1. പണ്ട് കാലത്ത് കേരളത്തിൽ മരിച്ച വ്യക്തിയുടെ ഭൗതികാവശിഷ്ടങ്ങൾ അടക്കം ചെയ്തിരുന്നത് എങ്ങനെയായിരുന്നു?
[Pandu kaalatthu keralatthil mariccha vyakthiyude bhauthikaavashishdangal adakkam cheythirunnathu enganeyaayirunnu?
]
Answer: മരിച്ച വ്യക്തിയുടെ ഭൗതികാവശിഷ്ടങ്ങൾ അടക്കം ചെയ്ത വലിയ കലത്തിന് (മൺഭരണി) നന്നങ്ങാടികൾ എന്ന് പറയുന്നു. [Mariccha vyakthiyude bhauthikaavashishdangal adakkam cheytha valiya kalatthinu (manbharani) nannangaadikal ennu parayunnu.]