<<= Back Next =>>
You Are On Question Answer Bank SET 684

34201. കേന്ദ്ര-സംസ്ഥാന സർക്കാരുകളുടെ ധനവിനി യോഗത്തെ സംബന്ധിക്കുന്ന കാര്യങ്ങൾ പരിശോധിക്കുന്ന ചുമതല ആർക്കാണുള്ളത്? [Kendra-samsthaana sarkkaarukalude dhanavini yogatthe sambandhikkunna kaaryangal parishodhikkunna chumathala aarkkaanullath? ]

Answer: കംട്രോളർ ആൻഡ് ഓഡിറ്റർ ജനറൽ [Kamdrolar aandu odittar janaral]

34202. കംട്രോളർ ആൻഡ് ഓഡിറ്റർ ജനറലിന്റെ ധർമം എന്ത്? [Kamdrolar aandu odittar janaralinte dharmam enthu? ]

Answer: കേന്ദ്ര-സംസ്ഥാന സർക്കാരുകളുടെ ധനവിനി യോഗത്തെ സംബന്ധിക്കുന്ന കാര്യങ്ങൾ പരിശോധിക്കുകയാണ്ചുമതല [Kendra-samsthaana sarkkaarukalude dhanavini yogatthe sambandhikkunna kaaryangal parishodhikkukayaanchumathala]

34203. കംട്രോളർ ആൻഡ് ഓഡിറ്റർ ജനറലിന്റെ ചുമതല ഏതു വകുപ്പ് പ്രകാരമാണ് നിശ്ചയിച്ചിട്ടുള്ളത്? [Kamdrolar aandu odittar janaralinte chumathala ethu vakuppu prakaaramaanu nishchayicchittullath? ]

Answer: 148,159 വകുപ്പുകൾ പാർട്ട് 5 [148,159 vakuppukal paarttu 5]

34204. കേന്ദ്രത്തെ സംബന്ധിക്കുന്ന റിപ്പോർട്ട് ആർക്കാണ് സമർപ്പിക്കേണ്ടത്? [Kendratthe sambandhikkunna ripporttu aarkkaanu samarppikkendath? ]

Answer: പ്രസിഡൻറിന് [Prasidanrinu]

34205. സംസ്ഥാനങ്ങളെ സംബന്ധിക്കുന്ന റിപ്പോർട്ട് ആർക്കാണ് സമർപ്പിക്കേണ്ടത്? [Samsthaanangale sambandhikkunna ripporttu aarkkaanu samarppikkendath? ]

Answer: ഗവർണർമാർക്ക് [Gavarnarmaarkku]

34206. കംട്രോളർ ആൻഡ് ഓഡിറ്റർ ജനറലിന്റെ കാലാവധി എത്ര? [Kamdrolar aandu odittar janaralinte kaalaavadhi ethra? ]

Answer: 6 വർഷം [6 varsham]

34207. ഇപ്പോഴത്തെ സി.എ.ജി. ആര്? [Ippozhatthe si. E. Ji. Aar? ]

Answer: ശശികാന്ത് ശർമ [Shashikaanthu sharma]

34208. ധനകാര്യ കമ്മീഷൻ ഏതു വകുപ്പ് പ്രകാരമാണ് നിലവിൽ വന്നത്? [Dhanakaarya kammeeshan ethu vakuppu prakaaramaanu nilavil vannath? ]

Answer: 280- വകുപ്പ് [280- vakuppu ]

34209. ധനകാര്യ കമ്മീഷനിൽ എത്ര അംഗങ്ങളാണ് ഉണ്ടായിരിക്കുക? [Dhanakaarya kammeeshanil ethra amgangalaanu undaayirikkuka? ]

Answer: ഒരദ്ധ്യക്ഷനും നാലംഗങ്ങളുമാണ് [Oraddhyakshanum naalamgangalumaanu]

34210. ധനകാര്യ കമ്മീഷന്റെ കാലാവധി എത്ര? [Dhanakaarya kammeeshante kaalaavadhi ethra? ]

Answer: 5 വർഷം [5 varsham ]

34211. ധനകാര്യ കമ്മീഷന്റെ ചെയർമാൻ ആര്? [Dhanakaarya kammeeshante cheyarmaan aar? ]

Answer: ബൈ.വി. റെഡ്ഡി [By. Vi. Reddi]

34212. അറ്റോർണി ജനറലിന്റെ യോഗ്യത എന്ത്? [Attorni janaralinte yogyatha enthu? ]

Answer: സുപ്രീംകോടതി ജഡ്ജിയുടെ അതേ യോഗ്യത [Supreemkodathi jadjiyude athe yogyatha ]

34213. അറ്റോർണി ജനറലിന്റെ ധർമമെന്ത്? [Attorni janaralinte dharmamenthu? ]

Answer: നിയമകാര്യങ്ങളിൽ ഭാരതസർക്കാറിനെ ഉപദേശിക്കുക. [Niyamakaaryangalil bhaarathasarkkaarine upadeshikkuka.]

34214. തിരഞ്ഞെടുപ്പു കമ്മീഷൻ നിലവിൽ വന്നതെന്ന്? [Thiranjeduppu kammeeshan nilavil vannathennu? ]

Answer: 1950 ജനുവരി 25-ന് [1950 januvari 25-nu]

34215. തിരഞ്ഞെടുപ്പു കമ്മീഷന്റെ ആസ്ഥാനം എവിടെ? [Thiranjeduppu kammeeshante aasthaanam evide? ]

Answer: ന്യൂഡൽഹി [Nyoodalhi]

34216. തിരഞ്ഞെടുപ്പു കമ്മീഷന്റെ ആസ്ഥാനം ഏതു പേരിൽ അറിയപ്പെടുന്നു? [Thiranjeduppu kammeeshante aasthaanam ethu peril ariyappedunnu? ]

Answer: നിർവാചൻ സദൻ [Nirvaachan sadan]

34217. തിരഞ്ഞെടുപ്പു കമ്മീഷനിലെ അംഗങ്ങൾ ആരെല്ലാം? [Thiranjeduppu kammeeshanile amgangal aarellaam? ]

Answer: ചീഫ് ഇലക്ഷൻ കമ്മീഷണർ, രണ്ട് അംഗങ്ങൾ [Cheephu ilakshan kammeeshanar, randu amgangal]

34218. ഇലക്ഷൻകമ്മീഷന്റെ ചുമതലകൾ ഏവ? [Ilakshankammeeshante chumathalakal eva? ]

Answer: രാഷ്ട്രപതി, ഉപരാഷ്ട്രപതി, ലോക്സഭ, രാജ്യസഭ, നിയമസഭ, നിയമസഭാ കൗൺസിലുകൾ,ത്രിതലപഞ്ചായത്ത് തിരഞ്ഞെടുപ്പ് എന്നിവ നടത്താനുള്ള ചുമതല സംസ്ഥാന ഇലക്ഷൻ കമ്മീഷനാണ് [Raashdrapathi, uparaashdrapathi, loksabha, raajyasabha, niyamasabha, niyamasabhaa kaunsilukal,thrithalapanchaayatthu thiranjeduppu enniva nadatthaanulla chumathala samsthaana ilakshan kammeeshanaanu]

34219. 2016 ലെ മുഖ്യ തിരഞ്ഞെടുപ്പ് കമ്മീഷണർ ആര്? [2016 le mukhya thiranjeduppu kammeeshanar aar? ]

Answer: നസീം സയ്ദി [Naseem saydi]

34220. കേരള സംസ്ഥാന തിരടുഞ്ഞെപ്പു കമ്മീഷണർ ആര്? [Kerala samsthaana thiradunjeppu kammeeshanar aar? ]

Answer: വി. ബാലകൃഷ്ണൻ [Vi. Baalakrushnan]

34221. ഇന്ത്യയുടെ ഏക വനിത തിരഞ്ഞെടുപ്പു കമ്മീഷണർ ആരാണ്? [Inthyayude eka vanitha thiranjeduppu kammeeshanar aaraan? ]

Answer: വി.എസ്. രമാദേവി [Vi. Esu. Ramaadevi]

34222. വി.എസ്. രമാദേവി ഇന്ത്യയുടെ തിരഞ്ഞെടുപ്പു കമ്മീഷണർ ആയ വർഷം ഏത്? [Vi. Esu. Ramaadevi inthyayude thiranjeduppu kammeeshanar aaya varsham eth? ]

Answer: 1990

34223. പരിസ്ഥിതി സംബന്ധമായ കേസുകൾ കൈകാര്യം ചെയ്യുന്ന സംഘടനയുടെ പേരെന്ത്? [Paristhithi sambandhamaaya kesukal kykaaryam cheyyunna samghadanayude perenthu? ]

Answer: നാഷണൽ ഗ്രീൻ ട്രീ‍ൈബ്യുണൽ [Naashanal green dree‍ybyunal]

34224. നാഷണൽ ഗ്രീൻ ട്രീ‍ൈബ്യുണൽ പ്രവർത്തനമാരംഭിച്ചതെപ്പോൾ? [Naashanal green dree‍ybyunal pravartthanamaarambhicchatheppol? ]

Answer: 2010 ഒക്ടോബർ 19ന് [2010 okdobar 19nu]

34225. നാഷണൽ ഗ്രീൻ ട്രീ‍ൈബ്യുണലിന്റെ ആദ്യത്തെ അധ്യക്ഷൻ ആര്? [Naashanal green dree‍ybyunalinte aadyatthe adhyakshan aar? ]

Answer: സുപ്രീംകോടതി മുൻ ജഡ്ജി ലോകേശ്വർ സിങ്പാന്ത [Supreemkodathi mun jadji lokeshvar singpaantha]

34226. കൊച്ചിയിൽ സർക്യൂട്ട് ബെഞ്ച് സ്ഥാപിച്ച വർഷം? [Kocchiyil sarkyoottu benchu sthaapiccha varsham? ]

Answer: 2016

34227. ഗ്രീൻ ബെഞ്ച് സ്ഥാപിച്ച വർഷം? [Green benchu sthaapiccha varsham? ]

Answer: 1996-ൽ [1996-l]

34228. എവിടെയാണ് ഗ്രീൻ ബെഞ്ച് സ്ഥാപിച്ചത്? [Evideyaanu green benchu sthaapicchath? ]

Answer: കൊൽക്കത്ത ഹൈക്കോടതിയിൽ [Kolkkattha hykkodathiyil ]

34229. ചീഫ് ജസ്റ്റിസ്സായ ആദ്യമലയാളി? [Cheephu jasttisaaya aadyamalayaali? ]

Answer: ജസ്റ്റിസ്.കെ.ജി. ബാലകൃഷ്ണൻ [Jasttisu. Ke. Ji. Baalakrushnan]

34230. ജസ്റ്റിസ്.കെ.ജി. ബാലകൃഷ്ണനൻ അറിയപ്പെടുന്നത് ? [Jasttisu. Ke. Ji. Baalakrushnanan ariyappedunnathu ? ]

Answer: ചീഫ് ജസ്റ്റിസ്സായ ആദ്യമലയാളി [Cheephu jasttisaaya aadyamalayaali ]

34231. സുപ്രീംകോടതി ജഡ്ജിയായ ആദ്യവനിത? [Supreemkodathi jadjiyaaya aadyavanitha? ]

Answer: ജസ്റ്റിസ് ഫാത്തിമാ ബീവി [Jasttisu phaatthimaa beevi]

34232. ജസ്റ്റിസ് ഫാത്തിമാ ബീവി അറിയപ്പെടുന്നത് ? [Jasttisu phaatthimaa beevi ariyappedunnathu ? ]

Answer: സുപ്രീംകോടതി ജഡ്ജിയായ ആദ്യവനിത [Supreemkodathi jadjiyaaya aadyavanitha]

34233. ഇന്ത്യയിൽ ആദ്യമായി ഒരു സംസ്ഥാന കോടതി ചീഫ് ജസ്റ്റിസ്സായ വനിത? [Inthyayil aadyamaayi oru samsthaana kodathi cheephu jasttisaaya vanitha? ]

Answer: ലീലാ സേത്ത് [Leelaa setthu]

34234. ജസ്റ്റിസ് ലീലാ സേത്ത് അറിയപ്പെടുന്നത് ? [Jasttisu leelaa setthu ariyappedunnathu ? ]

Answer: ഇന്ത്യയിൽ ആദ്യമായി ഒരു സംസ്ഥാന കോടതി ചീഫ് ജസ്റ്റിസ്സായ വനിത [Inthyayil aadyamaayi oru samsthaana kodathi cheephu jasttisaaya vanitha]

34235. ’ഓൺ ബാലൻസ്’ ആരുടെ ആത്മകഥയാണ്? [’on baalans’ aarude aathmakathayaan? ]

Answer: ജസ്റ്റിസ് ലീലാ സേത്ത് [Jasttisu leelaa setthu]

34236. ജസ്റ്റിസ് ലീലാ സേത്തിന്റെ ആത്മകഥ? [Jasttisu leelaa setthinte aathmakatha? ]

Answer: ‘ഓൺ ബാലൻസ്’ [‘on baalans’ ]

34237. ഇന്ത്യയിലെ ആദ്യത്തെ വനിതാ ജഡ്ജി: [Inthyayile aadyatthe vanithaa jadji: ]

Answer: അന്നാ ചാണ്ടി [Annaa chaandi]

34238. ആദ്യമായി ഹൈക്കോടതി ജഡ്ജിയായ വനിത? [Aadyamaayi hykkodathi jadjiyaaya vanitha?]

Answer: അന്നാ ചാണ്ടി [Annaa chaandi]

34239. ഇന്ത്യയിലെ ആദ്യത്തെ വനിതാ ജഡ്ജിയായ അന്നാ ചാണ്ടി ഏതു സംസ്ഥാനക്കാരിയാണ് ? [Inthyayile aadyatthe vanithaa jadjiyaaya annaa chaandi ethu samsthaanakkaariyaanu ? ]

Answer: കേരളം [Keralam]

34240. ആദ്യമായി ഹൈക്കോടതി വനിത ജഡ്ജിയായ അന്നാ ചാണ്ടി ഏതു സംസ്ഥാനക്കാരിയാണ് ? [Aadyamaayi hykkodathi vanitha jadjiyaaya annaa chaandi ethu samsthaanakkaariyaanu ?]

Answer: കേരളം [Keralam]

34241. അന്നാ ചാണ്ടി അറിയപ്പെടുന്നത് ? [Annaa chaandi ariyappedunnathu ? ]

Answer: ഇന്ത്യയിലെ ആദ്യത്തെ വനിതാ ജഡ്ജി,ആദ്യമായി ഹൈക്കോടതി ജഡ്ജിയായ വനിത [Inthyayile aadyatthe vanithaa jadji,aadyamaayi hykkodathi jadjiyaaya vanitha]

34242. സുപ്രീംകോടതി ജഡ്ജിയായ ആദ്യ മലയാളി ജസ്റ്റിസ് ? [Supreemkodathi jadjiyaaya aadya malayaali jasttisu ? ]

Answer: പി.ഗാവിന്ദമേനോൻ [Pi. Gaavindamenon]

34243. ജസ്റ്റിസ് പി.ഗാവിന്ദമേനോൻ അറിയപ്പെടുന്നത് ? [Jasttisu pi. Gaavindamenon ariyappedunnathu ? ]

Answer: സുപ്രീംകോടതി ജഡ്ജിയായ ആദ്യ മലയാളി ജസ്റ്റിസ് [Supreemkodathi jadjiyaaya aadya malayaali jasttisu]

34244. ഇന്ത്യയിലെ ആദ്യത്തെ സമ്പൂർണ വനിതാ കോടതി സ്ഥിതി ചെയ്യുന്ന സ്ഥലം ? [Inthyayile aadyatthe sampoorna vanithaa kodathi sthithi cheyyunna sthalam ? ]

Answer: പശ്ചിമബംഗാളിലെ മാൽഡ [Pashchimabamgaalile maalda]

34245. ഇന്ത്യയിലെ ആദ്യത്തെ സമ്പൂർണ വനിതാ കോടതി നിലവിൽ വന്ന തീയ്യതി ? [Inthyayile aadyatthe sampoorna vanithaa kodathi nilavil vanna theeyyathi ? ]

Answer: 2013 ജനവരി 28 [2013 janavari 28]

34246. ഇന്ത്യൻ ഭരണഘടനയിലെ ആർട്ടിക്കിൾ 214 പറയുന്നത് ? [Inthyan bharanaghadanayile aarttikkil 214 parayunnathu ? ]

Answer: എല്ലാ സംസ്ഥാനത്തിനും ഒരു ഹൈക്കോടതി ഉണ്ടായിരിക്കണം [Ellaa samsthaanatthinum oru hykkodathi undaayirikkanam]

34247. ’എല്ലാ സംസ്ഥാനത്തിനും ഒരു ഹൈക്കോടതി ഉണ്ടായിരിക്കണം’ എന്ന് പ്രസ്താവിക്കുന്ന ഭരണഘടനയിലെ ആർട്ടിക്കിൾ? [’ellaa samsthaanatthinum oru hykkodathi undaayirikkanam’ ennu prasthaavikkunna bharanaghadanayile aarttikkil? ]

Answer: ആർട്ടിക്കിൾ 214 [Aarttikkil 214 ]

34248. ഇന്ത്യയിൽ നിലവിലുള്ള ഹൈക്കോടതികളുടെ എണ്ണം ? [Inthyayil nilavilulla hykkodathikalude ennam ? ]

Answer: 24

34249. ഭരണഘടനയുടെ എത്രാമത്തെ ഭാഗത്താണ്. സംസ്ഥാനഭരണത്തെക്കുറിച്ച് വിശദീകരിക്കുന്നത്? [Bharanaghadanayude ethraamatthe bhaagatthaanu. Samsthaanabharanatthekkuricchu vishadeekarikkunnath? ]

Answer: ആറാം ഭാഗത്ത് [Aaraam bhaagatthu ]

34250. സംസ്ഥാനത്തിന്റെ കാര്യനിർവഹണാധികാരത്തിന്റെ തലവൻ ആര്? [Samsthaanatthinte kaaryanirvahanaadhikaaratthinte thalavan aar? ]

Answer: ഗവർണർ [Gavarnar]
<<= Back Next =>>
Terms And Service:We do not guarantee the accuracy of available data ..We Provide Information On Public Data.. Please consult an expert before using this data for commercial or personal use | Powered By:Omega Web Solutions
© 2002-2017 Omega Education PVT LTD...Privacy | Terms And Conditions
Question ANSWER With Solution