<<= Back
Next =>>
You Are On Question Answer Bank SET 666
33301. കന്നഡ ഏതു ഭാഷയിൽനിന്നും രൂപം കൊണ്ട ഭാഷയാണ് ?
[Kannada ethu bhaashayilninnum roopam konda bhaashayaanu ?
]
Answer: ആദിദ്രാവിഡ ഭാഷ [Aadidraavida bhaasha]
33302. മലയാളം ഏതു ഭാഷയിൽനിന്നും രൂപം കൊണ്ട ഭാഷയാണ് ?
[Malayaalam ethu bhaashayilninnum roopam konda bhaashayaanu ?
]
Answer: ആദിദ്രാവിഡ ഭാഷ [Aadidraavida bhaasha]
33303. തുളു ഏതു ഭാഷയിൽനിന്നും രൂപം കൊണ്ട ഭാഷയാണ് ?
[Thulu ethu bhaashayilninnum roopam konda bhaashayaanu ?
]
Answer: ആദിദ്രാവിഡ ഭാഷ [Aadidraavida bhaasha]
33304. സംഘകാലത്തെ തൊണ്ടെനാടിൻറ് തലസ്ഥാനം?
[Samghakaalatthe thondenaadinru thalasthaanam?
]
Answer: കാഞ്ചി (കാഞ്ചീപുരം) [Kaanchi (kaancheepuram)]
33305. സംഘകാലത്തു കാഞ്ചി (കാഞ്ചീപുരം) എന്നത് ഏതു നാടിൻറെ തലസ്ഥാനം ആയിരുന്നു ?
[Samghakaalatthu kaanchi (kaancheepuram) ennathu ethu naadinre thalasthaanam aayirunnu ?
]
Answer: തൊണ്ടെനാടിൻറ് [Thondenaadinru]
33306. 13.സംഘകാലത്ത്'ഉറൈയൂർ' ഏതു രാജ്യത്തിന്റെ തലസ്ഥാനമായിരുന്നു?
[13. Samghakaalatthu'uryyoor' ethu raajyatthinte thalasthaanamaayirunnu?
]
Answer: ചോളരാജ്യത്തിന്റെ [Cholaraajyatthinte]
33307. സംഘകാലത്തെ ചോളരാജ്യത്തിന്റെ തലസ്ഥാനം?
[Samghakaalatthe cholaraajyatthinte thalasthaanam?
]
Answer: 'ഉറൈയൂർ' ['uryyoor']
33308. പാണ്ഡ്യരാജ്യത്തിന്റെ തലസ്ഥാനം?
[Paandyaraajyatthinte thalasthaanam?
]
Answer: മധുര (കൂടൽ) [Madhura (koodal)]
33309. സംഘകാലത്ത് മധുര (കൂടൽ) ഏതു രാജ്യത്തിന്റെ തലസ്ഥാനമായിരുന്നു?
[Samghakaalatthu madhura (koodal) ethu raajyatthinte thalasthaanamaayirunnu?
]
Answer: പാണ്ഡ്യരാജ്യത്തിന്റെ [Paandyaraajyatthinte]
33310. കൂടൽ എന്നറിയപ്പെടുന്ന സ്ഥലം ?
[Koodal ennariyappedunna sthalam ?
]
Answer: മധുര [Madhura]
33311. കുരുക്ഷേത്രയുദ്ധത്തിൽ പാണ്ഡവർക്കും കൗരവർക്കും ഒരുപോലെ സദ്യ നടത്തിയതായി ഐതിഹ്യങ്ങളിൽ പറയുന്ന ചേരരാജാവ്?
[Kurukshethrayuddhatthil paandavarkkum kauravarkkum orupole sadya nadatthiyathaayi aithihyangalil parayunna cheraraajaav?
]
Answer: ഉദിയൻ ചേരൻ ആതൻ (പെരുംചോറ്റ് ഉതിയൻ ചേരലാതൻ)
[Udiyan cheran aathan (perumchottu uthiyan cheralaathan)
]
33312. ചേരരാജാവ് ഉദിയൻ ചേരൻ ആതൻ അറിയപ്പെട്ടിരുന്നത് ?
[Cheraraajaavu udiyan cheran aathan ariyappettirunnathu ?
]
Answer: പെരുംചോറ്റ് ഉതിയൻ ചേരലാതൻ [Perumchottu uthiyan cheralaathan]
33313. ഉദിയൻ ചേരൻ ആതൻ ഐതിഹ്യങ്ങളിൽ പരാമർശിക്കപ്പെട്ടതു എങ്ങനെ ?
[Udiyan cheran aathan aithihyangalil paraamarshikkappettathu engane ?
]
Answer: കുരുക്ഷേത്രയുദ്ധത്തിൽ പാണ്ഡവർക്കും കൗരവർക്കും ഒരുപോലെ സദ്യ നടത്തിയ ചേരരാജാവ് [Kurukshethrayuddhatthil paandavarkkum kauravarkkum orupole sadya nadatthiya cheraraajaavu]
33314. കണ്ണകി സ്മാരക ശിലാ പ്രതിഷ്ടയിലൂടെ പ്രശസ്തി നേടിയ ചേരരാജാവ് ?
[Kannaki smaaraka shilaa prathishdayiloode prashasthi nediya cheraraajaavu ?
]
Answer: ചെങ്കുട്ടുവൻ [Chenkuttuvan]
33315. ചെങ്കുട്ടുവൻ ഐതിഹ്യങ്ങളിൽ പ്രശസ്തി നേടിയത് എങ്ങനെ ?
[Chenkuttuvan aithihyangalil prashasthi nediyathu engane ?
]
Answer: കണ്ണകി സ്മാരക ശിലാ പ്രതിഷ്ടയിലൂടെ [Kannaki smaaraka shilaa prathishdayiloode]
33316. പാണ്ഡ്യന്മാരുടെയും ചോളന്മാരുടെയും കൊടിയടയാളം എന്തായിരുന്നു?
[Paandyanmaarudeyum cholanmaarudeyum kodiyadayaalam enthaayirunnu?
]
Answer: യഥാക്രമം മീൻ, ഇന്ദ്രോൽസവം [Yathaakramam meen, indrolsavam]
33317. മീൻ ഏത് രാജവംശത്തിന്റെ കൊടിയടയാളം ആണ് ?
[Meen ethu raajavamshatthinte kodiyadayaalam aanu ?
]
Answer: പാണ്ഡ്യരാജവംശം [Paandyaraajavamsham]
33318. ഇന്ദ്രോൽസവം ഏത് രാജവംശത്തിന്റെ കൊടിയടയാളം ആണ് ?
[Indrolsavam ethu raajavamshatthinte kodiyadayaalam aanu ?
]
Answer: ചോളരാജവംശം [Cholaraajavamsham]
33319. വിധവയായ സ്ത്രീ ഭർത്താവിന്റെ ചിതയിൽ ചാടി മരിച്ചിരുന്ന സമ്പ്രദായത്തെ 'തൊൽകാപ്പി യ'ത്തിൽ വിളിച്ചിരുന്ന പേര്?
[Vidhavayaaya sthree bhartthaavinte chithayil chaadi maricchirunna sampradaayatthe 'tholkaappi ya'tthil vilicchirunna per?
]
Answer: മാലൈനിലൈ [Maalynily]
33320. സംഘകാലത്ത് പ്രേമവിവാഹം ഏതു പേരിലാണ് അറിയപ്പെട്ടിരുന്നത്?
[Samghakaalatthu premavivaaham ethu perilaanu ariyappettirunnath?
]
Answer: കളവ് [Kalavu]
33321. സംഘകാലത്ത് ‘കളവ്’ എന്ന പേരിലറിയപ്പെട്ടിരുന്നത് ?
[Samghakaalatthu ‘kalav’ enna perilariyappettirunnathu ?
]
Answer: പ്രേമവിവാഹം [Premavivaaham]
33322. 'തിരുക്കുറൽ' രചിച്ചത്?
['thirukkural' rachicchath?
]
Answer: തിരുവള്ളുവർ [Thiruvalluvar]
33323. തിരുവള്ളുവർ രചിച്ച ഒരു കൃതി ?
[Thiruvalluvar rachiccha oru kruthi ?
]
Answer: 'തിരുക്കുറൽ' ['thirukkural']
33324. 1.സതിയനുഷ്ടിച്ച വിധവമാരുടെ പട്ടടകളിൽ സ്ഥാപിച്ചിരുന്ന സ്മാരകശിലകളുടെ പേര്?
[1. Sathiyanushdiccha vidhavamaarude pattadakalil sthaapicchirunna smaarakashilakalude per?
]
Answer: പുലച്ചിക്കല്ലുകൾ [Pulacchikkallukal]
33325. 2.’പുലച്ചിക്കല്ലുകൾ’ എന്നാലെന്ത്?
[2.’pulacchikkallukal’ ennaalenthu?
]
Answer: സതിയനുഷ്ടിച്ച വിധവമാരുടെ പട്ടടകളിൽ സ്ഥാപിച്ചിരുന്ന സ്മാരകശിലകളുടെ പേര്
[Sathiyanushdiccha vidhavamaarude pattadakalil sthaapicchirunna smaarakashilakalude peru
]
33326. 3.സംഘകാലത്ത് മുറിവേറ്റ യോദ്ധാവിന്റെ അടുത്ത് പ്രേതോപദ്രവം ഏൽക്കാതിരിക്കാനായി അയാളുടെ പത്നി ജാഗ്രതയോടെ ഇരുന്നിരുന്നു. ഈ ആചാരത്തിന്റെ പേര്?
[3. Samghakaalatthu murivetta yoddhaavinte adutthu prethopadravam elkkaathirikkaanaayi ayaalude pathni jaagrathayode irunnirunnu. Ee aachaaratthinte per?
]
Answer: തൊടാക്കഞ്ചേരി [Thodaakkancheri]
33327. 4.’തൊടാക്കഞ്ചേരി’ എന്നാലെന്ത്?
[4.’thodaakkancheri’ ennaalenthu?
]
Answer: സംഘകാലത്ത് മുറിവേറ്റ യോദ്ധാവിന്റെ അടുത്ത് പ്രേതോപദ്രവം ഏൽക്കാതിരിക്കാനായി അയാളുടെ പത്നി ജാഗ്രതയോടെ ഇരുന്നിരുന്നു.ഈ ആചാരത്തിന്റെ പേരാണ് ’തൊടാക്കഞ്ചേരി’ [Samghakaalatthu murivetta yoddhaavinte adutthu prethopadravam elkkaathirikkaanaayi ayaalude pathni jaagrathayode irunnirunnu. Ee aachaaratthinte peraanu ’thodaakkancheri’]
33328. 5.അമ്പലപ്പുഴക്കും തൃക്കുന്നപ്പുഴക്കും മധ്യേ സ്ഥിതി ചെയ്തിരുന്ന പ്രസിദ്ധമായ ബുദ്ധമത തീർത്ഥാടന കേന്ദ്രം?
[5. Ampalappuzhakkum thrukkunnappuzhakkum madhye sthithi cheythirunna prasiddhamaaya buddhamatha theerththaadana kendram?
]
Answer: ശ്രീമൂലവാസം (തിരുമുല്പാദം) [Shreemoolavaasam (thirumulpaadam)]
33329. 6.’ശ്രീമൂലവാസം’എന്ന പ്രസിദ്ധമായ ബുദ്ധമത തീർത്ഥാടന കേന്ദ്രം സ്ഥിതി ചെയ്യുന്നതെവിടെ?
[6.’shreemoolavaasam’enna prasiddhamaaya buddhamatha theerththaadana kendram sthithi cheyyunnathevide?
]
Answer: അമ്പലപ്പുഴക്കും തൃക്കുന്നപ്പുഴക്കും മധ്യേ
[Ampalappuzhakkum thrukkunnappuzhakkum madhye
]
33330. 7.’ശ്രീമൂലവാസം’എന്ന പ്രസിദ്ധമായ ബുദ്ധമത തീർത്ഥാടന കേന്ദ്രത്തിന്റെ മറ്റൊരു പേര്?
[7.’shreemoolavaasam’enna prasiddhamaaya buddhamatha theerththaadana kendratthinte mattoru per?
]
Answer: തിരുമുല്പാദം [Thirumulpaadam]
33331. 8.’തിരുമുല്പാദം’ എന്ന പേരിൽ അറിയപ്പെടുന്ന പ്രസിദ്ധമായ ബുദ്ധമത തീർത്ഥാടന കേന്ദ്രത്തിന്റെ യഥാർത്ഥ പേരെന്ത്?
[8.’thirumulpaadam’ enna peril ariyappedunna prasiddhamaaya buddhamatha theerththaadana kendratthinte yathaarththa perenthu?
]
Answer: ശ്രീമൂലവാസം [Shreemoolavaasam]
33332. 9.ബുദ്ധമത സ്വാധീനത്തിന്റെ ഫലമായി മഹാകവി കുമാരനാശാൻ രചിച്ച കാവ്യങ്ങൾ?
[9. Buddhamatha svaadheenatthinte phalamaayi mahaakavi kumaaranaashaan rachiccha kaavyangal?
]
Answer: ശ്രീബുദ്ധചരിതം, ചണ്ഡാലഭിക്ഷകി, കരുണ [Shreebuddhacharitham, chandaalabhikshaki, karuna]
33333. എന്തിന്റെ ഫലമായാണ് മഹാകവി കുമാരനാശാൻ ശ്രീബുദ്ധചരിതം, ചണ്ഡാലഭിക്ഷകി, കരുണ എന്നീ കാവ്യങ്ങൾ രചിച്ചത്?
[Enthinte phalamaayaanu mahaakavi kumaaranaashaan shreebuddhacharitham, chandaalabhikshaki, karuna ennee kaavyangal rachicchath?
]
Answer: ബുദ്ധമത സ്വാധീനത്തിന്റെ ഫലമായി [Buddhamatha svaadheenatthinte phalamaayi]
33334. ബുദ്ധമത സ്വാധീനത്തിന്റെ ഫലമായി രചിക്കപ്പെട്ട ശ്രീബുദ്ധചരിതം, ചണ്ഡാലഭിക്ഷകി, കരുണ എന്നീ കൃതികൾ ആരുടെ സൃഷ്ടികളാണ്?
[Buddhamatha svaadheenatthinte phalamaayi rachikkappetta shreebuddhacharitham, chandaalabhikshaki, karuna ennee kruthikal aarude srushdikalaan?
]
Answer: മഹാകവി കുമാരനാശാന്റെ [Mahaakavi kumaaranaashaante]
33335. കുമാരനാശാന്റെ ശ്രീബുദ്ധചരിതം, ചണ്ഡാലഭിക്ഷകി, കരുണ എന്നീ കൃതികൾ എന്തുമായി ബന്ധപ്പെട്ടിരിക്കുന്നു?
[Kumaaranaashaante shreebuddhacharitham, chandaalabhikshaki, karuna ennee kruthikal enthumaayi bandhappettirikkunnu?
]
Answer: ബുദ്ധമതവുമായി [Buddhamathavumaayi]
33336. ബുദ്ധമത സ്വാധീനത്തിന്റെ ഫലമായി ശ്രീബുദ്ധചരിതം, ചണ്ഡാലഭിക്ഷകി, കരുണ എന്നീ കൃതികൾ ആരാണ് രചിച്ചത്?
[Buddhamatha svaadheenatthinte phalamaayi shreebuddhacharitham, chandaalabhikshaki, karuna ennee kruthikal aaraanu rachicchath?
]
Answer: കുമാരനാശാൻ [Kumaaranaashaan]
33337. കൊല്ലത്തെ ക്രിസ്ത്യാനികൾക്കു വിലപ്പെട്ട അധികാരങ്ങളും അവകാശങ്ങളും അനുവദിച്ച തരിസാപ്പള്ളി ചെപ്പേട് പുറപ്പെടുവിച്ച ഭരണാധികാരി?
[Kollatthe kristhyaanikalkku vilappetta adhikaarangalum avakaashangalum anuvadiccha tharisaappalli cheppedu purappeduviccha bharanaadhikaari?
]
Answer: അയ്യനടികൾ തിരുവടികൾ (വേണാട്)
[Ayyanadikal thiruvadikal (venaadu)
]
33338. അയ്യനടികൾ തിരുവടികൾ ഭരിച്ചിരുന്ന കേരളത്തിലെ പ്രദേശം ഏത്?
[Ayyanadikal thiruvadikal bharicchirunna keralatthile pradesham eth?
]
Answer: വേണാട് [Venaadu]
33339. തരിസാപ്പള്ളി ചെപ്പേട് ആരുടെ വിലപ്പെട്ട അധികാരങ്ങളും അവകാശങ്ങളും ആണ് അനുവദിച്ചത്?
[Tharisaappalli cheppedu aarude vilappetta adhikaarangalum avakaashangalum aanu anuvadicchath?
]
Answer: കൊല്ലത്തെ ക്രിസ്ത്യാനികളുടെ [Kollatthe kristhyaanikalude]
33340. കൊല്ലത്തെ ക്രിസ്ത്യാനികൾക്കു വിലപ്പെട്ട അധികാരങ്ങളും അവകാശങ്ങളും അനുവദിച്ചു കൊണ്ട് അയ്യനടികൾ തിരുവടികൾ പുറപ്പെടുവിച്ചതെന്ത്?
[Kollatthe kristhyaanikalkku vilappetta adhikaarangalum avakaashangalum anuvadicchu kondu ayyanadikal thiruvadikal purappeduvicchathenthu?
]
Answer: തരിസാപ്പള്ളി ചെപ്പേട്
[Tharisaappalli cheppedu
]
33341. ’തരിസാപ്പള്ളി ചെപ്പേട്’ കേരളത്തിലെ ഏത് പ്രദേശവുമായി ബന്ധപ്പെട്ടിരിക്കുന്നു?
[’tharisaappalli chepped’ keralatthile ethu pradeshavumaayi bandhappettirikkunnu?
]
Answer: കൊല്ലവുമായി
[Kollavumaayi
]
33342. കേരളത്തിലെ സുറിയാനി ക്രിസ്ത്യാനികളുടെ സവിശേഷമായ സംഭാവന ഏത്?
[Keralatthile suriyaani kristhyaanikalude savisheshamaaya sambhaavana eth?
]
Answer: മാർഗംകളി [Maargamkali]
33343. ’മാർഗംകളി’ കേരളത്തിലെ ഏതു മതവിഭാഗത്തിന്റെ സവിശേഷമായ സംഭാവനയാണ്?
[’maargamkali’ keralatthile ethu mathavibhaagatthinte savisheshamaaya sambhaavanayaan?
]
Answer: മാർഗംകളി [Maargamkali]
33344. കേരളത്തിലെ സുറിയാനി ക്രിസ്ത്യാനികളുടെ സവിശേഷമായ സംഭാവനയായ കലാരൂപമേതാണ്?
[Keralatthile suriyaani kristhyaanikalude savisheshamaaya sambhaavanayaaya kalaaroopamethaan?
]
Answer: മാർഗംകളി
[Maargamkali
]
33345. കൊല്ലവർഷം ആരംഭിച്ചത് എന്നു മുതൽക്കാണ്?
[Kollavarsham aarambhicchathu ennu muthalkkaan?
]
Answer: എ.ഡി. 825 [E. Di. 825]
33346. ’എ.ഡി. 825 ‘ ന്റെ പ്രത്യേകത എന്ത്?
[’e. Di. 825 ‘ nte prathyekatha enthu?
]
Answer: കൊല്ലവർഷം ആരംഭിച്ച വർഷം [Kollavarsham aarambhiccha varsham]
33347. കുലശേഖര ഭരണകാലത്ത് ചക്രവർത്തിയെ വിളിച്ചിരുന്ന പേര്? [Kulashekhara bharanakaalatthu chakravartthiye vilicchirunna per?]
Answer: പെരുമാൾ (കുലശേഖരപ്പെരുമാൾ, ചേരമാൻ പെരുമാൾ) [Perumaal (kulashekharapperumaal, cheramaan perumaal)]
33348. ആരുടെ ഭരണകാലത്താണ് പെരുമാൾ (കുലശേഖരപ്പെരുമാൾ, ചേരമാൻ പെരുമാൾ) എന്ന് ചക്രവർത്തിയെ വിളിച്ചിരുന്നത്?
[Aarude bharanakaalatthaanu perumaal (kulashekharapperumaal, cheramaan perumaal) ennu chakravartthiye vilicchirunnath?
]
Answer: കുലശേഖര ഭരണകാലത്ത് [Kulashekhara bharanakaalatthu]
33349. രണ്ടു പ്രധാനപ്പെട്ട പെരുമാൾ വിഭാഗങ്ങൾ ഏതെല്ലാം?
[Randu pradhaanappetta perumaal vibhaagangal ethellaam?
]
Answer: കുലശേഖരപ്പെരുമാൾ, ചേരമാൻ പെരുമാൾ [Kulashekharapperumaal, cheramaan perumaal]
33350. കുലശേഖരപ്പെരുമാൾ, ചേരമാൻ പെരുമാൾ എന്നിവർ ഏതു വിഭാഗത്തിൽ പെടുന്നു?
[Kulashekharapperumaal, cheramaan perumaal ennivar ethu vibhaagatthil pedunnu?
]
Answer: പെരുമാൾ വിഭാഗത്തിൽ [Perumaal vibhaagatthil]
<<= Back
Next =>>
Terms And Service:We do not guarantee the accuracy of available data ..We Provide Information On Public Data.. Please consult an expert before using this data for commercial or personal use | Powered By:Omega Web Solutions
© 2002-2017 Omega Education PVT LTD...Privacy | Terms And Conditions
Question ANSWER With Solution