<<= Back Next =>>
You Are On Question Answer Bank SET 667

33351. കുലശേഖര ഭരണകാലത്ത് ആരെ വിളിച്ചിരുന്ന പേരുകളാണ് കുലശേഖരപ്പെരുമാൾ ചേരമാൻ പെരുമാൾ എന്നിവ ? [Kulashekhara bharanakaalatthu aare vilicchirunna perukalaanu kulashekharapperumaal cheramaan perumaal enniva ? ]

Answer: ചക്രവർത്തിയെ [Chakravartthiye]

33352. മഹോദയപുരത്തെ പ്രസിദ്ധമായ ഗോളനിരീക്ഷണശാലയുടെ മേൽനോട്ടം വഹിച്ചിരിക്കുന്നത്? [Mahodayapuratthe prasiddhamaaya golanireekshanashaalayude melnottam vahicchirikkunnath? ]

Answer: ശങ്കരാനരായണൻ [Shankaraanaraayanan]

33353. എവിടുത്തെ പ്രസിദ്ധമായ ഗോളനിരീക്ഷണശാലയുടെ മേൽനോട്ടമാണ് ശങ്കരാനരായണൻ വഹിച്ചിരുന്നത്? [Evidutthe prasiddhamaaya golanireekshanashaalayude melnottamaanu shankaraanaraayanan vahicchirunnath? ]

Answer: മഹോദയപുരത്തെ [Mahodayapuratthe]

33354. മഹോദയപുരത്തെ പ്രസിദ്ധമായ എന്തിന്റെ മേൽനോട്ടമാണ് ശങ്കരാനരായണൻ വഹിച്ചിരുന്നത്? [Mahodayapuratthe prasiddhamaaya enthinte melnottamaanu shankaraanaraayanan vahicchirunnath? ]

Answer: ഗോളനിരീക്ഷണശാലയുടെ [Golanireekshanashaalayude]

33355. “ആശ്ചര്യചൂഡാമണി' എന്ന നാടകത്തിന്റെ രചയിതാവ്? [“aashcharyachoodaamani' enna naadakatthinte rachayithaav? ]

Answer: ശക്തിഭദ്രൻ [Shakthibhadran]

33356. ശക്തിഭദ്രൻ രചിച്ച ഒരു പ്രശസ്തമായ നാടകം? [Shakthibhadran rachiccha oru prashasthamaaya naadakam? ]

Answer: ആശ്ചര്യചൂഡാമണി [Aashcharyachoodaamani]

33357. ’ആശ്ചര്യചൂഡാമണി' ഏതു സാഹിത്യ സൃഷ്ടിയിൽ പെടുന്നു? [’aashcharyachoodaamani' ethu saahithya srushdiyil pedunnu? ]

Answer: നാടകം [Naadakam]

33358. സംഘകാലത്ത് യുദ്ധത്തിൽ രാജാവൊ സേനാനായകനൊ വധിക്കപ്പെട്ടാൽ യുദ്ധം നിർത്തി നടത്തിയിരുന്ന നൃത്തത്തിതെൻറ് പേര്? [Samghakaalatthu yuddhatthil raajaavo senaanaayakano vadhikkappettaal yuddham nirtthi nadatthiyirunna nrutthatthithenru per? ]

Answer: കുരവെകൂത്ത് [Kuravekootthu]

33359. ’കുരവെകൂത്ത്’ എന്നാലെന്ത്? [’kuravekootthu’ ennaalenthu? ]

Answer: സംഘകാലത്ത് യുദ്ധത്തിൽ രാജാവൊ സേനാനായകനൊ വധിക്കപ്പെട്ടാൽ യുദ്ധം നിർത്തി നടത്തിയിരുന്ന നൃത്തം [Samghakaalatthu yuddhatthil raajaavo senaanaayakano vadhikkappettaal yuddham nirtthi nadatthiyirunna nruttham]

33360. കൊല്ലം-ആലപ്പുഴ ജില്ലകളിൽ പ്രചാരത്തിലുള്ള ‘കെട്ടുകാഴ്ച’ അഥവാ ‘കുതിരകെട്ട്’ ഏതു മതവുമായി ബന്ധപ്പെട്ടതാണ്? [Kollam-aalappuzha jillakalil prachaaratthilulla ‘kettukaazhcha’ athavaa ‘kuthirakettu’ ethu mathavumaayi bandhappettathaan? ]

Answer: ബുദ്ധ മതം [Buddha matham]

33361. ബുദ്ധമതവുമായി ബന്ധപ്പെട്ട ‘കെട്ടുകാഴ്ച’ അഥവാ ‘കുതിരകെട്ട്’ കേരളത്തിലെ ഏതെല്ലാം ജില്ലകളിലാണ് പ്രചാരത്തിലുള്ളത്? [Buddhamathavumaayi bandhappetta ‘kettukaazhcha’ athavaa ‘kuthirakettu’ keralatthile ethellaam jillakalilaanu prachaaratthilullath? ]

Answer: കൊല്ലം-ആലപ്പുഴ ജില്ലകളിൽ [Kollam-aalappuzha jillakalil]

33362. കൊല്ലം-ആലപ്പുഴ ജില്ലകളിൽ ബുദ്ധമതവുമായി ബന്ധപ്പെട്ട ‘കെട്ടുകാഴ്ച’ അറിയപ്പെടുന്ന മറ്റൊരു പേര്? [Kollam-aalappuzha jillakalil buddhamathavumaayi bandhappetta ‘kettukaazhcha’ ariyappedunna mattoru per? ]

Answer: ‘കുതിരകെട്ട്’ [‘kuthirakettu’]

33363. ’തുടിച്ചുകുളി’ ഏത് ആഘോഷവുമായി ബന്ധപ്പെട്ട ആചാരമാണ്? [’thudicchukuli’ ethu aaghoshavumaayi bandhappetta aachaaramaan?]

Answer: തിരുവാതിര [Thiruvaathira]

33364. തെക്കുപടിഞ്ഞാറൻ മൺസൂൺ കാറ്റിന്റെ ഗതി കണ്ടുപിടിച്ച ഹിപ്പാലസ് ഏത് രാജ്യക്കാരനായിരുന്നു? [Thekkupadinjaaran mansoon kaattinte gathi kandupidiccha hippaalasu ethu raajyakkaaranaayirunnu? ]

Answer: ഗ്രീസ് [Greesu]

33365. തെക്കുപടിഞ്ഞാറൻ മൺസൂൺ കാറ്റിന്റെ ഗതി കണ്ടുപിടിച്ചതാര്? [Thekkupadinjaaran mansoon kaattinte gathi kandupidicchathaar? ]

Answer: ഹിപ്പാലസ് [Hippaalasu]

33366. ഹിപ്പാലസ് ചരിത്രത്തിൽ പരാമർശിക്കപ്പെട്ടതു എങ്ങനെ ? [Hippaalasu charithratthil paraamarshikkappettathu engane ? ]

Answer: തെക്കുപടിഞ്ഞാറൻ മൺസൂൺ കാറ്റിന്റെ ഗതി കണ്ടുപിടിച്ചയാൾ [Thekkupadinjaaran mansoon kaattinte gathi kandupidicchayaal]

33367. കേരളപരാമർശമുള്ള ആദ്യത്തെ സംസ്കൃത കൃതി? [Keralaparaamarshamulla aadyatthe samskrutha kruthi? ]

Answer: ഐതരേയ ആരണ്യകം [Aithareya aaranyakam]

33368. ഐതരേയ ആരണ്യകം ഏത് ഭാഷയിലുള്ള കൃതിയാണ് ? [Aithareya aaranyakam ethu bhaashayilulla kruthiyaanu ? ]

Answer: സംസ്കൃതം [Samskrutham]

33369. പത്തു പാട്ടുകൾ വീതമുള്ള 10 ഭാഗങ്ങളുടെ സമാഹാരമായ സംഘകാലകൃതി? [Patthu paattukal veethamulla 10 bhaagangalude samaahaaramaaya samghakaalakruthi? ]

Answer: പതിറ്റുപ്പത്ത് [Pathittuppatthu]

33370. പതിറ്റുപ്പത്ത് ഏത് കാലത്തെ കൃതിയാണ് ? [Pathittuppatthu ethu kaalatthe kruthiyaanu ?]

Answer: സംഘകാലം [Samghakaalam]

33371. സംഘകാല കൃതിയായ പതിറ്റുപ്പത്തിൽ എത്ര ഭാഗങ്ങളുണ്ട് ? [Samghakaala kruthiyaaya pathittuppatthil ethra bhaagangalundu ? ]

Answer: പത്തു പാട്ടുകൾ വീതമുള്ള 10 ഭാഗങ്ങൾ [Patthu paattukal veethamulla 10 bhaagangal ]

33372. ആരോമൽ ചേകവരുടെ കുടുംബവുമായി ബന്ധപ്പെട്ട പാട്ടുകൾ അറിയപ്പെടുന്ന പേര്? [Aaromal chekavarude kudumbavumaayi bandhappetta paattukal ariyappedunna per? ]

Answer: പുത്തുരംപാട്ട് [Putthurampaattu]

33373. പുത്തുരംപാട്ട് എന്ന പേരിലറിയപ്പെട്ടിരുന്നത് ? [Putthurampaattu enna perilariyappettirunnathu ? ]

Answer: ആരോമൽ ചേകവരുടെ കുടുംബവുമായി ബന്ധപ്പെട്ട പാട്ടുകൾ [Aaromal chekavarude kudumbavumaayi bandhappetta paattukal]

33374. തിരുവാതിരയുമായി ബന്ധപ്പെട്ട ഒരു പ്രധാന ആചാരത്തിന്റെ പേര്? [Thiruvaathirayumaayi bandhappetta oru pradhaana aachaaratthinte per? ]

Answer: ‘തുടിച്ചുകുളി’ [‘thudicchukuli’]

33375. ’സംഗ്രാമധീരൻ' എന്ന ബിരുദം സ്വീകരിച്ച വേണാട്ടിലെ രാജാവ്? [’samgraamadheeran' enna birudam sveekariccha venaattile raajaav? ]

Answer: രവിവർമ കുലശേഖരൻ [Ravivarma kulashekharan]

33376. വേണാട്ടിലെ രാജാവായ രവിവർമ കുലശേഖരൻ ഏതു ബിരുദധാരിയാണ്? [Venaattile raajaavaaya ravivarma kulashekharan ethu birudadhaariyaan? ]

Answer: ’സംഗ്രാമധീരൻ [’samgraamadheeran]

33377. കൃഷ്ണഗാഥാകാരനായ ചെറുശ്ശേരി നമ്പൂതിരിയുടെ പുരസ്കർത്താവ് എന്നു വിഖ്യാതി നേടിയ കോലത്തിരി? [Krushnagaathaakaaranaaya cherusheri nampoothiriyude puraskartthaavu ennu vikhyaathi nediya kolatthiri? ]

Answer: ഉദയവർമൻ [Udayavarman]

33378. ഉദയവർമൻ കോലത്തിരി ഏതു മഹാകവിയുടെ പുരസ്കർത്താവ് എന്ന വിഖ്യാതിയാണ് നേടിയത്? [Udayavarman kolatthiri ethu mahaakaviyude puraskartthaavu enna vikhyaathiyaanu nediyath? ]

Answer: കൃഷ്ണഗാഥാകാരനായ ചെറുശ്ശേരി [Krushnagaathaakaaranaaya cherusheri]

33379. ’കൃഷ്ണഗാഥാ’ എന്ന മഹാകാവ്യം രചിച്ചതാര്? [’krushnagaathaa’ enna mahaakaavyam rachicchathaar? ]

Answer: ചെറുശ്ശേരി [Cherusheri]

33380. ഉദയവർമൻ കോലത്തിരി ഏതു പേരിൽ അറിയപ്പെടുന്നു? [Udayavarman kolatthiri ethu peril ariyappedunnu? ]

Answer: കൃഷ്ണഗാഥാകാരനായ ചെറുശ്ശേരി നമ്പൂതിരിയുടെ പുരസ്കർത്താവ് എന്ന പേരിൽ [Krushnagaathaakaaranaaya cherusheri nampoothiriyude puraskartthaavu enna peril]

33381. പന്നിയൂർ, ചൊവ്വര എന്നീ ഗ്രാമങ്ങളിലെ നമ്പൂതിരിമാർ തമ്മിൽ നിലനിന്ന അഭിപ്രായ വ്യത്യാസം അറിയപ്പെട്ടിരുന്നത്? [Panniyoor, chovvara ennee graamangalile nampoothirimaar thammil nilaninna abhipraaya vyathyaasam ariyappettirunnath? ]

Answer: കൂറുമത്സരം [Koorumathsaram]

33382. കൂറുമത്സരം എന്ന അഭിപ്രായ വ്യത്യാസം ആരെല്ലാം തമ്മിലായിരുന്നു നിലനിന്നിരുന്നത്? [Koorumathsaram enna abhipraaya vyathyaasam aarellaam thammilaayirunnu nilaninnirunnath? ]

Answer: പന്നിയൂർ, ചൊവ്വര എന്നീ ഗ്രാമങ്ങളിലെ നമ്പൂതിരിമാർ തമ്മിൽ [Panniyoor, chovvara ennee graamangalile nampoothirimaar thammil ]

33383. ’കൂറുമത്സരം’ എന്നാലെന്ത്? [’koorumathsaram’ ennaalenthu? ]

Answer: പന്നിയൂർ, ചൊവ്വര എന്നീ ഗ്രാമങ്ങളിലെ നമ്പൂതിരിമാർ തമ്മിൽ നിലനിന്ന അഭിപ്രായ വ്യത്യാസം [Panniyoor, chovvara ennee graamangalile nampoothirimaar thammil nilaninna abhipraaya vyathyaasam]

33384. സാമൂതിരിയുടെ ഭീഷണിയാൽ പെരുമ്പടപ്പ് സ്വരൂപത്തിന്റെ ആസ്ഥാനം തിരുവഞ്ചിക്കുളത്തു നിന്നും എവിടേക്കാണു മാറ്റിയത്? [Saamoothiriyude bheeshaniyaal perumpadappu svaroopatthinte aasthaanam thiruvanchikkulatthu ninnum evidekkaanu maattiyath? ]

Answer: കൊച്ചി [Kocchi]

33385. പെരുമ്പടപ്പ് സ്വരൂപത്തിന്റെ ആസ്ഥാനം തിരുവഞ്ചിക്കുളത്തു നിന്നും കൊച്ചിയിലേക്ക് മാറ്റിയത് ആരുടെ ഭീഷണിയാലാണ്? [Perumpadappu svaroopatthinte aasthaanam thiruvanchikkulatthu ninnum kocchiyilekku maattiyathu aarude bheeshaniyaalaan?]

Answer: സാമൂതിരിയുടെ ഭീഷണിയാൽ [Saamoothiriyude bheeshaniyaal]

33386. സാമൂതിരിയുടെ ഭീഷണിയാൽ എന്തിന്റെ ആസ്ഥാനമാണ് തിരുവഞ്ചിക്കുളത്തു നിന്നും കൊച്ചിയിലേക്ക് മാറ്റിയത്? [Saamoothiriyude bheeshaniyaal enthinte aasthaanamaanu thiruvanchikkulatthu ninnum kocchiyilekku maattiyath? ]

Answer: പെരുമ്പടപ്പ് സ്വരൂപത്തിന്റെ ആസ്ഥാനം [Perumpadappu svaroopatthinte aasthaanam]

33387. പെരുമ്പടപ്പ് സ്വരൂപത്തിന്റെ ആസ്ഥാനം എവിടെ നിന്നും എവിടേക്കാണ് മാറ്റിയത്? [Perumpadappu svaroopatthinte aasthaanam evide ninnum evidekkaanu maattiyath? ]

Answer: തിരുവഞ്ചിക്കുളത്തു നിന്നും കൊച്ചിയിലേക്ക് [Thiruvanchikkulatthu ninnum kocchiyilekku]

33388. സാമൂതിരി ഭരണത്തിൽ യുവരാജാവ് ഏതു പേരിലാണ് അറിയപ്പെട്ടിരുന്നത്? [Saamoothiri bharanatthil yuvaraajaavu ethu perilaanu ariyappettirunnath? ]

Answer: ഏറാൾപ്പാട് [Eraalppaadu]

33389. ’ഏറാൾപ്പാട്’ എന്ന പേരിൽ യുവരാജാവ് അറിയപ്പെട്ടിരുന്നത് ആരുടെ ഭരണകാലത്താണ്? [’eraalppaad’ enna peril yuvaraajaavu ariyappettirunnathu aarude bharanakaalatthaan? ]

Answer: സാമൂതിരിയുടെ ഭരണകാലത്ത് [Saamoothiriyude bharanakaalatthu]

33390. സാമൂതിരിയുടെ ഭരണകാലത്ത് ആരെ വിളിച്ചിരുന്ന പേരാണ് ’ഏറാൾപ്പാട്’? [Saamoothiriyude bharanakaalatthu aare vilicchirunna peraanu ’eraalppaad’? ]

Answer: യുവരാജാവിനെ [Yuvaraajaavine]

33391. യൂറോപ്യൻ രേഖകളിൽ മാർത്ത്, കർനാപ്പൊളി എന്നിങ്ങനെ പരാമർശിക്കപ്പെട്ട ചെറുരാജ്യം? [Yooropyan rekhakalil maartthu, karnaappoli enningane paraamarshikkappetta cheruraajyam? ]

Answer: കരുനാഗപ്പള്ളി [Karunaagappalli]

33392. യൂറോപ്യൻ രേഖകളിൽ കരുനാഗപ്പള്ളി ഏതെല്ലാം പേരിൽ അറിയപ്പെടുന്നു? [Yooropyan rekhakalil karunaagappalli ethellaam peril ariyappedunnu? ]

Answer: മാർത്ത്, കർനാപ്പൊളി [Maartthu, karnaappoli]

33393. കരുനാഗപ്പള്ളി ‘മാർത്ത്, കർനാപ്പൊളി’ എന്നിങ്ങനെ അറിയപ്പെടുന്നത് ഏതു ഗ്രന്ഥത്തിൽ? [Karunaagappalli ‘maartthu, karnaappoli’ enningane ariyappedunnathu ethu granthatthil? ]

Answer: യൂറോപ്യൻ രേഖകളിൽ [Yooropyan rekhakalil]

33394. മൗട്ടൻ (മുട്ടം) എന്നു യൂറോപ്യൻമാർ വിളിച്ചിരുന്ന കരപ്പുറം ഇക്കാലത്തെ ഏതുപ്രദേശമാണ്? [Mauttan (muttam) ennu yooropyanmaar vilicchirunna karappuram ikkaalatthe ethupradeshamaan? ]

Answer: ചേർത്തല താലൂക്ക് [Chertthala thaalookku]

33395. ചേർത്തല താലൂക്ക് യുറോപ്പ്യന്മാർക്കിടയിൽ ഏതു പേരിലയിലായിരുന്നു അറിയപ്പെട്ടിരുന്നത്? [Chertthala thaalookku yuroppyanmaarkkidayil ethu perilayilaayirunnu ariyappettirunnath? ]

Answer: മൗട്ടൻ (മുട്ടം) [Mauttan (muttam)]

33396. ’മൗട്ടൻ’ (മുട്ടം) എന്ന് ചേർത്തല താലൂക്കിനെ വിളിച്ചിരുന്നത് ആരായിരുന്നു? [’mauttan’ (muttam) ennu chertthala thaalookkine vilicchirunnathu aaraayirunnu? ]

Answer: യൂറോപ്യൻമാർ [Yooropyanmaar]

33397. ’ആറങ്ങോട്ട്സ്വരൂപം’ എന്നറിയപ്പെട്ടിരുന്ന നാട്? [’aarangottsvaroopam’ ennariyappettirunna naad? ]

Answer: വള്ളുവനാട് [Valluvanaadu]

33398. വള്ളുവനാട്ഏതു പേരിലായിരുന്നു അറിയപ്പെട്ടിരുന്നത് ? [Valluvanaadethu perilaayirunnu ariyappettirunnathu ? ]

Answer: ആറങ്ങോട്ട്സ്വരൂപം [Aarangottsvaroopam]

33399. കാനായി തൊമ്മന്റെ നേതൃത്വത്തിൽ എ.ഡി. 845 , 400 ൽ ക്രിസ്ത്യാനികളടങ്ങിയ സംഘം എവിടെ നിന്നാണ് കൊടുങ്ങല്ലൂരിൽ എത്തിയത്? [Kaanaayi thommante nethruthvatthil e. Di. 845 , 400 l kristhyaanikaladangiya samgham evide ninnaanu kodungallooril etthiyath? ]

Answer: സിറിയ [Siriya]

33400. ആരുടെ നേതൃത്വത്തിൽ ആയിരുന്നു എ.ഡി. 845 ,400 ൽ ക്രിസ്ത്യാനികളടങ്ങിയ സംഘം സിറിയയിൽ നിന്നും കൊടുങ്ങല്ലൂരിൽ എത്തിയത്? [Aarude nethruthvatthil aayirunnu e. Di. 845 ,400 l kristhyaanikaladangiya samgham siriyayil ninnum kodungallooril etthiyath? ]

Answer: കാനായി തൊമ്മന്റെ നേതൃത്വത്തിൽ [Kaanaayi thommante nethruthvatthil]
<<= Back Next =>>
Terms And Service:We do not guarantee the accuracy of available data ..We Provide Information On Public Data.. Please consult an expert before using this data for commercial or personal use | Powered By:Omega Web Solutions
© 2002-2017 Omega Education PVT LTD...Privacy | Terms And Conditions
Question ANSWER With Solution