1. വിദ്യാലയങ്ങൾക്ക് 'പള്ളിക്കൂട'മെന്നും 'എഴുത്തുപള്ളി'യെന്നുമുള്ള പേര് വന്നതെങ്ങനെ ?
[Vidyaalayangalkku 'pallikkooda'mennum 'ezhutthupalli'yennumulla peru vannathengane ?
]
Answer: ബുദ്ധവിഹാരങ്ങളായ പള്ളികളോടനുബന്ധിച്ച് വിദ്യാലയങ്ങൾ നടത്തിവന്നിരുന്നു.അങ്ങനെയാണ് 'പള്ളിക്കൂട'മെന്നും 'എഴുത്തുപള്ളി'യെന്നുമുള്ള പേര് ഉണ്ടായത്
[Buddhavihaarangalaaya pallikalodanubandhicchu vidyaalayangal nadatthivannirunnu. Anganeyaanu 'pallikkooda'mennum 'ezhutthupalli'yennumulla peru undaayathu
]