
]
Answer: വിഷ്വൽ ഡിസ്പ്ലേ യൂണിറ്റ്(VDU) [Vishval disple yoonittu(vdu)]
34016. പ്രിൻററുകൾ ആദ്യകാലത്ത് ഏതു പേരിലാണ് അറിയപ്പെട്ടിരുന്നത് ?
[Prinrarukal aadyakaalatthu ethu perilaanu ariyappettirunnathu ?
]
Answer: പഞ്ച്കാർഡ് [Panchkaardu]
34017. ’പഞ്ച്കാർഡ്’ എന്നാലെന്ത്?
[’panchkaard’ ennaalenthu?
]
Answer: പ്രിൻററുകൾ ആദ്യകാലത്ത് അറിയപ്പെട്ടിരുന്നത് പഞ്ച്കാർഡ് എന്ന പേരിലാണ്? [Prinrarukal aadyakaalatthu ariyappettirunnathu panchkaardu enna perilaan?]
34018. കമ്പ്യൂട്ടറിലെ പ്രധാന സർക്യൂട്ടുകൾ ക്രമീകരിച്ചിരിക്കുന്ന ബോർഡ് ഏത്?
[Kampyoottarile pradhaana sarkyoottukal krameekaricchirikkunna bordu eth?
]
Answer: മദർ ബോർഡ് [Madar bordu]
34019. കമ്പ്യൂട്ടറിലേക്കുള്ള വൈദ്യുത പ്രവാഹം നിലയ്ക്കാതെ സൂക്ഷിക്കുന്ന ഉപകരണം?
[Kampyoottarilekkulla vydyutha pravaaham nilaykkaathe sookshikkunna upakaranam?
]
Answer: യു.പി.എസ്(UPS) [Yu. Pi. Esu(ups)]
34020. UPS എന്നതിന്റെ പൂർണരൂപം എന്ത്?
[Ups ennathinte poornaroopam enthu?
]
Answer: Uninterrupted Power Supply
34021. UPS ന്റെ ധർമമെന്ത്?
[Ups nte dharmamenthu?
]
Answer: കമ്പ്യൂട്ടറിലേക്കുള്ള വൈദ്യുത പ്രവാഹം നിലയ്ക്കാതെ സൂക്ഷിക്കുക എന്നതാണ് UPS ന്റെ ധർമം [Kampyoottarilekkulla vydyutha pravaaham nilaykkaathe sookshikkuka ennathaanu ups nte dharmam]
34022. ഒരു file ന്റെ size നെ കുറയ്ക്കുവാൻ ഉപയോഗിക്കുന്ന രീതി ?
[Oru file nte size ne kuraykkuvaan upayogikkunna reethi ?
]
Answer: Compression
34023. കമ്പൂട്ടർ മേഖലയിൽ Compression എന്നാലെന്ത്?
[Kampoottar mekhalayil compression ennaalenthu?
]
Answer: ഒരു file ന്റെ size നെ കുറയ്ക്കുവാൻ ഉപയോഗിക്കുന്ന രീതിയാണ് Compression [Oru file nte size ne kuraykkuvaan upayogikkunna reethiyaanu compression]
34024. സോഫ്റ്റ് വെയർ വികസിപ്പിക്കുന്നതിനായുള്ള Data base ആയി ഉപയോഗിക്കുന്ന എം.എസ്. ഓഫീസ് ആപ്പിക്കേഷൻ ?
[Sophttu veyar vikasippikkunnathinaayulla data base aayi upayogikkunna em. Esu. Opheesu aappikkeshan ?
]
Answer: മൈക്രോസോഫ്റ്റ് ആക്സസസ് [Mykrosophttu aaksasasu]
34025. മൈക്രോസോഫ്റ്റ് ആക്സസസ് എന്ന എം.എസ്. ഓഫീസ് ആപ്പിക്കേഷന്റെ ധർമം എന്ത്?
[Mykrosophttu aaksasasu enna em. Esu. Opheesu aappikkeshante dharmam enthu?
]
Answer: സോഫ്റ്റ് വെയർ വികസിപ്പിക്കുന്നതിനായുള്ള Data base ആയി ഉപയോഗിക്കുന്നു [Sophttu veyar vikasippikkunnathinaayulla data base aayi upayogikkunnu]
34026. ’OS ‘എന്നതിന്റെ പൂർണരൂപം എന്ത്
[’os ‘ennathinte poornaroopam enthu
]
Answer: ഓപ്പറേറ്റിങ് സിസ്റ്റം [Opparettingu sisttam]
34027. കമ്പ്യൂട്ടറിനേയും വ്യക്തിയേയും തമ്മിൽ ബന്ധിപ്പിക്കുന്ന മാധ്യമം?
[Kampyoottarineyum vyakthiyeyum thammil bandhippikkunna maadhyamam?
]
Answer: ഓപ്പറേറ്റിങ് സിസ്റ്റം [Opparettingu sisttam]
34028. ഓപ്പറേറ്റിങ് സിസ്റ്റം എന്നാലെന്ത്?
[Opparettingu sisttam ennaalenthu?
]
Answer: കമ്പ്യൂട്ടറിനേയും വ്യക്തിയേയും തമ്മിൽ ബന്ധിപ്പിക്കുന്ന മാധ്യമം [Kampyoottarineyum vyakthiyeyum thammil bandhippikkunna maadhyamam]
34029. മൊബൈൽ ഫോണുകൾക്ക് വേണ്ടി ആൻഡ്രോയിഡ് ഓപ്പറേറ്റിങ്സിസ്റ്റം വികസിപ്പിച്ചെടുത്തത്?
[Mobyl phonukalkku vendi aandroyidu opparettingsisttam vikasippicchedutthath?
]
Answer: ഗൂഗിൾ [Googil]
34030. ലിനക്സ് എന്നത് ഒരു…………….ആണ്?
[Linaksu ennathu oru……………. Aan?
]
Answer: ഓപ്പറേറ്റിങ് സിസ്റ്റം [Opparettingu sisttam]
34031. ഹൈ ലെവൽ ലാംഗ്വേജിനെ പ്രോസസ്സിങിന് മുമ്പ് മെഷീൻ ലെവൽ ലാംഗ്വേജിലേക്ക് മാറ്റുന്ന പ്രോഗ്രാമുകളാണ്?
[Hy leval laamgvejine prosasinginu mumpu mesheen leval laamgvejilekku maattunna prograamukalaan?
]
Answer: ട്രാൻസിലേറ്റർ [Draansilettar]
34032. ’ട്രാൻസിലേറ്റർ’ എന്നാലെന്ത്?
[’draansilettar’ ennaalenthu?
]
Answer: ഹൈ ലെവൽ ലാംഗ്വേജിനെ പ്രോസസ്സിങിന് മുമ്പ് മെഷീൻ ലെവൽ ലാംഗ്വേജിലേക്ക് മാറ്റുന്ന പ്രോഗ്രാമുകളാണ് ട്രാൻസിലേറ്റർ [Hy leval laamgvejine prosasinginu mumpu mesheen leval laamgvejilekku maattunna prograamukalaanu draansilettar]
34033. ജാവ വികസിപ്പിച്ചെടുത്ത സ്ഥാപനം?
[Jaava vikasippiccheduttha sthaapanam?
]
Answer: സൺ മൈക്രോ സിസ്റ്റം [San mykro sisttam]
34034. ’ജാവ’ എന്നാലെന്ത്?
[’jaava’ ennaalenthu?
]
Answer: ജാവ എന്നാൽ ഒരു പ്രോഗ്രാമിങ് ലാങ്ക്വേജ് ആണ് [Jaava ennaal oru prograamingu laankveju aanu]
34035. സൺ മൈക്രോ സിസ്റ്റം വികസിപ്പിച്ചെടുത്ത പ്രോഗ്രാമിങ് ലാങ്ക്വേജ് ഏത്?
[San mykro sisttam vikasippiccheduttha prograamingu laankveju eth?
]
Answer: ജാവ [Jaava]
34036. Arithmetic Logic പ്രവർത്തനങ്ങൾക്കായുള്ള കംപ്യൂട്ടറിലെ Local Storage Area ഏത്?
[Arithmetic logic pravartthanangalkkaayulla kampyoottarile local storage area eth?
]
Answer: Register
34037. കമ്പൂട്ടറിന്റെ Register എന്നാലെന്ത്? [Kampoottarinte register ennaalenthu?]
Answer: Arithmetic Logic പ്രവർത്തനങ്ങൾക്കായുള്ള കംപ്യൂട്ടറിലെ Local Storage Area [Arithmetic logic pravartthanangalkkaayulla kampyoottarile local storage area]
34038. കമ്പ്യൂട്ടർ മൗസ് കണ്ടെത്തിയത് ആര്?
[Kampyoottar mausu kandetthiyathu aar?
]
Answer: ഡഗ്ലസ് എംഗൽബർട്ട് [Daglasu emgalbarttu]
34039. ഡഗ്ലസ് എംഗൽബർട്ട് കണ്ടെത്തിയ കമ്പൂട്ടറിന്റെ ഉപകരണം എന്ത്?
[Daglasu emgalbarttu kandetthiya kampoottarinte upakaranam enthu?
]
Answer: മൗസ് [Mausu]
34040. കംപ്യൂട്ടറിൻെറ ഏറ്റവും ചെറിയ മെമ്മറി യൂണിറ്റ് ?
[Kampyoottarinera ettavum cheriya memmari yoonittu ?
]
Answer: ബിറ്റ് [Bittu]
34041. ബിറ്റ് എന്നാൽ എന്ത് ?
[Bittu ennaal enthu ?
]
Answer: കംപ്യൂട്ടറിൻെറ ഏറ്റവും ചെറിയ മെമ്മറി യൂണിറ്റ് [Kampyoottarinera ettavum cheriya memmari yoonittu]
34042. കമ്പ്യൂട്ടർ പ്രവർത്തിക്കുമ്പോൾ ആദ്യം പ്രവർത്തന ക്ഷമമാകുന്ന സോഫ്റ്റ്വെയർ?
[Kampyoottar pravartthikkumpol aadyam pravartthana kshamamaakunna sophttveyar?
]
Answer: ഓപ്പറേറ്റിങ്സിസ്റ്റം [Opparettingsisttam]
34043. ഓപ്പറേറ്റിങ്സിസ്റ്റം പ്രവർത്തന ക്ഷമമാകുന്ന സമയം?
[Opparettingsisttam pravartthana kshamamaakunna samayam?
]
Answer: കമ്പ്യൂട്ടർ പ്രവർത്തിക്കുമ്പോൾ ആദ്യം പ്രവർത്തന ക്ഷമമാകുന്നത്
ഓപ്പറേറ്റിങ്സിസ്റ്റം ആണ് [Kampyoottar pravartthikkumpol aadyam pravartthana kshamamaakunnathu
opparettingsisttam aanu]
34044. മൈക്രോസോഫ്റ്റിന്റെ ആസ്ഥാനം എവിടെയാണ്?
[Mykrosophttinte aasthaanam evideyaan?
]
Answer: വാഷിംഗ്‌ടൺ
[Vaashimgdan
]
34045. ലിനക്സ് ഉപയോഗിച്ച് ഇന്ത്യ സ്വന്തമായി വികസിപ്പിച്ചെടുത്ത ഓപ്പറേറ്റിങ്സിസ്റ്റം?
ഭാരത് [Linaksu upayogicchu inthya svanthamaayi vikasippiccheduttha opparettingsisttam? Bhaarathu]
Answer: ഓപ്പറേറ്റിങ്സിസ്റ്റം സൊല്യൂഷൻ(BOSS) [Opparettingsisttam solyooshan(boss)]
34046. BOSS-ന്റെ പൂർണ രൂപം ?
[Boss-nte poorna roopam ?
]
Answer: ഭാരത് ഓപ്പറേറ്റിങ്സിസ്റ്റം സൊല്യൂഷൻ [Bhaarathu opparettingsisttam solyooshan]
34047. ഭാരത് ഓപ്പറേറ്റിങ്സിസ്റ്റം സൊല്യൂഷൻ(BOSS) എന്നാൽ എന്ത് ?
[Bhaarathu opparettingsisttam solyooshan(boss) ennaal enthu ?
]
Answer: ലിനക്സ് ഉപയോഗിച്ച് ഇന്ത്യ സ്വന്തമായി വികസിപ്പിച്ചെടുത്ത ഓപ്പറേറ്റിങ്സിസ്റ്റം [Linaksu upayogicchu inthya svanthamaayi vikasippiccheduttha opparettingsisttam]
34048. ലിനക്സിന്റെ ലോഗോയിലുള്ള പക്ഷി?
[Linaksinte logoyilulla pakshi?
]
Answer: ടക്സ് എന്ന പെൻഗ്വിൻ [Daksu enna pengvin]
34049. ടക്സ് എന്ന പെൻഗ്വിൻ ലോഗോ ആയുള്ള OS ഏത്?
[Daksu enna pengvin logo aayulla os eth?
]
Answer: ലിനക്സ് [Linaksu]
34050. കേബിൾ ടി.വി. നെറ്റ് വർക്കിനായി ഉപയോഗിക്കുന്ന നെറ്റ് വർക്ക് സംവിധാനമാണ് ?
Ans:MAN [Kebil di. Vi. Nettu varkkinaayi upayogikkunna nettu varkku samvidhaanamaanu ? Ans:man]
Answer: MAN
<<= Back
Next =>>
Terms And Service:We do not guarantee the accuracy of available data ..We Provide Information On Public Data.. Please consult an expert before using this data for commercial or personal use | Powered By:Omega Web Solutions
© 2002-2017 Omega Education PVT LTD...Privacy | Terms And Conditions
Question ANSWER With Solution