<<= Back
Next =>>
You Are On Question Answer Bank SET 673
33651. വഞ്ചിമുതൂർ ഏതു സാമ്രാജ്യത്തിന്റെ തലസ്ഥാനം ആയിരുന്നു?
[Vanchimuthoor ethu saamraajyatthinte thalasthaanam aayirunnu?
]
Answer: ചേരസാമ്രാജ്യത്തിന്റെ [Cherasaamraajyatthinte]
33652. രണ്ടാം ചേരസാമ്രാജ്യം എന്നു വിളിച്ചത് ഏതു ഭരണാധികാരികളെ ആണ്?
[Randaam cherasaamraajyam ennu vilicchathu ethu bharanaadhikaarikale aan?
]
Answer: രണ്ടാം ചേരസാമ്രാജ്യം എന്നു വിളിച്ചത് എ.ഡി. 800 മുതൽ1102 വരെ മഹോദയപുരം ആസ്ഥാനമാക്കി കേരളം ഭരിച്ച കുലശേഖരന്മാരെയാണ് [Randaam cherasaamraajyam ennu vilicchathu e. Di. 800 muthal1102 vare mahodayapuram aasthaanamaakki keralam bhariccha kulashekharanmaareyaanu]
33653. കുലശേഖരസാമ്രാജ്യം കേരളത്തിൽ നിലനിന്നിരുന്ന കാലഘട്ടം ഏതാണ്?
[Kulashekharasaamraajyam keralatthil nilaninnirunna kaalaghattam ethaan?
]
Answer: എ.ഡി. 800 മുതൽ1102 വരെ [E. Di. 800 muthal1102 vare]
33654. എ.ഡി. 800 മുതൽ1102 വരെ കേരളം ഭരിച്ച കുലശേഖരന്മാരുടെ ആസ്ഥാനം എവിടെയായിരുന്നു?
[E. Di. 800 muthal1102 vare keralam bhariccha kulashekharanmaarude aasthaanam evideyaayirunnu?
]
Answer: മഹോദയപുരം [Mahodayapuram]
33655. ആരുടെ ഭരണകാലത്താണ് ശ്രീശങ്കരൻ ജനിച്ചത്?
[Aarude bharanakaalatthaanu shreeshankaran janicchath?
]
Answer: കുലശേഖര ഭരണകാലത്ത് [Kulashekhara bharanakaalatthu]
33656. ശ്രീശങ്കരൻ ജനിച്ചത് ഏതു നദീ തീരത്താണെന്നാണ് കണക്കാക്കപ്പെടുന്നത്
[Shreeshankaran janicchathu ethu nadee theeratthaanennaanu kanakkaakkappedunnathu
]
Answer: പെരിയാർ തീരത്ത് [Periyaar theeratthu]
33657. ശ്രീശങ്കരന്റെ ജീവിതകാലഘട്ടം എന്നാണ്?
[Shreeshankarante jeevithakaalaghattam ennaan?
]
Answer: എ.ഡി. 788-820
[E. Di. 788-820
]
33658. ശങ്കരാചാര്യർ സ്ഥാപിച്ച സ്ഥാപനങ്ങൾ ഏവ?
[Shankaraachaaryar sthaapiccha sthaapanangal eva?
]
Answer: തെക്ക് ശൃംഗേരിയിൽ ശാരദാമഠം, കിഴക്ക് പുരിയിൽ ഗോവർധനപീഠം, വടക്ക് ബദരീനാഥിൽ ജ്യോതിർപീഠം, പടിഞ്ഞാറ് ദ്വാരകയിൽ കാളീപീഠം [Thekku shrumgeriyil shaaradaamadtam, kizhakku puriyil govardhanapeedtam, vadakku badareenaathil jyothirpeedtam, padinjaaru dvaarakayil kaaleepeedtam]
33659. ’ശൃംഗേരിയിൽ ശാരദാമഠം’ സ്ഥാപിച്ചതാര്?
[’shrumgeriyil shaaradaamadtam’ sthaapicchathaar?
]
Answer: ശങ്കരാചാര്യർ [Shankaraachaaryar]
33660. ’പുരിയിൽ ഗോവർധനപീഠം’ സ്ഥാപിച്ചതാര്?
[’puriyil govardhanapeedtam’ sthaapicchathaar?
]
Answer: ശങ്കരാചാര്യർ [Shankaraachaaryar]
33661. ’ബദരീനാഥിൽ ജ്യോതിർപീഠം’ സ്ഥാപിച്ചതാര്?
[’badareenaathil jyothirpeedtam’ sthaapicchathaar?
]
Answer: ശങ്കരാചാര്യർ [Shankaraachaaryar]
33662. ’ദ്വാരകയിൽ കാളീപീഠം’ സ്ഥാപിച്ചതാര്?
[’dvaarakayil kaaleepeedtam’ sthaapicchathaar?
]
Answer: ശങ്കരാചാര്യർ [Shankaraachaaryar]
33663. തെക്ക് ശൃംഗേരിയിൽ ശാരദാമഠം, കിഴക്ക് പുരിയിൽ ഗോവർധനപീഠം, വടക്ക് ബദരീനാഥിൽ ജ്യോതിർപീഠം, പടിഞ്ഞാറ് ദ്വാരകയിൽ കാളീപീഠം എന്നിവ സ്ഥാപിച്ചതാര്?
[Thekku shrumgeriyil shaaradaamadtam, kizhakku puriyil govardhanapeedtam, vadakku badareenaathil jyothirpeedtam, padinjaaru dvaarakayil kaaleepeedtam enniva sthaapicchathaar?
]
Answer: ശങ്കരാചാര്യർ [Shankaraachaaryar]
33664. കേരളത്തിൽ ശങ്കരാചാര്യർ സ്ഥാപിച്ച മഠങ്ങളേവ?
[Keralatthil shankaraachaaryar sthaapiccha madtangaleva?
]
Answer: തൃശ്ശൂരിലെ വടക്കേമഠം, നടുവിലെ മഠം, എടയിലെമഠം, തെക്കേമഠം എന്നിവ [Thrushoorile vadakkemadtam, naduvile madtam, edayilemadtam, thekkemadtam enniva]
33665. തൃശ്ശൂരിലെ വടക്കേമഠം, നടുവിലെ മഠം, എടയിലെമഠം, തെക്കേമഠം എന്നിവ ആര് സ്ഥാപിച്ച മഠങ്ങളാണ്?
[Thrushoorile vadakkemadtam, naduvile madtam, edayilemadtam, thekkemadtam enniva aaru sthaapiccha madtangalaan?
]
Answer: ശങ്കരാചാര്യർ [Shankaraachaaryar]
33666. തൃശ്ശൂരിലെ വടക്കേമഠം സ്ഥാപിച്ചതാര്?
[Thrushoorile vadakkemadtam sthaapicchathaar?
]
Answer: ശങ്കരാചാര്യർ [Shankaraachaaryar]
33667. നടുവിലെ മഠം സ്ഥാപിച്ചതാര്?
[Naduvile madtam sthaapicchathaar?
]
Answer: ശങ്കരാചാര്യർ [Shankaraachaaryar]
33668. എടയിലെമഠം സ്ഥാപിച്ചതാര്?
[Edayilemadtam sthaapicchathaar?
]
Answer: ശങ്കരാചാര്യർ [Shankaraachaaryar]
33669. തെക്കേമഠം സ്ഥാപിച്ചതാര്?
[Thekkemadtam sthaapicchathaar?
]
Answer: ശങ്കരാചാര്യർ [Shankaraachaaryar]
33670. ശങ്കരാചാര്യർ സമാധിയായാതെവിടെ വെച്ച്?
[Shankaraachaaryar samaadhiyaayaathevide vecchu?
]
Answer: തൃശ്ശൂർ വടക്കുംനാഥ ക്ഷേത്രത്തിൽ വെച്ച് [Thrushoor vadakkumnaatha kshethratthil vecchu]
33671. ശങ്കരാചാര്യരുടെ പ്രധാന കൃതികളേവ?
[Shankaraachaaryarude pradhaana kruthikaleva?
]
Answer: വിവേകചുഢാമണി,സൗന്ദര്യലഹരി, ശിവാനന്ദലഹരി [Vivekachuddaamani,saundaryalahari, shivaanandalahari]
33672. ’വിവേകചുഢാമണി’ ആരുടെ കൃതിയാണ്?
[’vivekachuddaamani’ aarude kruthiyaan?
]
Answer: ശങ്കരാചാര്യരുടെ [Shankaraachaaryarude]
33673. ’സൗന്ദര്യലഹരി’ ആരുടെ കൃതിയാണ്?
[’saundaryalahari’ aarude kruthiyaan?
]
Answer: ശങ്കരാചാര്യരുടെ [Shankaraachaaryarude]
33674. ’ശിവാനന്ദലഹരി’ ആരുടെ കൃതിയാണ്?
[’shivaanandalahari’ aarude kruthiyaan?
]
Answer: ശങ്കരാചാര്യരുടെ [Shankaraachaaryarude]
33675. ’വിവേകചുഢാമണി,സൗന്ദര്യലഹരി, ശിവാനന്ദലഹരി’ എന്നിവ ആരുടെ കൃതികളാണ്?
[’vivekachuddaamani,saundaryalahari, shivaanandalahari’ enniva aarude kruthikalaan?
]
Answer: ശങ്കരാചാര്യരുടെ [Shankaraachaaryarude]
33676. ശങ്കരാചാര്യർ ഏതു പേരിൽ അറിയപ്പെടുന്നു?
[Shankaraachaaryar ethu peril ariyappedunnu?
]
Answer: പ്രച്ഛന്നബുദ്ധൻ [Prachchhannabuddhan]
33677. ’പ്രച്ഛന്നബുദ്ധൻ’ എന്ന് വിളിക്കുന്നത് ആരെയാണ്?
[’prachchhannabuddhan’ ennu vilikkunnathu aareyaan?
]
Answer: ശങ്കരാചാര്യരെ [Shankaraachaaryare]
33678. പതിനെട്ടരക്കവികൾ എന്നറിയപ്പെട്ട 18 കവികൾ ആരുടെ സദസ്സ്യരായിരുന്നു?
[Pathinettarakkavikal ennariyappetta 18 kavikal aarude sadasyaraayirunnu?
]
Answer: സാമൂതിരി മാനവിക്രമന്റെ സദസ്യരായിരുന്നു [Saamoothiri maanavikramante sadasyaraayirunnu]
33679. സാമൂതിരി മാനവിക്രമന്റെ സദസ്യരായിരുന്ന 18 കവികളിൽ ഉണ്ടായിരുന്ന ഏക മലയാള കവി ആരായിരുന്നു?
[Saamoothiri maanavikramante sadasyaraayirunna 18 kavikalil undaayirunna eka malayaala kavi aaraayirunnu?
]
Answer: പുനം നമ്പൂതിരി [Punam nampoothiri]
33680. പഴയകാല കേരളത്തിലെ ഏറ്റവും പ്രധാന തുറമുഖം ഇതായിരുന്നു?
[Pazhayakaala keralatthile ettavum pradhaana thuramukham ithaayirunnu?
]
Answer: മുസിരിസ് തുറമുഖം
[Musirisu thuramukham
]
33681. മുസിരിസ് തുറമുഖം എവിടെയാണ് സ്ഥിതി ചെയ്യുന്നത്?
[Musirisu thuramukham evideyaanu sthithi cheyyunnath?
]
Answer: കേരളത്തിലെ കൊടുങ്ങല്ലൂരിൽ [Keralatthile kodungallooril]
33682. ’മുസിരിസ്’ വാല്മീകിരാമാണയത്തിൽ ഏതു പേരിലാണ് അറിയപ്പെട്ടിരുന്നത്?
[’musiris’ vaalmeekiraamaanayatthil ethu perilaanu ariyappettirunnath?
]
Answer: മുരചീപത്തനം [Muracheepatthanam]
33683. ’മുസിരിസ്’ തമിഴ്കൃതികളിൽ ഏതു പേരിലാണ് അറിയപ്പെട്ടിരുന്നത്?
[’musiris’ thamizhkruthikalil ethu perilaanu ariyappettirunnath?
]
Answer: മുചിറി [Muchiri]
33684. വാല്മീകിരാമാണയത്തിൽ 'മുരചീപത്തന'മെന്നും തമിഴ്കൃതികളിൽ 'മുചിറി' എന്നും അറിയപ്പെട്ടിരുന്നത് എന്താണ്?
[Vaalmeekiraamaanayatthil 'muracheepatthana'mennum thamizhkruthikalil 'muchiri' ennum ariyappettirunnathu enthaan?
]
Answer: മുസിരിസ് [Musirisu]
33685. ’മുസിരിസ്’ മറ്റേതെല്ലാം പേരിൽ ആണ് അറിയപ്പെട്ടിരുന്നത്?
[’musiris’ mattethellaam peril aanu ariyappettirunnath?
]
Answer: മകോതൈ, മഹോദയപുരം, മഹോദയപട്ടണം എന്നീ പേരിൽ [Makothy, mahodayapuram, mahodayapattanam ennee peril]
33686. അഞ്ചുവണ്ണം, മണിഗ്രാമം, വളഞ്ചിയർ, നാനാദേശികൾ എന്നാലെന്ത്?
[Anchuvannam, manigraamam, valanchiyar, naanaadeshikal ennaalenthu?
]
Answer: കുലശേഖര ഭരണകാലത്തെ വണിക്സംഘങ്ങളാണ് [Kulashekhara bharanakaalatthe vaniksamghangalaanu]
33687. ’അഞ്ചുവണ്ണം’ എന്നാലെന്ത്?
[’anchuvannam’ ennaalenthu?
]
Answer: കുലശേഖര ഭരണകാലത്തെ വണിക്സംഘം [Kulashekhara bharanakaalatthe vaniksamgham]
33688. ’മണിഗ്രാമം’ എന്നാലെന്ത്?
[’manigraamam’ ennaalenthu?
]
Answer: കുലശേഖര ഭരണകാലത്തെ വണിക്സംഘം [Kulashekhara bharanakaalatthe vaniksamgham]
33689. ’വളഞ്ചിയർ’ എന്നാലെന്ത്?
[’valanchiyar’ ennaalenthu?
]
Answer: കുലശേഖര ഭരണകാലത്തെ വണിക്സംഘം [Kulashekhara bharanakaalatthe vaniksamgham]
33690. ’നാനാദേശികൾ’ എന്നാലെന്ത്?
[’naanaadeshikal’ ennaalenthu?
]
Answer: കുലശേഖര ഭരണകാലത്തെ വണിക്സംഘം [Kulashekhara bharanakaalatthe vaniksamgham]
33691. കുലശേഖര ഭരണകാലത്തെ വണിക്സംഘങ്ങൾ ഏതെല്ലാം പേരിലാണ് അറിയപ്പെട്ടിരുന്നത്?
[Kulashekhara bharanakaalatthe vaniksamghangal ethellaam perilaanu ariyappettirunnath?
]
Answer: അഞ്ചുവണ്ണം, മണിഗ്രാമം, വളഞ്ചിയർ, നാനാദേശികൾ എന്നീ പേരിൽ [Anchuvannam, manigraamam, valanchiyar, naanaadeshikal ennee peril]
33692. 'കുന്നലക്കോനാതിരി', 'ശെെലാബ്ദീശ്വരൻ' എന്നീ ബിരുദങ്ങൾ സ്വീകരിച്ച ഭരണാധികാരികളാരെല്ലാമായിരുന്നു?
['kunnalakkonaathiri', 'sheelaabdeeshvaran' ennee birudangal sveekariccha bharanaadhikaarikalaarellaamaayirunnu?
]
Answer: കോഴിക്കോട് സാമൂതിരിമാർ [Kozhikkodu saamoothirimaar]
33693. കോഴിക്കോട് സാമൂതിരിമാർ കരസ്ഥമാക്കിയ ബിരുദങ്ങൾ ഏവ?
[Kozhikkodu saamoothirimaar karasthamaakkiya birudangal eva?
]
Answer: 'കുന്നലക്കോനാതിരി', 'ശെെലാബ്ദീശ്വരൻ' ['kunnalakkonaathiri', 'sheelaabdeeshvaran']
33694. സാമൂതിരി അറിയപ്പെട്ടിരുന്നത് ഏതെല്ലാം പേരിൽ ആണ്?
[Saamoothiri ariyappettirunnathu ethellaam peril aan?
]
Answer: 'പൂന്തുറക്കോൻ', 'ഏർളാതിരി', 'നെടിയിരുപ്പുമൂപ്പൻ' എന്നീ പേരുകളിൽ ['poonthurakkon', 'erlaathiri', 'nediyiruppumooppan' ennee perukalil]
33695. ആരാണ് ‘പൂന്തുറക്കോൻ’ എന്ന പേരിൽ അറിയപ്പെട്ടിരുന്നത്?
[Aaraanu ‘poonthurakkon’ enna peril ariyappettirunnath?
]
Answer: സാമൂതിരി [Saamoothiri]
33696. ആരാണ് 'ഏർളാതിരി' എന്ന പേരിൽ അറിയപ്പെട്ടിരുന്നത്?
[Aaraanu 'erlaathiri' enna peril ariyappettirunnath?
]
Answer: സാമൂതിരി [Saamoothiri]
33697. ആരാണ് 'നെടിയിരുപ്പുമൂപ്പൻ' എന്ന പേരിൽ അറിയപ്പെട്ടിരുന്നത്?
[Aaraanu 'nediyiruppumooppan' enna peril ariyappettirunnath?
]
Answer: സാമൂതിരി [Saamoothiri]
33698. ആരാണ് 'പൂന്തുറക്കോൻ', 'ഏർളാതിരി', 'നെടിയിരുപ്പുമൂപ്പൻ' എന്നീ പേരുകളിൽ അറിയപ്പെട്ടിരുന്നത്?
[Aaraanu 'poonthurakkon', 'erlaathiri', 'nediyiruppumooppan' ennee perukalil ariyappettirunnath?
]
Answer: സാമൂതിരി [Saamoothiri]
33699. സാമൂതിരിമാരുടെ സ്ഥാനാരോഹണച്ചടങ്ങ് ഏതു പേരിലാണ് അറിയപ്പെടുന്നത്?
[Saamoothirimaarude sthaanaarohanacchadangu ethu perilaanu ariyappedunnath?
]
Answer: ‘അരിയിട്ടുവാഴ്ച' എന്ന പേരിൽ [‘ariyittuvaazhcha' enna peril]
33700. ‘അരിയിട്ടുവാഴ്ച' എന്നാലെന്ത്?
[‘ariyittuvaazhcha' ennaalenthu?
]
Answer: സാമൂതിരിമാരുടെ സ്ഥാനാരോഹണച്ചടങ്ങ് [Saamoothirimaarude sthaanaarohanacchadangu]
<<= Back
Next =>>
Terms And Service:We do not guarantee the accuracy of available data ..We Provide Information On Public Data.. Please consult an expert before using this data for commercial or personal use | Powered By:Omega Web Solutions
© 2002-2017 Omega Education PVT LTD...Privacy | Terms And Conditions
Question ANSWER With Solution