<<= Back
Next =>>
You Are On Question Answer Bank SET 672
33601. വാസ്കോഡഗാമ മൂന്നാമതും ഇന്ത്യയിലെത്തിയ വർഷം ?
[Vaaskodagaama moonnaamathum inthyayiletthiya varsham ?
]
Answer: 1524
33602. വാസ്കോഡഗാമ അന്തരിച്ചത് എവിടെ വച്ചാണ് ?
[Vaaskodagaama antharicchathu evide vacchaanu ?
]
Answer: കൊച്ചി [Kocchi]
33603. വാസ്കോഡഗാമ അന്തരിച്ച വർഷം?
1524 ഡിസംബർ 24 [Vaaskodagaama anthariccha varsham? 1524 disambar 24]
Answer: 1524 ഡിസംബർ 24 [1524 disambar 24]
33604. വാസ്കോഡഗാമയെ ആദ്യം സംസ്കരിച്ച പള്ളി?
[Vaaskodagaamaye aadyam samskariccha palli?
]
Answer: സെൻ്റ് ഫ്രാൻസിസ് [Sen്ru phraansisu]
33605. വാസ്കോഡഗാമയെ ആദ്യം സംസ്കരിച്ച സെൻ്റ് ഫ്രാൻസിസ് പള്ളി സ്ഥിതി ചെയുന്ന സ്ഥലം ?
[Vaaskodagaamaye aadyam samskariccha sen്ru phraansisu palli sthithi cheyunna sthalam ?
]
Answer: ഫോർട്ട് കൊച്ചി [Phorttu kocchi]
33606. വാസ്കോഡഗാമയുടെ ഭൗതികാവയശിഷ്ടം ഫോർട്ട് കൊച്ചിയിൽ നിന്നും മാറ്റി സംസ്കരിച്ചതു എവിടെ ?
[Vaaskodagaamayude bhauthikaavayashishdam phorttu kocchiyil ninnum maatti samskaricchathu evide ?
]
Answer: പോർച്ചുഗലിലെ ജെറോന്നിമസ് കത്തീഡ്രലിൽ [Porcchugalile jeronnimasu kattheedralil]
33607. വാസ്കോഡഗാമയുടെ ഭൗതികാവയശിഷ്ടം ഫോർട്ട് കൊച്ചിയിൽ നിന്നും മാറ്റി പോർച്ചുഗലിലെ ജെറോന്നിമസ് കത്തീഡ്രലിൽ സംസ്കരിച്ച വർഷം ?
[Vaaskodagaamayude bhauthikaavayashishdam phorttu kocchiyil ninnum maatti porcchugalile jeronnimasu kattheedralil samskariccha varsham ?
]
Answer: 1539
33608. വാസ്കോഡഗാമയുടെ ഭൗതികാവയശിഷ്ടം മാറ്റി സംസ്കരിച്ച
ജെറോന്നിമസ് കത്തീഡ്രൽ സ്ഥിതി ചെയുന്ന സ്ഥലം ?
[Vaaskodagaamayude bhauthikaavayashishdam maatti samskariccha
jeronnimasu kattheedral sthithi cheyunna sthalam ?
]
Answer: പോർച്ചുഗൽ [Porcchugal]
33609. ഫോർട്ട് കൊച്ചിയിലെ സെൻ്റ് ഫ്രാൻസിസ് പള്ളി പ്രസിദ്ധമായത് എങ്ങനെ ?
[Phorttu kocchiyile sen്ru phraansisu palli prasiddhamaayathu engane ?
]
Answer: വാസ്കോഡഗാമയെ ആദ്യം സംസ്കരിച്ച പള്ളി [Vaaskodagaamaye aadyam samskariccha palli]
33610. ഇന്ത്യയിൽ യൂറോപ്യന്മാർ നിർമിച്ച ആദ്യ കോട്ട?
[Inthyayil yooropyanmaar nirmiccha aadya kotta?
]
Answer: മാനുവൽ കോട്ട [Maanuval kotta]
33611. ഇന്ത്യയിൽ യൂറോപ്യന്മാർ നിർമിച്ച ആദ്യ കോട്ടയായ മാനുവൽ കോട്ട
സ്ഥിതി ചെയുന്ന സ്ഥലം ?
[Inthyayil yooropyanmaar nirmiccha aadya kottayaaya maanuval kotta
sthithi cheyunna sthalam ?
]
Answer: വൈപ്പിൻ ദ്വീപ് [Vyppin dveepu]
33612. ഇന്ത്യയിൽ യൂറോപ്യന്മാർ നിർമിച്ച ആദ്യ കോട്ടയായ മാനുവൽ കോട്ട
നിർമാണം പൂർത്തിയാക്കിയ വർഷം ?
[Inthyayil yooropyanmaar nirmiccha aadya kottayaaya maanuval kotta
nirmaanam poortthiyaakkiya varsham ?
]
Answer: 1503 ഡിസംബർ 1 [1503 disambar 1]
33613. ഇന്ത്യയിൽ യൂറോപ്യന്മാർ നിർമിച്ച ആദ്യ കോട്ടയായ മാനുവൽ കോട്ട
നിർമ്മിച്ചത് ആരുടെ അനുമതിയോടെയാണ് ?
[Inthyayil yooropyanmaar nirmiccha aadya kottayaaya maanuval kotta
nirmmicchathu aarude anumathiyodeyaanu ?
]
Answer: കൊച്ചി രാജാവിന്റെ അനുമതിയോടെ [Kocchi raajaavinte anumathiyode]
33614. ഇന്ത്യയിൽ യൂറോപ്യന്മാർ നിർമിച്ച ആദ്യ കോട്ടയായ മാനുവൽ കോട്ടക്കു(fort manuel) ആ പേര് ലഭിച്ചത് ?
[Inthyayil yooropyanmaar nirmiccha aadya kottayaaya maanuval kottakku(fort manuel) aa peru labhicchathu ?
]
Answer: പോർച്ചുഗൽ രാജാവി ന്റെ ബഹുമാനാർത്ഥം [Porcchugal raajaavi nte bahumaanaarththam]
33615. മാനുവൽ കോട്ട (fort manuel) അറിയപ്പെടുന്നത് ?
[Maanuval kotta (fort manuel) ariyappedunnathu ?
]
Answer: ഇന്ത്യയിൽ യൂറോപ്യന്മാർ നിർമിച്ച ആദ്യ കോട്ട [Inthyayil yooropyanmaar nirmiccha aadya kotta]
33616. ചാലിയം കോട്ട സ്ഥിതി ചെയുന്ന സ്ഥലം ?
[Chaaliyam kotta sthithi cheyunna sthalam ?
]
Answer: താനൂർ രാജാവി ന്റെ അധീനതയിലുള്ള ചാലിയത്ത് [Thaanoor raajaavi nte adheenathayilulla chaaliyatthu]
33617. ചാലിയം കോട്ട നിർമിച്ച വർഷം?
[Chaaliyam kotta nirmiccha varsham?
]
Answer: 1531
33618. ചാലിയം കോട്ട നിർമിച്ച വിദേശികൾ ?
[Chaaliyam kotta nirmiccha videshikal ?
]
Answer: പോർച്ചുഗീസുകാർ [Porcchugeesukaar]
33619. ചാലിയം കോട്ട അറിയപ്പെട്ടിരുന്നത് ?
[Chaaliyam kotta ariyappettirunnathu ?
]
Answer: ‘സാമൂതിരിയുടെ കണ്ഠത്തിലേക്കു നീട്ടിയ പീരങ്കി ‘
[‘saamoothiriyude kandtatthilekku neettiya peeranki ‘
]
33620. ‘സാമൂതിരിയുടെ കണ്ഠത്തിലേക്കു നീട്ടിയ പീരങ്കി ‘ എന്നറിയപ്പെടുന്ന കോട്ട ?
[‘saamoothiriyude kandtatthilekku neettiya peeranki ‘ ennariyappedunna kotta ?
]
Answer: ചാലിയം കോട്ട [Chaaliyam kotta]
33621. 1595-ൽ മരയ്ക്കാർമാരുടെ തലവൻ ആരായിരുന്നു ?
[1595-l maraykkaarmaarude thalavan aaraayirunnu ?
]
Answer: കുഞ്ഞാലി നാലാമൻ [Kunjaali naalaaman]
33622. കുഞ്ഞാലി നാലാമൻ മരയ്ക്കാർമാരുടെ തലവനായ വർഷം ?
[Kunjaali naalaaman maraykkaarmaarude thalavanaaya varsham ?
]
Answer: 1595
33623. കുഞ്ഞാലി നാലാമൻ മരക്കാർ സ്വീകരിച്ച ബിരുദങ്ങൾ ?
[Kunjaali naalaaman marakkaar sveekariccha birudangal ?
]
Answer: 'മുസ്ലിങ്ങളുടെ (മൂറുകളുടെ) രാജാവ് ‘,'ഇന്ത്യൻ സമുദ്രങ്ങളുടെ അധിനായകൻ' ['muslingalude (moorukalude) raajaavu ‘,'inthyan samudrangalude adhinaayakan']
33624. 'മുസ്ലിങ്ങളുടെ (മൂറുകളുടെ) രാജാവ് ‘എന്നറിയപ്പെട്ടിരുന്നത് ?
['muslingalude (moorukalude) raajaavu ‘ennariyappettirunnathu ?
]
Answer: കുഞ്ഞാലി നാലാമൻ മരക്കാർ [Kunjaali naalaaman marakkaar]
33625. 'ഇന്ത്യൻ സമുദ്രങ്ങളുടെ അധിനായകൻ' ‘എന്നറിയപ്പെട്ടിരുന്നത് ? ['inthyan samudrangalude adhinaayakan' ‘ennariyappettirunnathu ?]
Answer: കുഞ്ഞാലി നാലാമൻ മരക്കാർ [Kunjaali naalaaman marakkaar]
33626. കോട്ടയ്ക്കൽ കോട്ട ബലപ്പെടുത്തിയിരുന്ന മരക്കാർ തലവൻ ? [Kottaykkal kotta balappedutthiyirunna marakkaar thalavan ?]
Answer: കുഞ്ഞാലി നാലാമൻ മരക്കാർ [Kunjaali naalaaman marakkaar]
33627. കശുവണ്ടി, പുകയില, പപ്പായ, ആത്തിക്ക, മുളക് തുടങ്ങിയവ ഇന്ത്യയിൽ പ്രചരിച്ചതു ആര് ?
[Kashuvandi, pukayila, pappaaya, aatthikka, mulaku thudangiyava inthyayil pracharicchathu aaru ?
]
Answer: പോർച്ചുഗീസുകാർ [Porcchugeesukaar]
33628. കേരളത്തിൽ ആദ്യമായി അച്ചടി നടപ്പാക്കിയത് ആര് ? [Keralatthil aadyamaayi acchadi nadappaakkiyathu aaru ?]
Answer: പോർച്ചുഗീസുകാർ [Porcchugeesukaar]
33629. കഥകളിയുടെ ക്രിസ്തീയാനുകരണമായ ചവിട്ടുനാടകം ആവിർഭവിപ്പിച്ചത് ആര് ? [Kathakaliyude kristheeyaanukaranamaaya chavittunaadakam aavirbhavippicchathu aaru ?]
Answer: പോർച്ചുഗീസുകാർ [Porcchugeesukaar]
33630. ചവിട്ടുനാടകം അറിയപ്പെടുന്നത് ?
[Chavittunaadakam ariyappedunnathu ?
]
Answer: കഥകളിയുടെ ക്രിസ്തീയാനുകരണം [Kathakaliyude kristheeyaanukaranam]
33631. പണ്ട് കാലത്ത് കേരളത്തിൽ മരിച്ച വ്യക്തിയുടെ ഭൗതികാവശിഷ്ടങ്ങൾ അടക്കം ചെയ്തിരുന്നത് എങ്ങനെയായിരുന്നു?
[Pandu kaalatthu keralatthil mariccha vyakthiyude bhauthikaavashishdangal adakkam cheythirunnathu enganeyaayirunnu?
]
Answer: മരിച്ച വ്യക്തിയുടെ ഭൗതികാവശിഷ്ടങ്ങൾ അടക്കം ചെയ്ത വലിയ കലത്തിന് (മൺഭരണി) നന്നങ്ങാടികൾ എന്ന് പറയുന്നു. [Mariccha vyakthiyude bhauthikaavashishdangal adakkam cheytha valiya kalatthinu (manbharani) nannangaadikal ennu parayunnu.]
33632. സംഘകാലത്തെ പ്രധാന സാമൂഹിക സ്ഥാപനത്തിന്റെ പേരെന്താണ്?
[Samghakaalatthe pradhaana saamoohika sthaapanatthinte perenthaan?
]
Answer: മൻറം(ഗോത്രസഭ) [Manram(gothrasabha)]
33633. ’മൻറം’ എന്നാലെന്ത്?
[’manram’ ennaalenthu?
]
Answer: സംഘകാലത്തെ കേരളത്തിലെ പ്രധാന സാമൂഹിക സ്ഥാപനമായിരുന്നു
[Samghakaalatthe keralatthile pradhaana saamoohika sthaapanamaayirunnu
]
33634. സംഘകാലത്ത് ഇന്നത്തെ കേരളഭാഗങ്ങൾ ഏതെല്ലാം രാജവംശങ്ങളുടെ കീഴിലായിരുന്നു?
[Samghakaalatthu innatthe keralabhaagangal ethellaam raajavamshangalude keezhilaayirunnu?
]
Answer: തെക്ക് ആയ് രാജ്യം, അതിന് വടക്ക് ചേരസാമ്രാജ്യം, വടക്കേയറ്റത്ത് ഏഴിമല രാജവംശം. [Thekku aayu raajyam, athinu vadakku cherasaamraajyam, vadakkeyattatthu ezhimala raajavamsham.]
33635. ബുദ്ധമത പ്രഭാവകാലത്ത് കേരളത്തിൽ അക്ഷര വിദ്യ ആരംഭിക്കുമ്പോൾ ചെയ്തിരുന്ന മംഗളാചരണത്തിന്റെ പേരെന്ത്?
[Buddhamatha prabhaavakaalatthu keralatthil akshara vidya aarambhikkumpol cheythirunna mamgalaacharanatthinte perenthu?
]
Answer: നാനംമോനം [Naanammonam]
33636. ’നാനംമോനം’ എന്നാലെന്ത്?
[’naanammonam’ ennaalenthu?
]
Answer: ബുദ്ധമത പ്രഭാവകാലത്ത് കേരളത്തിൽ അക്ഷര വിദ്യ ആരംഭിക്കുമ്പോൾ ചെയ്തിരുന്ന മംഗളാചരണമായിരുന്നു 'നാനംമോനം' [Buddhamatha prabhaavakaalatthu keralatthil akshara vidya aarambhikkumpol cheythirunna mamgalaacharanamaayirunnu 'naanammonam']
33637. വിദ്യാലയങ്ങൾക്ക് 'പള്ളിക്കൂട'മെന്നും 'എഴുത്തുപള്ളി'യെന്നുമുള്ള പേര് വന്നതെങ്ങനെ ?
[Vidyaalayangalkku 'pallikkooda'mennum 'ezhutthupalli'yennumulla peru vannathengane ?
]
Answer: ബുദ്ധവിഹാരങ്ങളായ പള്ളികളോടനുബന്ധിച്ച് വിദ്യാലയങ്ങൾ നടത്തിവന്നിരുന്നു.അങ്ങനെയാണ് 'പള്ളിക്കൂട'മെന്നും 'എഴുത്തുപള്ളി'യെന്നുമുള്ള പേര് ഉണ്ടായത്
[Buddhavihaarangalaaya pallikalodanubandhicchu vidyaalayangal nadatthivannirunnu. Anganeyaanu 'pallikkooda'mennum 'ezhutthupalli'yennumulla peru undaayathu
]
33638. ’കേരള മാഹാത്മ്യം’ എന്ന ഗ്രന്ഥത്തിന്റെ ഉള്ളടക്കം എന്ത്?
[’kerala maahaathmyam’ enna granthatthinte ulladakkam enthu?
]
Answer: കേരളത്തിന്റെ പ്രാചീനചരിത്രം [Keralatthinte praacheenacharithram]
33639. ’കേരള മാഹാത്മ്യം’ ഏതു ഭാഷയിലാണ് രചിക്കപ്പെട്ടത് ?
[’kerala maahaathmyam’ ethu bhaashayilaanu rachikkappettathu ?
]
Answer: സംസ്കൃതം [Samskrutham]
33640. കേരള മാഹാത്മ്യത്തിൽ വർണ്ണിച്ചിട്ടുള്ള രണ്ടു ഗ്രന്ഥങ്ങളേവ?
[Kerala maahaathmyatthil varnnicchittulla randu granthangaleva?
]
Answer: പരശുരാമകഥ, കേരളസൃഷ്ടി [Parashuraamakatha, keralasrushdi]
33641. .’യവനപ്രിയ’ എന്നറിയപ്പെട്ടിരുന്നത് എന്താണ്?
[.’yavanapriya’ ennariyappettirunnathu enthaan?
]
Answer: കുരുമുളക് [Kurumulaku]
33642. തമിഴ് സംസ്കൃതസാഹിത്യത്തിൽ ആരെയെല്ലാമാണ് യവനർ എന്ന് പരാമർശിച്ചിട്ടുള്ളത്?
[Thamizhu samskruthasaahithyatthil aareyellaamaanu yavanar ennu paraamarshicchittullath?
]
Answer: ഗ്രീക്കുകാരെ, റോമക്കാരെ, പേർഷ്യക്കാരെ, അറബികളെ [Greekkukaare, romakkaare, pershyakkaare, arabikale]
33643. കേരള ചരിത്രത്തിലെ പ്രധാന തുറമുഖങ്ങളേവ?
[Kerala charithratthile pradhaana thuramukhangaleva?
]
Answer: തിണ്ടിസ്, ബറക്കേ (പുറക്കാട്), നെൽക്കിണ്ട [Thindisu, barakke (purakkaadu), nelkkinda]
33644. ‘പതിറ്റുപ്പത്ത്’ എന്ന കൃതിയിൽ ആരെപ്പറ്റിയാണ് വർണിക്കുന്നത്?
[‘pathittuppatthu’ enna kruthiyil aareppattiyaanu varnikkunnath?
]
Answer: ചേരന്മാരെപ്പറ്റി [Cheranmaareppatti]
33645. ‘പതിറ്റുപ്പത്ത്’ ഏതു കാലഘട്ടത്തിലെ കൃതിയാണ്?
[‘pathittuppatthu’ ethu kaalaghattatthile kruthiyaan?
]
Answer: സംഘകൃതിയാണ് [Samghakruthiyaanu]
33646. ’വേൽ കൊഴുകുട്ടുവൻ’ ഏതു രാജവംശത്തിലെ രാജാവ്?
[’vel kozhukuttuvan’ ethu raajavamshatthile raajaav?
]
Answer: ചേരരാജാവാണ് [Cheraraajaavaanu]
33647. ചേരരാജാവായ വേൽ കൊഴുകുട്ടുവൻ ഏതു ബിരുദമാണ് കരസ്ഥമാക്കിയിട്ടുള്ളത്?
[Cheraraajaavaaya vel kozhukuttuvan ethu birudamaanu karasthamaakkiyittullath?
]
Answer: കടൽ പിറകൊട്ടിയ എന്ന ബിരുദം [Kadal pirakottiya enna birudam]
33648. ’ആടുകോട് പാട്ടുച്ചേരലാതൻ’ ആരാണ്?
[’aadukodu paattuccheralaathan’ aaraan?
]
Answer: പോർനിലത്തിലെ വിജയാഘോഷങ്ങളിൽ കൈയിൽ വാളുമേന്തി നൃത്തമാടിയ യുവരാജാവാണ് ആടുകോട് പാട്ടുച്ചേരലാതൻ [Pornilatthile vijayaaghoshangalil kyyil vaalumenthi nrutthamaadiya yuvaraajaavaanu aadukodu paattuccheralaathan]
33649. പോർനിലത്തിലെ വിജയാഘോഷങ്ങളിൽ കൈയിൽ വാളുമേന്തി നൃത്തമാടിയ യുവരാജാവിന്റെ പേരെന്താണ്?
[Pornilatthile vijayaaghoshangalil kyyil vaalumenthi nrutthamaadiya yuvaraajaavinte perenthaan?
]
Answer: ആടുകോട് പാട്ടുച്ചേരലാതൻ [Aadukodu paattuccheralaathan]
33650. ഒന്നാം ചേരസാമ്രാജ്യത്തിന്റെ തലസ്ഥാനം എവിടെയായിരുന്നു?
[Onnaam cherasaamraajyatthinte thalasthaanam evideyaayirunnu?
]
Answer: വഞ്ചിമുതൂർ [Vanchimuthoor]
<<= Back
Next =>>
Terms And Service:We do not guarantee the accuracy of available data ..We Provide Information On Public Data.. Please consult an expert before using this data for commercial or personal use | Powered By:Omega Web Solutions
© 2002-2017 Omega Education PVT LTD...Privacy | Terms And Conditions
Question ANSWER With Solution