1. രണ്ടാം ചേരസാമ്രാജ്യം എന്നു വിളിച്ചത് ഏതു ഭരണാധികാരികളെ ആണ്?
[Randaam cherasaamraajyam ennu vilicchathu ethu bharanaadhikaarikale aan?
]
Answer: രണ്ടാം ചേരസാമ്രാജ്യം എന്നു വിളിച്ചത് എ.ഡി. 800 മുതൽ1102 വരെ മഹോദയപുരം ആസ്ഥാനമാക്കി കേരളം ഭരിച്ച കുലശേഖരന്മാരെയാണ് [Randaam cherasaamraajyam ennu vilicchathu e. Di. 800 muthal1102 vare mahodayapuram aasthaanamaakki keralam bhariccha kulashekharanmaareyaanu]