1. ബുദ്ധമത പ്രഭാവകാലത്ത് കേരളത്തിൽ അക്ഷര വിദ്യ ആരംഭിക്കുമ്പോൾ ചെയ്തിരുന്ന മംഗളാചരണത്തിന്റെ പേരെന്ത്?
[Buddhamatha prabhaavakaalatthu keralatthil akshara vidya aarambhikkumpol cheythirunna mamgalaacharanatthinte perenthu?
]
Answer: നാനംമോനം [Naanammonam]