<<= Back
Next =>>
You Are On Question Answer Bank SET 681
34051. MAN എന്നാലെന്ത്?
[Man ennaalenthu?
]
Answer: കേബിൾ ടി.വി. നെറ്റ് വർക്കിനായി ഉപയോഗിക്കുന്ന നെറ്റ് വർക്ക് സംവിധാനമാണ് [Kebil di. Vi. Nettu varkkinaayi upayogikkunna nettu varkku samvidhaanamaanu]
34052. ’MAN’ എന്നതിന്റെ പൂർണരൂപം എന്ത്?
[’man’ ennathinte poornaroopam enthu?
]
Answer: Metropolitan Area Network
34053. ബ്രോഡ്ബാൻഡ് കണക്ഷനുവേണ്ടി ഉപയോഗി ക്കുന്ന വിനിമയ മാധ്യമം?
[Brodbaandu kanakshanuvendi upayogi kkunna vinimaya maadhyamam?
]
Answer: ഒപ്റ്റിക്കൽ ഫൈബർ [Opttikkal phybar]
34054. ഒപ്റ്റിക്കൽ ഫൈബർ ഏതു തരത്തിലുള്ള ഇന്റർനെറ്റ് കണക്ഷനുവേണ്ടിയാണ് ഉപയോഗിക്കുന്നത്?
[Opttikkal phybar ethu tharatthilulla intarnettu kanakshanuvendiyaanu upayogikkunnath?
]
Answer: ബ്രോഡ്ബാൻഡ് കണക്ഷനുവേണ്ടി [Brodbaandu kanakshanuvendi]
34055. ഇൻറർനെറ്റ് പ്രോട്ടോക്കോൾ നിലവിൽ വന്ന വർഷം?
[Inrarnettu prottokkol nilavil vanna varsham?
]
Answer: 1982
34056. ഇൻറർനെറ്റിന്റെ ഉപജ്ഞാതാവ്?
[Inrarnettinte upajnjaathaav?
]
Answer: വിന്റ് സെർഫ് [Vintu serphu]
34057. ഇലക്ട്രോണിക്സ് രീതിയിൽ ഇൻറർനെറ്റ് വഴി ബിസിനസ്സ് നടത്താൻ സഹായിക്കുന്ന സംവിധാനം?
[Ilakdroniksu reethiyil inrarnettu vazhi bisinasu nadatthaan sahaayikkunna samvidhaanam?
]
Answer: ഇ-കൊമേഴ്സ് [I-komezhsu]
34058. ’ഇ-കൊമേഴ്സ്’ എന്നാലെന്ത്?
ബിസിനസ്സ് നടത്താൻ സഹായിക്കുന്ന സംവിധാനം [’i-komezhs’ ennaalenthu? Bisinasu nadatthaan sahaayikkunna samvidhaanam]
Answer: ഇലക്ട്രോണിക്സ് രീതിയിൽ ഇൻറർനെറ്റ് വഴി [Ilakdroniksu reethiyil inrarnettu vazhi]
34059. കമ്പ്യൂട്ടറിന്റെ കൃത്യമായ ലൊക്കേഷൻ അറിയാൻ സഹായിക്കുന്ന അഡ്രസ്സ്?
[Kampyoottarinte kruthyamaaya lokkeshan ariyaan sahaayikkunna adrasu?
]
Answer: ഐ.പി.അഡ്രസ്സ്(IP Address) [Ai. Pi. Adrasu(ip address)]
34060. ’IP Address’ എന്നാലെന്ത്?
[’ip address’ ennaalenthu?
]
Answer: Internet Protocol Address
34061. ഐ.പി.അഡ്രസ്സ് എന്തിനു വേണ്ടിയാണ് ഉപയോഗിക്കുന്നത്?
[Ai. Pi. Adrasu enthinu vendiyaanu upayogikkunnath?
]
Answer: കമ്പ്യൂട്ടറിന്റെ കൃത്യമായ ലൊക്കേഷൻ അറിയാൻ വേണ്ടിയാണ് ഉപയോഗിക്കുന്നത്? [Kampyoottarinte kruthyamaaya lokkeshan ariyaan vendiyaanu upayogikkunnath?]
34062. വേൾഡ് വൈഡ് വെബ് (www) ന്റെ ആസ്ഥാനം എവിടെയാണ് ?
[Veldu vydu vebu (www) nte aasthaanam evideyaanu ?
]
Answer: ജനീവ? [Janeeva?]
34063. ’www’ ന്റെ പൂർണരൂപം എന്ത്?
[’www’ nte poornaroopam enthu?
]
Answer: World Wide Web
34064. Mac OS-ന്റെ പൂർണ രൂപം ?
[Mac os-nte poorna roopam ?
]
Answer: Macintosh Operating System
34065. ആപ്പിളിന്റെ ഒരു Operating System:
[Aappilinte oru operating system:
]
Answer: Mac OS
34066. ഉപഭോക്താക്കൾക്ക് ആവശ്യാനുസരണം ഉപയോഗിക്കാനും മാറ്റം വരുത്താനും വിതരണം ചെയ്യാനും സാധിക്കുന്ന സോഫ്റ്റ്വെയർ?
[Upabhokthaakkalkku aavashyaanusaranam upayogikkaanum maattam varutthaanum vitharanam cheyyaanum saadhikkunna sophttveyar?
]
Answer: സ്വതന്ത്ര സോഫ്റ്റ്വെയർ [Svathanthra sophttveyar]
34067. സ്വതന്ത്ര സോഫ്റ്റ്വെയർ എന്നാൽ എന്ത് ?
[Svathanthra sophttveyar ennaal enthu ?
]
Answer: ഉപഭോക്താക്കൾക്ക് ആവശ്യാനുസരണം ഉപയോഗിക്കാനും മാറ്റം വരുത്താനും വിതരണം ചെയ്യാനും സാധിക്കുന്ന സോഫ്റ്റ്വെയർ [Upabhokthaakkalkku aavashyaanusaranam upayogikkaanum maattam varutthaanum vitharanam cheyyaanum saadhikkunna sophttveyar]
34068. ആദ്യ കമ്പ്യൂട്ടർ പ്രോഗ്രാമർ?
[Aadya kampyoottar prograamar?
]
Answer: അഡാ ലൗ ലെഡ് [Adaa lau ledu]
34069. അഡാ ലൗ ലെഡ് പ്രോഗ്രാമർ അറിയപ്പെടുന്നത് ?
[Adaa lau ledu prograamar ariyappedunnathu ?
]
Answer: ആദ്യ കമ്പ്യൂട്ടർ പ്രോഗ്രാമർ [Aadya kampyoottar prograamar]
34070. കമ്പ്യൂട്ടർ ഡെസ്ക്ടോപ്പിൽ സമയവും തീയതിയും രേഖപ്പെടുത്തിയിരിക്കുന്നത്?
[Kampyoottar deskdoppil samayavum theeyathiyum rekhappedutthiyirikkunnath?
]
Answer: ടാസ്ക്ബാർ [Daaskbaar]
34071. .ടാസ്ക്ബാർ എന്നാൽ എന്ത് ?
[. Daaskbaar ennaal enthu ?
]
Answer: കമ്പ്യൂട്ടർ ഡെസ്ക്ടോപ്പിൽ സമയവും തീയതിയും രേഖപ്പെടുത്തിയിരിക്കുന്നത് [Kampyoottar deskdoppil samayavum theeyathiyum rekhappedutthiyirikkunnathu]
34072. ബിറ്റ് എന്നത് എന്തിന്റെ ചുരുക്കെഴുത്താണ്?
[Bittu ennathu enthinte churukkezhutthaan?
]
Answer: ബൈനറി ഡിജിറ്റ് [Bynari dijittu]
34073. Refreshing-ന് ഉപയോഗിക്കുന്ന കീബോർഡ് ഷോർട്ട്കട്ട് ഏതാണ്?
[Refreshing-nu upayogikkunna keebordu shorttkattu ethaan?
]
Answer: F5
34074. ഗണിതക്രിയകൾ, വിശകലനങ്ങൾ എന്നീ പ്രക്രിയകൾ നടത്തുന്ന കമ്പ്യൂട്ടറിലെ ഭാഗം?
[Ganithakriyakal, vishakalanangal ennee prakriyakal nadatthunna kampyoottarile bhaagam?
]
Answer: ALU
34075. ’ALU’ എന്നതിന്റെ പൂർണരൂപം എന്ത്?
[’alu’ ennathinte poornaroopam enthu?
]
Answer: Arithmetic and Logic Unit
34076. Arithmetic and Logic Unit ന്റെ ധർമം എന്ത്?
[Arithmetic and logic unit nte dharmam enthu?
]
Answer: ഗണിതക്രിയകൾ, വിശകലനങ്ങൾ എന്നീ പ്രക്രിയകൾ നടത്തുക എന്നതാണ് Arithmetic and Logic Unit ന്റെ ധർമം
[Ganithakriyakal, vishakalanangal ennee prakriyakal nadatthuka ennathaanu arithmetic and logic unit nte dharmam
]
34077. കമ്പ്യൂട്ടറിന്റെ 'റീഡ് & റൈറ്റ് മെമ്മറി' എന്നറിയപ്പെടുന്നത്?
[Kampyoottarinte 'reedu & ryttu memmari' ennariyappedunnath?
]
Answer: RAM
34078. RAM എന്നതിന്റെ പൂർണരൂപം എന്ത്?
[Ram ennathinte poornaroopam enthu?
]
Answer: Random Access Memory
34079. RAM എങ്ങനെയാണ് അറിയപ്പെടുന്നത്?
[Ram enganeyaanu ariyappedunnath?
]
Answer: കമ്പ്യൂട്ടറിന്റെ 'റീഡ് & റൈറ്റ് മെമ്മറി’ [Kampyoottarinte 'reedu & ryttu memmari’]
34080. കമ്പ്യൂട്ടർ മൗസിന്റെ വേഗം അളക്കാനുള്ള യൂണിറ്റ്?
[Kampyoottar mausinte vegam alakkaanulla yoonittu?
]
Answer: മിക്കി (Mickey) [Mikki (mickey)]
34081. ’Mickey’ എന്നാലെന്ത്
[’mickey’ ennaalenthu
]
Answer: കമ്പ്യൂട്ടർ മൗസിന്റെ വേഗം അളക്കാനുള്ള യൂണിറ്റ് [Kampyoottar mausinte vegam alakkaanulla yoonittu]
34082. കമ്പ്യൂട്ടർ മൗസിന്റെ വേഗം അളക്കാനുള്ള യൂണിറ്റ് ഏതു പേരിലാണ് അറിയപ്പെടുന്നത്?
[Kampyoottar mausinte vegam alakkaanulla yoonittu ethu perilaanu ariyappedunnath?
]
Answer: ’Mickey’ എന്ന പേരിൽ [’mickey’ enna peril]
34083. ‘മെയിൻ മെമ്മറി' എന്നറിയപ്പെടുന്ന കമ്പ്യൂട്ടർ മെമ്മറി?
[‘meyin memmari' ennariyappedunna kampyoottar memmari?
]
Answer: പ്രൈമറി മെമ്മറി [Prymari memmari]
34084. പ്രൈമറി മെമ്മറിയുടെ മറ്റൊരു പേര്?
[Prymari memmariyude mattoru per?
]
Answer: മെയിൻ മെമ്മറി [Meyin memmari]
34085. കമ്പ്യൂട്ടർ സയൻസിന്റെ പിതാവ്?
[Kampyoottar sayansinte pithaav?
]
Answer: അലൻ ട്യൂറിങ് [Alan dyooringu]
34086. ലോകകമ്പ്യൂട്ടർ സാക്ഷരതാദിനം?
[Lokakampyoottar saaksharathaadinam?
]
Answer: ഡിസംബർ 2 [Disambar 2]
34087. "ബ്ലാക്ക് ആൻഡ് വൈറ്റ്മോണിറ്റർ' എന്നറിയപ്പെടുന്നത്
["blaakku aandu vyttmonittar' ennariyappedunnathu
]
Answer: മോണോക്രോം മോണിറ്റർ [Monokrom monittar]
34088. ’മോണോക്രോം മോണിറ്ററിന്റെ മറ്റൊരു പേര്?
[’monokrom monittarinte mattoru per?
]
Answer: ബ്ലാക്ക് ആൻഡ് വൈറ്റ്മോണിറ്റർ [Blaakku aandu vyttmonittar]
34089. സ്കാനർ ഒരു….... ഉപകരണമാണ്?
[Skaanar oru….... Upakaranamaan?
]
Answer: ഇൻപുട്ട്
[Inputtu
]
34090. ഹൈടെക് വ്യവസായത്തിന്റെ തലസ്ഥാനം എന്നറിയപ്പെടുന്നത്?
[Hydeku vyavasaayatthinte thalasthaanam ennariyappedunnath?
]
Answer: സിലിക്കൺവാലി [Silikkanvaali]
34091. കീബോർഡിലെ ഫങ്ഷൻ കീകളുടെ എണ്ണം?
[Keebordile phangshan keekalude ennam?
]
Answer: 12
34092. ഒരു നിബിൾ എന്നത് എത്ര ബീറ്റ് ആണ്?
[Oru nibil ennathu ethra beettu aan?
]
Answer: 4
34093. 4 ബീറ്റ് എന്നാൽ എത്ര നിബിൾ ആണ്?
[4 beettu ennaal ethra nibil aan?
]
Answer: ഒരു നിബിൾ
[Oru nibil
]
34094. പ്രിൻറ് ചെയ്യപ്പെട്ട ഡോക്യുമെൻറുകൾ അറിയപ്പെടുന്നത്?
[Prinru cheyyappetta dokyumenrukal ariyappedunnath?
]
Answer: ഹാർഡ് കോപ്പി [Haardu koppi]
34095. ഹാർഡ് കോപ്പി എന്നാലെന്ത്?
[Haardu koppi ennaalenthu?
]
Answer: പ്രിൻറ് ചെയ്യപ്പെട്ട ഡോക്യുമെന്റ് [Prinru cheyyappetta dokyumentu]
34096. ഒന്നാം ജനറേഷൻ കമ്പ്യൂട്ടറിൽ ഉപയോഗിച്ചിരുന്ന സാങ്കേതിക വിദ്യ?
[Onnaam janareshan kampyoottaril upayogicchirunna saankethika vidya?
]
Answer: വാക്വംട്യൂബ് [Vaakvamdyoobu]
34097. വാക്വംട്യൂബ് ഏതു ജനറേഷൻ കമ്പൂട്ടറിൽ ഉപഗോയിച്ചിരുന്ന സാങ്കേതിക വിദ്യയാണ്?
[Vaakvamdyoobu ethu janareshan kampoottaril upagoyicchirunna saankethika vidyayaan?
]
Answer: ഒന്നാം ജനറേഷൻ കമ്പ്യൂട്ടറിൽ [Onnaam janareshan kampyoottaril]
34098. ഹാർഡ് ഡിസ്കിന്റെ വേഗം അളക്കുന്ന ഏകകം?
[Haardu diskinte vegam alakkunna ekakam?
]
Answer: റെവല്യൂഷൻ പെർ മിനിറ്റ് (RPM) [Revalyooshan per minittu (rpm)]
34099. റെവല്യൂഷൻ പെർ മിനിറ്റ് എന്നാലെന്താണ്?
[Revalyooshan per minittu ennaalenthaan?
]
Answer: ഹാർഡ് ഡിസ്കിന്റെ വേഗം അളക്കുന്ന ഏകകം [Haardu diskinte vegam alakkunna ekakam]
34100. ഒരു കീ സ്ട്രോക്കിനെ അതിനു സമാനമായ ബിറ്റിലേക്ക് മാറ്റുവാൻ ഉപയോഗിക്കുന്ന സ്റ്റാൻഡേർഡ്?
[Oru kee sdrokkine athinu samaanamaaya bittilekku maattuvaan upayogikkunna sttaanderd?
]
Answer: ASCII
<<= Back
Next =>>
Terms And Service:We do not guarantee the accuracy of available data ..We Provide Information On Public Data.. Please consult an expert before using this data for commercial or personal use | Powered By:Omega Web Solutions
© 2002-2017 Omega Education PVT LTD...Privacy | Terms And Conditions
Question ANSWER With Solution