1. സംഘകാലത്ത് ഇന്നത്തെ കേരളഭാഗങ്ങൾ ഏതെല്ലാം രാജവംശങ്ങളുടെ കീഴിലായിരുന്നു?
[Samghakaalatthu innatthe keralabhaagangal ethellaam raajavamshangalude keezhilaayirunnu?
]
Answer: തെക്ക് ആയ് രാജ്യം, അതിന് വടക്ക് ചേരസാമ്രാജ്യം, വടക്കേയറ്റത്ത് ഏഴിമല രാജവംശം. [Thekku aayu raajyam, athinu vadakku cherasaamraajyam, vadakkeyattatthu ezhimala raajavamsham.]