<<= Back
Next =>>
You Are On Question Answer Bank SET 670
33501. സാമൂതിരിയുമായി ഒപ്പുവെച്ച ഉടമ്പടി പ്രകാരം വിഴിഞ്ഞത്തു പാണ്ടികശാല സ്ഥാപിക്കാൻ ഇംഗ്ലീഷ് ഈസ്റ്റിന്ത്യാ കമ്പനിക്കു അനുവാദം ലഭിച്ച വർഷം?
[Saamoothiriyumaayi oppuveccha udampadi prakaaram vizhinjatthu paandikashaala sthaapikkaan imgleeshu eesttinthyaa kampanikku anuvaadam labhiccha varsham?
]
Answer: 1644
33502. സാമൂതിരിയുമായി ഒപ്പുവെച്ച ഉടമ്പടി പ്രകാരം തലശ്ശേരിയിൽ പാണ്ടികശാല സ്ഥാപിക്കാൻ ഇംഗ്ലീഷ് ഈസ്റ്റിന്ത്യാ കമ്പനിക്കു അനുവാദം ലഭിച്ച വർഷം?
[Saamoothiriyumaayi oppuveccha udampadi prakaaram thalasheriyil paandikashaala sthaapikkaan imgleeshu eesttinthyaa kampanikku anuvaadam labhiccha varsham?
]
Answer: 1682
33503. സാമൂതിരിയുമായി ഒപ്പുവെച്ച ഉടമ്പടി പ്രകാരം അഞ്ചുതെങ്ങിൽ പാണ്ടികശാല സ്ഥാപിക്കാൻ ഇംഗ്ലീഷ് ഈസ്റ്റിന്ത്യാ കമ്പനിക്കു അനുവാദം ലഭിച്ച വർഷം?
[Saamoothiriyumaayi oppuveccha udampadi prakaaram anchuthengil paandikashaala sthaapikkaan imgleeshu eesttinthyaa kampanikku anuvaadam labhiccha varsham?
]
Answer: 1684
33504. സാമൂതിരിയുമായി ഒപ്പുവെച്ച ഉടമ്പടി പ്രകാരം അഞ്ചുതെങ്ങിൽ ഇംഗ്ലീഷ് ഈസ്റ്റിന്ത്യാ കമ്പനിക്കു കോട്ട നിർമിക്കാനുള്ള അനുവാദം ലഭിച്ച വർഷം?
[Saamoothiriyumaayi oppuveccha udampadi prakaaram anchuthengil imgleeshu eesttinthyaa kampanikku kotta nirmikkaanulla anuvaadam labhiccha varsham?
]
Answer: 1690
33505. ആറ്റിങ്ങൽ കലാപം എന്നാൽ എന്ത് ?
[Aattingal kalaapam ennaal enthu ?
]
Answer: 1721 ഏപ്രിൽ 15-ന് ആറ്റിങ്ങൽ റാണിക്കു സമ്മാനങ്ങളുമായി പോകുകയായിരുന്ന 140-ഓളം പേരുള്ള ഇംഗ്ലീഷ് സംഘത്തെ നാട്ടുകാർ വധിച്ചു. [1721 epril 15-nu aattingal raanikku sammaanangalumaayi pokukayaayirunna 140-olam perulla imgleeshu samghatthe naattukaar vadhicchu.]
33506. ആറ്റിങ്ങൽ കലാപം നടന്നത് എന്ന്?
[Aattingal kalaapam nadannathu ennu?
]
Answer: 1721 ഏപ്രിൽ 15 [1721 epril 15]
33507. ആറ്റിങ്ങൽ കലാപത്തിൽ വധിക്കപ്പെട്ട ഇംഗ്ലീഷുകാരുടെ എണ്ണം ?
[Aattingal kalaapatthil vadhikkappetta imgleeshukaarude ennam ?
]
Answer: 140
33508. ആറ്റിങ്ങൽ കലാപവുമായി ബന്ധപ്പെട്ട റാണി ?
[Aattingal kalaapavumaayi bandhappetta raani ?
]
Answer: ആറ്റിങ്ങൽ റാണി [Aattingal raani]
33509. ആറ്റിങ്ങൽ കലാപം ചരിത്രത്തിൽ പരിഗണിക്കപ്പെടുന്നത് എങ്ങനെ?
[Aattingal kalaapam charithratthil pariganikkappedunnathu engane?
]
Answer: ബ്രിട്ടീഷുകാർക്കെതിരെ കേരളത്തിൽ നടന്ന ആദ്യത്തെ സംഘടിത കലാപം [Britteeshukaarkkethire keralatthil nadanna aadyatthe samghaditha kalaapam]
33510. ’ബ്രിട്ടീഷുകാർക്കെതിരെ കേരളത്തിൽ നടന്ന ആദ്യത്തെ സംഘടിത കലാപം’എന്നറിയപ്പെടുന്ന കലാപം?
[’britteeshukaarkkethire keralatthil nadanna aadyatthe samghaditha kalaapam’ennariyappedunna kalaapam?
]
Answer: ആറ്റിങ്ങൽ കലാപം [Aattingal kalaapam]
33511. കേരള ചരിത്രരേഖകളിൽ പോർച്ചുഗീസുകാരെ ഏതു പേരിലാണ് പരാമർശിച്ചിട്ടുള്ളത്?
[Kerala charithrarekhakalil porcchugeesukaare ethu perilaanu paraamarshicchittullath?
]
Answer: പറങ്കികൾ [Parankikal]
33512. കേരള ചരിത്രരേഖകളിൽ ഡച്ചുകാരെ ഏതു പേരിലാണ് പരാമർശിച്ചിട്ടുള്ളത്?
[Kerala charithrarekhakalil dacchukaare ethu perilaanu paraamarshicchittullath?
]
Answer: ലന്തക്കാർ [Lanthakkaar]
33513. കേരള ചരിത്രരേഖകളിൽ ഫ്രഞ്ചുകാരെ ഏതു പേരിലാണ് പരാമർശിച്ചിട്ടുള്ളത്?
[Kerala charithrarekhakalil phranchukaare ethu perilaanu paraamarshicchittullath?
]
Answer: പരന്ത്രീസുകാർ [Paranthreesukaar]
33514. സ്വാതി തിരുനാളിന്റെ കാലഘട്ടം ഏതു പേരിലാണ് അറിയപ്പെടുന്നത്?
[Svaathi thirunaalinte kaalaghattam ethu perilaanu ariyappedunnath?
]
Answer: ആധുനിക തിരുവിതാംകൂറിന്റെ സുവർണകാലം [Aadhunika thiruvithaamkoorinte suvarnakaalam]
33515. ജനിച്ചപ്പോൾ തന്നെ ഹംസനാവകാശിയായ തിരുവിൻതാംകൂർ ഭരണാധികാരി ആര്?
[Janicchappol thanne hamsanaavakaashiyaaya thiruvinthaamkoor bharanaadhikaari aar?
]
Answer: സ്വാതി തിരുനാൾ [Svaathi thirunaal]
33516. ജനിച്ചപ്പോൾ തന്നെ ഹംസനാവകാശിയായതിനാൽ സ്വാതിതിരുനാൾ ഏതു പേരിലാണ് അറിയപ്പെട്ടിരുന്നത്?
[Janicchappol thanne hamsanaavakaashiyaayathinaal svaathithirunaal ethu perilaanu ariyappettirunnath?
]
Answer: ഗർഭശ്രീമാൻ [Garbhashreemaan]
33517. സ്വാതിതിരുനാൾ കുഞ്ഞായിരിക്കുമ്പോൾ കൊട്ടാരം കവി ആരായിരുന്നു?
[Svaathithirunaal kunjaayirikkumpol kottaaram kavi aaraayirunnu?
]
Answer: ഇരയിമ്മൻ തമ്പി [Irayimman thampi]
33518. "ഓമനത്തിങ്കൾക്കിടാവോ" എന്ന താരാട്ടു പാട്ടു രചിച്ചതാര് ?
["omanatthinkalkkidaavo" enna thaaraattu paattu rachicchathaaru ?
]
Answer: ഇരയിമ്മൻ തമ്പി [Irayimman thampi]
33519. ആരെ നോക്കിയാണ് ഇരയിമ്മൻ തമ്പി "ഓമനത്തിങ്കൾക്കിടാവോ" എന്ന താരാട്ടു പാട്ടു രചിച്ചത്?
[Aare nokkiyaanu irayimman thampi "omanatthinkalkkidaavo" enna thaaraattu paattu rachicchath?
]
Answer: സ്വാതിതിരുനാളിനെ [Svaathithirunaaline]
33520. തിരുവിതാംകൂറിലെ അവസാനത്തെ മഹാരാജാവ് ആരാണ്?
[Thiruvithaamkoorile avasaanatthe mahaaraajaavu aaraan?
]
Answer: ശ്രീചിത്തിരതിരുനാൾ ബാലരാമവർമ്മ [Shreechitthirathirunaal baalaraamavarmma]
33521. ശ്രീചിത്തിരതിരുനാൾ ബാലരാമവർമ്മ ഭരിച്ചിരുന്ന കാലഘട്ടം?
[Shreechitthirathirunaal baalaraamavarmma bharicchirunna kaalaghattam?
]
Answer: 1933-1949
33522. തിരുവിതാംകൂർ നിയമനിർമാണസഭയെ രണ്ടുമണ്ഡലങ്ങളായി പരിഷ്കരിച്ചത് ആര്?
[Thiruvithaamkoor niyamanirmaanasabhaye randumandalangalaayi parishkaricchathu aar?
]
Answer: ശ്രീചിത്തിരതിരുനാൾ ബാലരാമവർമ്മ
[Shreechitthirathirunaal baalaraamavarmma
]
33523. തിരുവിതാംകൂർ നിയമനിർമാണസഭയെ ഏതെല്ലാം പേരിലുള്ള മണ്ഡലങ്ങളിലായിട്ടാണ് ശ്രീചിത്തിരതിരുനാൾ ബാലരാമവർമ്മ പരിഷ്കരിച്ചത്?
[Thiruvithaamkoor niyamanirmaanasabhaye ethellaam perilulla mandalangalilaayittaanu shreechitthirathirunaal baalaraamavarmma parishkaricchath?
]
Answer: ശ്രീ മൂലം അസംബ്ലി, ശ്രീചിത്തിര സ്റ്റേറ്റ് കൗൺസിൽ എന്നീ പേരിൽ
[Shree moolam asambli, shreechitthira sttettu kaunsil ennee peril
]
33524. പള്ളിവാസൽ ജലവൈദ്യുതി ഏതു രാജാവിന്റെ ഭരണകാലത്താണ് ആരംഭിച്ചത്?
[Pallivaasal jalavydyuthi ethu raajaavinte bharanakaalatthaanu aarambhicchath?
]
Answer: ശ്രീചിത്തിരതിരുനാൾ ബാലരാമവർമ്മയുടെ ഭരണകാലത്താണ്
[Shreechitthirathirunaal baalaraamavarmmayude bharanakaalatthaanu
]
33525. സ്റ്റേറ്റ് ട്രാൻസ്‌പോർട് സർവീസ് ഏതു രാജാവിന്റെ ഭരണകാലത്താണ് ആരംഭിച്ചത്?
[Sttettu draanspordu sarveesu ethu raajaavinte bharanakaalatthaanu aarambhicchath?
]
Answer: ശ്രീചിത്തിരതിരുനാൾ ബാലരാമവർമ്മയുടെ ഭരണകാലത്താണ്
[Shreechitthirathirunaal baalaraamavarmmayude bharanakaalatthaanu
]
33526. തിരുവിതാംകൂർ സർവകലാശാല ഏതു രാജാവിന്റെ ഭരണകാലത്താണ് ആരംഭിച്ചത്?
[Thiruvithaamkoor sarvakalaashaala ethu raajaavinte bharanakaalatthaanu aarambhicchath?
]
Answer: ശ്രീചിത്തിരതിരുനാൾ ബാലരാമവർമ്മയുടെ ഭരണകാലത്താണ് [Shreechitthirathirunaal baalaraamavarmmayude bharanakaalatthaanu]
33527. ക്ഷേത്രപ്രവേശനവിളംബരം ഏതു രാജാവിന്റെ ഭരണകാലത്താണ് ആരംഭിച്ചത്?
[Kshethrapraveshanavilambaram ethu raajaavinte bharanakaalatthaanu aarambhicchath?
]
Answer: ശ്രീചിത്തിരതിരുനാൾ ബാലരാമവർമ്മയുടെ ഭരണകാലത്താണ് [Shreechitthirathirunaal baalaraamavarmmayude bharanakaalatthaanu]
33528. ഉത്തരവാദപ്രക്ഷോഭം ഏതു രാജാവിന്റെ ഭരണകാലത്താണ് ആരംഭിച്ചത്?
[Uttharavaadaprakshobham ethu raajaavinte bharanakaalatthaanu aarambhicchath?
]
Answer: ശ്രീചിത്തിരതിരുനാൾ ബാലരാമവർമ്മയുടെ ഭരണകാലത്താണ് [Shreechitthirathirunaal baalaraamavarmmayude bharanakaalatthaanu]
33529. ക്ഷേത്രപ്രവേശനവിളംബരം നടന്ന വർഷം?
[Kshethrapraveshanavilambaram nadanna varsham?
]
Answer: 1936
33530. ശ്രീചിത്തിരതിരുനാളിനെ ഭരണ കാര്യങ്ങളിൽ സഹായിച്ചിരുന്നത് ആരെല്ലാം?
[Shreechitthirathirunaaline bharana kaaryangalil sahaayicchirunnathu aarellaam?
]
Answer: ദിവാൻ, സർ സി.പി. , രാമസ്വാമി അയ്യർ എന്നിവർ [Divaan, sar si. Pi. , raamasvaami ayyar ennivar]
33531. കണിയാംകുളം യുദ്ധത്തിൽ മധുരയിലെ തിരുമല നായിക്കന്റെ സേനയുമായി ഏറ്റു മുട്ടി വീരമൃത്യുവരിച്ച വേണാട്ടിലെ മന്ത്രി? [Kaniyaamkulam yuddhatthil madhurayile thirumala naayikkante senayumaayi ettu mutti veeramruthyuvariccha venaattile manthri?]
Answer: ഇരവിക്കുട്ടിപ്പിള്ള [Iravikkuttippilla]
33532. മധുരയിലെ തിരുമല നായിക്കന്റെ സേനയുമായി ഏറ്റു മുട്ടി
വേണാട്ടിലെ മന്ത്രിയായിരുന്ന ഇരവിക്കുട്ടിപ്പിള്ള വീരമൃത്യുവരിച്ച
യുദ്ധം ?
[Madhurayile thirumala naayikkante senayumaayi ettu mutti
venaattile manthriyaayirunna iravikkuttippilla veeramruthyuvariccha
yuddham ?
]
Answer: കണിയാംകുളം യുദ്ധം
[Kaniyaamkulam yuddham
]
33533. കണിയാംകുളം യുദ്ധത്തിൽ വേണാട്ടിലെ മന്ത്രിയായിരുന്ന ഇരവിക്കുട്ടിപ്പിള്ള വീരമൃത്യുവരിച്ചത് ആരുടെ സേനയുമായി ഏറ്റുമുട്ടിയായിരുന്നു ?
[Kaniyaamkulam yuddhatthil venaattile manthriyaayirunna iravikkuttippilla veeramruthyuvaricchathu aarude senayumaayi ettumuttiyaayirunnu ?
]
Answer: മധുരയിലെ തിരുമല നായിക്കന്റെ [Madhurayile thirumala naayikkante]
33534. കേരളത്തിലെ മരുമക്കത്തായത്തെപ്പറ്റി ആദ്യമായി സൂചിപ്പിക്കുന്ന വിദേശഗ്രന്ഥകാരൻ?
[Keralatthile marumakkatthaayattheppatti aadyamaayi soochippikkunna videshagranthakaaran?
]
Answer: ജോർഡാനസ് (കൃതി. മിറാബിലിയ- ഡിസ് ക്രിപ്ഷ്യ)
[Jordaanasu (kruthi. Miraabiliya- disu kripshya)
]
33535. കേരളത്തിലെ മരുമക്കത്തായത്തെപ്പറ്റി ആദ്യമായി സൂചിപ്പിച്ച
ജോർഡാനസിന്റെ കൃതി ?
[Keralatthile marumakkatthaayattheppatti aadyamaayi soochippiccha
jordaanasinte kruthi ?
]
Answer: മിറാബിലിയ- ഡിസ് ക്രിപ്ഷ്യ [Miraabiliya- disu kripshya]
33536. മിറാബിലിയ- ഡിസ് ക്രിപ്ഷ്യ രചിച്ച വിദേശഗ്രന്ഥകാരൻ?
[Miraabiliya- disu kripshya rachiccha videshagranthakaaran?
]
Answer: ജോർഡാനസ് [Jordaanasu]
33537. ജോർഡാനസിന്റെ കൃതിയായ മിറാബിലിയ- ഡിസ് ക്രിപ്ഷ്യ കേരളചരിത്രത്തിൽ പരാമർശിക്കപ്പെട്ടതു എങ്ങനെ ?
[Jordaanasinte kruthiyaaya miraabiliya- disu kripshya keralacharithratthil paraamarshikkappettathu engane ?
]
Answer: കേരളത്തിലെ മരുമക്കത്തായത്തെപ്പറ്റി ആദ്യമായി സൂചിപ്പിക്കുന്ന കൃതി [Keralatthile marumakkatthaayattheppatti aadyamaayi soochippikkunna kruthi]
33538. ജോർഡാനസ് കേരളചരിത്രത്തിൽ പരാമർശിക്കപ്പെട്ടതു എങ്ങനെ ?
[Jordaanasu keralacharithratthil paraamarshikkappettathu engane ?
]
Answer: കേരളത്തിലെ മരുമക്കത്തായത്തെപ്പറ്റി ആദ്യമായി സൂചിപ്പിക്കുന്ന വിദേശഗ്രന്ഥകാരൻ [Keralatthile marumakkatthaayattheppatti aadyamaayi soochippikkunna videshagranthakaaran]
33539. 17- നൂറ്റാണ്ടിൽ ബെദ്നോറിലെ ശിവപ്പ നായ്ക്കുൻ നിർമിച്ച കോട്ട?
[17- noottaandil bednorile shivappa naaykkun nirmiccha kotta?
]
Answer: ബേക്കൽ കോട്ട [Bekkal kotta]
33540. ബേക്കൽ കോട്ട നിർമിച്ചതാര്?
[Bekkal kotta nirmicchathaar?
]
Answer: ബെദ്നോറിലെ ശിവപ്പ നായ്ക്കുൻ [Bednorile shivappa naaykkun]
33541. തിരു-കൊച്ചി സംസ്ഥാന രൂപവത്കരണത്തോടെ രാജപ്രമുഖനായ തിരുവിതാംകൂർ ഭരണാധികാരി ആര്?
[Thiru-kocchi samsthaana roopavathkaranatthode raajapramukhanaaya thiruvithaamkoor bharanaadhikaari aar?
]
Answer: ശ്രീചിത്തിരതിരുനാൾ ബാലരാമവർമ്മ
[Shreechitthirathirunaal baalaraamavarmma
]
33542. കേരള സംസ്ഥാന രൂപവത്കരണത്തോടെ ഔദ്യോഗിക പദവി അവസാനിച്ച തിരുവിതാംകൂർ ഭരണാധികാരി ആര്?
[Kerala samsthaana roopavathkaranatthode audyogika padavi avasaaniccha thiruvithaamkoor bharanaadhikaari aar?
]
Answer: ശ്രീചിത്തിരതിരുനാൾ ബാലരാമവർമ്മ
[Shreechitthirathirunaal baalaraamavarmma
]
33543. നിവർത്തനപ്രക്ഷോഭം എന്നാലെന്ത്?
[Nivartthanaprakshobham ennaalenthu?
]
Answer: സർക്കാറുദ്യോഗങ്ങളിലും നിയമസഭയിലും ജനസംഖ്യാനുപാതികമായി പ്രാതിനിധ്യം നൽകണമെന്നാവശ്യപ്പെട്ട് തിരുവിതാംകൂറിലെ മുസ്ലിം-ക്രിസ്ത്യൻ സമുദായങ്ങൾ നടത്തിയ പ്രക്ഷോഭമാണ് നിവർത്തനപ്രക്ഷോഭം [Sarkkaarudyogangalilum niyamasabhayilum janasamkhyaanupaathikamaayi praathinidhyam nalkanamennaavashyappettu thiruvithaamkoorile muslim-kristhyan samudaayangal nadatthiya prakshobhamaanu nivartthanaprakshobham]
33544. നിവർത്തനപ്രക്ഷോഭത്തിൽ പങ്കെടുത്തത് തിരുവിതാംകൂറിലെ ഏതെല്ലാം സമുദായങ്ങൾ ആയിരുന്നു?
[Nivartthanaprakshobhatthil pankedutthathu thiruvithaamkoorile ethellaam samudaayangal aayirunnu?
]
Answer: തിരുവിതാംകൂറിലെ മുസ്ലിം-ക്രിസ്ത്യൻ സമുദായങ്ങൾ
[Thiruvithaamkoorile muslim-kristhyan samudaayangal
]
33545. നിവർത്തനപ്രക്ഷോഭത്തിന്റെ പ്രധാന ലക്ഷ്യമെന്തായിരുന്നു?
[Nivartthanaprakshobhatthinte pradhaana lakshyamenthaayirunnu?
]
Answer: സർക്കാറുദ്യോഗങ്ങളിലും നിയമസഭയിലും ജനസംഖ്യാനുപാതികമായി പ്രാതിനിധ്യം നൽകണമെന്ന ആവശ്യം [Sarkkaarudyogangalilum niyamasabhayilum janasamkhyaanupaathikamaayi praathinidhyam nalkanamenna aavashyam]
33546. സർക്കാറുദ്യോഗങ്ങളിലും നിയമസഭയിലും ജനസംഖ്യാനുപാതികമായി പ്രാതിനിധ്യം നൽകണമെന്നാവശ്യപ്പെട്ട് തിരുവിതാംകൂറിലെ മുസ്ലിം-ക്രിസ്ത്യൻ സമുദായങ്ങൾ നടത്തിയ പ്രക്ഷോഭമാണ്
[Sarkkaarudyogangalilum niyamasabhayilum janasamkhyaanupaathikamaayi praathinidhyam nalkanamennaavashyappettu thiruvithaamkoorile muslim-kristhyan samudaayangal nadatthiya prakshobhamaanu
]
Answer: നിവർത്തനപ്രക്ഷോഭം [Nivartthanaprakshobham]
33547. സർക്കാറുദ്യോഗങ്ങളിലും നിയമസഭയിലും ജനസംഖ്യാനുപാതികമായി പ്രാതിനിധ്യം നൽകണമെന്നാവശ്യപ്പെട്ട് തിരുവിതാംകൂറിലെ മുസ്ലിം-ക്രിസ്ത്യൻ സമുദായങ്ങൾ നടത്തിയ പ്രക്ഷോഭം ഏതു പേരിൽ അറിയപ്പെടുന്നു?
[Sarkkaarudyogangalilum niyamasabhayilum janasamkhyaanupaathikamaayi praathinidhyam nalkanamennaavashyappettu thiruvithaamkoorile muslim-kristhyan samudaayangal nadatthiya prakshobham ethu peril ariyappedunnu?
]
Answer: നിവർത്തനപ്രക്ഷോഭം [Nivartthanaprakshobham]
33548. നിവർത്തനപ്രക്ഷോഭത്തിന് നേതൃത്വം വഹിച്ചത് ആരെല്ലാം?
[Nivartthanaprakshobhatthinu nethruthvam vahicchathu aarellaam?
]
Answer: സി കേശവൻ, പി.കെ.കുഞ്ഞ്, എൻ.സി. ജോസഫ് എന്നിവർ [Si keshavan, pi. Ke. Kunju, en. Si. Josaphu ennivar]
33549. നിവർത്തനപ്രക്ഷോഭവുമായി ബന്ധപ്പെട്ട് 1935 മെയ് 11 ന് കോഴഞ്ചേരിയിൽ നടത്തിയ പ്രസംഗത്തിന്റെ പേരിൽ രാജ്യദ്രോഹകുറ്റം ചുമത്തി അറസ്റ് ചെയ്യപ്പെട്ടത് ആരെ?
[Nivartthanaprakshobhavumaayi bandhappettu 1935 meyu 11 nu kozhancheriyil nadatthiya prasamgatthinte peril raajyadrohakuttam chumatthi arasru cheyyappettathu aare?
]
Answer: സി കേശവനെ [Si keshavane]
33550. നിവർത്തനപ്രക്ഷോഭവുമായി ബന്ധപ്പെട്ട് കോഴഞ്ചേരിയിൽ നടത്തിയ പ്രസംഗത്തിന്റെ പേരിൽ രാജ്യദ്രോഹകുറ്റം ചുമത്തി സി കേശവനെ അറസ്റ് ചെയ്യപ്പെട്ടത് എന്നായിരുന്നു?
[Nivartthanaprakshobhavumaayi bandhappettu kozhancheriyil nadatthiya prasamgatthinte peril raajyadrohakuttam chumatthi si keshavane arasru cheyyappettathu ennaayirunnu?
]
Answer: 1935 മെയ് 11 ന് [1935 meyu 11 nu]
<<= Back
Next =>>
Terms And Service:We do not guarantee the accuracy of available data ..We Provide Information On Public Data.. Please consult an expert before using this data for commercial or personal use | Powered By:Omega Web Solutions
© 2002-2017 Omega Education PVT LTD...Privacy | Terms And Conditions
Question ANSWER With Solution