<<= Back
Next =>>
You Are On Question Answer Bank SET 668
33401. കാനായി തൊമ്മന്റെ നേതൃത്വത്തിൽ എ.ഡി. 845 , 400 ൽ ക്രിസ്ത്യാനികളടങ്ങിയ സംഘം സിറിയയിൽ നിന്നും എവിടെയാണ് എത്തിച്ചേർന്നത് ?
[Kaanaayi thommante nethruthvatthil e. Di. 845 , 400 l kristhyaanikaladangiya samgham siriyayil ninnum evideyaanu etthicchernnathu ?
]
Answer: കൊടുങ്ങല്ലൂരിൽ [Kodungallooril]
33402. കാനായി തൊമ്മന്റെ നേതൃത്വത്തിൽ എന്നാണ് ക്രിസ്ത്യാനികളടങ്ങിയ സംഘം സിറിയയിൽ നിന്നും കൊടുങ്ങല്ലൂരിൽ എത്തിയത്?
[Kaanaayi thommante nethruthvatthil ennaanu kristhyaanikaladangiya samgham siriyayil ninnum kodungallooril etthiyath?
]
Answer: എ.ഡി. 845 , 400 ൽ [E. Di. 845 , 400 l]
33403. കാനായി തൊമ്മന്റെ നേതൃത്വത്തിൽ എ.ഡി. 845 , 400 ൽ ആരെല്ലാം അടങ്ങിയ സംഘമാണ് സിറിയയിൽ നിന്നും കൊടുങ്ങല്ലൂരിൽ എത്തിയത്?
[Kaanaayi thommante nethruthvatthil e. Di. 845 , 400 l aarellaam adangiya samghamaanu siriyayil ninnum kodungallooril etthiyath?
]
Answer: ക്രിസ്ത്യാനികളടങ്ങിയ സംഘം [Kristhyaanikaladangiya samgham]
33404. ’മത്തവിലാസപ്രഹസനം’ രചിച്ച പല്ലവരാജാവ്?
[’matthavilaasaprahasanam’ rachiccha pallavaraajaav?
]
Answer: മഹേന്ദ്രവർമൻ [Mahendravarman]
33405. മഹേന്ദ്രവർമൻ രചിച്ച കൃതിയേത്?
[Mahendravarman rachiccha kruthiyeth?
]
Answer: മത്തവിലാസപ്രഹസനം [Matthavilaasaprahasanam]
33406. മഹേന്ദ്രവർമൻ ഏതു വംശത്തിലെ രാജാവായിരുന്നു ?
[Mahendravarman ethu vamshatthile raajaavaayirunnu ?
]
Answer: പല്ലവരാജാവ്
[Pallavaraajaavu
]
33407. ശങ്കരാചാര്യരുടെ ‘അദ്വൈതവാദം’ ഏറ്റവും വ്യക്തമായി ആവിഷ്കരിച്ചിട്ടുള്ള ശങ്കരകൃതി?
[Shankaraachaaryarude ‘advythavaadam’ ettavum vyakthamaayi aavishkaricchittulla shankarakruthi?
]
Answer: ബ്രഹ്മസൂത്രഭാഷ്യം
[Brahmasoothrabhaashyam
]
33408. ‘അദ്വൈതവാദം’ എന്ന കൃതി ആരുടെ രചനയാണ് ?
[‘advythavaadam’ enna kruthi aarude rachanayaanu ?
]
Answer: ശങ്കരാചാര്യരുടെ
[Shankaraachaaryarude
]
33409. ’ബ്രഹ്മസൂത്രഭാഷ്യം’ ആവിഷ്കരിച്ചിട്ടുള്ള ശങ്കരാചാര്യരുടെ കൃതി ?
[’brahmasoothrabhaashyam’ aavishkaricchittulla shankaraachaaryarude kruthi ?
]
Answer: അദ്വൈതവാദം [Advythavaadam]
33410. കേരളത്തിലെ ആചാരങ്ങളെപ്പറ്റി വിവരിക്കുന്ന ഗ്രന്ഥം ഏത്?
[Keralatthile aachaarangaleppatti vivarikkunna grantham eth?
]
Answer: ശങ്കരസ്മൃതി [Shankarasmruthi]
33411. ശങ്കരസ്മൃതിയിൽ വിവരിക്കുന്നതെന്തെല്ലാം ?
[Shankarasmruthiyil vivarikkunnathenthellaam ?
]
Answer: കേരളത്തിലെ ആചാരങ്ങളെപ്പറ്റി വിവരിക്കുന്നു. [Keralatthile aachaarangaleppatti vivarikkunnu.]
33412. സംഗീതം, നൃത്തം ആദിയായ കലകളിൽകൂടി ദേവനെ ആരാധിക്കുകയും ഭക്ത ജനതയെ പ്രീതിപ്പെടുത്തുകയും ചെയ്തിരുന്ന സ്ത്രീകൾ ഏതു പേരിൽ അറിയപ്പെട്ടിരുന്നു?
[Samgeetham, nruttham aadiyaaya kalakalilkoodi devane aaraadhikkukayum bhaktha janathaye preethippedutthukayum cheythirunna sthreekal ethu peril ariyappettirunnu?
]
Answer: ദേവദാസിമാർ [Devadaasimaar]
33413. ’ദേവദാസിമാർ ‘ എന്ന പദം സൂചിപ്പിക്കുന്നതെന്ത് ?
[’devadaasimaar ‘ enna padam soochippikkunnathenthu ?
]
Answer: സംഗീതം, നൃത്തം ആദിയായ കലകളിൽകൂടി ദേവനെ ആരാധിക്കുകയും ഭക്ത ജനതയെ പ്രീതിപ്പെടുത്തുകയും ചെയ്തിരുന്ന സ്ത്രീകൾ ആണ് ദേവദാസിമാർ [Samgeetham, nruttham aadiyaaya kalakalilkoodi devane aaraadhikkukayum bhaktha janathaye preethippedutthukayum cheythirunna sthreekal aanu devadaasimaar]
33414. ശങ്കരാചാര്യരുടെ ‘സൗന്ദര്യലഹരി’ മലയാളത്തിലേക്ക് പരിഭാഷപ്പെടുത്തിയ മഹാകവി?
[Shankaraachaaryarude ‘saundaryalahari’ malayaalatthilekku paribhaashappedutthiya mahaakavi?
]
Answer: കുമാരനാശാൻ [Kumaaranaashaan]
33415. കുമാരനാശാൻ പരിഭാഷപ്പെടുത്തിയ ‘സൗന്ദര്യലഹരി’ ആരുടെ കൃതിയാണ്?
[Kumaaranaashaan paribhaashappedutthiya ‘saundaryalahari’ aarude kruthiyaan?
]
Answer: ശങ്കരാചാര്യരുടെ [Shankaraachaaryarude]
33416. ആദിദ്രാവിഡഭാഷയിൽ നിന്നും ആദ്യം സ്വതന്ത്രമായ ഭാഷ?
[Aadidraavidabhaashayil ninnum aadyam svathanthramaaya bhaasha?
]
Answer: തെലുഗു [Thelugu]
33417. ’തെലുഗു’ ഏതു ഭാഷയിൽ നിന്നും സ്വാതന്ത്ര്യമായതാണ് ?
[’thelugu’ ethu bhaashayil ninnum svaathanthryamaayathaanu ?
]
Answer: ആദിദ്രാവിഡഭാഷ [Aadidraavidabhaasha]
33418. കേരളത്തിലെ ബുദ്ധമതത്തെപ്പറ്റി അറിവു നൽകുന്ന ഏറ്റവും പ്രാചീന രേഖയായ “അശോകന്റെ രണ്ടാം നമ്പർ ശാസനം” മറ്റൊരു പേരിലുമറിയപ്പെടുന്നു. ആ പേര്?
[Keralatthile buddhamathattheppatti arivu nalkunna ettavum praacheena rekhayaaya “ashokante randaam nampar shaasanam” mattoru perilumariyappedunnu. Aa per?
]
Answer: ഗിര്ണ്ണാര് ശാസനം [Girnnaaru shaasanam]
33419. കേരളത്തിലെ ബുദ്ധമതത്തെപ്പറ്റി അറിവു നൽകുന്ന ഏറ്റവും പ്രാചീന രേഖയേത്?
[Keralatthile buddhamathattheppatti arivu nalkunna ettavum praacheena rekhayeth?
]
Answer: അശോകന്റെ രണ്ടാം നമ്പർ ശാസനം [Ashokante randaam nampar shaasanam]
33420. യഹൂദ പ്രമാണിയായ ജോസഫ് റബ്ബാന് അഞ്ചു വണ്ണ'ത്തിന്റെ അവകാശങ്ങളുൾപ്പെടെയുള്ള ജൂതശാസനം അനുവദിച്ചുകൊടുത്ത കുലശേഖര രാജാവ്?
[Yahooda pramaaniyaaya josaphu rabbaanu anchu vanna'tthinte avakaashangalulppedeyulla joothashaasanam anuvadicchukoduttha kulashekhara raajaav?
]
Answer: ഭാസ്കര രവിവർമ ഒന്നാമൻ [Bhaaskara ravivarma onnaaman]
33421. തച്ചോളിപ്പാട്ടുകളിലെ വീരനായകൻ?
[Thaccholippaattukalile veeranaayakan?
]
Answer: ഒതേനൻ [Othenan]
33422. ഒതേനൻ ആരായിരുന്നു ?
[Othenan aaraayirunnu ?
]
Answer: തച്ചോളിപ്പാട്ടുകളിലെ വീരനായകൻ [Thaccholippaattukalile veeranaayakan]
33423. കൊച്ചി തുറമുഖത്തെപ്പറ്റി ആദ്യമായി വിവരിച്ച വിദശസഞ്ചാരി ?
[Kocchi thuramukhattheppatti aadyamaayi vivariccha vidashasanchaari ?
]
Answer: നിക്കോളോകോണ്ടി (ഇറ്റലി) [Nikkolokondi (ittali)]
33424. കൊച്ചി തുറമുഖത്തെപ്പറ്റി ആദ്യമായി വിവരിച്ച വിദശസഞ്ചാരി നിക്കോളോകോണ്ടി ഏത് രാജ്യക്കാരനായിരുന്നു ?
[Kocchi thuramukhattheppatti aadyamaayi vivariccha vidashasanchaari nikkolokondi ethu raajyakkaaranaayirunnu ?
]
Answer: ഇറ്റലി [Ittali]
33425. നിക്കോളോകോണ്ടി ചരിത്രത്തിൽ പരാമർശിക്കപ്പെട്ടതു എങ്ങനെ ?
[Nikkolokondi charithratthil paraamarshikkappettathu engane ?
]
Answer: കൊച്ചി തുറമുഖത്തെപ്പറ്റി ആദ്യമായി വിവരിച്ച വിദശസഞ്ചാരി [Kocchi thuramukhattheppatti aadyamaayi vivariccha vidashasanchaari]
33426. ‘ചരിത്രത്തിന്റെ തോഴി' എന്നു വിളിക്കപ്പെടുന്നത്?
[‘charithratthinte thozhi' ennu vilikkappedunnath?
]
Answer: പുരാവസ്തു ശാസ്ത്രം (Archaeology) [Puraavasthu shaasthram (archaeology)]
33427. പുരാവസ്തു ശാസ്ത്രം(Archaeology) അറിയപ്പെട്ടിരുന്നത് ?
[Puraavasthu shaasthram(archaeology) ariyappettirunnathu ?
]
Answer: ‘ചരിത്രത്തിന്റെ തോഴി' [‘charithratthinte thozhi']
33428. പത്മനാഭപുരം കൊട്ടാരം സ്ഥിതി ചെയ്യുന്നത് തമിഴ്നാട്ടിലെ ഏത് ജില്ലയിലാണ്?
[Pathmanaabhapuram kottaaram sthithi cheyyunnathu thamizhnaattile ethu jillayilaan?
]
Answer: കന്യാകുമാരി [Kanyaakumaari]
33429. തമിഴ്നാട്ടിലെ കന്യാകുമാരി ജില്ലയിൽ സ്ഥിതി ചെയുന്ന ഇന്ത്യയിലെ പ്രസിദ്ധമായ കൊട്ടാരം ?
[Thamizhnaattile kanyaakumaari jillayil sthithi cheyunna inthyayile prasiddhamaaya kottaaram ?
]
Answer: പത്മനാഭപുരം കൊട്ടാരം [Pathmanaabhapuram kottaaram]
33430. കായംകുളത്തെ കൃഷ്ണപുരം കൊട്ടാരത്തിൽ കാണപ്പെടുന്ന ചുവർചിത്രം?
[Kaayamkulatthe krushnapuram kottaaratthil kaanappedunna chuvarchithram?
]
Answer: ഗജേന്ദ്രമോക്ഷം [Gajendramoksham]
33431. ഗജേന്ദ്രമോക്ഷം എന്നറിയപ്പെടുന്ന ചുവർചിത്രം സ്ഥിതി ചെയുന്ന കൊട്ടാരം?
[Gajendramoksham ennariyappedunna chuvarchithram sthithi cheyunna kottaaram?
]
Answer: കായംകുളത്തെ കൃഷ്ണപുരം കൊട്ടാരം [Kaayamkulatthe krushnapuram kottaaram]
33432. ചരിത്ര പ്രസിദ്ധമായ കൃഷ്ണപുരം കൊട്ടാരം സ്ഥിതി ചെയുന്ന സ്ഥലം?
[Charithra prasiddhamaaya krushnapuram kottaaram sthithi cheyunna sthalam?
]
Answer: കായംകുളം [Kaayamkulam]
33433. അഞ്ചുതെങ്ങുകോട്ട ഏതു വിദേശ ശക്തിയുമായി ബന്ധപ്പെട്ടിരിക്കുന്നു?
[Anchuthengukotta ethu videsha shakthiyumaayi bandhappettirikkunnu?
]
Answer: ബ്രിട്ടീഷുകാർ [Britteeshukaar]
33434. പാലക്കാടു കോട്ട നിർമിച്ചത്?
[Paalakkaadu kotta nirmicchath?
]
Answer: ഹൈദർആലി [Hydaraali]
33435. ഹൈദർആലി കോട്ട നിർമിച്ച സംസ്ഥാനം ?
[Hydaraali kotta nirmiccha samsthaanam ?
]
Answer: പാലക്കാട് [Paalakkaadu]
33436. ടിപ്പുസുൽത്താന്റെ ആക്രമണത്തെ പ്രതിരോധിക്കുന്നതിനായി ധർമ്മരാജാവ് പണിയിപ്പിച്ച കോട്ട?
[Dippusultthaante aakramanatthe prathirodhikkunnathinaayi dharmmaraajaavu paniyippiccha kotta?
]
Answer: നെടുങ്കോട്ട [Nedunkotta]
33437. നെടുങ്കോട്ട നിർമിച്ചതാര്?
[Nedunkotta nirmicchathaar?
]
Answer: ധർമ്മരാജാവ് [Dharmmaraajaavu]
33438. നെടുങ്കോട്ട നിർമാണത്തിന്റെ ലക്‌ഷ്യം എന്തായിരുന്നു ?
[Nedunkotta nirmaanatthinte lakshyam enthaayirunnu ?
]
Answer: ടിപ്പുസുൽത്താന്റെ ആക്രമണത്തെ പ്രതിരോധിക്കുന്നതിന് [Dippusultthaante aakramanatthe prathirodhikkunnathinu]
33439. ചേരരാജാക്കന്മാരുടേതായി കണ്ടുകിട്ടിയിട്ടുള്ള ആദ്യശാസനം?
[Cheraraajaakkanmaarudethaayi kandukittiyittulla aadyashaasanam?
]
Answer: വാഴപ്പള്ളി ശാസനം
[Vaazhappalli shaasanam
]
33440. വാഴപ്പള്ളി ശാസനം ഏത് രാജവംശത്തിന്റെ ശാസനം ആയിരുന്നു?
[Vaazhappalli shaasanam ethu raajavamshatthinte shaasanam aayirunnu?
]
Answer: ചേരരാജവംശം [Cheraraajavamsham]
33441. കൊല്ലവർഷം രേഖപ്പെടുത്തിയിട്ടുള്ള ആദ്യത്തെ ശാസനം ?
[Kollavarsham rekhappedutthiyittulla aadyatthe shaasanam ?
]
Answer: മാമ്പള്ളി ശാസനം (വേണാട്ടിലെ ശ്രീവല്ലഭൻ കോതയുടെ) [Maampalli shaasanam (venaattile shreevallabhan kothayude)]
33442. മാമ്പള്ളി ശാസനം ഏത് രാജവംശത്തിലെ ശാസനം ആയിരുന്നു?
[Maampalli shaasanam ethu raajavamshatthile shaasanam aayirunnu?
]
Answer: വേണാട് രാജവംശത്തിലെ ശ്രീവല്ലഭൻ കോതയുടെ [Venaadu raajavamshatthile shreevallabhan kothayude]
33443. മാമ്പള്ളി ശാസനം ചരിത്രത്തിൽ പരാമർശിക്കപ്പെട്ടതു എങ്ങനെ ?
[Maampalli shaasanam charithratthil paraamarshikkappettathu engane ?
]
Answer: കൊല്ലവർഷം രേഖപ്പെടുത്തിയിട്ടുള്ള ആദ്യത്തെ ശാസനം [Kollavarsham rekhappedutthiyittulla aadyatthe shaasanam]
33444. ആയ് രാജാക്കന്മാരുടെ ആസ്ഥാനം ഏതായിരുന്നു?
[Aayu raajaakkanmaarude aasthaanam ethaayirunnu?
]
Answer: പൊതിയിൻമലയിലെ ആയിക്കുടി [Pothiyinmalayile aayikkudi]
33445. പൊതിയിൻമലയിലെ ആയിക്കുടി ആസ്ഥാനം ആക്കിയ രാജവംശം?
[Pothiyinmalayile aayikkudi aasthaanam aakkiya raajavamsham?
]
Answer: ആയ് രാജവംശം [Aayu raajavamsham]
33446. പാഴിയുദ്ധത്തിൽ വിജയിച്ച ഏഴിമലരാജാവ്?
[Paazhiyuddhatthil vijayiccha ezhimalaraajaav?
]
Answer: നന്നൻ [Nannan]
33447. ഏഴിമലരാജാവ് നന്നൻ വിജയിച്ച യുദ്ധം ?
[Ezhimalaraajaavu nannan vijayiccha yuddham ?
]
Answer: പാഴി യുദ്ധം [Paazhi yuddham]
33448. സംഘകാലത്ത് രാജപത്നി (പട്ടമഹിഷി) അറിയപ്പെട്ടിരുന്ന പേര്? [Samghakaalatthu raajapathni (pattamahishi) ariyappettirunna per?]
Answer: പെരുംതേവി [Perumthevi]
33449. സംഘകാലത്ത് പെരുംതേവി എന്ന പേരിലറിയപ്പെട്ടിരുന്നത് ?
[Samghakaalatthu perumthevi enna perilariyappettirunnathu ?
]
Answer: രാജപത്നി (പട്ടമഹിഷി) [Raajapathni (pattamahishi)]
33450. ഇന്ത്യയിലെ എല്ലാ ഭാഷാലിപികളുടെയും മാതാവ് എന്നറിയപ്പെടുന്ന ലിപി?
[Inthyayile ellaa bhaashaalipikaludeyum maathaavu ennariyappedunna lipi?
]
Answer: ബ്രാഹ്മി ലിപി [Braahmi lipi]
<<= Back
Next =>>
Terms And Service:We do not guarantee the accuracy of available data ..We Provide Information On Public Data.. Please consult an expert before using this data for commercial or personal use | Powered By:Omega Web Solutions
© 2002-2017 Omega Education PVT LTD...Privacy | Terms And Conditions
Question ANSWER With Solution