<<= Back
Next =>>
You Are On Question Answer Bank SET 665
33251. റാണി ഗൗരി പാർവതീബായിയുടെ ഭരണകാലത്ത് ആരുടെ വിദ്യാഭ്യാസ പ്രവർത്തനങ്ങൾക്കായാണ് കൊല്ലം ജില്ലയിലെ കല്ലടയിലെ ‘മൺറോ തുരുത്ത്’ എന്ന പ്രദേശം വിട്ടുകൊടുത്തത്?
[Raani gauri paarvatheebaayiyude bharanakaalatthu aarude vidyaabhyaasa pravartthanangalkkaayaanu kollam jillayile kalladayile ‘manro thurutthu’ enna pradesham vittukodutthath?
]
Answer: സുറിയാനി ക്രിസ്ത്യാനികളുടെ [Suriyaani kristhyaanikalude]
33252. മാർക്കോ പോളോയുടെ വിവരണങ്ങളിൽ ‘ഏലിരാജ്യം’ എന്ന്
പരാമർശിച്ചിട്ടുള്ള നാട് ?
[Maarkko poloyude vivaranangalil ‘eliraajyam’ ennu
paraamarshicchittulla naadu ?
]
Answer: കോലത്തു നാട് [Kolatthu naadu]
33253. ഭാരതസംഗ്രഹം' എന്ന മഹാകാവ്യത്തിന്റെയും 'ചന്ദ്രികാ കുലാപീഠം' എന്ന നാടകത്തിന്റെയും രചയിതാവുമായ കോലത്തുനാട്ടിലെ ഇളമുറ രാജാവ്?
[Bhaarathasamgraham' enna mahaakaavyatthinteyum 'chandrikaa kulaapeedtam' enna naadakatthinteyum rachayithaavumaaya kolatthunaattile ilamura raajaav?
]
Answer: രാമവർമ [Raamavarma]
33254. കോലത്തുനാട്ടിലെ ഇളമുറ രാജാവ് രാമവർമ രചിച്ച
മഹാകാവ്യം ഏത്?
[Kolatthunaattile ilamura raajaavu raamavarma rachiccha
mahaakaavyam eth?
]
Answer: ഭാരതസംഗ്രഹം [Bhaarathasamgraham]
33255. കോലത്തുനാട്ടിലെ ഇളമുറ രാജാവ് രാമവർമ രചിച്ച നാടകത്തിന്റെ
പേര് ?
[Kolatthunaattile ilamura raajaavu raamavarma rachiccha naadakatthinte
peru ?
]
Answer: കുലാപീഠം [Kulaapeedtam]
33256. 13-ാം ശതകത്തിൻ്റെ അവസാനം വരെ പെരുമ്പടപ്പ് സ്വരൂപത്തിന്റെ (കൊച്ചി രാജവംശം) ആസ്ഥാനം എവിടെയായിരുന്നു?
[13-aam shathakatthin്re avasaanam vare perumpadappu svaroopatthinte (kocchi raajavamsham) aasthaanam evideyaayirunnu?
]
Answer: വന്നേരിയിൽ പെരുമ്പടപ്പു ഗ്രാമത്തിലെ ചിത്രകൂടത്തിൽ (സാമൂതിരിയുടെ ആക്രമണത്തെ തുടർന്ന് ആസ്ഥാനം മഹോദയപുരത്തേക്കും പിന്നീട് കൊച്ചിയിലേക്കും മാറ്റി). [Vanneriyil perumpadappu graamatthile chithrakoodatthil (saamoothiriyude aakramanatthe thudarnnu aasthaanam mahodayapuratthekkum pinneedu kocchiyilekkum maatti).]
33257. പെരുമ്പടപ്പ് സ്വരൂപം എന്നറിയപ്പെട്ടിരുന്ന രാജവംശം?
[Perumpadappu svaroopam ennariyappettirunna raajavamsham?
]
Answer: കൊച്ചി രാജവംശം
[Kocchi raajavamsham
]
33258. 13-ാം ശതകത്തിൻ്റെ അവസാനം വരെ വന്നേരിയിൽ പെരുമ്പടപ്പു ഗ്രാമത്തിലെ ചിത്രകൂടം ആസ്ഥാനം ആക്കിയിരുന്നു രാജവംശം?
[13-aam shathakatthin്re avasaanam vare vanneriyil perumpadappu graamatthile chithrakoodam aasthaanam aakkiyirunnu raajavamsham?
]
Answer: കൊച്ചി രാജവംശം [Kocchi raajavamsham]
33259. സാമൂതിരിയുടെ ആക്രമണത്തെ തുടർന്ന് വന്നേരിയിൽ പെരുമ്പടപ്പു ഗ്രാമത്തിലെ ചിത്രകൂടത്തിൽ നിന്നും കൊച്ചി രാജവംശത്തിന്റെ ആസ്ഥാനം എങ്ങോട്ടാണ് മാറ്റിയത് ?.
[Saamoothiriyude aakramanatthe thudarnnu vanneriyil perumpadappu graamatthile chithrakoodatthil ninnum kocchi raajavamshatthinte aasthaanam engottaanu maattiyathu ?.
]
Answer: മഹോദയപുരത്തേക്കും പിന്നീട് കൊച്ചിയിലേക്കും മാറ്റി [Mahodayapuratthekkum pinneedu kocchiyilekkum maatti]
33260. കോഴിക്കോട് രാജവംശം ഏതു സ്വരൂപം ആയാണ് പരാമർശിച്ചിട്ടുള്ളത്?
[Kozhikkodu raajavamsham ethu svaroopam aayaanu paraamarshicchittullath?
]
Answer: നെടിയിരുപ്പ് സ്വരൂപം. [Nediyiruppu svaroopam.]
33261. നെടിയിരുപ്പ് സ്വരൂപം എന്നറിയപ്പെടുന്നത് ?
[Nediyiruppu svaroopam ennariyappedunnathu ?
]
Answer: കോഴിക്കോട് രാജവംശം [Kozhikkodu raajavamsham]
33262. 'പുരളീശന്മാർ' എന്നു വിളിക്കപ്പെട്ടിരുന്ന രാജവംശം?
['puraleeshanmaar' ennu vilikkappettirunna raajavamsham?
]
Answer: കോട്ടയം (ശ്രീപോർക്കലി ഭഗവതിയാണ് വടക്കേ മലബാറിലെ കോട്ടയം രാജാക്കന്മാരുടെ കുടുംബ ദേവത) [Kottayam (shreeporkkali bhagavathiyaanu vadakke malabaarile kottayam raajaakkanmaarude kudumba devatha)]
33263. വടക്കേ മലബാറിലെ കോട്ടയം രാജാക്കന്മാരുടെ കുടുംബ ദേവത ആര് ?
[Vadakke malabaarile kottayam raajaakkanmaarude kudumba devatha aaru ?
]
Answer: ശ്രീപോർക്കലി ഭഗവതി [Shreeporkkali bhagavathi]
33264. കോട്ടയം രാജവംശം അറിയപ്പെട്ടിരുന്നത് ?
[Kottayam raajavamsham ariyappettirunnathu ?
]
Answer: പുരളീശന്മാർ [Puraleeshanmaar]
33265. ഏതു പോർച്ചുഗീസ് രാജാവിന്റെ കാലത്താണ് പോർച്ചുഗീസുകാർ കേരളത്തിലെത്തിയത്?
[Ethu porcchugeesu raajaavinte kaalatthaanu porcchugeesukaar keralatthiletthiyath?
]
Answer: ഡോം മാനുവൽ ഒന്നാമൻ [Dom maanuval onnaaman]
33266. കണ്ണൂർ കോട്ടയുടെ നിലവറക്കുഴിയിലേക്ക് വാസ്കോഡഗാമ എറിഞ്ഞതായി കരുതപ്പെടുന്ന കണ്ണുരിലെ പ്രശസ്ത കപ്പിത്താൻ?
[Kannoor kottayude nilavarakkuzhiyilekku vaaskodagaama erinjathaayi karuthappedunna kannurile prashastha kappitthaan?
]
Answer: വലിയ ഹസ്സൻ [Valiya hasan]
33267. കണ്ണുരിലെ പ്രശസ്ത കപ്പിത്താൻ വലിയ ഹസ്സനെ കണ്ണൂർ കോട്ടയുടെ നിലവറക്കുഴിയിലേക്ക് എറിഞ്ഞ പറങ്കി ആര് ?
[Kannurile prashastha kappitthaan valiya hasane kannoor kottayude nilavarakkuzhiyilekku erinja paranki aaru ?
]
Answer: വാസ്കോഡഗാമ [Vaaskodagaama]
33268. 'സാമൂതിരിയുടെ കണ്ഠത്തിലേക്ക് നീട്ടിയ പീരങ്കി’ എന്നു വിശേഷിപ്പിക്കപ്പെട്ട പോർച്ചുഗീസ് കോട്ട?
['saamoothiriyude kandtatthilekku neettiya peeranki’ ennu visheshippikkappetta porcchugeesu kotta?
]
Answer: ചാലിയംകോട്ട [Chaaliyamkotta]
33269. ചാലിയംകോട്ട ചരിത്രത്തിൽ വിശേഷിപ്പിക്കപ്പെട്ടത് എങ്ങനെ ?
[Chaaliyamkotta charithratthil visheshippikkappettathu engane ?
]
Answer: 'സാമൂതിരിയുടെ കണ്ഠത്തിലേക്ക് നീട്ടിയ പീരങ്കി’ ['saamoothiriyude kandtatthilekku neettiya peeranki’]
33270. 'പോർച്ചുഗീസ് രാജാവിന്റെ സൈനിക സഹോദരൻ’ എന്ന ബഹുമതി ലഭിച്ച കേരളത്തിലെ രാജാവ്?
['porcchugeesu raajaavinte synika sahodaran’ enna bahumathi labhiccha keralatthile raajaav?
]
Answer: പുറക്കാട്ടുരാജാവ് [Purakkaatturaajaavu]
33271. പുറക്കാട്ടുരാജാവിനു ചരിത്രത്തിൽ ലഭിച്ച ബഹുമതി:
[Purakkaatturaajaavinu charithratthil labhiccha bahumathi:
]
Answer: 'പോർച്ചുഗീസ് രാജാവിന്റെ സൈനിക സഹോദരൻ’ ['porcchugeesu raajaavinte synika sahodaran’]
33272. പോർച്ചുഗീസ് കാലത്ത് കേരള ക്രൈസ്തവ സഭയുടെ ചരിത്രത്തിലുണ്ടായ പ്രധാന സംഭവം?
[Porcchugeesu kaalatthu kerala krysthava sabhayude charithratthilundaaya pradhaana sambhavam?
]
Answer: ഉദയംപേരൂർ സുനഹദോസ്(1599) [Udayamperoor sunahadosu(1599)]
33273. 1599 -ൽ നടന്ന ഉദയം പേരൂർ സുനഹദോസിന് അധ്യക്ഷത വഹിച്ചത് ആര്?
[1599 -l nadanna udayam peroor sunahadosinu adhyakshatha vahicchathu aar?
]
Answer: അലെക്സിസ് ഡിമെനിസെസ് (ഗോവയിലെ ആർച്ച്ബിഷപ്പ്)
[Aleksisu dimenisesu (govayile aarcchbishappu)
]
33274. അലെക്സിസ് ഡിമെനിസെസ് അധ്യക്ഷത വഹിച്ച കേരള ക്രൈസ്തവ സഭയുടെ ചരിത്രത്തിലുണ്ടായ പ്രധാന സംഭവം?
[Aleksisu dimenisesu adhyakshatha vahiccha kerala krysthava sabhayude charithratthilundaaya pradhaana sambhavam?
]
Answer: ഉദയം പേരൂർ സുനഹദോസ് [Udayam peroor sunahadosu]
33275. 1599 -ൽ അലെക്സിസ് ഡിമെനിസെസ് ആർച്ച്ബിഷപ്പ് ആയിരുന്നത് എവിടെ ?
[1599 -l aleksisu dimenisesu aarcchbishappu aayirunnathu evide ?
]
Answer: ഗോവ [Gova]
33276. കേരളത്തിലെ ക്രൈസ്തവസഭയെ ലത്തീൻ സഭയാക്കാനുള്ള ശ്രമത്തിനെതിരായി നടന്ന പ്രക്ഷോഭം?
[Keralatthile krysthavasabhaye lattheen sabhayaakkaanulla shramatthinethiraayi nadanna prakshobham?
]
Answer: കൂനൻകുരിശ് കലാപം (1653) [Koonankurishu kalaapam (1653)]
33277. കൂനൻകുരിശ് കലാപം നടന്ന വർഷം?
[Koonankurishu kalaapam nadanna varsham?
]
Answer: 1653
33278. കൂനൻകുരിശ് കലാപം നടന്നത് എന്തിനു എതിരായിരുന്നു ?
[Koonankurishu kalaapam nadannathu enthinu ethiraayirunnu ?
]
Answer: കേരളത്തിലെ ക്രൈസ്തവസഭയെ ലത്തീൻ സഭയാക്കാനുള്ള ശ്രമത്തിനെതിരേ [Keralatthile krysthavasabhaye lattheen sabhayaakkaanulla shramatthinethire]
33279. ഗുരുവായൂരപ്പനെ അഭിസംബോധന ചെയ്തുകൊണ്ട് സംസ്കൃതത്തിൽ രചിച്ച 'നാരായണീയം' എന്ന അർച്ചനാകാവ്യത്തിന്റെ കർത്താവ്?
[Guruvaayoorappane abhisambodhana cheythukondu samskruthatthil rachiccha 'naaraayaneeyam' enna arcchanaakaavyatthinte kartthaav?
]
Answer: മേൽപ്പത്തുർ നാരായണഭട്ടതിരി (1560-1646) [Melppatthur naaraayanabhattathiri (1560-1646)]
33280. മേൽപ്പത്തുർ നാരായണഭട്ടതിരി ഗുരുവായൂരപ്പനെ അഭിസംബോധന ചെയ്തുകൊണ്ട് സംസ്കൃതത്തിൽ രചിച്ച
അർച്ചനാകാവ്യം ഏത്?
[Melppatthur naaraayanabhattathiri guruvaayoorappane abhisambodhana cheythukondu samskruthatthil rachiccha
arcchanaakaavyam eth?
]
Answer: 'നാരായണീയം' ['naaraayaneeyam']
33281. മേൽപ്പത്തുർ നാരായണഭട്ടതിരി സംസ്കൃതത്തിൽ രചിച്ച
അർച്ചനാകാവ്യം ‘നാരായണീയം' ആരെ അഭിസംബോധന ചെയ്തുകൊണ്ടായിരുന്നു ?
[Melppatthur naaraayanabhattathiri samskruthatthil rachiccha
arcchanaakaavyam ‘naaraayaneeyam' aare abhisambodhana cheythukondaayirunnu ?
]
Answer: ഗുരുവായൂരപ്പനെ [Guruvaayoorappane]
33282. ജയദേവചരിതമായ ‘ഗീതഗോവിന്ദ'ത്തിന്റെ മാതൃകയിൽ എഴുതപ്പെട്ട കൃഷ്ണഗീതിയുടെ രചയിതാവ്?
[Jayadevacharithamaaya ‘geethagovinda'tthinte maathrukayil ezhuthappetta krushnageethiyude rachayithaav?
]
Answer: മാനവേദൻ സാമൂതിരി (1655-1658) [Maanavedan saamoothiri (1655-1658)]
33283. മാനവേദൻ സാമൂതിരി,ജയദേവചരിതമായ ‘ഗീതഗോവിന്ദ'ത്തിന്റെ മാതൃകയിൽ രചിച്ച കൃതി ?
[Maanavedan saamoothiri,jayadevacharithamaaya ‘geethagovinda'tthinte maathrukayil rachiccha kruthi ?
]
Answer: കൃഷ്ണഗീതി [Krushnageethi]
33284. ജയദേവചരിതം എഴുതപ്പെട്ട കൃതി ?
[Jayadevacharitham ezhuthappetta kruthi ?
]
Answer: ‘ഗീതഗോവിന്ദ' [‘geethagovinda']
33285. ’കൃഷ്ണഗീതി’ ഏത് കൃതിയുടെ മാതൃകയിൽ എഴുതപ്പെട്ടതാണ്?
[’krushnageethi’ ethu kruthiyude maathrukayil ezhuthappettathaan?
]
Answer: ജയദേവചരിതമായ ‘ഗീതഗോവിന്ദ'ത്തിന്റെ മാതൃകയിൽ [Jayadevacharithamaaya ‘geethagovinda'tthinte maathrukayil]
33286. ദക്ഷിണ കേരളത്തിലെ ഗുരുവായൂർ എന്നറിയപ്പെടുന്ന അമ്പലപ്പുഴ ക്ഷേത്രത്തിൽ കൃഷ്ണനെ പ്രതിഷ്ടിച്ച ചെമ്പകശ്ശേരി രാജാവ്?
[Dakshina keralatthile guruvaayoor ennariyappedunna ampalappuzha kshethratthil krushnane prathishdiccha chempakasheri raajaav?
]
Answer: പൂരാടം തിരുനാൾ ദേവനാരായണൻ (1566-1662) [Pooraadam thirunaal devanaaraayanan (1566-1662)]
33287. ദക്ഷിണ കേരളത്തിലെ ഗുരുവായൂർ എന്നറിയപ്പെടുന്ന ക്ഷേത്രം ?
[Dakshina keralatthile guruvaayoor ennariyappedunna kshethram ?
]
Answer: അമ്പലപ്പുഴ ക്ഷേത്രം [Ampalappuzha kshethram]
33288. ചെമ്പകശ്ശേരി രാജാവ് പൂരാടം തിരുനാൾ ദേവനാരായണൻ കൃഷ്ണനെ പ്രതിഷ്ടിച്ച ക്ഷേത്രം?
[Chempakasheri raajaavu pooraadam thirunaal devanaaraayanan krushnane prathishdiccha kshethram?
]
Answer: അമ്പലപ്പുഴ ക്ഷേത്രം [Ampalappuzha kshethram]
33289. വാസ്കോഡഗാമ എത്ര തവണ കേരളത്തിലെത്തി?
[Vaaskodagaama ethra thavana keralatthiletthi?
]
Answer: മൂന്നുതവണ [Moonnuthavana]
33290. ഇന്ത്യയിലെ പോർച്ചുഗീസ് ഭരണത്തിന്റെ ആസ്ഥാനം കൊച്ചിയിൽ നിന്ന് ഗോവയിലേക്ക് മാറ്റിയ വൈസ്രോയി?
[Inthyayile porcchugeesu bharanatthinte aasthaanam kocchiyil ninnu govayilekku maattiya vysroyi?
]
Answer: ആൽബുക്കർക്ക് (1515-ൽ ഗോവയിലായിരുന്നു ഇദ്ദേഹത്തിന്റെ അന്ത്യം)
[Aalbukkarkku (1515-l govayilaayirunnu iddhehatthinte anthyam)
]
33291. ഇന്ത്യയിലെ പോർച്ചുഗീസ് ഭരണത്തിന്റെ ആസ്ഥാനം കൊച്ചിയിൽ നിന്ന് ഗോവയിലേക്ക് മാറ്റിയ വൈസ്രോയി
ആൽബുക്കർക്ക് അന്തരിച്ചത് എവിടെയായിരുന്നു ?
[Inthyayile porcchugeesu bharanatthinte aasthaanam kocchiyil ninnu govayilekku maattiya vysroyi
aalbukkarkku antharicchathu evideyaayirunnu ?
]
Answer: ഗോവ [Gova]
33292. ഇന്ത്യയിൽ ‘സങ്കരവാസ സങ്കേതങ്ങൾ' സ്ഥാപിച്ച പോർച്ചുഗീസ് വൈസ്രോയി?
[Inthyayil ‘sankaravaasa sankethangal' sthaapiccha porcchugeesu vysroyi?
]
Answer: ആൽബുക്കർക്ക്. [Aalbukkarkku.]
33293. പോർച്ചുഗീസ് വൈസ്രോയി ആൽബുക്കർക്ക് ചരിത്രത്തിൽ പരാമർശിക്കപ്പെട്ടത് ഇന്ത്യയിൽ എന്ത് സ്ഥാപിച്ചതിനാലാണ് ?
[Porcchugeesu vysroyi aalbukkarkku charithratthil paraamarshikkappettathu inthyayil enthu sthaapicchathinaalaanu ?
]
Answer: ‘സങ്കരവാസ സങ്കേതങ്ങൾ'
[‘sankaravaasa sankethangal'
]
33294. സംഘകാലത്ത് വിപുലമായി ആരാധിക്കപ്പെട്ട ദേവത ?
[Samghakaalatthu vipulamaayi aaraadhikkappetta devatha ?
]
Answer: കൊറ്റവൈ
[Kottavy
]
33295. കൊറ്റവൈ ദേവത വിപുലമായി ആരാധിക്കപ്പെട്ട കാലഘട്ടം ?
[Kottavy devatha vipulamaayi aaraadhikkappetta kaalaghattam ?
]
Answer: സംഘകാലം [Samghakaalam]
33296. ശൈവമതാചാര്യന്മാർ അറിയപ്പെട്ട പേര്?
[Shyvamathaachaaryanmaar ariyappetta per?
]
Answer: നയനാർമാർ [Nayanaarmaar]
33297. നയനാർമാർ എന്നറിയപ്പെടുന്നത് ?
[Nayanaarmaar ennariyappedunnathu ?
]
Answer: ശൈവമതാചാര്യന്മാർ [Shyvamathaachaaryanmaar]
33298. ആദിദ്രാവിഡ ഭാഷയിൽനിന്നും രൂപംകൊണ്ട ഭാഷകൾ?
[Aadidraavida bhaashayilninnum roopamkonda bhaashakal?
]
Answer: തമിഴ്, തെലുങ്ക്, കന്നഡ, മലയാളം, തുളു [Thamizhu, thelunku, kannada, malayaalam, thulu]
33299. തമിഴ് ഏതു ഭാഷയിൽനിന്നും രൂപം കൊണ്ട ഭാഷയാണ് ?
[Thamizhu ethu bhaashayilninnum roopam konda bhaashayaanu ?
]
Answer: ആദിദ്രാവിഡ ഭാഷ [Aadidraavida bhaasha]
33300. തെലുങ്ക് ഏതു ഭാഷയിൽനിന്നും രൂപം കൊണ്ട ഭാഷയാണ് ?
[Thelunku ethu bhaashayilninnum roopam konda bhaashayaanu ?
]
Answer: ആദിദ്രാവിഡ ഭാഷ [Aadidraavida bhaasha]
<<= Back
Next =>>
Terms And Service:We do not guarantee the accuracy of available data ..We Provide Information On Public Data.. Please consult an expert before using this data for commercial or personal use | Powered By:Omega Web Solutions
© 2002-2017 Omega Education PVT LTD...Privacy | Terms And Conditions
Question ANSWER With Solution