<<= Back
Next =>>
You Are On Question Answer Bank SET 669
33451. ബ്രാഹ്മി ലിപി അറിയപ്പെട്ടിരുന്നത് ?.
[Braahmi lipi ariyappettirunnathu ?.
]
Answer: ഇന്ത്യയിലെ എല്ലാ ഭാഷാലിപികളുടെയും മാതാവ് [Inthyayile ellaa bhaashaalipikaludeyum maathaavu]
33452. ചാണക്യന്റെ അർഥശാസ്ത്ര ത്തിൽ 'ചൂർണി' എന്നു പരാമർശിക്കുന്ന പെരിയാറിൽ നിന്നും ലഭിച്ചതായി പറയപ്പെട്ട മുത്തിന്റെ പേര്?
[Chaanakyante arthashaasthra tthil 'choorni' ennu paraamarshikkunna periyaaril ninnum labhicchathaayi parayappetta mutthinte per?
]
Answer: ചൗർണേയം [Chaurneyam]
33453. ചൗർണേയം എന്നാൽ എന്ത് ?
[Chaurneyam ennaal enthu ?
]
Answer: ചാണക്യന്റെ അർഥശാസ്ത്ര ത്തിൽ 'ചൂർണി' എന്നു പരാമർശിക്കുന്ന പെരിയാറിൽ നിന്നും ലഭിച്ചതായി പറയപ്പെട്ട മുത്ത് [Chaanakyante arthashaasthra tthil 'choorni' ennu paraamarshikkunna periyaaril ninnum labhicchathaayi parayappetta mutthu]
33454. ചാണക്യന്റെ അർഥശാസ്ത്ര ത്തിൽ ചൗർണേയത്തെ പരാമർശിക്കുന്ന പേര് ?
[Chaanakyante arthashaasthra tthil chaurneyatthe paraamarshikkunna peru ?
]
Answer: 'ചൂർണി' ['choorni']
33455. ആനയച്ച് ഏതു ഭരണാധികാരികളുടെ
സ്വർണനാണയമായിരുന്നു?
[Aanayacchu ethu bharanaadhikaarikalude
svarnanaanayamaayirunnu?
]
Answer: ചോളന്മാരുടെ [Cholanmaarude]
33456. ചോളന്മാരുടെ സ്വർണനാണയം അറിയപ്പെട്ടിരുന്ന പേര് ?
[Cholanmaarude svarnanaanayam ariyappettirunna peru ?
]
Answer: ആനയച്ച് [Aanayacchu]
33457. ആനയച്ച് എന്നാൽ എന്ത് ?
[Aanayacchu ennaal enthu ?
]
Answer: ചോളന്മാരുടെ സ്വർണനാണയം [Cholanmaarude svarnanaanayam]
33458. പരശുരാമൻ നടപ്പാക്കിയതെന്നു പറയപ്പെടുന്ന നാണയമാണു കേരളത്തിലെ ഏറ്റവും പഴയത്, പേര്?
[Parashuraaman nadappaakkiyathennu parayappedunna naanayamaanu keralatthile ettavum pazhayathu, per?
]
Answer: രാശി [Raashi]
33459. രാശി എന്ന പേരിലറിയപ്പെട്ടിരുന്നത് ?
[Raashi enna perilariyappettirunnathu ?
]
Answer: പരശുരാമൻ നടപ്പാക്കിയ കേരളത്തിലെ ഏറ്റവും പഴയ
നാണയം [Parashuraaman nadappaakkiya keralatthile ettavum pazhaya
naanayam]
33460. കേരളത്തിലെ ഏറ്റവും പഴയ
നാണയം രാശി നടപ്പാക്കിയത് ആര് ?
[Keralatthile ettavum pazhaya
naanayam raashi nadappaakkiyathu aaru ?
]
Answer: പരശുരാമൻ [Parashuraaman]
33461. കേരള പരാമർശമുള്ള ആദ്യത്തെ ശിലാരേഖ ആരുടേതാണ്?
[Kerala paraamarshamulla aadyatthe shilaarekha aarudethaan?
]
Answer: അശോകന്റെ [Ashokante]
33462. 2012 ലെ ലണ്ടൻ ഒളിമ്പിക്സിൽ വെള്ളി മെഡൽ നേടിയ ഇന്ത്യക്കാർ ആരൊക്കെയാണ് ? [2012 le landan olimpiksil velli medal nediya inthyakkaar aarokkeyaanu ?]
Answer: സുശീൽ കുമാറും യോഗേശ്വർദത്തും [Susheel kumaarum yogeshvardatthum]
33463. ഔവ്വയാർ ചരിത്രത്തിൽ പരാമർശിക്കപ്പെട്ടതു എങ്ങനെ ?
[Auvvayaar charithratthil paraamarshikkappettathu engane ?
]
Answer: സംഘകാലത്തെ ഏറ്റവും മികച്ച കവയിത്രി [Samghakaalatthe ettavum mikaccha kavayithri]
33464. ആയുർവേദ ചികിത്സാപദ്ധതിക്കു കേരളത്തിൽ വൻ പ്രചാരം ലഭിച്ചതിനു വഴിതെളിച്ച മതം ?
[Aayurveda chikithsaapaddhathikku keralatthil van prachaaram labhicchathinu vazhitheliccha matham ?
]
Answer: ബുദ്ധമതം [Buddhamatham]
33465. ചികിത്സാരംഗത്ത് ബുദ്ധമതത്തിന്റെ പ്രദാന്യം?
[Chikithsaaramgatthu buddhamathatthinte pradaanyam?
]
Answer: ആയുർവേദ ചികിത്സാപദ്ധതിക്കു കേരളത്തിൽ വൻ പ്രചാരം ലഭിച്ചതിനു വഴിതെളിച്ച മതം [Aayurveda chikithsaapaddhathikku keralatthil van prachaaram labhicchathinu vazhitheliccha matham]
33466. സുശീൽ കുമാർ ഗുസ്തിയിൽ വെള്ളി മെഡൽ നേടിയ ഒളിമ്പിക്സ് ? [Susheel kumaar gusthiyil velli medal nediya olimpiksu ?]
Answer: 2012 ലെ ലണ്ടൻ ഒളിമ്പിക്സ് [2012 le landan olimpiksu]
33467. ആന ഏത് രാജവംശത്തിന്റെ ചിഹ്നം ആണ്?
[Aana ethu raajavamshatthinte chihnam aan?
]
Answer: ആയ് രാജവംശം [Aayu raajavamsham]
33468. ഋഗ്വേദവുമായി ബന്ധപ്പെട്ട് കടവല്ലൂർ ക്ഷേത്രത്തിൽ നടന്ന വെദഗ്ധ്യ പരീക്ഷകൾ അറിയപ്പെടുന്ന പേര്?
[Rugvedavumaayi bandhappettu kadavalloor kshethratthil nadanna vedagdhya pareekshakal ariyappedunna per?
]
Answer: കടവല്ലൂർ അന്യോന്യം [Kadavalloor anyonyam]
33469. കടവല്ലൂർ അന്യോന്യം എന്ന പേരിലറിയപ്പെട്ടിരുന്നത് ?
[Kadavalloor anyonyam enna perilariyappettirunnathu ?
]
Answer: ഋഗ്വേദവുമായി ബന്ധപ്പെട്ട് കടവല്ലൂർ ക്ഷേത്രത്തിൽ നടന്ന വെദഗ്ധ്യ പരീക്ഷകൾ [Rugvedavumaayi bandhappettu kadavalloor kshethratthil nadanna vedagdhya pareekshakal]
33470. കടവല്ലൂർ അന്യോന്യം നടന്ന ക്ഷേത്രം?
[Kadavalloor anyonyam nadanna kshethram?
]
Answer: കടവല്ലൂർ ക്ഷേത്രം [Kadavalloor kshethram]
33471. തിരുവിതാംകൂർ രാജവംശത്തിന്റെ മറ്റൊരു പേര് ?
[Thiruvithaamkoor raajavamshatthinte mattoru peru ?
]
Answer: വേണാട് രാജവംശം [Venaadu raajavamsham]
33472. മാർത്താണ്ഡവർമ തിരുവിതാംകൂറിന്റെ (വേണാട്) ഭരണാധികാരിയായത് ഏത് വർഷം ?
[Maartthaandavarma thiruvithaamkoorinte (venaadu) bharanaadhikaariyaayathu ethu varsham ?
]
Answer: 1729-ൽ. [1729-l.]
33473. 1729-ൽ തിരുവിതാംകൂറിന്റെ (വേണാട്) ഭരണാധികാരി ആരായിരുന്നു ?
[1729-l thiruvithaamkoorinte (venaadu) bharanaadhikaari aaraayirunnu ?
]
Answer: മാർത്താണ്ഡവർമ [Maartthaandavarma]
33474. .’തൃപ്പടിദാനം' എന്ന പേരിലറിയപ്പെട്ടിരുന്നത് എന്താണ് ?
[.’thruppadidaanam' enna perilariyappettirunnathu enthaanu ?
]
Answer: അയൽരാജ്യങ്ങൾ വെട്ടിപ്പിടിച്ചു വിസ്തൃതമാക്കിയ തിരുവിതാംകൂർ രാജ്യം 1750 ജനുവരി 8-ന് ശ്രീപത്മനാഭസ്വാമിക്കു സമർപ്പിച്ചു.ഇത് തൃപ്പടിദാനം' എന്നറിയപ്പെടുന്നു. [Ayalraajyangal vettippidicchu visthruthamaakkiya thiruvithaamkoor raajyam 1750 januvari 8-nu shreepathmanaabhasvaamikku samarppicchu. Ithu thruppadidaanam' ennariyappedunnu.]
33475. 'തൃപ്പടിദാനം' നടന്നത് എന്ന് ?
['thruppadidaanam' nadannathu ennu ?
]
Answer: 1750 ജനുവരി 8 [1750 januvari 8]
33476. ’തൃപ്പടിദാനം' സമർപ്പിച്ചത് ആർക്ക് ?
[’thruppadidaanam' samarppicchathu aarkku ?
]
Answer: ശ്രീപത്മനാഭസ്വാമിക്ക് [Shreepathmanaabhasvaamikku]
33477. ആരാണ് ’തിരുവിതാംകൂറിൽ'പതിവുകണക്ക് (ബജറ്റ്) നടപ്പാക്കിയത്?
[Aaraanu ’thiruvithaamkooril'pathivukanakku (bajattu) nadappaakkiyath?
]
Answer: മാർത്താണ്ഡവർമ [Maartthaandavarma]
33478. മാർത്താണ്ഡവർമയുടെ വിശ്വസ്തനായ മന്ത്രി ആരായിരുന്നു? [Maartthaandavarmayude vishvasthanaaya manthri aaraayirunnu?]
Answer: രാമയ്യൻദളവ. [Raamayyandalava.]
33479. രാമയ്യൻദളവ ആരുടെ മന്ത്രി ആയിരുന്നു ?
[Raamayyandalava aarude manthri aayirunnu ?
]
Answer: മാർത്താണ്ഡവർമ [Maartthaandavarma]
33480. മാർത്താണ്ഡവർമയുടെ പണ്ഡിത സദസ്സിൽ അംഗങ്ങളായിരുന്നവർ ആരെല്ലാം ?.
[Maartthaandavarmayude panditha sadasil amgangalaayirunnavar aarellaam ?.
]
Answer: ഉണ്ണായിവാര്യർ, കുഞ്ചൻനമ്പ്യാർ, രാമപുരത്തുവാരിയർ [Unnaayivaaryar, kunchannampyaar, raamapuratthuvaariyar]
33481. ഉണ്ണായിവാര്യർ ആരുടെ പണ്ഡിത സദസ്സിൽ അംഗമായിരുന്നു ?
[Unnaayivaaryar aarude panditha sadasil amgamaayirunnu ?
]
Answer: മാർത്താണ്ഡവർമ [Maartthaandavarma]
33482. കുഞ്ചൻനമ്പ്യാർ ആരുടെ പണ്ഡിത സദസ്സിൽ അംഗമായിരുന്നു ? [Kunchannampyaar aarude panditha sadasil amgamaayirunnu ?]
Answer: മാർത്താണ്ഡവർമ [Maartthaandavarma]
33483. രാമപുരത്തുവാരിയർ ആരുടെ പണ്ഡിത സദസ്സിൽ അംഗമായിരുന്നു ? [Raamapuratthuvaariyar aarude panditha sadasil amgamaayirunnu ?]
Answer: മാർത്താണ്ഡവർമ [Maartthaandavarma]
33484. പുരാണത്തിലെ കാർത്തവീര്യാർജുനന്മാരുമായി ബന്ധപ്പെട്ട പൂജാവിധികളെ മാതൃകയാക്കി ശ്രീ പത്മനാഭസ്വാമിക്ഷേത്രത്തിൽ ഭദ്രദീപവും മുറജപവും ആരംഭിച്ചത് ആരാണ് ?
[Puraanatthile kaartthaveeryaarjunanmaarumaayi bandhappetta poojaavidhikale maathrukayaakki shree pathmanaabhasvaamikshethratthil bhadradeepavum murajapavum aarambhicchathu aaraanu ?
]
Answer: മാർത്താണ്ഡവർമ [Maartthaandavarma]
33485. പുരാണത്തിലെ കാർത്തവീര്യാർജുനന്മാരുമായി ബന്ധപ്പെട്ട പൂജാവിധികളെ മാതൃകയാക്കി മാർത്താണ്ഡവർമ ആരംഭിച്ച
ഭദ്രദീപവും മുറജപവും നടന്ന ക്ഷേത്രം ?
[Puraanatthile kaartthaveeryaarjunanmaarumaayi bandhappetta poojaavidhikale maathrukayaakki maartthaandavarma aarambhiccha
bhadradeepavum murajapavum nadanna kshethram ?
]
Answer: ശ്രീ പത്മനാഭസ്വാമി ക്ഷേത്രം [Shree pathmanaabhasvaami kshethram]
33486. പുരാണത്തിലെ കാർത്തവീര്യാർജുനന്മാരുമായി ബന്ധപ്പെട്ട പൂജാവിധികളെ മാതൃകയാക്കി ശ്രീ പത്മനാഭസ്വാമിക്ഷേത്രത്തിൽ മാർത്താണ്ഡവർമ ആരംഭിച്ച പൂജാവിധികൾ ഏതെല്ലാം ?
[Puraanatthile kaartthaveeryaarjunanmaarumaayi bandhappetta poojaavidhikale maathrukayaakki shree pathmanaabhasvaamikshethratthil maartthaandavarma aarambhiccha poojaavidhikal ethellaam ?
]
Answer: ഭദ്രദീപവും മുറജപവും [Bhadradeepavum murajapavum]
33487. ശ്രീ പത്മനാഭസ്വാമിക്ഷേത്രത്തിൽ മാർത്താണ്ഡവർമ ആരംഭിച്ച
ഭദ്രദീപവും മുറജപവും ഏതു പൂജാവിധികളെ മാതൃകയാക്കി
ചെയ്തതാണ് ?
[Shree pathmanaabhasvaamikshethratthil maartthaandavarma aarambhiccha
bhadradeepavum murajapavum ethu poojaavidhikale maathrukayaakki
cheythathaanu ?
]
Answer: പുരാണത്തിലെ കാർത്തവീര്യാർജുനന്മാരുമായി ബന്ധപ്പെട്ട പൂജാവിധികളെ മാതൃകയാക്കി
[Puraanatthile kaartthaveeryaarjunanmaarumaayi bandhappetta poojaavidhikale maathrukayaakki
]
33488. ‘ആധുനിക തിരുവിതാംകൂറിന്റെ ശില്പി' എന്നു വിശേഷിപ്പിക്കപ്പെടുന്നത് ?
[‘aadhunika thiruvithaamkoorinte shilpi' ennu visheshippikkappedunnathu ?
]
Answer: മാർത്താണ്ഡവർമ [Maartthaandavarma]
33489. മാർത്താണ്ഡവർമ ചരിത്രത്തിൽ പരാമർശിക്കപ്പെട്ടതു എങ്ങനെ ?
[Maartthaandavarma charithratthil paraamarshikkappettathu engane ?
]
Answer: ‘ആധുനിക തിരുവിതാംകൂറിന്റെ ശില്പി' [‘aadhunika thiruvithaamkoorinte shilpi']
33490. 'ആധുനിക കൊച്ചിയുടെ നിർമാതാവ്’ എന്നു വിശേഷിപ്പിക്കപ്പെടുന്നത് ?
['aadhunika kocchiyude nirmaathaav’ ennu visheshippikkappedunnathu ?
]
Answer: ശക്തൻ തമ്പുരാൻ [Shakthan thampuraan]
33491. ‘കൊച്ചിയിലെ മാർത്താണ്ഡവർമ' എന്നു വിശേഷിപ്പിക്കപ്പെടുന്നത് ?
[‘kocchiyile maartthaandavarma' ennu visheshippikkappedunnathu ?
]
Answer: ശക്തൻ തമ്പുരാൻ [Shakthan thampuraan]
33492. ശക്തൻ തമ്പുരാൻ അറിയപ്പെട്ടിരുന്നത് ?
[Shakthan thampuraan ariyappettirunnathu ?
]
Answer: 'ആധുനിക കൊച്ചിയുടെ നിർമാതാവ്’ , ‘കൊച്ചിയിലെ മാർത്താണ്ഡവർമ' ['aadhunika kocchiyude nirmaathaav’ , ‘kocchiyile maartthaandavarma']
33493. കേരളത്തിൽ ആദ്യം എത്തിയ ഇംഗ്ലീഷുകാരൻ ?
[Keralatthil aadyam etthiya imgleeshukaaran ?
]
Answer: മാസ്റ്റർ റാൽഫ് ഫിച്ച്(1583) [Maasttar raalphu phicchu(1583)]
33494. മാസ്റ്റർ റാൽഫ് ഫിച്ച് കേരളചരിത്രത്തിൽ പരാമർശിക്കപ്പെട്ടതു എങ്ങനെ ?
[Maasttar raalphu phicchu keralacharithratthil paraamarshikkappettathu engane ?
]
Answer: കേരളത്തിൽ ആദ്യം എത്തിയ ഇംഗ്ലീഷുകാരൻ
[Keralatthil aadyam etthiya imgleeshukaaran
]
33495. മാസ്റ്റർ റാൽഫ് ഫിച്ച് ആദ്യമായി കേരളത്തിൽ എത്തിയ വർഷം?
[Maasttar raalphu phicchu aadyamaayi keralatthil etthiya varsham?
]
Answer: 1583
33496. ഇംഗ്ലീഷ് ഈസ്റ്റിന്ത്യാകമ്പനിയുടെ പ്രതിനിധിയായി 1615-ൽ കേരളത്തിലെത്തിയ ഇംഗ്ലീഷുകാരൻ ?
[Imgleeshu eesttinthyaakampaniyude prathinidhiyaayi 1615-l keralatthiletthiya imgleeshukaaran ?
]
Answer: ക്യാപ്റ്റൻ വില്യം കീലിങ് [Kyaapttan vilyam keelingu]
33497. ഇംഗ്ലീഷ് ഈസ്റ്റിന്ത്യാകമ്പനിയുടെ പ്രതിനിധിയായി ക്യാപ്റ്റൻ വില്യം കീലിങ് കേരളത്തിലെത്തിയ വർഷം?
[Imgleeshu eesttinthyaakampaniyude prathinidhiyaayi kyaapttan vilyam keelingu keralatthiletthiya varsham?
]
Answer: 1615
33498. ഇംഗ്ലീഷ് ഈസ്റ്റിന്ത്യാകമ്പനിയുടെ പ്രതിനിധിയായി 1615-ൽ ക്യാപ്റ്റൻ വില്യം കീലിങ് കേരളത്തിലെത്തിയത് എന്തിന്?
[Imgleeshu eesttinthyaakampaniyude prathinidhiyaayi 1615-l kyaapttan vilyam keelingu keralatthiletthiyathu enthin?
]
Answer: സാമൂതിരിയെ സന്ദർശിച്ച് വ്യാപാര ഉടമ്പടിയിൽ ഒപ്പുവെക്കാൻ [Saamoothiriye sandarshicchu vyaapaara udampadiyil oppuvekkaan]
33499. ഇംഗ്ലീഷ് ഈസ്റ്റിന്ത്യാകമ്പനിയുടെ പ്രതിനിധിയായി 1615-ൽ കേരളത്തിലെത്തിയ ക്യാപ്റ്റൻ വില്യം കീലിങ് വ്യാപാര ഉടമ്പടിയിൽ ഒപ്പുവെച്ചത് ആരുമായി ?
[Imgleeshu eesttinthyaakampaniyude prathinidhiyaayi 1615-l keralatthiletthiya kyaapttan vilyam keelingu vyaapaara udampadiyil oppuvecchathu aarumaayi ?
]
Answer: സാമൂതിരി [Saamoothiri]
33500. സാമൂതിരിയുമായി ഒപ്പുവെച്ച ഉടമ്പടി പ്രകാരം പാണ്ടികശാലകൾ സ്ഥാപിക്കാൻ ഇംഗ്ലീഷ് ഈസ്റ്റിന്ത്യാ കമ്പനിക്കു അനുവാദം ലഭിച്ച സ്ഥലങ്ങൾ ഏതെല്ലാം ?
[Saamoothiriyumaayi oppuveccha udampadi prakaaram paandikashaalakal sthaapikkaan imgleeshu eesttinthyaa kampanikku anuvaadam labhiccha sthalangal ethellaam ?
]
Answer: വിഴിഞ്ഞം (1644), തലശ്ശേരി (1682), അഞ്ചു തെങ്ങു (1684) [Vizhinjam (1644), thalasheri (1682), anchu thengu (1684)]
<<= Back
Next =>>
Terms And Service:We do not guarantee the accuracy of available data ..We Provide Information On Public Data.. Please consult an expert before using this data for commercial or personal use | Powered By:Omega Web Solutions
© 2002-2017 Omega Education PVT LTD...Privacy | Terms And Conditions
Question ANSWER With Solution