<<= Back
Next =>>
You Are On Question Answer Bank SET 671
33551. ’പണ്ടാരപ്പാട്ട വിളംബരം’ എന്നാലെന്ത്?
[’pandaarappaatta vilambaram’ ennaalenthu?
]
Answer: സർക്കാർ വക (പണ്ടാരം വക) ഭൂമിയിലെ കുടിയാന്മാർക്ക് അവർ കൃഷിചെയ്യുന്ന ഭൂമി സ്വന്തമായി നൽകിക്കൊണ്ട് ആയില്യം തിരുനാൾ മഹാരാജാവ് 1865-ൽ പുറപ്പെടുവിച്ച വിളംബരമാണ് പണ്ടാരപ്പാട്ട വിളംബരം [Sarkkaar vaka (pandaaram vaka) bhoomiyile kudiyaanmaarkku avar krushicheyyunna bhoomi svanthamaayi nalkikkondu aayilyam thirunaal mahaaraajaavu 1865-l purappeduviccha vilambaramaanu pandaarappaatta vilambaram]
33552. പണ്ടാരപ്പാട്ട വിളംബരത്തിന്റെ പ്രധാന ലക്ഷ്യം എന്തായിരുന്നു?
[Pandaarappaatta vilambaratthinte pradhaana lakshyam enthaayirunnu?
]
Answer: സർക്കാർ വക (പണ്ടാരം വക) ഭൂമിയിലെ കുടിയാന്മാർക്ക് അവർ കൃഷിചെയ്യുന്ന ഭൂമി സ്വന്തമായി നൽകുക എന്നത് [Sarkkaar vaka (pandaaram vaka) bhoomiyile kudiyaanmaarkku avar krushicheyyunna bhoomi svanthamaayi nalkuka ennathu]
33553. ‘പണ്ടാരപ്പാട്ട വിളംബരം’ വഴി സർക്കാർ വക (പണ്ടാരം വക) ഭൂമിയിലെ കുടിയാന്മാർക്ക് അവർ കൃഷിചെയ്യുന്ന ഭൂമി സ്വന്തമായി നൽകിയ ഭരണാധികാരി ആരായിരുന്നു?
[‘pandaarappaatta vilambaram’ vazhi sarkkaar vaka (pandaaram vaka) bhoomiyile kudiyaanmaarkku avar krushicheyyunna bhoomi svanthamaayi nalkiya bharanaadhikaari aaraayirunnu?
]
Answer: ആയില്യം തിരുനാൾ മഹാരാജാവ് [Aayilyam thirunaal mahaaraajaavu]
33554. ആയില്യം തിരുനാൾ മഹാരാജാവ് 1865-ൽ പുറപ്പെടുവിച്ച വിളംബരത്തിന്റെ പേര് എന്താണ്? [Aayilyam thirunaal mahaaraajaavu 1865-l purappeduviccha vilambaratthinte peru enthaan?]
Answer: ‘പണ്ടാരപ്പാട്ട വിളംബരം' [‘pandaarappaatta vilambaram']
33555. സർക്കാർ വക (പണ്ടാരം വക) ഭൂമിയിലെ കുടിയാന്മാർക്ക് അവർ കൃഷിചെയ്യുന്ന ഭൂമി സ്വന്തമായി നൽകിക്കൊണ്ട് ആയില്യം തിരുനാൾ മഹാരാജാവ് എന്നാണ് പണ്ടാരപ്പാട്ട വിളംബരം പുറപ്പെടുവിച്ചത്?
[Sarkkaar vaka (pandaaram vaka) bhoomiyile kudiyaanmaarkku avar krushicheyyunna bhoomi svanthamaayi nalkikkondu aayilyam thirunaal mahaaraajaavu ennaanu pandaarappaatta vilambaram purappeduvicchath?
]
Answer: 1865-ൽ
[1865-l
]
33556. തിരു-കൊച്ചി സംസ്ഥാനം രൂപം കൊണ്ടതെന്ന്?
[Thiru-kocchi samsthaanam roopam kondathennu?
]
Answer: 1949 ജൂലായ് 1-ന് [1949 joolaayu 1-nu]
33557. ഏതെല്ലാം പ്രദേശങ്ങൾ സംയോജിക്കപ്പെട്ടാണ് തിരു-കൊച്ചി സംസ്ഥാനം രൂപം കൊണ്ടത്?
[Ethellaam pradeshangal samyojikkappettaanu thiru-kocchi samsthaanam roopam kondath?
]
Answer: തിരുവിതാംകൂറും കൊച്ചിയും സംയോജിക്കപ്പെട്ട് [Thiruvithaamkoorum kocchiyum samyojikkappettu]
33558. തിരു-കൊച്ചി സംയോജനം എന്നാലെന്ത്?
[Thiru-kocchi samyojanam ennaalenthu?
]
Answer: 1949 ജൂലായ് 1-ന് തിരുവിതാംകൂറും കൊച്ചിയും സംയോജിക്കപ്പെട്ട് തിരു-കൊച്ചി സംസ്ഥാനം രൂപം കൊണ്ടതിനെയാണ് തിരു-കൊച്ചി സംയോജനം എന്ന് പറയുന്നത് [1949 joolaayu 1-nu thiruvithaamkoorum kocchiyum samyojikkappettu thiru-kocchi samsthaanam roopam kondathineyaanu thiru-kocchi samyojanam ennu parayunnathu]
33559. തിരു-കൊച്ചി സംസ്ഥാനത്തിന്റെ രാജപ്രമുഖൻ ആരായിരുന്നു?
[Thiru-kocchi samsthaanatthinte raajapramukhan aaraayirunnu?
]
Answer: ശ്രീ ചിത്തിരതിരുനാൾ [Shree chitthirathirunaal]
33560. സമസ്താവകാശങ്ങളും ത്യജിക്കാൻ സ്വയം സന്നദ്ധനായ കൊച്ചി മഹാരാജാവ് ആര്?
[Samasthaavakaashangalum thyajikkaan svayam sannaddhanaaya kocchi mahaaraajaavu aar?
]
Answer: രാമവർമ പരീക്ഷിത്തമ്പുരാൻ [Raamavarma pareekshitthampuraan]
33561. തിരുവിതാംകൂർ മുഖ്യ മന്ത്രി ആരായിരുന്നു?
[Thiruvithaamkoor mukhya manthri aaraayirunnu?
]
Answer: പറവൂർ ടി.കെ. നാരായണപിള്ള [Paravoor di. Ke. Naaraayanapilla]
33562. തിരുവിതാംകൂറിന്റെ സ്പീക്കർ ആരായിരുന്നു?
[Thiruvithaamkoorinte speekkar aaraayirunnu?
]
Answer: ടി.എം. വർഗീസ് [Di. Em. Vargeesu]
33563. തിരു-കൊച്ചി സംസ്ഥാനത്തിന്റെ ആസ്ഥാനം എവിടെയാണ്?
[Thiru-kocchi samsthaanatthinte aasthaanam evideyaan?
]
Answer: തിരുവനന്തപുരത്ത് [Thiruvananthapuratthu]
33564. തിരു-കൊച്ചി സംസ്ഥാനത്തിന്റെ ഹൈക്കോടതി എവിടെയാണ്?
[Thiru-kocchi samsthaanatthinte hykkodathi evideyaan?
]
Answer: എറണാകുളത്ത് [Eranaakulatthu]
33565. കേരള പരാമർശമുള്ള ആദ്യത്തെ ശിലാരേഖ ആരുടേതാണ്?
[Kerala paraamarshamulla aadyatthe shilaarekha aarudethaan?
]
Answer: അശോകന്റെ [Ashokante]
33566. സംഘകാലത്തെ ഏറ്റവും മികച്ച കവയിത്രി?
[Samghakaalatthe ettavum mikaccha kavayithri?
]
Answer: ഔവ്വയാർ [Auvvayaar]
33567. ഔവ്വയാർ ഏതു കാലഘട്ടത്തിലെ മികച്ച കവയിത്രി ആയിരുന്നു?
[Auvvayaar ethu kaalaghattatthile mikaccha kavayithri aayirunnu?
]
Answer: സംഘകാലത്തെ [Samghakaalatthe]
33568. ആയുർവേദ ചികിത്സാ പദ്ധതിക്കു കേരളത്തിൽ വൻ പ്രചാരം ലഭിച്ചതിനു വഴിതെളിച്ച മതം?
[Aayurveda chikithsaa paddhathikku keralatthil van prachaaram labhicchathinu vazhitheliccha matham?
]
Answer: ബുദ്ധമതം [Buddhamatham]
33569. ബുദ്ധമതം കേരളത്തിൽ ഏതു ചികിത്സാ രീതിയുടെ പ്രചാരണത്തിനാണ് വഴി തെളിച്ചത്?
[Buddhamatham keralatthil ethu chikithsaa reethiyude prachaaranatthinaanu vazhi thelicchath?
]
Answer: ആയുർവേദ ചികിത്സാ പദ്ധതി [Aayurveda chikithsaa paddhathi]
33570. ആയ് രാജാക്കന്മാരുടെ ചിഹ്നം ഏതായിരുന്നു?
[Aayu raajaakkanmaarude chihnam ethaayirunnu?
]
Answer: ആന [Aana]
33571. ആന ഏതു രാജാക്കന്മാരുടെ ചിഹ്നമാണ്?
[Aana ethu raajaakkanmaarude chihnamaan?
]
Answer: ആയ് രാജാക്കന്മാരുടെ [Aayu raajaakkanmaarude]
33572. ഋഗ്വേദവുമായി ബന്ധപ്പെട്ട് കടവല്ലൂർ ക്ഷേത്രത്തിൽ നടന്ന വൈദക്ത്യ പരീക്ഷകൾ അറിയപ്പെടുന്ന പേര്?
[Rugvedavumaayi bandhappettu kadavalloor kshethratthil nadanna vydakthya pareekshakal ariyappedunna per?
]
Answer: കടവല്ലൂർ അന്യോന്യം
[Kadavalloor anyonyam
]
33573. ’കടവല്ലൂർ അന്യോന്യം’ ഏതു വേദവുമായി ബന്ധപ്പെട്ടിരിക്കുന്നു?
[’kadavalloor anyonyam’ ethu vedavumaayi bandhappettirikkunnu?
]
Answer: ഋഗ്വേദം [Rugvedam]
33574. ഋഗ്വേദവുമായി ബന്ധപ്പെട്ട് വൈദക്ത്യ പരീക്ഷകൾ എവിടെ വെച്ചാണ് നടത്തിയിട്ടുണ്ടായിരുന്നത്?
[Rugvedavumaayi bandhappettu vydakthya pareekshakal evide vecchaanu nadatthiyittundaayirunnath?
]
Answer: കടവല്ലൂർ ക്ഷേത്രത്തിൽ വെച്ച് [Kadavalloor kshethratthil vecchu]
33575. കേരള സംസ്ഥാനം നിലവിൽ വന്നതെന്ന് ?
[Kerala samsthaanam nilavil vannathennu ?
]
Answer: 1956 നവംബർ 1 [1956 navambar 1]
33576. കേരള സംസ്ഥാനം നിലവിൽ വന്നപ്പോൾ രാജപ്രമുഖനുപകരം ആരെയാണ് നിയമിക്കപ്പെട്ടത്?
[Kerala samsthaanam nilavil vannappol raajapramukhanupakaram aareyaanu niyamikkappettath?
]
Answer: ഗവർണറെ [Gavarnare]
33577. കേരളത്തിന്റെ ആദ്യത്തെ ഗവർണർ ആര്?
[Keralatthinte aadyatthe gavarnar aar?
]
Answer: ഡോ.ബി.രാമകൃഷ്ണറാവു [Do. Bi. Raamakrushnaraavu]
33578. കമ്യൂണിസ്റ്റ് പാർട്ടി അധികാരത്തിലെത്തിയ വർഷം?
[Kamyoonisttu paartti adhikaaratthiletthiya varsham?
]
Answer: 1957 ൽ [1957 l]
33579. 1957-ലെ പൊതു തിരഞ്ഞെടുപ്പിലൂടെ കേരളത്തിൽ അധികാരമേറ്റ പാർട്ടി?
[1957-le pothu thiranjeduppiloode keralatthil adhikaarametta paartti?
]
Answer: കമ്യൂണിസ്റ്റ് പാർട്ടി [Kamyoonisttu paartti]
33580. കേരളത്തിലെ ആദ്യത്തെ മുഖ്യമന്ത്രി ആര്?
[Keralatthile aadyatthe mukhyamanthri aar?
]
Answer: ഇ.എം.എസ്. നമ്പൂതിരിപ്പാട് [I. Em. Esu. Nampoothirippaadu]
33581. ഇ.എം.എസ്. നമ്പൂതിരിപ്പാട് മുഖ്യമന്ത്രിയായ വർഷം?
[I. Em. Esu. Nampoothirippaadu mukhyamanthriyaaya varsham?
]
Answer: 1957 ഏപ്രിൽ 5-ന് [1957 epril 5-nu]
33582. ജോസഫ് റബ്ബാൻ എന്ന ജൂതപ്രമാണിക്ക് പ്രത്യേക അവകാശങ്ങൾ അനുവദിച്ച ജൂത ശാസനം പുറപ്പെടുവിപ്പിച്ച ഭരണാധികാരി?
[Josaphu rabbaan enna joothapramaanikku prathyeka avakaashangal anuvadiccha jootha shaasanam purappeduvippiccha bharanaadhikaari?
]
Answer: ഭാസ്കരരവിവർമ്മ ഒന്നാമൻ [Bhaaskararavivarmma onnaaman]
33583. ഭാസ്കരരവിവർമ്മ ഒന്നാമൻ ജൂത ശാസനം പുറപ്പെടുവിപ്പിച്ചത് ആർക്ക്?
[Bhaaskararavivarmma onnaaman jootha shaasanam purappeduvippicchathu aarkku?
]
Answer: ജോസഫ് റബ്ബാൻ എന്ന ജൂതപ്രമാണിക്ക്
[Josaphu rabbaan enna joothapramaanikku
]
33584. കേരളീയ ബ്രാഹ്മണരിൽ അഗ്രഗണ്യരായ ആഴ്വാഞ്ചേരി തബ്രാക്കളുടെ ആസ്ഥാനം എവിടെയായിരുന്നു ?
[Keraleeya braahmanaril agraganyaraaya aazhvaancheri thabraakkalude aasthaanam evideyaayirunnu ?
]
Answer: തിരുനാവായയ്ക്കുടുത്ത് ആതവനാട് [Thirunaavaayaykkudutthu aathavanaadu]
33585. തിരുനാവായയ്ക്കുടുത്ത് ആതവനാട് ആസ്ഥാനാമാക്കിയ ബ്രാഹ്മണർ ?
[Thirunaavaayaykkudutthu aathavanaadu aasthaanaamaakkiya braahmanar ?
]
Answer: ആഴ്വാഞ്ചേരി തമ്പ്രാക്കൾ [Aazhvaancheri thampraakkal]
33586. ആഴ്വാഞ്ചേരി തമ്പ്രാക്കൾ അറിയപ്പെട്ടിരുന്നത് ?
[Aazhvaancheri thampraakkal ariyappettirunnathu ?
]
Answer: കേരളീയ ബ്രാഹ്മണരിൽ അഗ്രഗണ്യരായവർ [Keraleeya braahmanaril agraganyaraayavar]
33587. വാസ്കോഡഗാമയുടെ നേതൃത്വത്തിൽ പോർച്ചുഗീസ് വ്യാപാരികളുടെസംഘം കാപ്പാട് എത്തിയ വർഷം ?
[Vaaskodagaamayude nethruthvatthil porcchugeesu vyaapaarikaludesamgham kaappaadu etthiya varsham ?
]
Answer: 1498 മെയ് 20
[1498 meyu 20
]
33588. 1498 മെയ് 20 ചരിത്രത്തിൽ പ്രസിദ്ധമായത് എങ്ങനെ ?
[1498 meyu 20 charithratthil prasiddhamaayathu engane ?
]
Answer: വാസ്കോഡഗാമയുടെ നേതൃത്വത്തിൽ പോർച്ചുഗീസ് വ്യാപാരികളുടെസംഘം കാപ്പാട് എത്തിയത്. [Vaaskodagaamayude nethruthvatthil porcchugeesu vyaapaarikaludesamgham kaappaadu etthiyathu.]
33589. ആരുടെ പ്രോത്സാഹനത്തോടെയാണ് വാസ്കോഡഗാമ കപ്പലിൽ കാപ്പാട് എത്തിച്ചേർന്നത്. ?
[Aarude prothsaahanatthodeyaanu vaaskodagaama kappalil kaappaadu etthicchernnathu. ?
]
Answer: പോർച്ചുഗീസ് രാജാവായ ഡോം മാനുവൽ ഒന്നാമൻ [Porcchugeesu raajaavaaya dom maanuval onnaaman]
33590. പോർച്ചുഗീസ് രാജാവായ ഡോം മാനുവൽ ഒന്നാമ
ന്റെ പ്രോത്സാഹനത്തോടെ കേരളത്തിൽ എത്തിയ
പോർച്ചുഗീസ് വ്യാപാരി? [Porcchugeesu raajaavaaya dom maanuval onnaama
nte prothsaahanatthode keralatthil etthiya
porcchugeesu vyaapaari?]
Answer: വാസ്കോഡഗാമ [Vaaskodagaama]
33591. 1498 നവംബറിൽ കണ്ണൂരിൽനിന്ന് പുറപ്പെട്ട വാസ്കോഡഗാമ എപ്പോഴാണ് ലിസ്ബണിൽ തിരിച്ചെത്തിയത് ?
[1498 navambaril kannoorilninnu purappetta vaaskodagaama eppozhaanu lisbanil thiricchetthiyathu ?
]
Answer: 1499-ൽ [1499-l]
33592. ഗാമയുടെ പിൻഗാമിയായി പെഡ്രോ അൽവാരിസ് കബ്രാൾ കൊച്ചിയിലെത്തിയ വർഷം ?
[Gaamayude pingaamiyaayi pedro alvaarisu kabraal kocchiyiletthiya varsham ?
]
Answer: 1500
33593. വാസ്കോഡഗാമയുടെ പിൻഗാമിയായി 1500-ൽ കൊച്ചിയിലെത്തിയ വ്യാപാരി?
[Vaaskodagaamayude pingaamiyaayi 1500-l kocchiyiletthiya vyaapaari?
]
Answer: പെഡ്രോ അൽവാരിസ് കബ്രാൾ [Pedro alvaarisu kabraal]
33594. പോർച്ചുഗീസ് രാജാവ് വാസ്കോഡഗാമയെ വീണ്ടും ഇന്ത്യയിലേക്കയച്ച വർഷം ?
[Porcchugeesu raajaavu vaaskodagaamaye veendum inthyayilekkayaccha varsham ?
]
Answer: 1502
33595. ഫ്രാൻസിസ്കോ ആൽബുക്വെക്കിന്റെ കീഴിൽ മറ്റൊരു പോർച്ചുഗീസ് നാവികസംഘം കൊച്ചിയിലെത്തിയ വർഷം ?
[Phraansisko aalbukvekkinte keezhil mattoru porcchugeesu naavikasamgham kocchiyiletthiya varsham ?
]
Answer: 1503
33596. 1503-ൽ പോർച്ചുഗീസ് നാവികസംഘം കൊച്ചിയിലെത്തിയത് ആരുടെ നേതൃത്തിൽ?
[1503-l porcchugeesu naavikasamgham kocchiyiletthiyathu aarude nethrutthil?
]
Answer: ആൽബുക്വെക് [Aalbukveku]
33597. കിഴക്കൻ ദേശത്തെ പോർച്ചുഗീസ് പ്രദേശങ്ങളുടെ ആദ്യത്തെ രാജ പ്രതിനിധിയായി (വൈസ്രോയി) നിയമിക്കപ്പെട്ട വിദേശി ?
[Kizhakkan deshatthe porcchugeesu pradeshangalude aadyatthe raaja prathinidhiyaayi (vysroyi) niyamikkappetta videshi ?
]
Answer: ഫ്രാൻസിസ്കോ അൽമേഡ(1505) [Phraansisko almeda(1505)]
33598. കിഴക്കൻ ദേശത്തെ പോർച്ചുഗീസ് പ്രദേശങ്ങളുടെ ആദ്യത്തെ രാജ പ്രതിനിധിയായി (വൈസ്രോയി) ഫ്രാൻസിസ്കോ അൽമേഡയെ
നിയമിക്കപ്പെട്ട വർഷം ?
[Kizhakkan deshatthe porcchugeesu pradeshangalude aadyatthe raaja prathinidhiyaayi (vysroyi) phraansisko almedaye
niyamikkappetta varsham ?
]
Answer: 1505
33599. 505-ൽ ഫ്രാൻസിസ്കോ അൽമേഡയെ രാജ പ്രതിനിധിയായി (വൈസ്രോയി) നിയമിക്കപ്പെട്ടത് എവിടെ ?
[505-l phraansisko almedaye raaja prathinidhiyaayi (vysroyi) niyamikkappettathu evide ?
]
Answer: കിഴക്കൻ ദേശത്തെ പോർച്ചുഗീസ് പ്രദേശങ്ങളിൽ [Kizhakkan deshatthe porcchugeesu pradeshangalil]
33600. കണ്ണൂരിൽ സെൻ്റ് ആൻജലേ കോട്ട നിർമിച്ചത് ആര് ?
[Kannooril sen്ru aanjale kotta nirmicchathu aaru ?
]
Answer: ഫ്രാൻസിസ്കോ അൽമേഡ [Phraansisko almeda]
<<= Back
Next =>>
Terms And Service:We do not guarantee the accuracy of available data ..We Provide Information On Public Data.. Please consult an expert before using this data for commercial or personal use | Powered By:Omega Web Solutions
© 2002-2017 Omega Education PVT LTD...Privacy | Terms And Conditions
Question ANSWER With Solution