1. ആദ്യകാലത്തു ഹൈദ്രബാദ് ഏതു സാമ്ര്യാജ്യത്തിന്റെ കീഴിലായിരുന്നു ? [Aadyakaalatthu hydrabaadu ethu saamryaajyatthinte keezhilaayirunnu ?]
Answer: മുഗൾ ( മുഗൾ സാമ്രാജ്യം ക്ഷയിക്കാൻ തുടങ്ങിയതോടെ അസഫ് ജാ ഹൈദരാബാദിന്റെ സ്വതന്ത്ര ഭരണാധികാരിയായി ). [Mugal ( mugal saamraajyam kshayikkaan thudangiyathode asaphu jaa hydaraabaadinte svathanthra bharanaadhikaariyaayi ).]