1. കേരളത്തിൽ ശങ്കരാചാര്യർ സ്ഥാപിച്ച മഠങ്ങളേവ?
[Keralatthil shankaraachaaryar sthaapiccha madtangaleva?
]
Answer: തൃശ്ശൂരിലെ വടക്കേമഠം, നടുവിലെ മഠം, എടയിലെമഠം, തെക്കേമഠം എന്നിവ [Thrushoorile vadakkemadtam, naduvile madtam, edayilemadtam, thekkemadtam enniva]