1. ദക്ഷിണ കേരളത്തിലെ ഗുരുവായൂർ എന്നറിയപ്പെടുന്ന അമ്പലപ്പുഴ ക്ഷേത്രത്തിൽ കൃഷ്ണനെ പ്രതിഷ്ടിച്ച ചെമ്പകശ്ശേരി രാജാവ്?
[Dakshina keralatthile guruvaayoor ennariyappedunna ampalappuzha kshethratthil krushnane prathishdiccha chempakasheri raajaav?
]
Answer: പൂരാടം തിരുനാൾ ദേവനാരായണൻ (1566-1662) [Pooraadam thirunaal devanaaraayanan (1566-1662)]